ഒരു photochromatic കണ്ണട വെച്ചതിനു comment ബോക്സിൽ ഇത്രയും bullying!🙄
@man3429
3 ай бұрын
അതാണ് അടിസ്ഥാനപരമായി മലയാളി. തവള വർഗ്ഗം... from പൊട്ടക്കുളം .
@f22rapto
3 ай бұрын
@@man3429😂
@infokites3994
3 ай бұрын
thank you for the comment, I have been using this type of googles for the last 15 years but didn't knew its called photochromatic, people always ask me also, for malayalis cooling glass is only for style still its utility is not identified by them
@asmitaapardesi405
3 ай бұрын
@@infokites3994 Dear friend, Do not mistake Photochromic (not photochromatic) as 'cooling glass'/sunglass. Photochromic glass/ lense is transparent indoors, and becomes black/dark (nowadays some other colours too) outdoor, i.e. when it's exposed to direct sunlight (actually, ultraviolet light). Thus, a single 'spects' serves the benefits of plain glass and 'cooling glass'. So, the 'goggles' (not googles) that you use are not photo chromatic glass/lense. And, using sunglass is a common practice today. However, it seems inappropriate to wear it when we are in the midst of our dear ones/close circle of friends.
@prampras
3 ай бұрын
To be fair when you are in front of the the camera and the entire focus is on you, you shouldn’t be wearing these glasses, it seems like a distraction, if he was walking around it may have been perceived differently. He maybe wearing it for protection no doubt but the viewer engagement is important. Despite all that the content is excellent as usual. Thank you for the time Vishakhan that you give to others
@shajugeorge3038
3 ай бұрын
+12 വരെ എത്തുന്ന എല്ലാ കുട്ടികളും ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടിരിക്കണം. അവരെ പഠിപ്പിക്കുന്ന അധ്യാപകരും....!!! അങ്ങിനെ ചെയ്താൽ ഈ നാട്ടിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകും. 👍
@Muhammedkutty287
3 ай бұрын
പരിണാമ സിദ്ധാന്തം ഞങ്ങൾ ഇസ്ലാമികൾ .വിശ്വാസികുനനിലല
@ElohimBenYehuda
3 ай бұрын
പക്ഷെ എക്സമിനു വേണ്ടി പഠിക്കും.... ഡബിൾ ടാപ്പിംഗ് 😂😂😂😂@@Muhammedkutty287
@shameermu328
3 ай бұрын
@@Muhammedkutty287അദ്ദേഹം മനുഷ്യരുടെ കാര്യമാണ് ഉദ്ദേശിച്ചത് അല്ലാതെ ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത കളിമണ്ണിൽ നിന്നും ഉണ്ടായവരോട് അല്ല അവർക്കുള്ള ഇടമല്ല ഈ വീഡിയോ
@Akhi-b7h
3 ай бұрын
@@shameermu328🤣🤣🤣
@Asokankallada
3 ай бұрын
Super.
@infinitegrace506
3 ай бұрын
Video കാണാൻ തുടങ്ങുന്നേയുള്ളൂ, കൂട്ടത്തിൽ കമെന്റ് ബോക്സിലേക്കും ഒന്ന് നോക്കി, സത്യം പറയട്ടെ, ആണുങ്ങൾക്ക് അസൂയ കുറവാണെന്നാ ഞാൻ ഇതുവരെ കരുതിയിരുന്നത് 🙈
വെറുതെയല്ല " മണ്ണ് കുഴച്ചുള്ള ഊത്ത് " മതി എന്നു പലരും പറഞ്ഞത്... അല്ലാതെ ഇതിനെ പറ്റിയൊക്കെ പറയണമെങ്കിൽ പുസ്തകം വേറെ എഴുതേണ്ടി വന്നേന, അതുകൊണ്ട്, ലളിതം, നിസ്സാരം.. ഒറ്റ കുഴ, ഒറ്റ ഊത്ത്ത്... നല്ലോരു വിഷയം, പതിവുപോലെ അസ്സലായാ അവതരണം, തമ്പി സാർ വീണ്ടും ....
@darksoulcreapy
3 ай бұрын
Location അടിപൊളി ആയല്ലോ 😄
@kunhappam2565
3 ай бұрын
നല്ല വീഡിയോ ഈ വിഷയത്തിൽ ഇത്ര വ്യക്തവും സമഗ്രവുമായ വിശദീകരണം അതും ഇത്ര സിമ്പിളായി ഇതിനു മുമ്പ് വായിക്കാനോ കേൾക്കാനോ സാധിച്ചിട്ടില്ല. ❤
@bbgf117
3 ай бұрын
വളരെ ലളിതമായ അവതരണം കൊണ്ട് സങ്കീർണമായ പല കാര്യങ്ങളും വ്യക്തമായി മനസിലാക്കാൻ കഴിയുന്നു..വൈശാഖൻ Sir ന് നന്ദി 🙏🙏
@shajahan9462
3 ай бұрын
സാറിന്റെ പണ്ടത്തെ ഹാസ്യവത്കരിച്ചു പറയുന്ന കാമ്പുള്ള പ്രസംഗങ്ങൾ മിസ്സ് ചെയ്യുന്നു
@bigbrother2440
3 ай бұрын
Corrct ✅️👍
@Poothangottil
3 ай бұрын
പുള്ളി ഇപ്പോള് സൌമ്യനായി
@infinitegrace506
3 ай бұрын
People do evolve over time!
