ഇതൊക്കെ പറയുന്നത് ഒക്കെ ഒരു ആണും പെണ്ണും കല്യാണം കഴിഞ്ഞാൽ പിറ്റത്തെ വർഷം അവർക്ക് ഒരു കുട്ടി ഉണ്ടായി. പിന്നീട് ആ പെണ്ണിന്റെ ശരീരം ഫുള്ളും വ്യത്യാസങ്ങൾ ആയി... കുട്ടി പാല് കുടിക്കുന്നത് കാരണം അവളുടെ പഴയ സ്ട്രെങ്ത് പോയി. കൂടാതെ വയറിൽ അടയാളങ്ങളും ആ പഴയ ശരീരം വ്യത്യാസമായി.... പക്ഷേ ഭർത്താവ് ആഗ്രഹിക്കുന്നത് നല്ല വടിവൊത്ത ആ പഴയ ശരീരം ഉള്ള പെണ്ണിനെയാണ്... അതുകൊണ്ടുതന്നെ ഭാര്യ അറിയാതെ മറ്റുള്ള പെണ്ണുങ്ങളെ ഉള്ളിൽ ആഗ്രഹിക്കാൻ തുടങ്ങും... സാഹചര്യം കൊണ്ട് ഭാര്യയെ തൃപ്തി പെടേണ്ടി വരും.... എന്നാൽ ഈ പാവം ഭാര്യ എന്താണ് തെറ്റുകാരി,?? ഭാര്യ അറിയാതെ വേറെ പെണ്ണുങ്ങളോട് ഉള്ളിലുള്ള ശൃംഗാരവും ചാറ്റിങ്ങും കൊണ്ട് തൃപ്തി നേടും.... പിന്നീട് ഭാര്യയെ ഭരിക്കാൻ തുടങ്ങും.... ഭാര്യയോട് അഭിനയമായി.... ഇതാണ് പല ദാമ്പത്യങ്ങളും സങ്കടത്തിൽ ആവുന്നത്... അപ്പോഴേക്കും കുട്ടികളുടെ കാരണത്താൽ എല്ലാ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും ഭാര്യമാർ.... ഇതിൽ ഭാര്യയുടെ തെറ്റ് എന്താണ്??
@preethaprakash9251
10 ай бұрын
🎉yes👍
@neyyattinkaragopan3042
2 ай бұрын
Enik marriage Venda only child penngale illathe ath indakkan vazhi undenkil ningale budhimuttikkilla
@minnumurali
Жыл бұрын
ഒരുമിച്ച് പോകാൻ പറ്റിയില്ലെങ്കിൽ പിരിയണം... അതിപ്പോ after മാര്യേജ് ആയാലും before marriage ആയാലും.... അല്ലാതെ ചുമ്മാ ആർക്കോ എന്തിനോ വേണ്ടി ഉന്തി തള്ളി പിന്നേം വലിച്ചു നീട്ടി കൊണ്ടുപോകുന്നതിൽ അർത്ഥം ഇല്ല..... അതിപ്പോ സ്ത്രീ ആയാലും പുരുഷൻ ആയാലും......
