ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായിരുന്ന അന്തർവാഹിനി കപ്പൽ INS സിന്ധുരാജ് ഇനി ഓർമ്മ. 35 വർഷം നാവികസേനയുടെ ഭാഗമായിരുന്നെ മുങ്ങിക്കപ്പൽ ഡീ കമ്മീഷന് ശേഷം പൊളിക്കാനായി കണ്ണൂർ അഴീക്കൽ സിൽക്ക് യാർഡിലെത്തിച്ചു. മുങ്ങിക്കപ്പൽ പൊളിക്കാനായി അഴീക്കലിൽ എത്തിയത് കേരള സർക്കാറിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സിൽക്കിനും ചരിത്രനേട്ടമായി.
INS Sindhuraj, the pride of the Indian Navy, is no more. After de-commissioning the submarine, which was a part of the Navy for 35 years, was brought to Kannur Azhiekal Silk Yard for dismantling. It was also a historic achievement for Silk, a public sector organization under the Kerala government, to reach Azhikal to dismantle the submarine.
#inssindhuraj #navysubmarineship #indiannavy #kannurazhikkalsilkyard #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет Indian നാവിക സേനയുടെ അഭിമാനമായിരുന്ന അന്തർവാഹിനി കപ്പൽ INS Sindhu Raj ഇനി ഓർമ്മ
No video
Пікірлер: 4