ആട്ടിൻ കുഞ്ഞുങ്ങൾ തുടക്കം മുതൽ നല്ല രീതിയിൽ കെയർ ചെയ്തു വളർത്തണം... ജനിച്ചു വീഴുമ്പോൾ മുതൽ ഉള്ള പരിപാലനമാണ് അതിന്റെ പിന്നീടുള്ള വളർച്ചയ്ക്ക് സഹായിക്കുന്നത് അതുകൊണ്ട് മുട്ടനാടുകൾ ആയാലും മറ്റേത് ആടുകൾ ആയാലും. ചെറുതിലെ മുതലുള്ള കൃത്യമായ വിര ഇളക്കലും.. അതോടൊപ്പം നല്ല രീതിയിൽ ഉള്ള തീറ്റയും ഉലപെടുത്തിയാൽ.. തുടക്കം മുതൽ അതിന്റെ ഗ്രോത് ഡെവലപ്പ് ചെയാൻ സഹായിക്കും
@anuragk.g113
3 жыл бұрын
@@nishadashrafvlog ok chetta thank you
@technicaltipsmalayalam5440
2 жыл бұрын
ആട് നല്ല വലിപ്പവും ആരോഗ്യം ഒക്കെ ഉണ്ട് ബീറ്റൽ ക്രോസ് ആണ്
@nishadashrafvlog
2 жыл бұрын
9947615040.. Msg ഒൺലി വാട്സാപ്പ്
@Mhmd_Rafi_R
3 жыл бұрын
Osomin Koduthal Pallu kudummo
@nishadashrafvlog
3 жыл бұрын
Milk prouduction support ചെയുന്ന എല്ലാ തരത്തിലുള്ള സപ്പ്ളിമെന്റസും കൊടുകാം.. ഓസോമിൻ നല്ലതാണ്.. Vimral + osovit കൊടുകാം.. അത് പോലെ ഒത്തിരി ഐറ്റംസ് und... ലഭ്യമായത് endho അത് കൊടുകാം... കൂടാതെ വീഡിയോയിയിൽ പറയുന്ന നാടൻ രീതിയിൽ മാക്സിമം ചെയാൻ ശ്രമികുക
@user-ou7px1mp3f
2 жыл бұрын
വീഡിയോയിൽ പറഞ്ഞഫൂഡ്സ് ആണ് മരുന്നിനെക്കാൾ ആടിന്റെയും,പാൽ കുടിക്കുന്ന മനുഷ്യനും ആരോഗ്യത്തിനും ആയുസ്സിന്നും നല്ലതു 👍
@AnilKumar-ot5kb
3 жыл бұрын
ആട് പിണ്ണാക്ക് o വെള്ളവും കുറച്ചാണ് കഴിക്കുന്നത് ശെരിയായിട്ട് കഴിക്കാൻ എന്താണ് ചെയ്യെണ്ടത്
@nishadashrafvlog
3 жыл бұрын
മനസ്സിൽ ആയില്ല... പ്ലീസ് msg only വാട്സ്ആപ് 9947615040
Пікірлер: 45