@meenumeenu683
Жыл бұрын
Ivar parayunna pala kaaryangalum life il practical alla..ivark nalla oru husbandineyum familyeyum kitith kond ivarde life happy ayi pokunnu..mattu sthreekalude situation athallayirikum..enik ee sthreeye kanunnath thanne ishtalla..ettavum moshamaaya reethiyil sthreekale kuttappeduthukayum, purushanmaare glorify cheyyunnathum, ivarde business nannayi nadakan vendiyaanu..orikalum orumichu jeevikkaan pattaathe peedanangal anubhavichu jeevikkunna sthreekale veendum dhurithajeevithalilek thallividunnu ivar..sthree yude life sacrifice cheyan matramullathanennum, purushanu vendiyulla oru device matramanu enna reethiyil ivar samarthikunnath kaanumbo veruppu thonarind
@esathannickal6830
11 ай бұрын
@@meenumeenu683❤❤👍👍👍
@sunithasuni6296
7 ай бұрын
Correct
@jyothirajnarayan1026
Жыл бұрын
നല്ല നിരീക്ഷണ പാടവവും യഥാർഥ കാര്യങ്ങൾ തുറന്നു തന്നെ പറയുകയും ചെയ്യുന്ന ഒരു വനിത ... നല്ലതു വരട്ടെ
@abdulkhader3831
11 ай бұрын
വിവാഹം ഒരു ഉടമ്പടിയാണ്. പരസ്പരം സ്നേഹിച്ചും, സഹിച്ചും, ക്ഷമിച്ചും, മുന്നോട്ട് പോവുക
@anjali.kavalan2188
9 ай бұрын
😂😂😅
@nishasanthosh1530
3 ай бұрын
പറഞ്ഞത് കറക്റ്റ്
@User30420-o
11 ай бұрын
ചേച്ചി എങ്ങനെയാണ്,,,, സ്വന്തം അനുഭവങ്ങൾ ആദ്യം മറ്റുള്ളവരോട് പറയൂ,, എല്ലാത്തിലും ഉപരി ഇങ്ങനെയുള്ള കാര്യങ്ങളിൽ അനുഭവജ്ഞാനം ആണല്ലോ വലുത്,, ഈ ലിംഗവും യോനിയും തമ്മിൽ ചേർന്ന്, മുഡ സ്വർഗ്ഗത്തിൽ സംതൃപ്തി സംതൃപ്തിയടയുന്ന ജീവിതം എത്രനാൾ നിൽക്കും ചേച്ചി,, ഇതിനപ്പുറം വിരക്തി എന്നൊരു പുണ്യമുണ്ട് എന്ന് പറയാൻ പറ്റുമോ,, ആ പുണ്യം അഭ്യസിച്ചാൽ ഈ ദുർ വെള്ളം കളയാനുള്ള സ്നേഹം കപടത ആണെന്നും ഈ ജ്ഞാനം പൈശാചികം ആണെന്നും,, നിങ്ങൾ പിശാചിൻറെ പ്രചാരകരാണ് എന്നും, വളരെ വേക്തമാന്ന്.
@usmantharammal5380
Жыл бұрын
Mam, ദൈവത്തോടാവാം, പക്ഷെ ആ കാര്യത്തിൽ മാത്രം ഏതൊരു പുരുഷനിൽ നിന്നും വിശാല മനസ്സ് പ്രതീക്ഷിക്കേണ്ട. മുഴുവൻ കാര്യങ്ങളും അറിയാൻ വേണ്ടി ഞാൻ വിശാല മനസല്ലെ, തേനല്ലെ, പാലല്ലേ, ചക്കരയല്ലേ എന്നോക്കെ പറയും - but മറ്റൊരു പുരുഷ ടെച്ചിംങ്ങ് വായിൽ നിന്ന് വിട്ടു പോയങ്കിൽ എല്ലാം തീർന്നെന്ന് കരുതിയാൽ മതി.
@ChavakkadanCkd
10 ай бұрын
ഏയ് ചുമ്മാ.. കൺഫ്യൂസ് ആക്കല്ലേ..... കിട്ടാത്തത് &തൃപ്തി ഇല്ലാത്തതും open ആയി ചർച്ച ചെയ്ത തീർന്നു...... പിന്നെ ഈ പറഞ്ഞ.. സ്പെസും, ഫ്രീഡവും... മാത്രം ആഗ്രഹിച്ചാണെങ്കിൽ കല്യാണത്തിന് മുന്നേ തന്നേയ് ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ച പോരേ..? ഇത്രെ ഉള്ളു. ചിലത് നന്നായി പോകും.. ചിലത് മുന്നോട്ട് പോകില്ല..... എത്ര കൗൺസിലിംഗ് അല്ല...എന്ത് ചെയ്താലും
@cyberlog4647
Жыл бұрын
ഈ മാഡം പറയുന്ന ത്കൃത്യമായും ശരിയാണ്. വളരെ വളരെ സത്യം .
