നമ്മൾ സൈഡ് ഡിഷ് കഴിക്കുന്ന പോലെ അവർ ചോർ കഴിക്കുന്നു, നമ്മൾ ചോർ കഴിക്കുന്ന പോലെ അവർ helthy😂ആയിട്ടുള്ള ലീഫ് um veg ഉം കഴിക്കുന്നു 🫣
@konnichiwa03
8 ай бұрын
It's great to see you cooking like native Korean women, who have years of experience, Nisha chechi ❤
@Indianpersiancouple
8 ай бұрын
Wow, so good. Love from 🇮🇳🇮🇷😀
@ginobabu061
6 ай бұрын
13.32 namukku Korean bhaasha ariyathathu Konda subtitle vishwasikkane patoo😜. Jokes apart.. good video as usual😊
@IshaaShaan-kannur
8 ай бұрын
ഒമ്മ യുടെ ചൈൽഡ് പിക് കാണാൻ ആഗ്രഹം ഉണ്ട്.
@gracechacko4937
8 ай бұрын
Hi Nisa please do share more dishes , I make Bibimbap often for taking to work as it’s quite filling and nutritious. Will u show a Bibimbap ur style
@catherineantony3335
8 ай бұрын
Abuji& Omma special regards, lovely family. May God bless ur family abduntly.
@Zarah3300
8 ай бұрын
Umma alla omma
@real-4
6 ай бұрын
Thanku nisa...pls show more korean food recipes....thanku
@അജിത-ത4ല
8 ай бұрын
അടിപൊളി വീഡിയോ കണ്ടുകൊണ്ട് ഇരിക്കാനെ തോന്നു 👍എന്ത് എളുപ്പം ഉള്ള ഫുഡ് ഐറ്റംസ് എനിക്കു ഇഷ്ടപ്പെട്ടു 👌👌❤️
@dmj1162
8 ай бұрын
Please add more food recipes... nice video .. luv from UAE
@priyas51
7 ай бұрын
Hi dear…i have a question 4 you…i m planning to visit Korea in August for 7 days…i want to get an Information about the Korean Rail pass…how much is the price and what all tarvel options include in that?? could you please check it and let me know🙏🏼🙏🏼🙏🏼😍😍😍
@shreyasnalloor6299
8 ай бұрын
🤩☺Korean educational systethine kurich oru video cheyyane pls
@rameshgopi7453
8 ай бұрын
കാണിട്ട്. സൂപ്പർ പക്ഷേ നമുക്ക് ഇഷ്ടം ആകുമോ സൂപ്പ് ഒക്കെ. ചീര ഇങ്ങനെ കഴിക്കാൻ പറ്റുമോ 😘😘❤. ഒപ്പ. ഉമ്മാ. ഉമ്മാ തല മുടി ഒക്കെ സൂപ്പർ ആക്കുവാണല്ലോ ചുരുട്ടി 🥰സുന്ദരി കുട്ടി ആണുട്ടോ 😊
@fousiyadreams8235
8 ай бұрын
നിങ്ങളുടെ ഈ അമ്മായിഅമ്മയെ ഇഷ്ടാണ് ❤❤❤
@teslamyhero8581
8 ай бұрын
ഹാവു... ഭർത്താവിന് സന്തോഷമായി ❤️❤️😄😄👍👌
@krishnendubibin
8 ай бұрын
Hi nisa and oppa.. Love your vidoes.. Your presentation is very nice. God bless both of you.🥰
@ridhustipsandtricks709
8 ай бұрын
ഒപ്പ ടെ fan ആണ് എന്റെ മോൻ..... Ukg ലാണ് പഠിക്കുന്നത്.... എന്നോട് വഴക്കിട്ടാൽ അവൻ പറയും ഞാൻ ഒപ്പാടെ വീട്ടിലോട്ട് പോവും... അമ്മ ഇവിടെ ottakkirunno എന്നൊക്കെ appo ഞാൻ ചിരിക്കും... അതോടെ വഴക്കും തീരും
Пікірлер: 132