നല്ല വിവരണം. ഭാരത ഉന്നതി സ്വപ്നം കണ്ട സഞ്ജയുടെ പ്രശ്നം എടുത്തു ചാട്ടങ്ങളും നയരാഹിത്യവും അഹങ്കാരവും
@thankammashetty9225
Жыл бұрын
കഷ്ടം തന്നെ ഇത്രയും മേ പറയാനുള്ളു ഇതു അറിയാൻ വയ്യാത്തവരോട് 🙏ഇതു സഞ്ജയ് ഗാന്ധിയുടെ ഡ്രീം ബേബി ആണ്.
@Dailyshortsever24
Жыл бұрын
ഇന്ദിര ❤🔥
@Paathaalam
Жыл бұрын
കാലം മാറി നമ്മുടെ കണ്ണ് മഞ്ഞളിച്ചപ്പോൾ നമ്മൾ ഇന്ത്യ നിലവിൽ വന്നത് 2014 ൽ ആണ് എന്ന നിലയിലെത്തി
@Nightwalker-lt9kc
Жыл бұрын
Arkum eppo satyam ariyan.interest ella
@AbduRahiman-n4r
Жыл бұрын
13:22
@sibichandy
Жыл бұрын
കണ്ണ് കാവിയായപ്പോൾ
@keralavibes1977
Жыл бұрын
ഈ കഥ ഞാൻ ഇപ്പൊൾ മാത്രമാണ് അറിയുന്നത് മാരുതിയുടെ പിന്നിൽ ഒരു ഇന്ത്യക്കാരൻ്റെ പ്രയത്നം ഉണ്ടെന്നത് അറിയുന്നത് ആവേശകരായ കാര്യം തന്നെ, പക്ഷേ ഇന്ന് എത്രയോ mechanical,IT,engineer മാരെ നമ്മുടെ ഇന്ത്യയിൽ നിന്ന് നമ്മൾ കയറ്റി അയക്കുന്നു, വിരലിൽ എണ്ണവുന്നവരൊഴികെ നമ്മുടെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?
@FathimaJameela-yv3iw
Жыл бұрын
ഞാനും ആദ്യമായാണ് കേൾക്കുന്നത് നെ ഹുറു കുടുമ്പം രാജ്യത്തിനു വേണ്ടി എന്തെല്ലാം നന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അന്ന് മുതൽ ഇന്ന് വരെയുള്ള എല്ലാ രാഷ്ട്രീ കാരും അത് ആരേയും അറിക്കാതെ മൂടി വെച്ച് ജനങ്ങളെ അറിക്കാതെ എന്തെങ്കിലും കോൺഗ്രസിന്റെ ഭരണത്തിൽ കുറവുകൾ വന്നിട്ടുണ്ടോ എന്നല്ലെ നോക്കി നടന്നിരുന്നത് അതിന്റെയൊക്കെ സിക്ഷയാണ് ഇ പോൾ ഇന്ത്യക്കാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അനുഭവിക്കട്ടെ എല്ലാവരും
@unnikrishnanb1237
Жыл бұрын
ടി. വിമാനം തകർന്നത് ,ഇന്ധനം തീർന്നതു കൊണ്ട് ആണത്രേ. !?????😢. അന്വേഷണവും തുടങ്ങി. പിന്നെ എല്ലാം " സ്വാഹാ".!?😂😊
@thulughoastreader9950
Жыл бұрын
ഞാനും 👌
@RajeshPk-nu2qe
Жыл бұрын
😊😊😊
@cbnaircbnair9050
Жыл бұрын
@@unnikrishnanb1237yes
@sherafudeeny127
Жыл бұрын
മാരുതിക്ക് ഇത്രയും നീണ്ട ചരിത്രം ഉണ്ടെന്ന് അറിയുന്നത് ഇപ്പോള് ആണ് നന്ദി...
@jollywood8090
Жыл бұрын
Thanks for such a detailed story of Maruti. Great to know
@krishnakumar-yw7fm
Жыл бұрын
മാരുതി...❤❤
@aswinsivan2999
Жыл бұрын
800
@thulughoastreader9950
Жыл бұрын
ഇന്ത്യയിൽ സ്വന്തമായി കാറുകൾ നിർമിക്കാൻ പദ്ധതിയിട്ട സഞ്ജയ് എന്ന് കൂടി ഒരു വെക്കാമായിരുന്നു
@sumathik1882
Жыл бұрын
Pranamam indiraji❤❤
@rajapushpamn6771
Жыл бұрын
First my son bought Maruthizen, and then Safari. Thank❤🌹🙏 you media.