@anodyne4305
11 ай бұрын
She have to അല്ല.... She has to.. ആണ്
@nancysayad9960
11 ай бұрын
Only matured and psychologically normal people should marry .... otherwise it would be a disaster ...we hear news daily about relationship crimes ....😓
@iraworld9558
Жыл бұрын
വളരെ സത്യമാണ് 👏👏👏👏
@ponnusdiary
Жыл бұрын
എല്ലാം അംഗീകരിക്കുന്നു. ബട്ട്, അമ്മമാരുടെ കുറ്റമാണ് ചില മക്കൾ താൻതോന്നികൾ ആകുന്നതു എന്നതൊഴിച്ചു
@ragamsatheesh1824
Жыл бұрын
മദൃപാനികളുടെ തലമുറ വഴിത്ത്റ്റും
@ponnusdiary
Жыл бұрын
@@ragamsatheesh1824 njanum ente aniyanum oru nalla madyapaaniyude makkal aanu. Njangal randuperum nannayi jeevikkunnu. Aniyan madyapikkarilla. Engineer aanu. Njan staff nurse. Ente bharthavinte achan madyapikkum. Husband madyapikkarilla. Smoking, drugs onnumilla. Aa oru gereration angane aayenkilum kudumbathile adutha thalamura ellam nannayi jeevikkunnu.
@jacobjacob6334
Жыл бұрын
Father equally or more responsible . Because father head of the family.
മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം ഇത് ബൈബിളിൽ നിന്നല്ല...വേറെ ഏതോ സംസ്ക്കാരത്തിൽ നിന്നാണ്..പിന്നെ നിങ്ങൾ വേലിചാടിയത് അമ്മയുടെ കുറ്റം കൊണ്ടാണോ....
@pavan2627
10 ай бұрын
No one it tam, chennail
@Shamna-latheef
9 ай бұрын
Mamne neril kand samsarikan valla vazhiyum undo😊
@gilbertarooja1740
11 ай бұрын
കേരളത്തിൽ, കുടുംബ ബന്ധം, ജീവിതം, സംസ്ക്കാരം, ഇവയെല്ലാം കുടുംബങ്ങളിൽ നിന്നു,, വളരെ അധികം അകലം പോയിക്കഴിഞ്ഞു.........
@cks-gm2vz
11 ай бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ ഇപ്പോഴുമുണ്ട്. ബട്ട് രീതികൾ മാറി. പ്രശ്നകാരണം, ഞാൻ നിങ്ങൾക്കുള്ള മെസ്സേജ് ഞാൻ ഷെയർ ചെയ്യുന്ന ഉപകരണങ്ങൾ തന്നെയാണ്. But, നമുക്കിതൊഴിവാക്കാൻ പറ്റില്ല. നമ്മുടെ പ്രിയപ്പെട്ടവരേക്കാൾ നമ്മൾ ഇവരെ സ്നേഹിക്കുന്നു. നമ്മുടെ ഫോൺ ഒന്ന് ഓഫായി പോയാലുള്ള വിഷമം നമ്മുടെ കൂടെപ്പിറപ്പിനു എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാവാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു
@amalraj6485
Жыл бұрын
Absolutely I agree with your opinion about family basic problems.
@mythoughtsaswords
11 ай бұрын
Sexual relationship is the most important factor in married life,at least for majority of men- men marry mainly for sex whereas women for other factors such as security and begetting children. Almost all women neglect this and that is the main reason for dissatisfaction n related problems. I think there should be a good awareness about this for girls before marriage. For men love comes primarily from sex whereas for women sex comes from love, that is the difference - the more women understand this to that extent their marriage becomes successful or else the marriage life will become a constant fight.
@ishakishakiishakishaki5083
10 ай бұрын
ശാരീരികമായും മാനസികമായും ഒരു കൂടിച്ചേരൽ വേണം
@anjali.kavalan2188
9 ай бұрын
Sexual relationship n വേണ്ടി മാത്രം ആണോ വിവാഹം ചെയ്യുന്നത്😂? അതിന് കല്യാണം കഴിക്കണ്ട ആവശ്യം ഇല്ല mutual consent ആണ് വേണ്ടത്😊
@jayarammayonnur7551
11 ай бұрын
തുറന്നു പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റുന്നില്ല എങ്കിൽ തുറന്നു പറച്ചിലിന് പ്രസക്തി. 🙆♂️
@jamestagreenmount5252
10 ай бұрын
ഒരു ലൈഫ് ഉള്ളു enjoy cheyy കേട്ടോ കുറച്ചു നാളെ ഇത് nadaku
@pavan2627
10 ай бұрын
Ninakku pattiya paniyadi keezhe comments poyi Nikki ,na na mille,kalyanathinu mine el lam arijittu vanu vilabhunu
@blueberry7985
11 ай бұрын
Onnu po ethraya purushanmar ithokke cheyyunnu
@abeekkaabi4619
3 ай бұрын
സ്കൂളിൽ തന്നെ ഇതൊക്ക പഠിപ്പിച്ചു കൊടുക്കണം 🙏വെറുതെ കുറെ ഭൂതം കാലത്തുണ്ടായിരുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നത് 🙏
@azloncreation2856
10 ай бұрын
എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടപ്പെട്ടു.
