ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ മച്ചാന്മാരെ 😘🌹 പുതിയ video മലയാളം തഗ് ലൈഫ് 🤣 kzitem.info/news/bejne/uaSq3IiHe4pzYKA
@devishdev6981
3 жыл бұрын
Pinnalla brooo...cheythu kazhinju
@ajmalhabeeb1757
3 жыл бұрын
👍🏻
@boganbogan2817
3 жыл бұрын
👍
@paathirapoovan5072
3 жыл бұрын
ചെയ്തു തിരിച്ചും ചെയ്യോ ☺️
@anoopms5887
3 жыл бұрын
0⁰
@harithefightlover4677
3 жыл бұрын
റിയാസ് ഖാൻ ഉള്ളതുകൊണ്ട് ക്ഷമിച്ചേക്കുന്ന്😃😍
@vishnukurup311
3 жыл бұрын
ഇത് കാണുമ്പ മനസിലാവും മലയാളം നടന്മാരുടെ ആക്ടിങ് റേഞ്ച് എന്തുട്ടാന്ന്..❤️😍
@vntimes5560
Күн бұрын
മൈരാണ് മമ്മൂട്ടി ഇതു പോലെ സ്വാതികിരണം എന്ന തെലുങ്കി അഭിനയിച്ച് ശാസ്ത്രീ സംഗീതം പാടി അഭിനയിക്കാൻ കഴിവില്ലാതെ ബോറായി വന്നിട്ടുണ്ട്.
@nishanth9866
3 жыл бұрын
അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ വേറേ ലെവലിൽ എത്തിച്ച ജഗദീഷിന് പകരം വെക്കാൻ തെലുങ്കിൽ വേറെ നടനില്ല...
@muhammadshakkeer5944
3 жыл бұрын
ഒരു നിമിഷം ജഗദിഷ് എന്ന നടനെ മനസ്സാ നമിച്ചു .. തെലുങ്കിലെ ലവന്റെ കരച്ചിൽ.. 🤣🤣🤣
@raneeshkh2984
3 жыл бұрын
എല്ലാ ഭാഷകളിലും നല്ല നിലവാരമുള്ള സിനിമകൾ ഉണ്ട്, തെലുങ്കിലും കലാപരമായ മേന്മയുള്ള സിനിമകൾ ഉണ്ട് പക്ഷേ commercial സിനിമകളിൽ reallastic ആയ അഭിനയം, അതെ പോലെ natural ആയി തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ എന്നിവയിലൂടെയാണ് കഥ പറയുക എന്നതാണ് malayalam സിനിമയുടെ പ്രേത്യേകത എന്ന് തോന്നുന്നു
@midhunraj4294
3 жыл бұрын
മുകേഷിന്റെ ചമ്മൽ ഒന്നും അവതരിപ്പിക്കാൻ ഒരു തെലുങ്കനും ആവില്ല 😁😁
@syammohansyam4014
3 жыл бұрын
റിയാസ് ഖാനെ കണ്ടവർ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്ക് 😊👍
@sajadkollam9643
3 жыл бұрын
2:39😁
@irfanking387
3 жыл бұрын
റിയാസ് ഖാൻ 😆😆😆പഹയാ ഇജ്ജ് ഉള്ളത് കൊണ്ട് ക്ഷമിച്ചു 😆😆😆😆
@resmivishnu2707
3 жыл бұрын
മലയാളികൾ ഒരിക്കലും മറക്കില്ല അപ്പുകുട്ടൻ എന്ന ജഗദീഷേട്ടന്റെ കഥാപത്രത്തെ . ആ പേര് കേൾക്കുമ്പഴേ ഒരു സന്തോഷവും ചിരിയും അതിനെ ഇങ്ങനെ കൊല്ലോ ന്ന് കരുതീല എന്തായാലും കഷ്ട്ടായി പോയി. റിയാസിക്കെ ഓർത്ത് എല്ലാം ക്ഷമിക്കുന്നു.
@royceninan5446
3 жыл бұрын
❤️❤️എങ്ങനെ ആയാലും നമ്മുടെ അപ്പുകുട്ടൻ ആൻഡ് ഫ്രണ്ട്സ് aane poli... Love you.. 😇😇
@user-vw2px4wp4h
3 жыл бұрын
റിയാസ് ഖാൻ : ഒരു കയ്യബത്തം നാറ്റിക്കരുത് ഇനി ഇല്ലേ ആ വഴി 😯
@ali__seyyid
3 жыл бұрын
ഹരിഹര് നഗര് നൊക്കെ remake ഉണ്ടായിരുന്നു എന്ന് തന്നെ troll കണ്ടാണ് അറിഞ്ഞത്...😂
@SandeepJShridhar
3 жыл бұрын
ഓ മൈ ഗോഡ്... റിയാസ് ഖാൻ ഇൻ എ കോമഡി റോൾ... എസ്കേപ് !!!