@ShamzeerMajeed
3 ай бұрын
സ്ഥിരം സൺഗ്ലാസ് ഉപയോഗിക്കുന്നതുകൊണ്ട് എനിക്ക് മാത്രമാണ് ആളുകളുടെ പരിഹാസം എന്നാണ് ഞാൻ കരുതിയത്. ഒരു സൺഗ്ലാസ് ഇട്ട വീഡിയോ ചെയ്തതുകൊണ്ട് വൈശാഖൻ തമ്പിക്ക് നേരെ വരെ അളിഞ്ഞ കോമഡിയും പരിഹാസവും. അപ്പൊ പിന്നെ എനിക്ക് കേട്ടില്ലെങ്കിലെ ഒള്ളു
@masterbrain2231
3 ай бұрын
നല്ല വെളിച്ചം ഉള്ള സ്ഥലത്താണ് അദ്ദേഹം ഇരിക്കുന്നത് അതുകൊണ്ട് തന്നെ കണ്ണിനു നല്ല ഡിസ്റ്റർബ്ൻസ് ഉണ്ടാവും അതിനാലാവും ഗ്ലാസ് ഉപയോഗിക്കുന്നത്.
@VaisakhanThampi
3 ай бұрын
എന്റേത് കൂളിങ് ഗ്ലാസ്സല്ല എന്നതാണ് ഇവിടത്തെ തമാശ. ഞാൻ സ്ഥിരം ഉപയോഗിക്കുന്ന ഗ്ലാസ് തന്നെയാണത്. Photochromatic ആയതുകൊണ്ട് വെയിലിന് അനുസരിച്ച് അത് ഡാർക്കാവും. വേറെ ഗ്ലാസ്സ് വെക്കാനില്ല.
@stardust7202
3 ай бұрын
@@VaisakhanThampi😀😅
@Priya_Chathurvedi_abc
3 ай бұрын
@@VaisakhanThampiUnmasking Atheism guy claims that gender and sex is same and that there's only two genders which is male and female but lgbtq people are claiming that there are infinte genders and gender is a social construct etc. Recently a man won the title of miss world. Make a video on that.
@Priya_Chathurvedi_abc
3 ай бұрын
Vaisakhan Thampi, Lgbtq ആൾകാരോട് "what is a woman?" എന്ന് ചോദിച്ചാൽ അവർ പറയുന്ന ഉത്തരം "Anyone who identifies as a woman is a woman" എന്നാണ്. Genderum sexum രണ്ടും രണ്ടാണ്, നൂറിൽ പരം genderukal ഉണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. അവർ പറയുന്നത് ശരിയാണോ? അവർ പറയുന്നത് അംഗീകരിക്കാത്തവർ transphobic ആണെന്നാണവർ പറയുന്നത്. Matt Walshinte "what is a woman" എന്ന പേരുള്ള documentryude trailer കണ്ട് നോക്കു.
@ARTTOOTATTO
3 ай бұрын
Photocromatic ഗ്ലാസ് ആണോ കൂളിംഗ് ഗ്ലാസ് ആണോ എന്ന് പോലും. തിരിച്ചറിയാത്ത ബ്ലഡി ഗ്രാമവാസിസ്
@vishnu2567
3 ай бұрын
Iyalk valich neethathe paranjukude Very boring presentation
@sarathkumarp.s2701
3 ай бұрын
നട്ടുച്ച വെയിലത്ത് തണലുപോലും ഇല്ലാത്ത പറമ്പിൽ കൂളിംഗ് ഗ്ലാസ് വെച്ച് 'എന്തിനാണ് ആണുങ്ങൾ' എന്ന വിഷയത്തെ കുറിച് സംസാരിക്കുന്നു... ഒന്നും ചിന്തിക്കാനില്ല ഭാര്യ വീട്ടിൽ നിന്ന് ഇറക്കി വിട്ടല്ലേ... 😂😂😂
@thajudheen7363
3 ай бұрын
😂😂😂 Cbi
@sarangbmohankannans9425
3 ай бұрын
ആള് ഡിവോഴ്സ്ഡ് ആണ്.
@79Dnivara
3 ай бұрын
അതെന്താ വീട് ഭാര്യേടെ തന്തേടെ വക ആണോ?