@Musicloverrr003
10 ай бұрын
കുലസ്ത്രീ training ആണ് ഇവരുടെ മെയിൻ പരിപാടി 🤧
@pavan2627
10 ай бұрын
a thin u,uthamaralla ival
@jpajpa5041
Жыл бұрын
Ee stree ratnam ആരാണ് ഇതൊക്കെ പറഞ്ഞു തരാൻ.....ഭാര്യയും ഭർത്താവും ഉടയിപ്പുമായി നടക്കുമല്ലെ
@MrBensunny
11 ай бұрын
ആ അവതാരക ആ കാതിലെ റിങ് ഉപേക്ഷിച്ചാൽ പിന്നെയും നന്നായിരുന്നു..
@AbdulRahim-or1es
11 ай бұрын
ചെറുപ്പത്തിലേ തെറ്റുകൾ തെറ്റുകൾ ആണെന്ന് brainil adichelpichal വാഴ തെറ്റില്ല ...ഞാൻ ഒക്കെ അങ്ങനെ ആണ്
@sushamakerala7208
Жыл бұрын
എല്ലാം പേട്ടു തേങ്ങയല്ല നല്ല തനിതങ്കം ഉണ്ടുട്ടോ
@yeeranimajeed9658
Жыл бұрын
തീർച്ചയായും സെരിയാണ്.
@shamsuwayanad959
10 ай бұрын
ശരീരം മറക്കാൻ പറയുന്നു ഉദാ
@JJkmn487
Жыл бұрын
ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം sex ആണ്
@SterleenaJoseph
5 ай бұрын
നിങ്ങൾ പഠിപ്പിക്കുന്ന ഈ മതം തന്നെ ആണ് സെക്സ്നെ വളരെ ആദമമായി ചിത്രീകരിക്കുന്നത്, ഇത് മോശം കാര്യമാണ് കല്യാണത്തിന് മുന്നേ ഇതിനെ പറ്റി ആലോചിക്കനോ അറിയാനോ പാടില്ല കെട്ടിയ ഓടെനെ ഇതിൽ എങ്ങനെ മാറ്റം വരും
@MADHU-o8h
6 ай бұрын
😊😅😮😢🎉🎉😂
@ayishak4344
Жыл бұрын
Hello hai njan oru cancer patients an ena onu sahaykamo
@nr-vu9dz
10 ай бұрын
അയ്യോ ദൈവം ഉണ്ടോ അപ്പോ
@manoharraman6707
Жыл бұрын
For me sexual life is not important but I need the support at the old age
@phoenixvideos2
11 ай бұрын
പറ്റിയ പണിയായി 😅
@pavan2627
10 ай бұрын
ivalukku pattiya panniya
@JNABBA
11 ай бұрын
Etra dairyathode annuu mandatharam vilabunnathu
@neyyattinkaragopan3042
2 ай бұрын
Enth dairyathil aan ee aanungal thangalude jeevitham oru pennin theer ezthi kodukkunath Kalyanam okke vikarathinte purath kazhichal , oru divasam ravile aa penn ezhnett enik thanne maduthu enn paranjal kodathiym okke penngalde koode ninn aanungale pizhiym pedm jeevitham thakarm ithin ethire onnm aarm prathikarich kandilla athond choichu nne ullu
@diogenesofsinope2692
Жыл бұрын
Relationship ellam open aayi samsarikanam avihitham undel marachu vekanam 😂 Girls are angels 😇
@remyakrishnanzvlog2464
7 ай бұрын
ഇവിടെ എത്ര തുറന്നു പറഞ്ഞാലും കാര്യം ഇല്ല 😥😥😥.. തോന്നിയാൽ മാത്രം consider ചെയ്യും...സത്യം എന്റെ ആഗ്രഹം അല്ല. എന്റെ life l നടക്കുന്നെ
@sureshKumar-xu4sq
10 ай бұрын
Kuthu main
@joysysaji7129
6 ай бұрын
ശരിയാണ് മാം. പക്ഷെ . തുറന്ന് പറഞ്ഞാലും .ഉളുപ്പില്ല. 24 വർഷം മായി ഒരു ഗുണവും ഇല്ല
@sm2571
Жыл бұрын
മാഡം സെക്സിന്റെ കാര്യത്തിൽ വളരെ തത്പര്യം ഉള്ള വ്യക്തിയാണ്. കണ്ണും ചുണ്ട് കണ്ടാൽ അറിയാം.''''