@user-ov2nv4vb6g
3 жыл бұрын
ദൈവമേ. ഇതൊക്കെ. കാണേണ്ടി വന്നതിൽ. ഞാൻ വളരെ. ദുഖിക്കുന്നു...
@manuprasad1231
3 жыл бұрын
Riyas khane kandavar ivde come on 😍
@ridingman2082
3 жыл бұрын
ആകെ അഭിനയം കൊള്ളാവുന്നത് റിയാസ് ഖാന്റേത് മാത്രം
@muhammedrabahta1588
3 жыл бұрын
എന്നാലും എന്റെ riyas khane ഇത് മലയാളികളോട് വേണ്ടായിരുന്നു 😭
@lion8264
3 жыл бұрын
റിയാസ് ഖാൻ.. മനസിൽ ചിരി ഉണ്ടെകിലും അത് കാണിക്കാതെ ചെയ്തു ആ മനസ് ആരും കാണാതെ പോകരുത് 😁😁😁👍
@arjunedappanath4054
3 жыл бұрын
അതിലൊരുത്തൻ റിയാസ് ഖാൻ അല്ലെ
@thetrollen5146
3 жыл бұрын
Aah അതെ 😅
@Canadiansscenic
3 жыл бұрын
ഓരോ സിനിമയും അതതു ഭാഷയിൽ തന്നെ നിന്നാലേ കാണാൻ ചേലുള്ളു remake ചെയ്ത് എന്തിനാ കൊളവാക്കുന്നെ 😒🤢അപ്പുക്കുട്ടൻ എന്ന കഥാപാത്രം അഭിനയിക്കാൻ ലോകത്തൊരാളെ ഉള്ളു അത് മ്മടെ ജഗദീഷേട്ടനാണ് 💯 എന്നാ ഞാൻ അങ്ങട് 🙏🏃♀️
@hishamch694
3 жыл бұрын
Ath athrollu 👍
@vimaljose8299
3 жыл бұрын
അങ്ങോട്ട് ആ കണ്ടതിലോട്ട് വിട്ടോ
@akhilck30
3 жыл бұрын
ബാലകൃഷ്ണന്റെ പടങ്ങളേവെച്ചുനോക്കുബോൾ എത്രയോ ഭേദം
@zubairazhykodan3891
3 жыл бұрын
മലയാളി പൊളിയല്ലെ 🙏 😍 (നമ്മുടെ ഇ നാൽ വർ സംഘത്തെ കാണാൻ തന്നെ എന്തൊരു ,മൊഞ്ചാണ് ,ല്ലെ ,😘
@mamithafanboy5701
Жыл бұрын
ശ്രീകാന്ത്, റിയാസ് ഖാൻ, സായി കുമാർ ജഗതീഷ് റോൾ ചെയ്ത പുള്ളിയുടെ പേര് അറിയില്ല പക്ഷെ ട്രോളാൻ ഒന്നും ഇല്ല ഇതിൽ
@moviesuggetionist2909
Жыл бұрын
Sayikumarinte chettan anu
@A_G_Boss_28
Ай бұрын
Athu P. Ravishankar, Sai Kumarinte brother aanu. Jagadishinte role cheytha actorinte name Chinna, ippo cinemayil illa
@vntimes5560
Күн бұрын
Yes
@fasil5961
3 сағат бұрын
കുതിരവട്ടം .പപ്പു
@sachincalicut6527
3 жыл бұрын
സിദ്ദിഖിന്റെ റോൾ ചെയ്ത രവിശങ്കർ ഇന്ന് കന്നഡയിലെയും തെലുങ്കിലെയും ടോപ്പ് വില്ലൻ ആണ് പിന്നെ നമ്മുടെ റിയാസ് ഇക്ക എന്താ ഗ്ലാമർ
@iamshiyas
3 жыл бұрын
Srikanth.. Lead + supporting actor
@arunaravind6154
3 жыл бұрын
Evideyo kandu maranna mugam.. 😂
@miniatureworld2174
2 жыл бұрын
അവർ അവരുടെ നിലവാരത്തിൽ അഭിനയിച്ചു അത്രക്ക് മോശം പറയാൻ ഒന്നുമില്ല ഓവർ ആക്ടിങ് ആയിട്ട് ഒന്നും ഇല്ല.