@simimani1
Жыл бұрын
Indra gandhiyude Malayalam kalakki 😊
@subhashmadhavan9855
Жыл бұрын
മാരുതിയുടെ സ്വിഫ്റ്റ് നല്ല വണ്ടി യല്ലേ .അതിനെക്കുറിച്ച് പറഞ്ഞില്ല
@riyasmadridista
Жыл бұрын
Indira gandhi 🔥💙
@THLawrence
Жыл бұрын
Kudos to the foresight of the political champions in the field those days!🙂
@jeevansujithalappuzha3614
2 ай бұрын
ഇന്ത്യയെ ഇന്ന് കാണുന്ന നിലയിലേക്ക് ഒരറ്റം വരെയെങ്കിലും എത്തിക്കാൻ കോൺഗ്രസിന് പറ്റി എന്ന് വിശ്വസിക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. അ കാലത്തെ സമ്പത്തില്ലായ്മ എന്റെ ഒന്നും തലമുറയ്ക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ് എന്ന് ഇപ്പോൾ മനസ്സിലായി. കോൺഗ്രസ് നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പറയാതിരിക്കാൻ കഴിയില്ല . 2014 ന് ശേഷമാണ് ഭാരതം ഉണ്ടായത് എന്ന് കേട്ട് നമ്മുടെ തലമുറയിലെ പലരുടെയും കണ്ണു മഞ്ഞളിച്ചു. പഴയ കോൺഗ്രസ് ചെയ്തതൊന്നും ഇന്ന് ആരും ചെയ്തിട്ടില്ല
@dipinprabhupk
Жыл бұрын
ഇതിൽ ഒരു കാര്യം മുക്കി കളഞ്ഞു 1999 ൽAB vajpai foreign investment 76% aki athanu maruthiyude turning point pinne Ippol maruti illa only suzuki
@punchaami6248
Жыл бұрын
Toyota, Nissan, Hyundai, Ford, Suzuki, Chevrolet, Honda,Benz,..... തുടങ്ങി ... ഇന്നത്തെ താര പട്ടികയിൽ ഇടം പിടിച്ച Kia വരെയും വിദേശിയാണ് ..... നമുക്ക് അവർ ഇൻവെസ്റ്റ് മെൻറ്റ് തന്നപ്പോൾ ... Tata, Mahindra, Ashok Leyland, TVS, Bajaj പോലെ ഉള ഇന്ത്യൻ കമ്പനികൾക്ക് മറ്റ് രാജ്യങ്ങളിൽ Research ഉം മാർക്കറ്റും നൽകി .......
@vpbbwip
Жыл бұрын
അത് കൊണ്ട് ഇന്ന് Brezza എന്ന ഒരൊറ്റ വിഭാഗത്തിൽ മാത്രം 12 മോഡലുകൾ ഉണ്ട്. ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ കാർ കമ്പനി ആയി തുടരുന്നു.
@treasapaul9614
Жыл бұрын
Onnu pode.
@SureshKumar-lv1bg
11 ай бұрын
അന്ന് make in india അങ്ങിനെ ആയിരുന്നു... വിദേശ കമ്പനികൾക്ക് യഥേഷ്ടം വരാം, ബിസിനസ് ചെയ്യാം, ലാഭം കൊണ്ടുപോകാം...ഇവിടെ ഇന്ത്യൻ കമ്പനി ശ്വാസംമുട്ടി കളിക്കും... പൊതു മേഖലയിൽ ഉള്ള BSNL എന്ന സ്ഥാപനത്തെ ഞെക്കി കൊന്നത് കണ്ടില്ലേ.. Pvt കമ്പനികൾക്ക് 4G കൊടുത്തു കൊല്ലങ്ങൾ കഴിഞ്ഞാണ് BSNL ന് കൊടുത്തത്...
@tessy1407
Жыл бұрын
അന്നും ഇന്നും എനിക്ക് ഇഷ്ടം ഫിയറ്റ് car
@razakvn1304
Жыл бұрын
ഇന്ത്യ ഉണ്ടായതുതന്നെ 2014ന്ന് ശേഷമാണു എന്ന് പ്രചരിപ്പിക്കുന്നവരും അത് വിശ്വസിക്കുന്നവരും കാണട്ടെ.