@AshrafAshraf-w3i
Жыл бұрын
😂
@sobhanarooth3068
7 ай бұрын
തലയ്ക്കു വെളുവ് ഉണ്ടകിലല്ലേ സിസ്റ്റർ ഇതൊക്കെ നടക്കു. അല്ലെഗിൽ സിസ്റ്റർ പറയുന്നത് പൊട്ടത്തരം അല്ലെ.
@sabum
Жыл бұрын
യത്ര മാത്രം സത്യമാണ്
@anjali.kavalan2188
9 ай бұрын
എന്തിനാണ് നിങ്ങൾ ഇത്രയും toxic ആയ കാര്യങ്ങൾ ഉളുപ്പില്ലാതെ പറയുന്നത്?? അതും കൗൺസിലിംഗ് ചെയ്യുന്നുണ്ട് എന്ന് പറയുന്നു, എത്ര ആളുകളെ തെറ്റായ കാര്യങ്ങളും പറഞ്ഞ് മാനസികമായി stressed ആക്കുന്നു?
Enikku kettyi mariyaan aarum illa Enjoyment illatha life Aareyum kittunnilla .. How can i enjoy with females ? Waiting for enjoyment with female is quite natural Am i correct ??
@rajishar.v8795
11 ай бұрын
അമ്മമാരുടെ കുറ്റമാണ് മക്കൾ താന്തോന്നി എന്നൊക്കെ പറഞ്ഞാൽ ഇതാ പറയുന്നത് സ്ത്രീ തന്നെയാണ് സ്ത്രീയുടെ ശത്രു എന്ന് പ്രത്യക്ഷ ഉദാഹരണം താങ്ക്യൂ😂
@blueberry7985
11 ай бұрын
Ee parayunnath enganeya ennu arkariyam
@kadheejak3279
11 ай бұрын
എല്ലാം കൊണ്ടുംപെന്ന്കുറ്റക്കാരിയാണ് ഒരു പ്രയം വരെ മക്കളെ നിയന്ത്രിക്കാൻ പറ്റു പിന്നെ നമ്മൾ പറയുന്നത് ശരി നല്ല പുറത്ത് പോവുമ്പോൾ നിയന്ത്രി ക്കാൻ മാതാവ് പറ്റില്ല പിതാവ്ന് പറ്റും
@User.1-1
10 ай бұрын
മനുഷ്യർ ഇഷ്ട്ടപ്പെടുന്നവരെയല്ലല്ലോ ദൈവം കൂട്ടിചേർക്കുന്നത് അത് ഇതുപോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്
@mudrasealmakers
Жыл бұрын
🌹ഞാൻ 25 വർഷം ഒരു സ്ത്രീക്ക് ജീവിതം കൊടുത്തു.. അതിൽ ഏകാ മകനേ 21 വയസ്സ് വരെയും ഒരു സെക്യൂരിറ്റി ആയ് നിന്ന് വളർത്തി വലുത് ആക്കി ബികോം പാസ്സ് ആക്കി,, അവസാനം അമ്മയും മകനും ഒന്ന് ചേർന്ന് എന്നേ എറണാകുളം കലൂർ കുടുംബ കോടതി വഴി 2016 ൽ ഡിവോഴ്സ് ചെയ്ത ഇപ്പോൾ 64 വയസ്സ് ഉള്ള ഒറ്റയാൻ ആണ് 🙏🏽🙏🏽
@musicourtlyr5374
Жыл бұрын
സെക്യൂരിറ്റി ജോലി ചെയ്തു വളർത്തി എന്നാണോ. അതോ ആ കുടുംബത്തെ ഒരു സെക്യൂരിറ്റി ആയി നിന്ന് എന്ന് വ്യക്തമല്ല
@saniyaaa321
Жыл бұрын
അത് നിങ്ങടെ കടമ അല്ലെ
@musicourtlyr5374
Жыл бұрын
നിങ്ങൾ അവരെ കുടിച്ചു മർദിച്ചു സഹിക്കാൻ ആവാതെ ഡിവോഴ്സ് ആക്കി എന്നാണ് അയൽക്കാർ പറയുന്നത്
@sureshkumar.n9933
11 ай бұрын
Excellent observation. In married life sex is more than a physical pleasure. Sex education at least at the higher secondary level is a must especially to the girls. I am 62 yrs and refused sex since 50 yrs. Divorce is not at all an easy option in our social set up after having children.