@manuunnithan9167
2 жыл бұрын
കഷ്ടം
@js0779
3 жыл бұрын
മലയാളികൾ മറ്റു സിനിമകൾ മലയാളത്തിലേക്ക് റീമേക് ചെയ്യാറുണ്ടെങ്കിലും ഇതു പോലെ കുളമാക്കാറില്ല 😅
@ajmalajuap3338
3 жыл бұрын
ഇതൊക്കെ കാണുമ്പോഴാ മലയാള സിനിമാ നടന്മാരുടെ അഭിനയ മികവ് മനസ്സിലാവുന്നത്
@nidhi7092
3 жыл бұрын
ഇതൊക്കെ വെച്ച് നോക്കുമ്പോള് നമ്മടെ മലയാള നടന്മാരുടെ റേഞ്ച് വേറെ ലെവല് ആണ്
@AJ-sc7qg
3 жыл бұрын
ഇതൊക്കെ അവരുടെ നാട്ടിൽ ഹിറ്റായിരിക്കും😂😂
@alucerasiya59
3 жыл бұрын
മലയാളം സംവിധാനം ചെയ്തത് സിദ്ദിഖ് ലാൽ ആണ്, നടന്മാരുടെ നാടകം കളി അവരുടെ മുന്നിൽ നടക്കില്ല.
@Sijus.world.
3 жыл бұрын
അടുത്ത ജന്മത്തിലും മലയാളിയായി janikane.
@Kawasaki-xx5fy
3 жыл бұрын
റിയാസിക്കാക്ക് മനസിലായി അവന്മാർ ഓവർ ആക്കുവന്ന് 😂
@nivedk7626
3 жыл бұрын
വെറിറ്റി ട്രോൾ ഇതൊക്കെ തെലുഗിൽ എടുത്തിന് എന്നു ഇപ്പൊ മനസ്സിൽ ആയി ,എന്തായാലും സൂപ്പർ
@fayazzrak3984
3 жыл бұрын
റിയാസ് ഖാൻ ഉള്ളത് കൊണ്ടാണോ എന്നറിയില്ല.. വലിയ മോശം remake ആയിട്ട് തോന്നുന്നില്ല.. മറ്റുള്ള റീമേക്കുകൾ വച്ചുനോക്കുമ്പോൾ എത്രയോ ഭേദമാണ് 👍👍👍🔥🔥
@dontmove9381
3 жыл бұрын
മലയാളത്തിൽ അഭിനയം ജീവിച്ചുകാണിച്ചില്ലങ്കിൽ ഏതുകൊലകൊമ്പന്റെ മകനായാലും എടുത്തു ചവർ കോട്ടയില് ഏറിയും
@sanighvlogs6314
3 жыл бұрын
Prnav mohanlaline ano ano udhesiche
@feleenaxavier1611
3 жыл бұрын
@@sanighvlogs6314 തോന്നിയെങ്കിൽ അത് യാദൃച്ഛിക്കം മാത്രം
@ajmalkhan-np9qu
3 жыл бұрын
@@sanighvlogs6314 athu polli. Vere 2 all koode und
@anilchandran9739
3 жыл бұрын
നമ്മുടെ റിയാസ് ഗാരു ഉണ്ടല്ലോ🤪😂
@akhilkumar5857
3 жыл бұрын
മലയാളം സിനിമയുടെ അയിലോകത്ത് നിർത്താൻ കൊള്ളില്ല 🤟🤟🤟🤟🤟
@bepositive.7884
3 жыл бұрын
ദൈവത്തെ ഓർത്തു ഇമ്മാതിരി ....ട്ട കേസുമായി നമ്മടെ അണ്ണന്മാരെ compare ചെയ്യരുത്.. pls😂
@pkbabu108
3 жыл бұрын
ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട് അവരവരുടെ ഭാഷ അവർക്ക് സ്വന്തം അമ്മയാണ് തെലുങ്ക് നല്ലൊരു ഭാഷയാണ് അത് കൊണ്ട് മറ്റുള്ള ഭാഷകളെ കളിയാക്കാതിരിക്കുക
@MrHaseebtube
3 жыл бұрын
ഭാഷയെ ആരും കളിയാക്കിയില്ല ആക്ടിങ്ങിനെ ആണ് കളിയാക്കിയത്
@pkbabu108
3 жыл бұрын