@thaha7959
3 ай бұрын
മനുഷ്യൻ ഉണ്ടായ യുക്തി പരിണാമ, സ്വതന്ത്ര വാദ മണ്ടത്തരം കേട്ട്, കേട്ട് ഒര് പരുവത്തിൽ ആയി, ഇനി പെണ്ണ് ഉണ്ടായ കഥ,, ഏക കോശം ജീവി, പിന്നെ ബഹു കോശം ജീവി പിന്നെ പിന്നെ പൊതു പൂർവീകർ ( മനുഷ്യൻ ഏപ്പ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള ജീവി ) ഉണ്ടായി,, അതിൽ നിന്നും മനുഷ്യനും ഏപ്പും മറ്റും വേർ പിരിഞ്ഞു വന്നു ഇതാണ് മനുഷ്യൻ ഉണ്ടായ പരിണാമ വാദം, അല്ല ഈ പൊതു പൂർവീകാർക്ക് ( പൂർവീകരിൽ ) ഈ സ്വഭാവം എങ്ങിനെ എത്തി, അവക്കു ഈ രണ്ട് ജീവിയുടെ പൊതു സ്വഭാവം കിട്ടി, അങ്ങിനെ കിട്ടണമെങ്കിൽ ഇന്നത്തെ ശാസ്ത്രീയ പരീക്ഷണങ്ങൾ, കണ്ടെത്തൽ വെച്ച് അ രണ്ട് ജീവികളും മനുഷ്യനും ചിമ്പാൻസി ഏപ്പ് ഒക്കെ ആദ്യമേ ഉണ്ടായിരിക്കണം, എന്നിട്ട് അവ തമ്മിൽ ഇണ ചേരണം എന്നിട്ട് അവയിൽ നിന്നും ഒര് ജീവി ഉണ്ടാകണം എങ്കിലേ അവയുടെ പൊതു സ്വഭാവം ആ ജീവിയിൽ ഉണ്ടാവുകയുള്ളൂ,,, ഉദാഹരണം, ലൈഗർ, സിംഹത്തിന്റെ, കടുവയുടെ പൊതു സ്വഭാവം ഉള്ളത്, അവക്ക് ഇതെങ്ങിനെ കിട്ടി, ആൺ സിംഹവും പെൺ കടുവയും പരസ്പരം ഇണ ചേർന്ന്, ഇണ ചേർത്ത് ഉണ്ടാകുന്നത്, അപ്പോൾ സിംഹവും കടുവയും ഇല്ലാതെ, അവ ഇണ ചേരാതെ ലൈഗർ ഉണ്ടാകുമോ ഇല്ല, എന്നിട്ട് സാമാന്യ ബോധമുള്ള ആർക്കെങ്കിലും പറയാൻ പറ്റുമോ ലൈഗറിന് ശേഷമാണ് സിംഹവും കടുവയും ഉണ്ടായതെന്ന്,, ഇനി മറ്റൊന്ന് കോവർ കഴുത, കുതിരയും കഴുതയും ഇണ ചേർന്നു, ചേർത്ത് ഉണ്ടാകുന്നത്, എന്നിട്ട് ഒരാൾ പറയുകയാണ് കോവർ കഴുതയിൽ നിന്നാണ് കുതിര, കഴുത ഒക്കെ ഉണ്ടായതെന്നു പറഞ്ഞൽ അത് എത്രമാത്രം ഭൂലോക മണ്ടത്തരമായിരിക്കും, മനുഷ്യൻ, ഏപ്പ്, ചിമ്പാൻസി എന്നിവയുടെ പൊതു സ്വഭാവമുള്ള ഒര് പൊതു ജീവി ഉണ്ടായി എന്ന് പറഞ്ഞൽ തന്നെ, അവക്ക് മുൻപ് മനുഷ്യനും ഏപ്പ് ചിമ്പാൻസി ഉണ്ടായിരുന്നുവെന്നു വ്യക്തം, ഇത് മനസ്സിലാക്കാൻ വലിയ സ്കൂളിൽ ഒന്ന് പോവേണ്ട, സാമാന്യ ബോധവും ചിന്തയും മാത്രം മതി
@shreyas60098
3 ай бұрын
പക്ഷെ ഇതൊക്കെ നമ്മൾ ഇപ്പോഴല്ലേ കണ്ടെത്തിയത്. പണ്ടുള്ളവർ ഇതിലെ ആണിനെയും പെണ്ണിനെയുമൊക്കെ പണ്ടേ വേർതിരിച്ചത് എങ്ങനെ ആയിരിക്കും 😢😢😮😮😮
@shajuky
3 ай бұрын
പ്രകൃതിയിൽ ആണുങ്ങൾക്കാണ് സൗന്ദര്യം
@NHYUH
3 ай бұрын
No..there are many species where females are beautiful than male.There are many sources for that.
@pickpocket7695
14 күн бұрын
How can you say no??! അദ്ദേഹം കാണുന്ന പ്രകൃതി അല്ലല്ലോ താൻ കാണുന്ന പ്രകൃതി! @@NHYUH
@jalaludeen248
3 ай бұрын
ഒറ്റ വരി ആൻസറിനാണ് വലുച്ചുനീട്ടി 20 മിനുറ്റിൽ കൂടുതൽ സമയം എടുത്തത്. നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്. പക്ഷേ ഈ വീഡിയോ പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നത് ആരോചകമായിരുന്നു.
@Selenite23
3 ай бұрын
എന്താ ഉത്തരം? വീഡിയോ കാണാൻ താല്പര്യമില്ല
@shihabea6607
3 ай бұрын
Length ആണ് യൂട്യൂബിൽ ഇൻകം ഉണ്ടാക്കാൻ വേണ്ടത്.. വാച്ചിങ് hours ആണ് google കണക്ക് കൂട്ടുന്നത്.. പുതിയൊരു ടൈ അപ്പ് വന്നിട്ടുണ്ട് എന്ന് തോന്നുന്നു... എല്ലാരേം ഫീഡ് ചെയ്യണ്ടേ.. അപ്പോ വീഡിയോസ് എണ്ണം കൂടും നീളം കൂടും. എല്ലാം കച്ചോടമല്ലേ മച്ചാനെ.. സഹിക്കേണ്ടി വരും..