@SK-gm7ge
11 ай бұрын
@@saniyaaa321 എന്നിട്ട് ആ പിതാവിനെ ആ അമ്മയും മകനും കൂടി പുറത്താക്കി എന്ന്. ഇത് നേരെ തിരിച്ചു ആണെങ്കിൽ ഇങ്ങനെ നിങ്ങൾ പറയില്ല. കാരണം സ്ത്രീകളുടെ മനസ്സ് എന്നും കുടുസ്സാണ്.
@naisa703
6 ай бұрын
Ee parayunna sexual relation correct ayi ponemengil randuperkum nalla sneham undayirikanam. Pnne parasparam chernnu povan pattatha bhandangal undu adu seperate ayi povugayanu nalladu. Ee parayunna ladykku nalla oru husbandine kitty ennu vachu ellarkum adavanam ennilla. So ahangarikade eshoykku nanni paranju jeevikku Mrs Gigi Mario
@kuruppathSowmya
9 ай бұрын
Not everything what u said is correct mam, kindly do not use the word "feminist", was out of place.. Adjust in marriage&relationship is no more relevant..causes only stress, strain, hatred damage the whole!! It is also a thing of indignity & disrespect.. One can only think of adjusting with material stuffs but not with human emotions... marriage & relationship shud support equality, respect, freedom, happiness, prosperity, sex & success.. This is the new normal to a successful life.. If u don't know, no offense please..
@mathewsthomas1354
11 ай бұрын
Versions somewhat better of every one of the family leading persons .🙏
❤One way withdrawal is not fruitful, mutual withdrawal successful ❤️
@2official3705
8 ай бұрын
Evarku endha purushan marodu mathram sneham 😜
@krish-3225
Жыл бұрын
Madam, sexual intimacy happens when both couples love each other. But both of them are cemented by ego learnt from each other's home. Their only interest is procreation after which ego comes into play and sexual matters become routine. Your advise is so simple but it will never enter the brains of a couple.
@lathakumari931
Жыл бұрын
No clapping sound without two hands!