@g11akshaypeteraugustine94
Жыл бұрын
Indira Gandhi 🔥🔥🔥🔥
@shahinabeevis5779
Жыл бұрын
Maruthi udyogamandal...... 👍👍
@balakrishnanm.v3079
Жыл бұрын
അക്കാലത്തു തന്നെ സ്മാൾ കാറിന്റെ ( ഹൈഡ്രോ സ്റ്റാറ്റിക് കാർ ) ഫോട്ടോ ടൈപ്പ് നിർമ്മിച്ച് അതിന്റെ ടെസ്റ്റിങ്ങും നടത്തി ഇരുന്നു അന്നത്തെ ടെൽക്കോ (TELCO). പക്ഷേ ഗവൺമെന്റ് ലൈസൻസ് കിട്ടാത്തത് കാരണം ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
@balakrishnanm.v3079
Жыл бұрын
Sorry ഫോട്ടോടൈപ്പ് അല്ല പ്രോട്ടോടൈപ്പ്.
@raghurampnb
Жыл бұрын
Very good compilation
@Member_Bro
Жыл бұрын
Indhira gandhi 🔥
@jaffarkattakath2816
4 ай бұрын
നാട്ടുപക്ഷികളിൽ പക്ഷിയാ ധീപത്യം പ്രകാരം ഭരണാധീകാരം ഭഹുഭൂരിപക്ഷം വിഭവങ്ങളും കാക്ക തമ്പുരാക്കൾ കാകും ...... ഭൂരിപക്ഷ ഭരണവ്യവസ്തിതി ...... ഭാരത ഭരണ ഘടന പ്രകാരം ...... അപകടപരമായ..... ആ വരെ ജ് സിദ്ധാന്തം..... ജനാധിപത്യ കൂട്ടായ്മ...... ഒച്ച്നെ പിടിച്ചു മെത്തയി ഇടുന്നതാകും ..... പുരോഗതി....... അധോഗതിക്കു വഴിമാറും........
@കേരളവീഡിയോ
Жыл бұрын
😄👍സൂപ്പർ 🇮🇳
@sanalkumaran439
Жыл бұрын
Super Super 👍👍👍👍👍👍👍👍❤❤❤❤❤❤❤
@jobyjoseph305
Жыл бұрын
Great information.. 🌹
@mithunm8555
Жыл бұрын
സിനിമയിലെ Villian 🤩🥰🥰😋
@jishnuskrishnan1152
Жыл бұрын
" ജയ് മാരുതി🙂🙂🙂😌
@muhammedfaiz465
Жыл бұрын
ജനപ്രിയമായിരുന്ന Swift model പരാമർശിക്കാതെ പോയത് ശെരിയയില്ല
@abinjoy9453
Жыл бұрын
🔥🔥🔥♥️♥️♥️
@pksiddik4532
Жыл бұрын
മാരുതി ഇപ്പോൾ ഡീസൽ വാഹന നിർമ്മാണം നിർത്തി മറ്റ് വാഹന കമ്പനികൾ ഡിസൽ വാഹനങ്ങൾ വിറ്റഴിക്കുന്നതിനള്ള അവസരം ഉണ്ടാക്കി കെടുക്കുകയാണ്
@annammasamuel6548
Жыл бұрын
We know about it very long years ago,
@somanksouparnika9127
11 ай бұрын
ഇനിയെങ്കിലും sanchaygandhiyude
@HariKrishnan-ul7om
Жыл бұрын
Njan eppozhum maruti upayogigunu alto 2005 model
@shahidabeevi802
Жыл бұрын
❤❤❤
@vibinmont904
Жыл бұрын
Enik License kittyapol ente 18 vayasil enik kittiya ente adhya car...
ഇപ്പൊ എങ്കിലും ഇത് പറഞ്ഞത് നന്നായി അല്ലങ്കിൽ 5കൊല്ലം കൂടെ കഴിഞ്ഞു എങ്കിൽ വേറെ വല്ലവരും ജി യുടെ കയ്യിൽ ആക്കിയെനെ😂
@sasidharannair6718
Жыл бұрын
40,000/ രുപക് മാരുതി മിനി കാർ കൊടുക്കാൻ കഴിയുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാത്തിനെയും എതിർക്കുന്ന രീതിയാണല്ലോ പ്രതിപക്ഷ പാർട്ടികൾക്ക്.