@77jaykb
3 ай бұрын
അതിൻറെ കാരണങ്ങൾ കേൾക്കാൻ തപര്യമുള്ളവർക്ക് ആ സസ്പെൻസ് ഇഷ്ടമാണ്
@VaisakhanThampi
3 ай бұрын
@@shihabea6607 സഹിക്കേണ്ടതില്ല മച്ചാനേ, യൂട്യൂബില് വേറേ വീഡിയോസ് ഇഷ്ടം പോലെയുണ്ട്, ഇത് നിർത്താനും സ്കിപ്പ് ചെയ്യാനും ഓപ്ഷനുമുണ്ട്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി മണ്ടത്തരം പറയുമ്പോൾ, അവനവന് അറിയില്ലെങ്കിലും അറിയാവുന്ന മറ്റുള്ളവർ കാണും എന്നെങ്കിലും ആലോചിക്കുന്നത് സ്വയം നാറാതിരിക്കാൻ നല്ലതാണ്.
@shihabea6607
3 ай бұрын
@@VaisakhanThampi ഉറപ്പായും.. Skip ചെയ്തും speed കൂട്ടിയും ഒക്കെ ആദ്യത്തെ ഉഡായിപ് സോൺ കടത്തി വിട്ടു.. അവസാനത്തെ രണ്ട് മിനിറ്റ് പറഞ്ഞ കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ തന്നെ ആയിരുന്നു.. 👍👍
@eagleboy369
3 ай бұрын
പക്ഷെ എല്ലാ species കളിലും സൗന്ദര്യം ആണിന് തന്നെയാണ്
@administrator8
3 ай бұрын
അതുകൊണ്ടാണ് ആണുങ്ങൾ സ്ത്രീകൾക്ക് തിളങ്ങുന്ന ഡ്രസുകളും ആഭരങ്ങളും makeup ഓക്കേ കണ്ടുപിടിച്ചു കൊടുത്തത് ഇല്ലേൽ എല്ലാ ആണുങ്ങക്കും സ്ത്രീകളോട് ഇപ്പൊൾ കാണുന്ന രീതിയിൽ ഉള്ള attraction തോന്നില്ലാരുന്നു gay കളുടെ എണ്ണവും കൂടിയേനെ attraction വരാതെ വേറെ വഴി ഇല്ലാത്തത് കൊണ്ട് റൊമാൻ്റിക് അഷീല സിനിമകളും കഥകളും ഒക്കെ ഇറക്കി ആണുങ്ങളെ brainwashed ആക്കി ഇന്ന് ഈ കാണുന്ന അത്ര മനുഷ്യർ ഭൂമിയിൽ ആയി
@Joyal-kr2dk
3 ай бұрын
@@administrator8തിളങ്ങുന്ന തുണി ഇട്ടില്ലെങ്കിലും സ്ത്രീ ശരീരത്തിനോട് ആണുങ്ങൾക്ക് അട്ട്രാക്ഷൻ ഉണ്ടാവും
@administrator8
3 ай бұрын
@@Joyal-kr2dkഇണയെ മാത്രം കുട്ടികളെ ഉണ്ടാക്കാനുള്ള സെക്സ് അല്ലാതെ ഇപ്പൊൾ കാണുന്ന പോലെ വഴിയിൽ കാണുന്നതിനെ ഒക്കെ പീഡിപ്പിക്കുന്ന രീതിയിൽ ഉള്ള ആളുകൾ ഒന്നും ഉണ്ടാവില്ലാരുന്നു
@infinitegrace506
3 ай бұрын
ആഭരണങ്ങൾ, വസ്ത്രം,മേക്കപ്പും,അക്സസ്സറികളും ഫാഷൻ എന്നൊരു സംഭവം തന്നെ സ്ത്രീകളെ പരസ്പരം മത്സരിപ്പിക്കാൻ വേണ്ടി കൊണ്ടുവന്നതല്ലേ, പിന്നെ കാശും പോകും..ആണുങ്ങളുടെ ബുദ്ധി😅
@NHYUH
3 ай бұрын
@@infinitegrace506ee paranja males ithonnum use cheyyarillarikkum..Now a days many males are using it.zPinne thammil thallu athu male vargathinte koode pirappanu.
@GopanNeyyar
3 ай бұрын
നല്ല presentation. Very informative. നല്ല suspense ഉം ഉണ്ടായിരുന്നു (ആദ്യത്തെ 15 minute). 😊
@cevarghese3537
28 күн бұрын
ആണ് പെണ്ണ് എന്തുകൊണ്ട് എന്നതിന് ഉത്തരം ഇതിൽ ഇല്ല.പരിണാമത്തിൽ എവിടെ ആണ് പെണ്ണ് വിഭജനം നടന്നത്
@HariKrishnanK-gv8lx
7 күн бұрын
പുരുഷൻ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് സങ്കടം തോന്നി അവന്റെ വാരിയെല്ല് ഊരി ചെറുതായിട്ടൊന്ന് ഡെക്കറേഷൻ ചെയ്തതാണ്
@antonyjoseph2658
3 ай бұрын
പരിണാമത്തിന്റെ ഏതു കാല ഘട്ടത്തിലാണ് ആൺ പെൺ വ്യത്യാസം കണ്ടു തുടങ്ങിയത്
@VaisakhanThampi can you make a video on how some knowledge gets transfers from one generation to another. Like how most animals know how to walk, make shelter. Do humans have some knowledge transfer. Not like traits. Practical knowledge.
