എന്നാണെങ്കിലും മരിക്കണം.. മരണം മാറ്റി വക്കാൻ നമ്മൾ ആരും ദൈവം അല്ല...
@fouspuliyakkuth
Күн бұрын
മരിക്കാൻ ഉള്ള ഒരു കാരണം മാത്രമാണ് രോഗം, ദിവസവും രോഗം കൊണ്ടല്ലാതെ ആയിരക്കണക്കിന് ആളുകൾ ( regardless of age and sex) മരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാക്കിയാൽ ഈ വിഷയത്തിന് അത്ര പ്രധാന്യം നാം കൊടുക്കില്ല.
@abeeshv8227
Күн бұрын
ഏതെങ്കിലും ഡോക്ടർ അവയവധാനം നടത്തിയതായിട്ട് അറിവ് ഉണ്ടോ 🤔
@A_1234_Z
Күн бұрын
ഇഷ്ടം പോലെ
@SijuVarghese-f4g
Күн бұрын
ജനിച്ച മരിക്കും. പെട്ടന്ന് മരിച്ചാൽ കഷ്ടപ്പാട്, ടെൻഷൻ, തെറ്റുകൾ എല്ലാം കുറയും ഈ കുട്ടത്തിൽ ഞാനും വന്നാൽ മതി ആരുന്നു.
@haritha7205
Күн бұрын
ജീവിതം ഒന്നല്ലേ ഉള്ളു so ജീവിതം ജീവിച്ചു തീർത്തു പോകുന്നതല്ലേ നല്ലത് ഇനി നമ്മൾ ഒരിക്കലും ഉണ്ടാവില്ല.. Undayal തന്നെ ഇതേപോലെ ആവില്ല ഇതേപോലെ aayal thanne നമ്മൾക് അത് ഓർമയും ഉണ്ടാവില്ല so kittya ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കാം... ദുഖവും സന്തോഷവും ജീവിതത്തിന്റെ ഭാഗം ആണ്.. നമ്മളെക്കാൾ ദുരിതം അനുഭവിക്കുന്നവരും ee ലോകത്ത് ഉണ്ട്.. So നമ്മൾക് ലക്ക് ആണ്
@SijuVarghese-f4g
Күн бұрын
@@haritha7205 😂😂.മടുത്തു
@josephjoseph2673
Күн бұрын
ഞാൻ യോജിക്കുന്നു
@AmudhanAmudhan-fv4it
Күн бұрын
മരിക്കാൻ എനിക്ക് മനസ്സില്ല.
@VishnuVk-vi8ek
Күн бұрын
@@haritha7205 ആണായിട്ട് ജനിച്ചവർ ഇങ്ങനെ പറയാൻ സാധ്യത കുറവാണ്.
@godisbest3795
Күн бұрын
അപ്പൊ നിനക്ക് ആദരാഞ്ജലികൾ 🌹🌹🌹
@babualoor4491
Күн бұрын
ഈയിടെയായി ഈ ചാനൽ ജനത്തെ ഭയപ്പെടുത്തി റേറ്റിംഗ് കൂട്ടുന്നു... ഇതിനെതിരെ പ്രതികരിക്കാതെ വയ്യ... thumbnail കാണു.. എന്തൊര ക്രമം
@user-ri6fu2df5u
Күн бұрын
ആവശ്യമില്ലാതെ ഇങ്ങനെ ഉള്ള വാർത്തകൾ കേൾക്കരുത്. പിന്നെ ഡോക്ടർമാർ ചുമ്മാ യിരിക്കുവാണോ? വ്യൂ സി നു വേണ്ടിയുള്ള തള്ള് .
@NasarnachuNasarnachu-sm7ln
Күн бұрын
കൊറോണവാക്സിൻ അടിച്ചശേഷം കൊറേ പേർപോയി
@MuhammadaliPpmali
Күн бұрын
ഈ ആരോഗ്യ വിദക്തർ തന്നെ അല്ലെ കോടികൾ വാങ്ങി ആന്റി ബയോട്ടിക് കഴിക്കാൻ കൊടുക്കുന്നത് അസുഖം ഉണ്ടാക്കുന്നത് അവർ മരുന്ന് വറ്റ് പണം ഉണ്ടാക്കുന്നതും അവർ.
@josephjoseph2673
Күн бұрын
അതെ
@meaning182
12 сағат бұрын
Good for Ayurveda
@divakaranprasadam7398
Күн бұрын
40കോടി;ബാക്കിയുള്ളവർ രക്ഷപ്പെടുന്നതെന്തു കൊണ്ട് !ജാതി സെൻസസ്സെടുത്താൽ ഇഷ്ട്ടമില്ലാത്ത ജാതിയെ തുടച്ചു നീക്കാമോ?
