ഞാൻ പല ചാനലിന്റെയും Online ക്ലാസ്സ് കാണുമായിരുന്നു. എന്നാൽ എനിക്കിപ്പോൾ ഏറ്റവും ഇഷ്ടം സാറിന്റെ ഈ നാടൻ ക്ലാസ്സാണ്. ഒരു ഗ്രാമത്തിലെ കൊച്ചു സർക്കാർ സ്കൂളിൽ സാധാരണക്കാരിയായ ഞാനിരുന്ന് അധ്യാപകരുടെ ക്ലാസ്സ് കേട്ട് പഠിച്ച ആ ഒരു സുഖം, ടെക്നോളജി എത്ര വളർന്നാലും ഇങ്ങനെയൊരു ക്ലാസ്സ് ആസ്വദിക്കുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണ് സർ എന്നെ പോലെയുള്ള നാട്ടിൻ പുറത്തുകാർക്ക് അതാണിഷ്ടവും . ഓരോ ക്ലാസ്സ് കണ്ടു കഴിയുമ്പോളും സാറിനോട് തോന്നുന്ന ബഹുമാനം പറഞ്ഞറിയിക്കാൻ എനിക്കു വാക്കുകളില്ല😍😍😍
@misriyashamsudheen4851
3 жыл бұрын
Same
@haseenakk4214
3 жыл бұрын
Thank you somuch
@godwinkumargodwinkumar8911
3 жыл бұрын
വർഷങ്ങൾ പഠിച്ചിട്ടും മനസിലാക്കാൻ പറ്റാത്ത ഗ്രീനിച് സമയത്തെ കുറിച്ച് സാറിന്റെ ക്ലാസ്സിൽ ഒരു തവണ കേട്ടപ്പോൾ തന്നെ മനസിലായി അതാണ് ഒരു അധ്യാപകന്റെ മഹത്വം എന്ന് പറയുന്നത്
@pavithrans9497
2 жыл бұрын
സത്യം 💯
@sujithaks9917
2 жыл бұрын
@@pavithrans9497 00
@anoophassan21
3 жыл бұрын
ജീവിതവുമായി ബന്ധപ്പെടുത്തുമ്പോഴാണ് പഠനം രസകരമാകുന്നതും എളുപ്പമാകുന്നതും. ചക്രപാണി സർ വേറെ level. Thankyou sir ❤️.
@lifeofashamzz9123
Жыл бұрын
Good comment
@manuaneesh3959
3 жыл бұрын
നമ്മൾ കൂട്ടുപിടിച്ചിരിക്കുന്നത് സത്യത്തിനെയാണ് അത് മറച്ചുവെക്കാൻ arkkum പറ്റില്ല
@VidyaKRegisterNo
3 жыл бұрын
സർ.. ആദ്യായിട്ടാണ് ക്ലാസ് കേൾക്കുന്നത്. എനി സ്ഥിരം സാറിനൊപ്പം
@safnaamjath3126
3 жыл бұрын
L
@gayathrithampi9603
3 жыл бұрын
പാടി പുകഴ്ത്തുന്ന heros നെ ക്കാൾ Real Hero ആണ് സർ അങ്ങ്..🙏
@safeenaanshad3534
3 жыл бұрын
ആഹാ എന്താ ക്ലാസ്സ്. സാർ രാഷ്ട്രീയമോ എന്തോ പറഞ്ഞോളൂ. വിഷയം അല്ല. അതിനിടയിൽ പഠിക്കാൻ കിട്ടുന്ന പോയ്ന്റ്സ് ഒരു പുസ്തകത്തിലും ഒരു കോച്ചിംഗ് സെന്ററിലും കിട്ടില്ല. സൂപ്പർ 👍👍👌👌
@vineesharakesh2623
3 жыл бұрын
Correct
@rinu3164
3 жыл бұрын
Sir ന്റെ ക്ലാസ്സ് കേൾക്കുമ്പോ പണ്ട് സ്കൂളിൽ നിന്ന് പഠിച്ച ഫീൽ . പൊതുവെ you tube ൽ ഒരു class ഒരു തവണ കേട്ടാൽ മനസ്സിലാവില്ല എന്നാൽ sir ന്റെ ക്ലാസ് ഒരു തവണ കേൾകുമ്പോയെ മനസ്സിൽ പതിയുന്നു Thank you sir ഇത് പോലുള്ള നല്ല ക്ലാസുകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നതിന്
@shamnashameer285
3 жыл бұрын
Indian time നെ കുറിച്ച് വെറുതെ കാണാതെ പഠിച്ചു വച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോൾ ആരെങ്കിലും ചോദിച്ചാൽ ധൈ ര്യമായി പറഞ്ഞു കൊടുക്കാൻ സാധിക്കും.Sir Political viewട എന്തു വേണമെങ്കിലും പറഞ്ഞോളൂ. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്ന എന്തും ഞങ്ങൾ സ്വീകരിക്കും .Thank you So much. ഈ ക്ലാസ്സുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സഹകരിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.....