കുറെ കാലമായുള്ള സംശയം ആയിരുന്നു പരിണാമത്തിൽ എപ്പോഴാണ് ആണ് പെണ്ണ് എന്നുള്ള വേർതിരിവ് സംഭവിച്ചത് എന്ന്
@ststreams3451
3 ай бұрын
എപ്പോളാണ്? 🙄 എവിടയാണ് അത് പറഞ്ഞത്? എന്താണ് advantage എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ disadvantage ആണ് asexual reproduction എന്ന് പറയാനും പറ്റില്ല.. കാരണം രണ്ടും successful ആയി തന്നെ പ്രകൃതിയിൽ നിലനിൽക്കുന്നുമുണ്ട്.
@NEXTVALIDHANI
3 ай бұрын
അണ്ണാ ആണുങ്ങൾ ഇല്ലെങ്കിൽ മൃഗങ്ങളെ പോലെ ആയിരിക്കും മനുഷ്യൻ. ഇതിപ്പോ ഈ ലോകം മൊത്തം കെട്ടി പടുത്തു ഉണ്ടാക്കിയാലോ
@infinitegrace506
3 ай бұрын
അത് കൊള്ളാല്ലോ, ലോകം കെട്ടി പടുക്കാനുള്ള എനർജി എവിടുന്നു കിട്ടി? സാമ്പാറും, മീൻകറിയും വെച്ച്, കഴിപ്പിച്ചവർക്ക് ഒരു ക്രെഡിറ്റും ഇല്ലേ?
@Poothangottil
3 ай бұрын
കേരളത്തിലെ യുക്തിവാദികളിൽ നിന്നു ഒരാളെ എടുക്കാൻ പറഞ്ഞാല് ആദ്യം എടുക്കുന്നത് ഇങ്ങേരെ ആയിരിക്കും.
@asmitaapardesi405
3 ай бұрын
മിക്കവാറും അവസാനത്തേതും!
@marigoldtalks6774
3 ай бұрын
യുക്തി വാദം ആണോ പറയുന്നേ എങ്കിൽ കേൾക്കില്ല സയൻസ് ആണെങ്കിൽ ok👌🏿👌🏿
@Poothangottil
3 ай бұрын
@@marigoldtalks6774 ശാസ്ത്രം പഠിച്ചു യുക്തിവാദിയായ ആളാണ് ഇദ്ദേഹം. മറ്റുള്ളവരുടേത് പലപ്പോഴും മത വിമർശനത്തിലൊതുങ്ങുന്നു.
@vineethdelampady2970
3 ай бұрын
Remembering the book Adam's Curse: A Future Without Men. Is it true that men will become extinct in future?
@jibingeorge2848
3 ай бұрын
Day light pwer sun glass ആയിരിക്കും, എനിക്കുമുണ്ട് വെയിൽ അടിക്കുമ്പോൾ ഫുൾ ബ്ലാക്ക് കളർ ആകും, വെറുതെ കാര്യം അറിയാതെ ഒന്നും പറയല്ലേ 😢
@vellarayilmadhusoodanan3014
3 ай бұрын
പുരുഷനും സ്ത്രീയും ഉണ്ടായ പരിണാമ പ്രക്രിയ ലളിതമായി ഒന്ന് വിശദീകരിക്കാമോ?
Aa ചോദ്യത്തിന് ഇതിൽ ഉത്തരം ഇല്ല അതിനു പകരം എന്തൊക്കെയോ പറയുന്നു പരിണാമത്തിൽ എപ്പോഴാണ് ആണ് പെണ്ണ് വിഭജനം ഉണ്ടായത് അതിനു ഒരു ഉത്തരം ആണ് ആവശ്യം
@vellarayilmadhusoodanan3014
27 күн бұрын
വലിച്ചു നീട്ടി സംസാരിക്കുന്നതല്ലാതെ clear ആയി പറയുന്നില്ല.
@abhiramcd
3 ай бұрын
Sir, can you please do a video about transgenders? scientifically
@arunb9679
3 ай бұрын
ബോർ വള വള വെറുതേ വലിച്ചു നീട്ടി എന്നിട്ട് അവസാനം .... അണനെയാണ് പട്ടാമ്പി സ്റ്റേഷൻ ഉണ്ടായത്
@Chesslegeds
3 ай бұрын
നിങ്ങളുടെ അവതരണം വളരെ ബോർ ആണ് bro
@fawaspm2594
3 ай бұрын
അണ് വർഗ്ഗം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് ഒരു വീഡിയോ വേണം
@_ak._
3 ай бұрын
Sir, evolutionarily advantage ഇല്ലെങ്കിൽ മറ്റു Genders എങ്ങനെയാണ് ഉണ്ടാവുന്നത്?
@Adhil_parammel
3 ай бұрын
വെറൈറ്റി ഉണ്ടാക്കുക എന്നത് മാത്രമല്ല evolution അവരിൽ കഴിവ് ഇല്ലാത്തവരെ നിർദ്ധാരണം ചെയ്യലും ആണ്.ഇപ്പോൾ വെറൈറ്റിയുടെ കാലം ആണ്.
@madananv7832
3 ай бұрын
ഇതൊക്കെ ഇയാള് പറഞ്ഞിട്ട് വെന്നോ അറിയാൻ.
@DanishPR.Atheist
3 ай бұрын
Very informative. My suggestion is it would be more useful if you attach references to your talk.
@fajasmechara6310
3 ай бұрын
He is the reference.