@dna2359
Жыл бұрын
മണ്ടത്തരം ആണോ വിളമ്പുന്നത്😂...ഒരു ആണിന് ഒറ്റയിണ സാധ്യമല്ല😂....അതാണ് അവിഹിതം ഉണ്ടാകുന്നത്...പശുവിനെ പോലെ പെണ്ണ് കണ്ട്കെട്ടിയാല് ഇങ്ങനെ യിരിക്കും😂
@idominator98
11 ай бұрын
ആര് പറഞ്ഞു. ഓരോ മനുഷ്യരും വ്യത്യസ്ഥർ ആണ്. എനിക്ക് ഒരു ലൈഫ് ഒരു ഇണ അതാണിഷ്ടം
@dna2359
11 ай бұрын
@@idominator98 കെട്ടികഴിയുമ്പോള് ഇങ്ങനെ പറയണം
@juliecardoza3967
Жыл бұрын
Sister i like your conversation but i didn't understand please let it do in English
@sathyachandra1518
Жыл бұрын
കുടുംബങ്ങൾ നന്നായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നത് വേണം നല്ല കാര്യം തന്നെയാണ് മേടം കൂടുതൽ കുടുംബത്തിന്റെ കാഴ്ചപ്പാടിലാണ് ഈ വീഡിയോ മൊത്തം കാണുവാൻ മനസ്സിലാവുന്നത് പക്ഷേ മനുഷ്യൻ എന്ന് പറയുന്ന കുടുംബത്തിന്റെ ഉള്ളിൽ മാത്രം ജീവിക്കുന്ന ഒരു ഒരു സെറ്റപ്പ് ഒന്നുമല്ല പിന്നെ മേടം പറയുന്നതിനോട് എനിക്ക് പലതിനെ യോജിപ്പില്ല നല്ല സ്നേഹമുള്ള ജോലികൾ തമ്മിൽ തന്നെ ചിലപ്പോൾ വേറെ ആൾക്കാരുമായിട്ട് റിലേഷൻഷിപ്പ് ഉണ്ടാവാം മനുഷ്യനാണ് മേടം അത് എത്ര സ്നേഹം കിട്ടിയാലും എന്തൊക്കെ കിട്ടിക്കഴിഞ്ഞാലും എപ്പോഴും എന്തുവേണം സംഭവിക്കാം അത് സ്നേഹം കിട്ടാൻ അല്ല മനുഷ്യൻ അറിയില്ല അവന്റെ ആഗ്രഹം അല്ലെങ്കിൽ ഒരു അട്രാക്ഷൻ ഏത് രീതിയിൽ പറയാൻ കഴിയുകയില്ല പിന്നെ ഈ സെക്ഷൻ കാര്യങ്ങളെല്ലാം മൂന്നാമത്തെ ഒരാളോട് പറയാൻ പറഞ്ഞാൽ ഭയങ്കര കെയർഫുൾ ആയിരിക്കണം കെയർഫുൾ ആയിരിക്കണം പിന്നെ കാമുകൻ കാമുകി ആയിക്കഴിഞ്ഞാൽ ഭാര്യ ഭർത്താവിൽ നിന്ന് കിട്ടുന്ന കൂടുതൽ ഒരുതരം സന്തോഷം അവിടെ കിട്ടും അവിടെ കിട്ടും അതൊന്നും ചെയ്യാൻ പറ്റില്ല അത് സ്വാഭാവികമാണ് അങ്ങനെ വല്ല ആയിക്കഴിഞ്ഞാൽ മേടം പറഞ്ഞു അത്രേം പെട്ടെന്ന് ഒഴിവാക്കാൻ ശ്രമിക്കുക പക്ഷേ അത് നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞാൽ അങ്ങനെ കൊണ്ടുപോവുക കൊണ്ടുപോവുക
Sexual relationship n വേണ്ടി മാത്രം ആണോ വിവാഹം ചെയ്യുന്നത്😂? അതിന് കല്യാണം കഴിക്കണ്ട ആവശ്യം ഇല്ല mutual consent ആണ് വേണ്ടത്😊
@roneyrani6892
9 ай бұрын
Pinne endhinu vendi anne
@dreamsdesk
Жыл бұрын
0:11 Bharthaavinu enthinu vidheyapedanam. Respect EACH OTHER. Support EACH OTHER. Equal partnership. That's marriage. Allathe ee patthaam noottaandinte koppum pokki pidichondu nikkalle thallae. 0:30 AGREE! 100% 0:50 Maybe you have no bloody clue about demisexuality. Irrespective of gender. Oolattharam vilichu parayathe ammachi. 4:02 "Maranam vareyum avarde adimayi aayi irikendi varum" Besssst!! Ithuu thanne alle vella pooshiya bhashayil ningade Bible il parayunnathu. " Bharthaavinu vidheyapettu jeevikkuka " Comedy show kollaam.. continue.. :-D 4:11 Sthreekal pinne blackmail ennulla vaakku polum ketittilla.. Thallae.. ningale namichu!! Crime, blackmail, violence, ithonnum purushante kutthaka alla. It's irrespective of gender. Mele kaanaanulla kelp illa.. Veruppikkal oru reksha illa. Ennegilum ningalku nerkkuner irunnu samsarikkanulla avasaram "Sarvashakthanaya vere oru thozhilumi illathe evideyo irunnu kanakku nokkunna kanakkuppulla daivam " vazhi undaakkatte ! Aamen :) . . Allengi venda.. munnottu kanan thanne theerumanichu. 7:20 Bharyaku venda freedom oru thendiyum KODUKKENDA avashyamilla. She is an individual and she has her own space, concepts, wishes and decisions. Athokke aanum pennum thammil samsarichu sync aayal mathi. Allathe Freedom kodukkenam nnu parayaan nee aara thallae? Again.. you are saying it because your bible teaches you exactly about exploitation of women's freedom. " Bharthaavinu vidheyapettu jeevikkuka". Allae?? Athukondalle ee freedom KODUKKENAM ennokke oolatharam vilichu parayunnathu. 10:54 Veendum vedalattharam perumazha. Garbhapathrathil vechu thanne chinthakal, attitude, oru koppum absorb cheyilla ente sechi!! U r totally uneducated and ignorant. U shouldn't make such statements. Parents, father and mother have equal responsibility in bringing up a kid.