@@MrHaseebtube @ ഭാഷ അറിയാത്തിൻറ പ്രശ്നമാണ് താങ്കൾ സൂചിപ്പിച്ച പരാമർശം തെലുഗു ഭാഷ നന്നായി അറിയുന്ന വ്യക്തിയാണ് ഞാൻ
@MrHaseebtube
3 жыл бұрын
@@pkbabu108 തെലുഗ് ലെ ചില മൂവീസ് ഞാനും കണ്ടിട്ട് ഉണ്ട് അതിലൊന്നും ഈ പ്രശ്നം ഞാൻ കണ്ടിട്ടില്ല
@simpleman102
3 жыл бұрын
@@MrHaseebtube correctttttt
@vinuvk7252
3 жыл бұрын
Face expression important aanh
@kunjuzzkunju4665
3 жыл бұрын
ആകെ കൊള്ളാവുന്നത് നിരോഷ മാത്രമാണ്. ചോക്ലേറ്റ് ബ്യൂട്ടി. 👍
@markantony4328
3 жыл бұрын
Riyas Khan looks like raghuvaran
@parabellum8273
3 жыл бұрын
അയ്യോ നമ്മുടെ റിയാസ് ഗാരു അല്ലെ അത്??
@pishonjohnson5008
3 жыл бұрын
അലെങ്കിലും മലയാളികൾ വേറെ level ആണ്.. proud to be a മലയാളി... and മലയാളി ഫിലിം
@manusree4605
3 жыл бұрын
റിയാസ് ഖാൻ വിന്റേജ്
@vishnuvenugopal-
3 жыл бұрын
റിയാസ് ഖാൻ അല്ലെ അത്
@letsgetstarted.
3 жыл бұрын
Athil onnu riyas khan ale?
@muhammedajas1187
3 жыл бұрын
😂ys
@akvlogs5411
3 жыл бұрын
റിയാസ് ഖാൻ
@bipinprasad8161
3 жыл бұрын
Appukuttanu pakaram appukuttan mathram 🔥
@thafseer8281
3 жыл бұрын
മറ്റു ഭാഷയിൽ എടുക്കുമ്പോഴാണ് നമ്മുടെ മലയാളത്തിന്റെ മഹത്വം മനസ്സിലാകുന്നത് 😪😪🙏🙏
@ARJUNB44
3 жыл бұрын
യ്യോ ..റിയാസ് ഘാൻ
@royceninan5446
3 жыл бұрын
ഇതിൽ നമ്മുടെ ഇക്ക ഉണ്ടാലോ... 🤣 തെലുഗുവിൽ ആരായിരിക്കു അപ്പുകുട്ടൻ.... 😅😅😅
@chinjuchinji8430
3 жыл бұрын
ഫിലോമിന ചേച്ചിയുടെ ഭാഗം എത്തിയപ്പോൾ 😆😄
@yoonuap7725
3 жыл бұрын
അപ്പോ- റിയാസ് ഖാന് 50 വയസ്സിന് മുകളിൽ പ്രായമുണ്ട് അല്ലേ? ഇതിൽ 20 വയസ്സുണ്ടാകും എങ്ങനെ തെലുങ്കിൽ ചാൻസ് കിട്ടി - ആവോ?
@dewdropsentertainment3157
3 жыл бұрын
50 vayas aanu ippol
@suhailoffl2.0
3 жыл бұрын
48 ആണ്, 1972 ൽ ആണ് ജനിച്ചത്
@Thomasmullerthegoat
3 жыл бұрын
ഒന്ന് നമ്മുടെ വേട്ടൈക്കാരൻ.ആതി . സിനിമയിലെ വില്ലൻ രവിശങ്കർ ആണ് 🔥🔥adaar ശബ്ദത്തിന്റെ ഉടമ
@shinunihlin6121
3 жыл бұрын
Aadhi movieyil ravi shankar alla. Pullide brthr sai kumar aan
@anjuvr2989
3 жыл бұрын
ഇതിൽ ഒരാൾ റിയാസ് ഖാൻ, മറ്റേയാൾ തെലുങ്കിലെ പ്രശസ്ത നടൻ മേഘ ശ്രീകാന്ത്, അടുത്തയാൾ കന്നഡയിലെ സൂപ്പർ നടൻ സായികുമാർ തെലുങ്കിലെ വില്ലൻ കഥാപാത്രങ്ങളെ ഇപ്പോൾ അവതരിപ്പിക്കുന്നു...