@Priya_Chathurvedi_abc
3 ай бұрын
Lgbtq ആൾകാരോട് "what is a woman?" എന്ന് ചോദിച്ചാൽ അവർ പറയുന്ന ഉത്തരം "Anyone who identifies as a woman is a woman" എന്നാണ്. Genderum sexum രണ്ടും രണ്ടാണ്, നൂറിൽ പരം genderukal ഉണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. അവർ പറയുന്നത് ശരിയാണോ? അവർ പറയുന്നത് അംഗീകരിക്കാത്തവർ transphobic ആണെന്നാണവർ പറയുന്നത്. Matt Walshinte "what is a woman" എന്ന പേരുള്ള documentryude trailer കണ്ട് നോക്കു.
@dudeabideth4428
3 ай бұрын
You know you are repeating the point for ever .. get to the ducking point sir
@zainulabid-de5cf
3 ай бұрын
Edo potta vidditharam vilicha parayadhe.
@jaikumarnk7851
3 ай бұрын
കണ്ണ് ചീഞ്ഞിരിക്കുകയാണോ? നമ്മടെ ദാസനെയും വിജയനെയും പോലെ......?😂😂😂
@shihabea6607
3 ай бұрын
Content ക്രീയേഷന് ഏതോ ടീമുമായി ടൈ അപ്പ് ആയിട്ടുണ്ടെന്ന് തോന്നുന്നു.. അവരുടെ വക പരിഷ്കാരം ആണെന്ന് തോന്നുന്നു, multiple cameras, എഡിറ്റിംഗ്, exotic ലൊക്കേഷൻസ്... ഇതൊന്നും വൈശാഖൻ തമ്പിക്കൊ ആളുടെ പ്രേക്ഷകർക്കോ ഈ വിഷയവതരണത്തിനോ ആവശ്യമില്ല എന്ന് ബോധമില്ലാത്ത ഏതോ backbenchers turned ഡിജിറ്റൽ content മേക്കർസ് ആണെന്ന് തോന്നുന്നു ഇതിനു പിന്നിൽ.. 🤣🤣
@BJNJJ123
3 ай бұрын
വെള്ളവും വെളിച്ചവും എത്താത്ത ഏതോ കാട്ടു മുക്ക് കുഗ്രാമത്തിലെ അണ്ണൻമാർ ഇത്തരം വിഡിയോകൾക്ക് പ്രതികരിക്കുന്നത് എങ്ങനെയെന്നു മനസിലാകാത്തവർ കണ്ടോ.. അദ്ദേഹം പറയുന്ന കാര്യങ്ങളിൽ കുരു പൊട്ടി ഒലിക്കുന്ന ചിലർ ഒന്നും തിരിച്ചു പറയാനുള്ള വീജ്ഞാനം ഇല്ലാതെയിരിക്കുമ്പോൾ പിന്നെ ആകെ പാടെ പറയാനുള്ളത് ഇത്തരം വിലകുറഞ്ഞ കമന്റുകൾ ആയിരിക്കും... വ്യക്തിയുടെ വേഷവിധാനങ്ങൾ ആഭരണങ്ങൾ ഇരിപ്പ് നിൽപ്പ് തുടങ്ങിയ കാര്യങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലാതെ പരിഹാസം നടത്തുക എന്നത്... അല്പന്മാർ 😂😂😂
@pariyatrafeeque1564
3 ай бұрын
Veyil undaavum or praanikal
@adarshchandranarms5045
3 ай бұрын
@@BJNJJ123 his content doesn't have any makeup. അതു അദ്ദേഹത്തിന് ഇപ്പോഴും മനസിലായിട്ടില്ല
@mollywoodpalace8093
3 ай бұрын
Ethu thasan....?
@Vishnuvision117
3 ай бұрын
15 minutes mutual kandal mathi 😊 Bakki full timepass ann
@pramodav2017
3 ай бұрын
സർ ബാക്ടീരിയ എങ്ങനെ ഉണ്ടായി😂
@franciss150
Ай бұрын
ഈ വീഡിയോയിലെ ആണിന്റെ ആവശ്യം ഉണ്ടോ എന്നതിലെ സയൻസ് ക്ലാരിഫയ് ചെയ്തോ എന്നൊരു സംശയം ഉണ്ട്... ആണിന്റെ ബീജ കോശം ചെറുതായതുകൊണ്ട് ഒരു സ്പീഷീസ് ആണായിത്തീരുന്നതാണോ.?എപ്പോഴാണ് ഒരു ശിശു ആണായിത്തീരുന്നത്...?ദൈവത്തെ നമുക്ക് വേണമെങ്കിൽ മാറ്റി നിർത്താം...സയൻസ് പറഞ്ഞാൽ മതി... എങ്ങനെയാണ് രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലുള്ള ബീജങ്ങൾ സമ്മേളിക്കുന്നത്...? ഇതിലെ പരിണാമംകൂടെ പറയണം...സിക്താണ്ടമുണ്ടായാലുടൻ അത്തിൽ പും ബീജകോശങ്ങൾ ഉണ്ടായിരിക്കുമോ...?കണ്ടെത്തുന്ന വെളിപാടുകൾ വെളിച്ചപ്പാടുകളാകാമോ...?