@lattym3647
Жыл бұрын
@Riddles of... perfectly analysed. Thanks for this detailed response. Saved me from typing all that. My feelings about the subject are exactly the same. With great confidence this lady spouts her bullshit
@jacobjacob6334
Жыл бұрын
She is teaching from the Bible. If u r not interested u can skip.
ഇന്നത്തെ കാലത്തു സഹോദരിയെ പോലുള്ളവരാണ് സമൂഹത്തിനു ആവശ്യം കാര്യങ്ങൾ തുറന്നു പറഞ്ഞു മനസിലാക്കികൊടുക്കുന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ വിവാഹം കഴിഞ സ്ത്രീകൾ താലി പുറമെ കാണുന്ന തരത്തിൽ ധരിക്കണം വിവാഹം കഴിക്കാമെന്നു ഒരു പുരുഷൻ പറഞ്ഞ ഉടനെ കിടന്നു കൊടുക്കരുത് അത് അന്തസ്സല്ല കല്യാണം കഴിഞ്ഞിട്ട് എന്തും ആകാമല്ലോ പ്രിയ സഹോദരീ പെൺണുങ്ങളെ ബോധവത്കരിക്കുക പുരുഷന്റെ കൂടെ വര്ഷങ്ങളോളം നടന്നിട്ട് എന്നെ പീഡിപ്പിച്ചു എന്നു പറയുന്നവൾ പക്കാ ഫ്രോടുകളാണ്
@remyamathew6390
Жыл бұрын
👍👍👍👍👍👍👍
@sureshKumar-xu4sq
10 ай бұрын
Ningal parayumo kuthu venam ennu
@universeforevrything5279
11 ай бұрын
🎉
@arunnambiar247
Жыл бұрын
She is extremely good
@anees.manees.m3039
11 ай бұрын
Nan 1500 riyalin soudhiyil house driver joli cheyyunnu. Kalynam kazhinnilla. Natil vann nokanam. Levin poyi vendum vannal next 2 year kazhinnan leave kittuka. Natil vannal kadabadhyatata onnumillebkil natil enthenkilum joli cheyt kurach kalam natil nilkunnatano nallat
@jamshijamshi6297
11 ай бұрын
Onnu poodi. Amma marannu makkale thoonnivasikal aakunnathu
@thomaslonappan1082
10 ай бұрын
എനിക്ക് താല്പര്യമൊന്നുമില്ല
@AnilKumar-r1b1r
Жыл бұрын
Thanks 🙏 to God
@savithaj1585
11 ай бұрын
സ്ത്രീ - ഭർത്താവിനെ ബ്ലാക്ക്മെയിൽ ചെയുന്നത് വല്ലാത്ത ഭീകരാവസ്ഥ തന്നെയാണ്😢😢😢
@ostrichzachariah3639
Жыл бұрын
Sthreeyude vidheyatham swathanthramanu...anusarana alla sahakaranamanu vendathu....alla ennu Bible parayunnundo...men should take initiative....ithalle Bible parayunnathu..?
Пікірлер: 287