@t.p.visweswarasharma6738
Жыл бұрын
വേറെയും ചെറു കാറുകൾ ഇന്ത്യയിൽ ഉണ്ടാക്കിയിരുന്നു. Zipani ഓട്ടോമൊബൈൽ ബാംഗ്ലൂർ ബ്രിട്ടീഷ് കോളേബൊറേഷനിൽ rwd drive car ഡോൾഫിൻ എന്ന് fibre ഗ്ലാസ് body car ഉണ്ടാക്കിയിരുന്നു, Better in performance than Marithi 800, but not in looks, hence failed.
@joshuahealy9475
Жыл бұрын
അപ്പോ ഇതു മോടിയല്ലെ തുടങ്ങിയേ 😮
@saleemsulanki2189
Жыл бұрын
😂😂
@saleemsulanki2189
Жыл бұрын
😂😂
@albinkj
Жыл бұрын
Kure naal kaxhiyumbo maruthi car enna aasayam baalamdi kanda swapnam ennu thiruthapedum 😂
@sreenadhsree5412
Жыл бұрын
❤😂
@RIDINDASM1997
Жыл бұрын
രാജ്യം വിലക്ക് വാങ്ങാൻ കഴിവുള്ള ടീംസ് ആണ് ഇതൊക്കെ ചെറുത്
The son was killed at the altar of revenge to be interefered to satisfy the desire of thirst with Deerendra bramachari.
@hareeshm.u.4847
Жыл бұрын
Swift 🔥
@chiravanakku8411
Жыл бұрын
But nehru and Indira Gandhi and their Binamies were Using American cars at that time.
@rajeeshvk2875
Жыл бұрын
സഞ്ജയ് ഗാന്ധി അവൻ അന്ന് വിമാന അപകടത്തിൽ ചത്തത് ഇന്ത്യക്കാരുടെ ഭാഗ്യം അമ്മ പ്രധാനമന്ത്രി ആണ് എന്ന ധൈര്യത്തിൽ അവൻ ചെയ്ത അധികാര ദുർവിനിയോഗം പരിശോധിച്ചാൽ മനസ്സിലാകും
@jamesjoseph9309
Жыл бұрын
സഞ്ജയ് ഗാന്ധി യെ ബിജെപി കൊന്നത് തന്നെ ആകും, കാരണം മാരുതി കമ്പനി പിടിക്കാൻ, ഇതുപോലെ മോഡി ഉം കൂടി തീർന്നിരുന്നു എങ്കിൽ നാട് രക്ഷപെട്ടനെ 🤣
@jamesjoseph9309
Жыл бұрын
ഇന്ന് ചന്ദ്രയാൻ വിക്ഷേപണം നടത്തുന്നതിലും വലിയ സംഭവം ആയിരുന്നു അന്നത്തെ ഈ മാരുതി. ഇന്ദിരാ ur ഗ്രേറ്റ്
@rajeeshvk2875
Жыл бұрын
@@jamesjoseph9309 നീ ഏതെങ്കിലും പാണ്ടി ലോറിക്ക് അടിയിൽപെട്ട് തീർന്നിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു അടുത്തു തന്നെ ആങ്ങിനെ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
@jamesjoseph9309
Жыл бұрын
@@rajeeshvk2875 അതെ മോഡി ചെയുന്ന കള്ളത്തരങ്ങൾ ചൂണ്ടി കാണിക്കുന്നവരെ സങ്കികൾ ഇങ്ങനെ ആണ് കയ്കാര്യം ചെയുന്നത് 🤣
@jamesjoseph9309
Жыл бұрын
@@rajeeshvk2875 നിനക്ക് പറ്റുമെങ്കിൽ മോഡിക്ക് നഷ്ടപ്പെട്ട ഇമേജ് കൂടാൻ ആശംസിക്കൂ 🤣
@jaibharathjaibharath3521
Жыл бұрын
Who killed? 😂
@mpmohankumar7513
Жыл бұрын
ചേട്ടത്തി അമ്മ
@mohammedbasheer3301
Жыл бұрын
ഈ മോൻ തന്നെയല്ലേ കോൺഗ്രസിൻ്റെ അടിവേരും ഇളക്കിയത്.
@Rbrr913
Жыл бұрын
ഇതൊക്കെ വെരുതെ പറയുന്നതാ ....ഇന്ത്യ ഉണ്ടായത് 2014 ൽ ആണ്. 🤪
@chiravanakku8411
Жыл бұрын
Anyway that bastared could not use one car which was manufactured in India.