@HariKrishnanK-gv8lx
7 күн бұрын
സിക്ത്താണ്ഡം എപ്പോഴാണോ ശിശുവായി തീരുന്നത് അപ്പോൾ തന്നെയാണ് അത് ആൺ ആകുന്നതും പെണ്ണാകുന്നതും
@yun00825
3 ай бұрын
അണ്ണന്റെ വായിൽ മിട്ടായി ഉണ്ടല്ലേ😂
@akhilsathyanandan146
3 ай бұрын
Engane lokath chinthikunnuvaranu shasthranthinte valarchakku vendi sherikum jeevikunnavar adutha thalamura nila nirthunnathinum manushyane chinthippikunnathinum ❤ ..Respect you sir 🤗
@rohithravi6583
3 ай бұрын
മനുഷ്യരിൽ ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ അതേ psychology ഉം feminity ഉം ആയിരുന്നെങ്കിൽ ഈ ലോകം ഇന്ന് കാണുന്ന അവസ്ഥയിൽ എത്തുമോ 🤔?
@Adhil_parammel
3 ай бұрын
Men interested in things women in people.രണ്ട് പേരുടെയും survival കൂടുതൽ അതും ആയി ബന്ധപ്പെട്ട് ഇരിക്കുന്നു.അത് കണ്ട് പിടുത്തങ്ങളിലും ജോലി മേഖലയിലും കാണാം
@rohithravi6583
3 ай бұрын
@@Adhil_parammel pashe ente chodyathinte utharam athallao
@Adhil_parammel
3 ай бұрын
@@rohithravi6583 athaanu paranjath.materialsil interest illatha men aanenkil ethra discovery and inventions illathe aakum.
@79Dnivara
3 ай бұрын
ഒരിക്കലും ഇല്ല. ശിലായുഗത്തിൽ തന്നെ ഇരുന്നേനെ. വെട്ടിപ്പിടിക്കാനും ലോകം കീഴടക്കാനും ഉള്ള പുരുഷ വർഗ്ഗത്തിന്റെ ആക്രാന്തം ആണ് മനുഷ്യരെ ഇവിടെ വരെ എത്തിച്ചത്.
@NHYUH
3 ай бұрын
Ee randum venam lokathu.But female intelligence nannayi ethuvare use cheyyathe aanu lokam evolve cheythe.Use cheythirunnel ethilum better lokam undakkamarunnu.
@artcreator709
3 ай бұрын
Sathyam paranjal male ahn hair valarthendath lion example
@rajeeshknair
3 ай бұрын
ഒരു സംശയം ഉണ്ട് പുരുഷന്റെ sperm സെല്ലിലും ഇലും സ്ത്രീയുടെ എഗ്ഗ് സെല്ലിലും mitochondria ഉണ്ടല്ലോ അല്ലെ? പിന്നെ എങ്ങനെ sperm സെൽ എഗ്ഗ് നെ അപേക്ഷിച്ചു ചെറുതായത്.
@aravindr1986
3 ай бұрын
In sperm cells, mitochondria are primarily located in the midpiece,away from the head, which contains DNA
@sundaramchithrampat6984
3 ай бұрын
Dr Vaishakhan Thampi, a thousand kudos.
@arsvacuum
3 ай бұрын
ASexual ജീവികളിൽ തനി പകർപ്പ് ഉണ്ടാകുന്നു എങ്കിൽ, ഈ വൈറസ് ന് ഒക്കെ മ്യൂട്ടേഷൻ ഉണ്ടാകാൻ കാരണം എന്താണ്??
@BenBen-l2r
3 ай бұрын
Mutationu main കാരണം വാക്സിൻ ആണ്, സിമ്പിൾ, വേറെയും factors കാണും
@A4Aqua
3 ай бұрын
Nucleic acid replicate ചെയ്യുന്ന എൻസൈമുകൾ ആണ് polymerase കൾ. അവയുടെ പ്രൂഫ് റീഡിംഗ് കഴിവ് കുറവാണെങ്കിൽ mutation കൂടും.
@vishnusrinivas7761
Ай бұрын
because of RNA , DNA deference. Replication Errors, When a virus replicates, its genetic material is copied. Sometimes, errors occur during this process, leading to mutations. Viruses, especially RNA viruses like influenza and SARS-CoV-2, have high mutation rates because their replication enzymes are prone to errors and often lack the proofreading mechanisms found in more complex organisms. and other Selective Pressure , Recombination and Reassortment,Environmental Factors etc..
@ajeshar9297
2 ай бұрын
mitochondria ഇല്ലാത്ത reproductive cell ഉണ്ടാക്കുന്ന ജീവി ആൺ എന്നും പറഞ്ഞൂടെ??
@kr7913
3 ай бұрын
അഴകിയ രാവണൻ 😂
@SunilKumar-mn1sl
Ай бұрын
വിശ്വം വിശ്വം നിങ്ങൾ പോയി കാണണം കണ്ട് സംസാരിക്കണം
@Jaseel8157
3 ай бұрын
background പൊളിച്ച്❤❤❤
@scienceofjoy
Ай бұрын
കാരണവർ ആയി മസിലു പെരിപ്പിച്ചിരിക്കാത്ത cool മാഷുമാരുടെ കൂട്ടമാണ് ഞാൻ കണ്ട സ്വപ്നം... ഉപയോഗമില്ലാത്ത പാരമ്പര്യങ്ങൾ വീണുടയട്ടെ... വൈശാഖ്ൻ sir ഇഷ്ടം ❤❤❤
@sunilk.k9107
3 ай бұрын
പരിണാമ കാലഘട്ടത്തിൽ എങ്ങനെ ആൺ വർഗ്ഗങ്ങൾ ഉണ്ടായി എന്ന് ഈ വീഡിയോയിൽ വ്യക്തമായില്ല.. അതോ എനിക്ക് മനസിലാവാതിരുന്നതോ അതിനെക്കുറിച്ചു മറ്റൊരു വീഡിയോ ചെയ്യാമോ
@clisthacs
3 ай бұрын
Good knowledge, but please remove the black glass. Can't see you
@vipinnr9003
3 ай бұрын
അപ്പോൾ മനുഷ്യരിലും, ജീവികളിലും homosexual കാണുന്നത് പരിണാമത്തിന്റെ ഏത് വ്യത്യാസം ആണ്?