@satheeshkumar2605
3 жыл бұрын
Palakkad ano
@sherytijin4876
2 жыл бұрын
ഗ്രീനിച്ച് രേഖ കുറിച്ച് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം ക്ലിയർ ആയി മനസ്സിലായി ഒരുപാട് നന്ദി
@shajiedavc3164
3 жыл бұрын
Excellent class, thank you sir. എനിക്ക് ഇപ്പോഴാണ് ഗ്രീനിച്ച് രേഖയെ കുറിച്ച് എല്ലാം അറിയുന്നത്. You are great sir.
@arshuss5863
3 жыл бұрын
Enikkum
@sinduramachandran3564
Жыл бұрын
@@arshuss5863 Athe avastha..
@sreekalaa5545
3 жыл бұрын
Exceptional classes..... വാക്കുകൾ ഇല്ല... നന്ദി മാത്രം ദൈവം അനുഗ്രഹിക്കയട്ടെ
@bhagyalekshmi5185
3 жыл бұрын
Sir, njan first time aane sirnte class kanuneee, നന്നായി manasilayii sir, സ്കൂൾ lifeyilot thirichupoyii sir, class kandapol😍
@unnikrishnanpillai9331
3 жыл бұрын
സർ.... ഒരു സർക്കാർ ഉദ്യോഗസ്ഥനായ ഞാൻ ഈ അടുത്ത സമയത്താണ് അങ്ങയുടെ ക്ലാസ്സ് കാണാൻ ഇടയായത്....... ഒരു നാട്ടിൻ പുറത്തെ മലയാളം മീഡിയത്തിൽ പഠിച്ച എനിക്കു അന്ന് എന്റെ ഗുരുക്കന്മാർ പറഞ്ഞു തന്നിരുന്ന ആ ക്ലാസ്സിന്റെ പുനരാവിഷ്കാരം ആണ അങ്ങയുടെ ക്ലാസ്സ് കൊണ്ട് കിട്ടിയിരിക്കുന്നത്... അങ്ങയുടെ ക്ലാസിനും അങ്ങേക്കും നൂറു നൂറു ആശംസകൾ............
@rachanaprasanth7264
3 жыл бұрын
ഈ ഗ്രീനിച്ചും രേഖാംശവും ഒക്കെ എന്താ സംഭവം എന്ന് ഇപ്പഴാ മനസ്സിലാവണെ!! എൻ്റെ സാറേ നമിച്ചു👌👌👍💛💚
@beetravellife7065
3 жыл бұрын
Good class
@salmathnoufu6073
3 ай бұрын
ഞാൻ Psc പഠിക്കാൻ തുടങ്ങിയത് മുതൽ ധരാളം യുടോബ് വീഡിയേ ക്ലാസ് കണ്ടു, ഈ ക്ലാസ് കണ്ട് തുടങ്ങിയത് മുതൽ ഈ ചാനൽ മാത്രമേ കാണാർ , ഈ വർഷത്തേ LDC എഴുതി റാങ്ക് ലിസ്റ്റിൽ വന്ന് ഒരു Govt ജോലി നേടണം .2024 ൽ ക്ലാസ് കേൾക്കുന്നു.