@tkgnair5595
Жыл бұрын
അതേ അന്ന്40000രൂപക്ക്800കിട്ടുമായിരുന്നു.സഞ്ജയനുണ്ടായിരുന്നുഎൻകിൽഭാരതമെന്നേമാറുമായിരുന്നു.
@alexkr4028
Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abinsibi2567
Жыл бұрын
സഞ്ജയ് ഗാന്ധി 🔥 His Vision🔥Legend❣️❣️❣️
@muhammadnisar3562
Жыл бұрын
Brother! you don't know about sanjay his life. He was shame of entire Gandhi family..
@rahulraj.r5485
Жыл бұрын
@@muhammadnisar3562 What shame. He is the best in nehru family. Exact copy and powerful just like indira ji. Pine angerkk methanmare kanneduthal kanudairunnu. Ath methanmarude kayyilirupinte preshnam aanu. Athond kond poi methanmare vandheekaranam vere sanjay gandhi nadathiyitund. Athokke matti vechal nalloru vision undairunna nethavv aanu sanjay gandhi enn matramalla bjp ennoru party polum pulli undairunel undakillairunnu
@Member_Bro
Жыл бұрын
Indhira gandhi 🔥
@തിരുവിതാംകൂർകോൺഗ്രസ്സ്
Жыл бұрын
സഞ്ജയ് ഗാന്ധി.... ഇന്ദിര ജി.... 🇮🇳.
@homedept1762
Жыл бұрын
ബി ജെ പി കാർ ഇതൊക്കെ കേൾക്കണം.
@mksajeer113
Жыл бұрын
India, INDIRA🎉🎉 SANJAY, RAJIV, RAHUL,NEHRU🎉🎉🎉
@mohammedmamutty6705
Жыл бұрын
അമ്പാസഡർനെ മാത്രം കാറായി പരിഗണിച്ചിരുന്ന മലയാളികളിൽ ചിലർ ഒരുമാതിരി കാറെന്ന പരിഹാസ നാമവും ഈ കുഞ്ഞൻ കാറിന് ചാർത്തിയിരുന്നു
@jamesjoseph9309
Жыл бұрын
പക്ഷേ ഈ മാരുതി അല്ലല്ലോ ഇപ്പോൾ സുസുകി അല്ലെ ഇപ്പോൾ ഇന്ത്യൻ നിരത്തിൽ ഉള്ളത്. ജപ്പാൻ വക സുസുകി
@ranjith-il8fx
Жыл бұрын
🌿 അഭിനന്ദനം 🌿
@sathyabhamavk9712
Жыл бұрын
നമ്മൾ പലപ്പോഴും വിമര്ശിക്കുന്നവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒന്ന് കയറിയാൽ അറിയാം അവർ എത്രമാത്രം പല കാര്യങ്ങളിലും വേദനിക്കുന്നവർ ആണെന്ന്. പാവം ഇന്ദിരാജി 😪
@NonaTraders-co3sr
Жыл бұрын
അതൊന്നും ആരും ഓർക്കില്ല ഭായ്, അവരുടെ കുറ്റം മാത്രം പറയും
@ashathomas1678
Жыл бұрын
💔
@muraleedharanac3710
Жыл бұрын
മാരുതിയുടെ ചരിത്രം അവതരിപ്പിച്ചത് സന്തോഷ് ജോർജ് കുളങ്ങരയെപ്പോലും വെല്ലുന്ന തരത്തിൽ നന്നായിരുന്നു അദിനന്ദനങ്ങൾ
@alifarook5722
Жыл бұрын
@sarothomas6799
Жыл бұрын
Modijicku munbuthanna India India undayirunnu yannu mansdila
@vasanthakumari2670
Жыл бұрын
Indiraji, jai❤❤❤❤
@vishnupillai300
Жыл бұрын
Maruti changed Indian automobile industry as well as Indian manufacturing as a whole..Thanks to Indira gandhi and Osamu Suzuki..
@somanksouparnika9127
11 ай бұрын
ഇനിയെങ്കിലും സഞ്ചായഗാന്ധിജിയുടെ ആശയത്തിൽ നിന്നും ഉടെലെടുത്ത മാരുതി വാഹനത്തിന്റെ പുതിയ മോഡലിനു sanjay എന്ന് പേര് നൽകാൻ നിർദേശം.