@arunkrishna992
3 жыл бұрын
അതു സായി കുമാർ അല്ലാട്ടോ അത് അദ്ദേഹത്തിന്റെ അനിയൻ p.രവി ശങ്കർ ആണ്. ഇദ്ദേഹം വളരെ famous ആയ നടനും dubbing artist കൂടിയാണ് cid മൂസയിൽ ആശിഷ് വിദ്യാർത്ഥിക്ക് അതു പോലെ ധൂളിൽ manoj k ജയനും സായാജി ഷിൻഡെ ക്കും ഓക്കെ ശബ്ദം കൊടുത്തിട്ടുണ്ട്. ഇവർ രണ്ടാളും famous actor & dubbing artist ആയ P. J ശർമ യുടെ മക്കളാണ്
@anjuvr2989
3 жыл бұрын
@@arunkrishna992 ok
@VysakhKannur385
3 жыл бұрын
എന്നാലും എന്റെ റിയാസ് ഖാനെ...നമ്മളോട് ഇത് വേണ്ടായിരുന്നു 🚶
@@arjunsr1338 അതെ ഒരു 2000 വരെ ജഗദീഷ് പൊളി ആരുന്നു
@arjunsr1338
3 жыл бұрын
@@thestranger1614 yessss no doubt of it..... From nerariyan CBI that tailors role ,I didn't like...but once upon a time he was amazing actor especially combination with sidique mohanlal even many movies he was leading actor, my favourite his movie is god father...
@rafeeqa.r770
3 жыл бұрын
ദൈവമേ റിയാസ് ഖാൻ അല്ലെ അതിൽ ഒരുത്തൻ
@muhammedajas1187
3 жыл бұрын
😂😂
@muhammedkarukone352
3 жыл бұрын
King Khan 😂
@kidnation3133
3 жыл бұрын
ദൈവമേ അടുത്ത ജമത്തിലും മലയാളി ആയി ജനിക്കണേ...
@vaisakhks8178
3 жыл бұрын
ബാഹുബലി പോലെയുള്ള ക്വാളിറ്റി പടങ്ങൾ ഇറങ്ങുന്ന ഇൻ്റസ്ട്രി ആണ് മോനേ... ഒരു തെലുങ്കനും ആഗ്രഹിക്കില്ല മലയാളി ആയി ജനിക്കാൻ
@volkandowxki
3 жыл бұрын
@@vaisakhks8178 malayalam film industry is the best in india.
@kidnation3133
3 жыл бұрын
@@vaisakhks8178 ശെരിയാ അവർ അങ്ങനെ വിചാരിക്കാത്തത്... സിനിമ മാത്രം അല്ലെ ജീവിതം.. 🤣🤣🤣
@rashimrt9981
3 жыл бұрын
Athilnonnu riyas khan alle??
@paathirapoovan5072
3 жыл бұрын
2 ഓലമടലും വെള്ളകീറും എടുത്തോ എന്നെ മൂടാൻ.. 😂💯
@mohamedshareef539
3 жыл бұрын
Riyas Khan ഒക്കെ ഉണ്ടല്ലോ
@thetrollen5146
3 жыл бұрын
🤣
@mehransworld5394
3 жыл бұрын
Riyazkhan
@rishadp1042
3 жыл бұрын
Riyas Khan ❤
@agvlogss.2904
2 жыл бұрын
ഇതിൽ എന്താ ഉള്ളത്... ട്രോളാൻ ഒന്നുമില്ല... ഒന്നും കിട്ടാത്തകൊണ്ട് ഇട്ടതാണോ...
@sachinsachi6815
3 жыл бұрын
Riyaskhan 👍👍👍 enna glamour
@jeesleo1571
3 жыл бұрын
4:54 Riyas Khan fens reporting (IRA)
@rajeshrajan6430
3 жыл бұрын
ഇനി ഇതാണോ ആദ്യത്തെ സിനിമ 🤔🤔😁😁
@Vineethamozhiyot
3 жыл бұрын
Kidu video ഇത് തെലുങ്കിലെടുത്തിട്ടുള്ള കാര്യം ഇപ്പോഴാ അറിയുന്നത്. ബാഹുബലി മലയാളത്തിൽ എടുത്താൽ ശരിയാവില്ലല്ലോ. അതുപോലെ ഒറിജിനൽ എന്നും നല്ലതായി തോന്നും. ഇന്നീ പടം ഇറങ്ങിയാൽ കോമഡി സ്കിറ്റായി തോന്നും🤣
ഈ പടം തമിഴിലും എടുത്തിട്ടുണ്ട് അതിന്റെ പേര് എനിക്കോർമ്മയില്ല
@momentsofgaming2802
3 жыл бұрын
യുദ്ധ ഭൂമിയിൽ പുതിയ ഭടൻ💕💕 bless you brooi
@thetrollen5146
3 жыл бұрын
Thnxx brooo🌹🌹🌹🌹🌹😍😍😘😘
@0517mahesh
3 жыл бұрын
Remake rights koduth cash medikkumbo, oru quality standard document koode koduthalo?