@JanakiammaJanakiamma
Күн бұрын
ഈ മരുന്നുകൾ കഴിക്കാൻ തുടങ്ങിയത് മുതൽ മനുഷ്യർക്ക് രോഗം കുടി തൊട്ടതിനും പിടിച്ചതിനും മരുന്ന് ക്കഴിക്കാൻ തുടങ്ങി രോഗം കുടി കുറേ ശരിയാണ്
@pravitha9081
Күн бұрын
പാരസെറ്റമോളിൽ സൂപ്പർ ബാഗ്ളൂ ഉണ്ടോ 🤔
@SanthoshkumarBhaskaran-g4y
14 сағат бұрын
ഇത്രേ ഉള്ളോ 400കൊടിയെങ്കിലും വേണ്ടേ.
@VishnuVijay10
Күн бұрын
ജനസംഖ്യ വർദ്ധനവ് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും നോക്കിക്കോ എല്ലാരും
@fat-k2e
Күн бұрын
ടെക്നോളജി കൂടുമ്പോൾ ആരോഗ്യം നഷ്ടപ്പെടുന്നു സാറ്റ്ലൈറ്റുകൾ 3 G 5G ഇങ്ങനെ പോകുമ്പോൾ പ്രതിരോധം നഷ്ടപ്പെടും
@gr7861
Күн бұрын
😂😂😂😂😂
@sasikumarunni5658
Күн бұрын
ഒരു കടുത്ത ശ്വാസ തടസം വന്നാ ൽ ഡോക്ടർ മാർ ആന്റിബയോട്ടിക് നൽകാതെ ആരോഗി രക്ഷ പെടുകയില്ല എന്ന് ബോദ്യം വരുമ്പോൾ അതു നൽകുന്നു....അത് നൽകാതിരുന്നാൽ...
@abeeshv8227
Күн бұрын
Update വരുമോ 🤔
@jacobc5412
Күн бұрын
അതിൽ അധികാരികൾ ഉൾപ്പെടുമോ ?
@sanjaykumar-xb9de
Күн бұрын
Antibiotics kazhikuyanagil Corz Complete ആക്കുക........ 2ഡേയ്സ് kazhichu രോഗം മാറി വെച്ച് നിർത്തരുത്!!!!!!!!
ഈ ചാനൽ ഞാൻ കാണാറില്ല clickbait aan ivarude main paripadi
@MuhammedKutty-g6u
Күн бұрын
അത് ഇന്ത്യയിൽ തന്നെ ആയിരിക്കും
@bibykurien7362
Күн бұрын
Janichal orikkal marikkum chetta,
@basheerkerala3618
Күн бұрын
ശെരി പടച്ചോനെ, 😆
@nidheeshbro1601
Күн бұрын
ചുമ്മാ ആളുകളെ പേടിപ്പിക്കല്ലേ.
@mathewjohn8126
Күн бұрын
Njan inee oru vaccination um edukkunnilla. Varunnathu varattae. Eduthathu kondu thanne health kuranju
@7zoabvavcdabczbsvtdouiywmqpxx
Күн бұрын
മോദി ഇഫക്ട് 😂
@Noufalnajmudheen-786
Күн бұрын
സന്തോഷം 🤣🤣🤣
@hamdms3687
Күн бұрын
എന്തൊരു thumbnail aanu Edo ith ...alakare പേടിപ്പിച്ച് kollumallao
@Undamborimedia
Күн бұрын
Conolede soochi bachat alle😅
@sivasankaranav6104
Күн бұрын
Vilichhu varuthhiya vipathh
@KAJAMOHINUDDEEN
Күн бұрын
So ind sahagarikoo 234567🌎vmcjila medecine ind ila veru. So ind de check up ofer nookaaloo to give
@shinodmooppan5902
Күн бұрын
വാർത്താ ദാരിദ്ര്യം
@T.s_Ajitha
Күн бұрын
ഇങ്ങനെ ഒരു സംഭവം ഉണ്ടല്ലോ.
@vvofficials3600
Күн бұрын
False news
@mariymkhalidkhalid8084
Күн бұрын
Onnu podo antibiotic thane dr kanichal tharunnath
@radhakrishnnan4223
Күн бұрын
ഇപ്പോൾ സമൂഹത്തിലുള്ള സംസാരം കോൺഗ്രസ്സ്ലീഗ് ബീജേപിഡീൽ പുറത്തായിഇനി വലതുപക്ഷ മാധ്യമങൾ ജനശ്രെദ്ധ മറ്റൊരുദിശയിലേക്കിതിരിച്ചുവിടുന്നത് ഇത്തരം ചെപ്പടിവിദ്യ ഉപയോഗീച്ചാണ് മരുന്നിന്റെ പിറകെ ജനമനസ്സിനെ മറ്റൊരുദിശയിലേക്കിതിരിച്ചുവിട്ട് ഇന്ന് നമ്മളുടെ കണ്ണിന്റെ മുന്നിലുള്ളയാധാർത്ഥ്യത്തെ മറവിയിലേക്കിതിരിച്ചുവിടുന്നചെപ്പടിവിദ്യ എല്ലാകാലത്തും കള്ളമാധ്യമങൾ വെച്ചുപുലർത്തുന്നു സമൂഹം ഇതിൽ വീഴാതിരിക്കുക !
Пікірлер: 55