@dileeparyavartham3011
Жыл бұрын
മാരുതി ഒരു വികാരം ആയിരുന്നു. പക്ഷെ ഇന്ന് മാരുതി ഇല്ലാതെയാവുകയും suzuki ആവുകയും ചെയ്തതോടെ മാരുതിയോടുള്ള ഇഷ്ടവും ഇല്ലാതായി.
@vishnupillai300
Жыл бұрын
You loved Marutis just because they were Suzukis and not viceversa.
@vthomas3798
Жыл бұрын
Ambassador car India യിൽ ഉണ്ടാക്കിയത് ആണ്.
@sabeethahamsa7015
Жыл бұрын
ഇത് ഇപ്പോഴാ മനസ്സിലായത് ഇതിൻ്റെ പിന്നിലുള്ള രഹസ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു മാരുതി 800 മഹീന്ദ്രയുടെ കഥയും കേട്ടിരുന്നു
@bibinthampy1599
Жыл бұрын
Proud to be maruti owner🙏.. Arvind motors ine patti oru video cheyyumo.?
@mohandask3163
Жыл бұрын
GD നായിഡുവിൻ്റെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചു ഇല്ല
@vijayakumarmr5411
Жыл бұрын
റെനോൾട്ട് അല്ല റെനോ
@anoopsss4206
Жыл бұрын
മാരുതി 800 mpfi ഇന്നും പൊന്നുപോലെ കൊണ്ടുനടക്കുന്നു
70 കൊല്ലം രാജ്യം കട്ട് മുടിച്ച കുടുംബം എന്ന്.... മോദിജി നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്നത് ഓർമ വരുന്നു
@mangalashree.neelakandan
Жыл бұрын
ഇപ്പൊ പറയുന്ന മോദിയും പുണ്യാളൻ ഒന്നുമല്ല എല്ലാവരും കണക്കാ അവർ 70 കൊല്ലം കൊണ്ട് കട്ടുമുടിച്ചു എങ്കിൽ ഇവൻ 9 കൊല്ലം കൊണ്ട് കട്ടമുടിച്ചു കൊണ്ടിരിക്കുന്നു.
@SujinJoseph-w6m
Жыл бұрын
70 കൊല്ലം കൊണ്ട് കട്ട് മുടിച്ചത് മോദി അദാനിയും 9 വർഷം കൊണ്ട് കട്ട് മുടിച്ചു
@rajeeshvk2875
Жыл бұрын
എന്താ സംശയം രാജ്യം കട്ടുമുടിച്ച കള്ളൻമ്മാർ തന്നെ ആണ് കോൺഗ്രസ്സുകാർ
@ammuvilambil8032
Жыл бұрын
Let any body say any thing against them They kept quiet ,did not react that means they are lies only In our Village there was a money lender If you pledge gold ,more than the bank he gives money with less interest Such a good man He used to tell us Let the people call me any bad words I don't mind They know very well that I am not that type But if any body calls me interest -- pali sa I will be angry because I am a money lender . Same situation here
Suzuki ആണ് majority owner. പിന്നെ, ഇന്ത്യൻ ഓഹരി വിപണിയിൽ listed aanu
@ganga585
Жыл бұрын
Sanjay verukkappettavanayathu, sarkarinte 'small family norms' 'we two, ours two' , ishtappedatha Islam mathakkare nirbandhamayi family planning nadathan sramichu enna karyam paranjanu. Sanjay politicsil irangiya samayamayirunnu.
@SureshKumar-lv1bg
11 ай бұрын
ഇന്ത്യയിൽ സന്താന നിയന്ത്രണം ഒരു 30 കൊല്ലങ്ങൾക്ക് മുൻപ് നടപ്പാക്കണമായിരുന്നു... ഇവിടെ പത്തെണ്ണം ഉണ്ടെങ്കിൽ എല്ലാറ്റിനും റിസർവേഷൻ അല്ലേ... മറ്റുള്ളവന്റെ നികുതിപ്പണം ആണ് ഇങ്ങനെ കൊടുക്കുന്നത്...2 പേർക്ക് സംവരണം കൊടുക്കുന്നത് ന്യായം...അതിലപ്പുറം പാടില്ല... കൂടുതൽ ജനിപ്പിച്ചാൽ ചെലവ് സ്വയം വഹിക്കണം എന്ന നില വേണം...
Пікірлер: 174