@shahanajumana3181
8 ай бұрын
ഇത്രയും ലളിതമായി പറഞ്ഞു തരുന്ന സാറിന് ഒരായിരം നന്ദി
@aravind7730
3 жыл бұрын
Very well explained.. Thank you sir... 👍🙏🙏🙏🙏❤️
@nairarathitm
3 жыл бұрын
Sir, Exceptional teaching.......started following your classes few weeks ago... Will be here until I post a copy of my job letter. Need your blessings...Thanks for Mr. N Mrs Psc for getting a great Guru.
@reshmaaneesh7788
Жыл бұрын
Sankar babu sir nte class kandanu njan thudangiyath 2 weeks ayit ullu...padikan thodangit. Kayil cash nte problem kond oru online classil cherathe errikayirunnu.. Bt 2 week il ente jeevitham mariyath pole feel cheyunnu youtubil enik daivam kanichu thanna oru valiya bhagyam ani chakrapani class 2.0...orupad thanks und sir... Sir nte video kandal pineapadikenda manasil pathinju pokunnu... Nannayi manasilakunnund.. Ente achan oru auto driver anu enik sirnte motivation ennea kuduthal sahahikkunu..
@Surya-wx1ge
3 жыл бұрын
Thank you sir. ഞാ൯ സാറി൯െറ വിദ്യാ൪ത്ഥിനി ആയീട്ട് 4 ദിവസം ആയി. India part 1 ആണ് പഠിച്ച് തുടങ്ങിയത്. Part 4 ല് നില്കുന്നു. Thank you. 😊
@anumolaneesh2929
3 жыл бұрын
Njanum.....
@shilnasurendran9612
3 жыл бұрын
Njanum
@shubhavasundharan3658
3 жыл бұрын
Njanum part 1 il anu sirnte class kettuthudangiyatu
@sulajaksasi2226
3 жыл бұрын
Njanum
@faizanmohammednujum4317
3 жыл бұрын
Njanum
@maneshpillai8540
3 жыл бұрын
വളരെ നല്ല ക്ലാസ്സ്. ഒരു basic knowledge ഉം ഇല്ലാത്ത ആളാണ് ഞാൻ. ഇന്ന് ആദ്യമായാണ് ഞാൻ സാർ ന്റെ ക്ലാസ്സ് കേൾക്കുന്നത്.ഞാൻ സാർ ന്റെ ക്ലാസ്സ്കൾ follow ചെയ്തു മുന്നോട്ട് പോകാൻ തീരുമാനിച്ചു
@anis182
3 жыл бұрын
Sire class palatum KZitem il kanditundu. Bt itokke ipozha kelkunne. Unique! Thankyou sir!
@akhilamohan5677
3 жыл бұрын
നല്ല രസം ഉണ്ട് sir ന്റെ ക്ലാസ്സ് കേൾക്കുവാൻ.. ഇടയ്ക്കുള്ള തമാശയും... യാഥാർഥ്യ ജീവിതവുമായി connect ചെയ്തു പഠിപ്പിക്കുന്നു.... 😍😍പറയാൻ.. നോ.. Words... Thank you.. Thank you... 🙏🏻You are a genius 😄🤩😘
@ameemk4942
10 ай бұрын
3varsham kazhijitum eeclass kanutekil athe sirte classte power anu THANK U SIR
@deepthydevanand3194
3 жыл бұрын
ഇത്രേം latayi ക്ലാസ്സ് കണ്ടത് ഓരോ പോർഷൻ ആയി തീർക്കുന്നത് കൊണ്ടാണ്...bt...ഓരോ ക്ലാസ്സ് കഴിയുമ്പോഴും കൂടുതൽ കൂടുതൽ എനർജി ആണ്...