@anandhusuresh2889
3 жыл бұрын
ഒന്ന് riyaz Khan അല്ലേ
@pokemonfan7938
3 жыл бұрын
A s yes
@dansalihdx
3 жыл бұрын
Riyas khan and srikanth. Srikanth acted in mohanlals villain
@youtubereact_v1
3 жыл бұрын
Actor Riyaz Khan is the son of famous Film producer. Mind it
@harishpallapram7477
3 жыл бұрын
അയ്ന് 😊
@TheEnforcersVlog
3 жыл бұрын
We don't give a damn about that
@thefanofhighflyers5173
3 жыл бұрын
0:47 ദേ... നുമ്മടെ റിയാസ് ഖാന്
@sreejithnair3669
3 жыл бұрын
വെറുതെ അല്ല റിയാസ് അണ്ണൻ തെലുങ്ക് ഫീൽഡ് ഔട്ട് ആയത്..ഇവന്മാരുടെ ഒക്കെ ലെവലിൽ അഭിനയിക്കാൻ പറ്റണ്ടെ 😂😂😂
@bipinprasad8161
2 жыл бұрын
Pavam 💯💯😁
@rajappancharivukalayil4897
3 жыл бұрын
നമ്മുടെ riyaz bhai alle adu
@adithyavimal3724
3 жыл бұрын
Malayalam industry is best in the World
@gamingrevolution9883
3 жыл бұрын
Best in india not in World.
@saj6736
3 жыл бұрын
ha ha
@Safeel-xg3gu
3 жыл бұрын
Athokke pandatha malayalam movie
@haritham1060
3 жыл бұрын
I know the remake is not good but don't pass racial slurs...
@praveen1891
3 жыл бұрын
Riyaz khan katta look anu 🔥🔥🔥..ippazhum look ill oru rakshayumilla
@UNDAMPORITM
3 жыл бұрын
Intro Polichu മുത്തേ... 😂
@thetrollen5146
3 жыл бұрын
Thnx machane 🌹
@mallupagan
3 жыл бұрын
Is that Riyas Khan ??
@nazlimnazar3862
3 жыл бұрын
Dhe നമ്മടെ Riyas Khan...
@avanilastudio7
3 жыл бұрын
Riyaz Khan.. aarodum paranjilla ..arijillla..
@manojmuraleedharan8190
3 жыл бұрын
Enthoru abhinayam.inharihar nagar inte vaale kettan kollumo avanmarude abhinayam.inharihar nagar team evergreen😊😊😊
@jerrygeorge2545
3 жыл бұрын
annum innum ennum chullan Riyaz Khan thanne
@sreejurajn386
3 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ.
@rijeshk8655
3 жыл бұрын
ഇതിൽ ട്രോളാൻ വേണ്ടി മാത്രം ഒന്നും ഇല്ല . എന്നാണ് എന്റെ അഭിപ്രായം കാരണം നമ്മൾ കേരളത്തിൽ ചെറിയ രീതിയിൽ അത് കോമഡിയായാലും എന്തായാലും കാണികൾക്ക് പെട്ടെന്ന് അത് ഉൾക്കൊള്ളാനാവും പക്ഷെ ഈ Kannada telugu tamil filmiel കുറച്ച് extra ചേർക്കേണ്ടിവരും .. അതിന് ഈ കഥാപാത്രങ്ങളെ ട്രോളിയിട്ട് കാര്യമുണ്ടോ .? മലയാളത്തിൽ നമ്മുടെ ആൾക്കാർ അഭിനയിച്ചതു പോലെ അവർ അഭിനയിക്കണമെന്ന് നിർബദ്ധം പിടിക്കരുത്. അവരും നടൻ മാരുതന്നെയല്ലെ . എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നേ ഉള്ളൂ
Пікірлер: 803