@adwaithblogs1296
3 жыл бұрын
Again welcome back sir God bless you 🏵️🌼👐🌼🏵️
@sukanyavv1473
3 жыл бұрын
Sir nte Ella classum follow cheyunnund👍🔥sprrr class 💐tqqqq sirrrrrrr🙏🙏🙏🙏
@adithyaa7119
3 жыл бұрын
India part 5 nd 6 koodi upload cheyyamoo...plz...
@remyasmrithin8567
3 жыл бұрын
Sir nu Ennum nanmakal undakate. Thank you very much Sir.🙏🙏🙏🙏
@lathikakr3166
3 жыл бұрын
വാക്കുകൾ ഇല്ല സർ എനിക്ക്.. sir ന്റ് ക്ലാസ്സ് എടുക്കുന്ന ശൈലി നിർവചിക്കാൻ...സൂപ്പർ ... നമിക്കുന്നു...
@karthikeyanunni
3 жыл бұрын
Sir, 12th 5 year plan nu ശേഷം, niti aayog nte action plan അല്ലേ, 13th 5 year plan തെറ്റു അല്ലേ?
@ridafathima-tr5qb
5 ай бұрын
Very interesting class
@shabjilalangadan8787
3 жыл бұрын
Great effort
@prasanthss4289
3 жыл бұрын
Congrats sir This type of teaching , Thank you 💯✔️
@BIGBROTHER191
3 жыл бұрын
Sire muttayi medich vecho naan Corona kazhna angott varnd...ellarodm paranjola sir simple aan nn but powerfull❤️❤️😀
@nisharijesh439
3 жыл бұрын
ഇതിന്റെ യൊക്കെ സംഗതി ഇപ്പോഴാണ് പിടികിട്ടിയത്..... Thank u sir......
@sheheenaramsan1960
3 жыл бұрын
Sathyame jayikkku...sathyam maaathremeee jayikkku... our great guru..
@sreesandhyavlogs1417
3 жыл бұрын
Sir nte class അടിപൊളി 🔥🔥
@aswathyachu3693
3 жыл бұрын
Sir agade class kandal veendum veedum kanan thonunnu oru maduppum thonunnila sir, oru skhinavum thonunnila. Net data kashiyumboshe nirthukayollu. Athanu sir agayude kashivu. Thank you sir..
@faisalshajahan3888
3 жыл бұрын
Chakrapani pani sir , njangal ennum sir nte oppam undakum.sir iniyum nalla classes aayittu munpottu varanam . Jai chakrapani sir.
@positivevibesonly1415
3 жыл бұрын
സാർ ക്ലാസ്സ് എടുക്കുന്നത് almost എനിക്ക് അറിയാ. പക്ഷെ സാർ ക്ലാസ്സ് എടുക്കുന്നത് സൂപ്പർ ആണ്, ഇതിലും നല്ല റിവിഷൻ വേറെ എവിടേം കിട്ടില്ല. ഇടയ്ക്ക് ഓരോ കാര്യങ്ങൾ ടോപ്പിക്കിൽ നിന്ന് മാറി പറയുന്നത് നല്ലതാണ്, നമ്മൾ പഠിച്ചത് ഓർമിക്കാൻ എളുപ്പമാണ്.
@shanuninumol1389
3 жыл бұрын
Hi sir... Ravile thanne sir nte class kandal bayangara energy feel cheyyum. Super class. Ethra samayam irunnaalum madupp thonnilla. Ithinekkal mikacha motivation vere illa. 👍👍👍👍
@raghudasraghu8600
2 жыл бұрын
Repetition is the mother of teaching 🙏🏿🙏🏿🙏🏿🙏🏿
@remijasreenivas5895
3 жыл бұрын
Njan aadyamayittanu ee class kanunnath...super class aanu sir..sir nte nalla classukalkkuvendi kathirikkunnu...
@lihanatp5429
3 жыл бұрын
നന്നായിട്ട് മനസ്സിലായി sir 👍👍👍
@sowmyaraju603
3 жыл бұрын
Thankyou sir ethupolulla oru classanu nagalude athmaviswasam🙏🙏🙏🙏🙏
അറിയുംതോറും ആഴം കൂടുന്ന അക്ഷയ ഘനി ആണ് ചക്രപാണി sir,... Sir de അറിവിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു .
@ambilimk1747
2 жыл бұрын
Nalla. Class. Sir
@lakshmijoshy.k1987
3 жыл бұрын
ഇതു വരെ greenich time എന്ത് കൊണ്ട് എന്നു ചിന്തിച്ചിട്ടല്ല.. Thank you sir for reason
@jyothitt2418
3 жыл бұрын
Supper class 👍
@TonyStark-wz4ne
3 жыл бұрын
THANK YOU SO MUCH SIR SHEEJA S VENJARAMOOD.
@sreejajayakumarsreejajayak4720
2 жыл бұрын
Ente chakrapaani sir ethra super ayittanu padippikkunnathu🙏
@sinduramachandran3564
Жыл бұрын
Oru chanelil ninnm kittatha arivanu....Ennum sirnte koodeyundakm 🙏🙏🙏
@aparnaks5578
3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് CP sir 🙏🙏🙏🙏🙏
@shubhavasundharan3658
3 жыл бұрын
Eniku sirnte classine kurichu onnum parayan vakukal kittunilla nan itra matrame parayunullu. ..GOD BLESS YOU SIR
@sujasunny2896
3 жыл бұрын
Pwoliye class obbum parayanilla chakrapani sir eshtam
@athiraanandu2946
Жыл бұрын
Njangalude tution miss 10 th padicha aalayirunnu..english aayirunnu subject..labour india nokiyayirunnu padippichirunnath..ellavarum parayum teacherk onnum ariyilla guide nokki padippikunnu ennokke..enkilum B.ed padicha teacherekaalum Net passaya teachersinekkalum valare nannayi padippikan aa 10 padicha miss ine ariyamaayirunnu..innum aa 10 il padicha English mathrame ente ormayilullu..Ath ellavarkum kittatha anugraham aanu..
@neenuneenu4843
3 жыл бұрын
Thank you sir
@teenutom146
3 жыл бұрын
Sir..idakk njangalku ariyatha history okke paranju tharunnath karanam manasilakki padikkano pattunnanund.... Thank you so much sir 🙏
@manu-nh4mw
3 жыл бұрын
നന്ദി സാർ.
@remyajohn2772
3 жыл бұрын
Thank you🌹 sir God bless you🙏🙏
@neenuneenu4843
2 жыл бұрын
my dearst sir .......revision started....kindly request you to please teach us for degre mains exam🙏🙏🙏
@rechanadeepu4139
3 жыл бұрын
Super class sir... thank u very much
@hisamunshir7875
3 жыл бұрын
Very good class sir
@khayaal5384
3 жыл бұрын
ഒരു കോൺഫിഡൻസ് കിട്ടുന്നുണ്ട് സിർനെ ശ്രവിക്കുമ്പോൾ... gk യും കൂടി എത്രയും പെട്ടെന്ന് അങ്ങയുടെ ക്ലാസ്സിലൂടെ പഠിക്കാൻ ആഗ്രഹിക്കുന്നു.. expecting soon
@RekhaRekha-he7jw
2 жыл бұрын
💯💯💯👍
@srikutty9929
3 жыл бұрын
സാർ പി.വി. നരസിംഹ റാവുവിന്റെ ഭരണത്തെക്കുറിച്ച് ഒന്നുപറഞു തരുമോ please
Greenich samayam valare vyakthdmayi... thank u sir. Ithrayum kalam ithu kanathe padikkukayayirunnu. Ini manassilundavum ee padam....
@rabeeshpk2600
3 жыл бұрын
Thank you sir god bless you..
@remyakremyak8327
3 жыл бұрын
താങ്ക്സ് സാർ 💜💜💜💜🏆🏆🏆🏆🏆
@Aneesh3475
3 жыл бұрын
Njan ee topic kanathe padichath ayirunu ..ipola geography eshtapedunathu thanks sir
@user-xr6ix4wj9s
3 жыл бұрын
Total revln ipozanu sarikku manasilayath. Greenwich superb sir
@neenuneenu4843
2 жыл бұрын
my dearst sirrr........revision
@karthiks4030
Жыл бұрын
Kidu
@keralamkerala806
3 жыл бұрын
Sir... റസ്റ്റ് ന് ശേഷം വന്ന first day adutha ക്ലാസ് കിട്ടുമ്പോൾ അപ്ലോഡ് ചെയ്യണേ... Year ഒക്കെ പറഞ്ഞത്. അത് എഴുതി adukkan ഒണ്ടായിരുന്നു
@khayaal5384
3 жыл бұрын
Pls include LPUP classes
@shajahanm9922
2 жыл бұрын
🙏🙏🙏🙏💯💯💯
@kashinath5b795
Жыл бұрын
സർ അഫ്ഗാനിസ്താനിൽ ഹിമാലയ പർവതം ഉണ്ടോ
@anjalym8456
3 жыл бұрын
Sir parajadu pola rendamadu ella videos kanan ulla srematillanu njan , innu enta kooda ammayum indernu class kelkan sir, athyamaitta amma kelkunnadu iduokka oru padu sandosham tonni enikk amada cheriya cheriya samsiyangalku utram nalgan enna praptayakkiya sirkum mattu ella adyabagarkkum vallya nanni cheriya samsyamanengilum uttaram paraju manasilakki kodukan pattumbo indaya sandoaham adu vallatoru sandosham tanne ayyirunnu sir
@anakhalathika566
3 жыл бұрын
Extraordinary class sir🙏🙏🙏🙏
@raseenaraseenacm7292
3 жыл бұрын
Thank you sir🙏🙏🙏🙏🙏🙏🙏✌️✌️✌️✌️🙏🙏💥💥💥💥💥💯💯💯💯
@santhu8173
3 жыл бұрын
Thank you sir thank you very much
@neethuk1883
2 жыл бұрын
🧚🧚🧚👍
@sobhachristudas9354
Жыл бұрын
നല്ല ക്ലാസ്സ്.ഒത്തിരി നന്ദി sir
@nithindaskk9568
3 жыл бұрын
Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jamseerakk2845
3 жыл бұрын
Thank you sir👍👍
@subashsubbu1332
3 жыл бұрын
Adym part 1 kand thudangiya nj part 4 vara ayii sir nta clas albhutham thonnunnu athraykk super an cls 💯 bhyakra intrest an sirnta cls Orupad nandhi ond sir 🙏 njngala pole ulla students na help cheyyunnathil 🙏
Sir, oru request.. Preliminary exam base l india part kal paranju tharamo
@user-un9xh1oh8y
7 ай бұрын
Mahanubhavu
@sreelanavami2622
2 жыл бұрын
Sir oru doubt chodichote. 82 degree 30 min ennu paranjille. Athil 75 degree 5 manikoor , 7.30 alle 30 min. Appo 75 degree 30 min enn paranjapore.. Thetundenkil kshamikanam ta.
@jyothimathew9273
3 жыл бұрын
Welcome back sir🥰
@manjumayam2.020
3 жыл бұрын
Sir class. Eduthu avasanipikumbo ah classinte nots kude paraju tharne class kelkumbo note cheyan pattunila,
Пікірлер: 350