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. എജ്ജാതി പ്രബുദ്ധ മല്ലുസ് 😂😂
@avsmusiq
2 ай бұрын
ചോദ്യം ഇതാണ് ഹ്യൂമൻ എത്ര സ്പീക്ഷിസുകളുടെ സങ്കരയിനം ആണ് മനുഷ്യരുടെ പൂർവികർ വെറും കുരങ്ങ് മാത്രമല്ല വ്യത്യസ്ത ഇനങ്ങളുടെ ഡിവേർഷൻ അല്ലേ നിയാണ്ടർത്താലുകളും സപ്പിൻസുകളും? അല്ലെങ്കിൽ ഇന്റർബ്രീഡ് നടന്നതായി ട്ടുള്ളത് dna സ്വഭാവം വെച്ചിട്ട് ഹ്യൂമണിൽ എത്ര ജീവികളുടെ dna yude കോപ്പി ഉണ്ട്? അതോ അന്ന് ഇന്റർബ്രീഡ് നടന്ന ജീവികൾ ഇപ്പൊ ഇല്ലേ?
@abdu5031
3 ай бұрын
മാതാവിന്റെ ഉദരത്തിൽ കുട്ടികൾ വെക്കി ൾ കൂടി ഭക്ഷണം കഴിക്കുന്നു ഒഞ്ഞുങ്ങൾ പുറത്തു വന്നാൽ വായിൽ കുടി ഭക്ഷണം കഴക്കന്നു ഈ സാങ്കേതിക വിദ്യ ആരു കണ്ടുപിടിച്ചു.....
@adarshchandranarms5045
3 ай бұрын
അപ്രിയ സത്യങ്ങൾ പറയുന്നവൻ ചീമുട്ട യേറിന് വിധേയൻ ആകും.വൈശാഖൻ തമ്പിയും മുമ്പ് എറിഞ്ഞിട്ടുണ്ട് പലർക്കും എതിരെ അപ്രിയ സത്യങ്ങൾ കേട്ടപ്പോൾ.അതിനു ഉദാഹരണം കമൻ്റ് ബോക്സിൽ ഉണ്ട്
@pushparajshetty4175
3 ай бұрын
You need to do something so that your presentation bevomes more attractive.
@kingofson7763
3 ай бұрын
Men are brave 🗿
@abhilashja8181
3 ай бұрын
ഇതെന്താ സർ ഇങ്ങനെ വെളിപ്ദേശത്ത് പോയി കണ്ണാടിയും വച്ച് ഇരിക്കുന്നേ🙄 ഇങ്ങനെ ഒന്നും behaviour ചെയ്യല്ലേ please 🙏
@nikhiljohn2581
3 ай бұрын
നല്ല അവതരണം... Informative..❤... Just one point.. Human sperm ഇൽ mitochondria ഉണ്ട്... Middle പീസിൽ (anyways not in the sperm head)...
@ShajiXavier
3 ай бұрын
Press button for Other gender ✅
@BJNJJ123
3 ай бұрын
സർ... ഈ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റാസ്റ്റിറോൺ ഹോർമോണിന്റെ അളവ് കൂടുതലുള്ള ജീവിയെയും male എന്ന് വിളിക്കത്തില്ലേ... അതും ആണുങ്ങളുടെ ഒരു സവിശേഷത അല്ലേ 🤔
@jayakumarmg5270
3 ай бұрын
portable chair, cooling glass.. അവതരണത്തിലെ നാടകീയത ഇത്തിരി കൂടുന്നുണ്ട്.. content is very informative & interesting...
@ShamzeerMajeed
3 ай бұрын
ഒരു ഔട്ട്ഡോർ ലൊക്കേഷനിൽ ഇത്തരം ഒരു കസേരയിലിരുന്ന്, വെയിലത്ത് സൺഗ്ലാസ് ഇല്ലാതെ ഈ വീഡിയോ ചെയ്യാൻ പറ്റുമോ ? വളരെ നോർമൽ ആയ ഒരു ലൊക്കേഷനും അത് അനുസരിച്ചുള്ള വേഷവും ആണ് വൈശാഖന്റേത്.
@ya_a_qov2000
3 ай бұрын
Enthu aanu naadakeeyatha?
@nazeerabdulazeez8896
3 ай бұрын
അത് കൂളിംഗ് ഗ്ലാസ് അല്ല
@77jaykb
3 ай бұрын
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. എജ്ജാതി പ്രബുദ്ധ മല്ലുസ് 😂😂
@arungeorge113
3 ай бұрын
Photo chromatic glass aanennu. ഇവിടത്തെ മലവാണങ്ങളോട് ആരാ ഒന്ന് പറഞ്ഞ് മനസിലാക്കാ
@ktashukoor
3 ай бұрын
എന്താ സിനിമ പിടിക്കുന്നുണ്ടോ. പറമ്പിൽ ഒക്കെ കസേര ഇട്ടു കൂളിംഗ് ഗ്ലാസ്സ് ഉo വച്ച് ഇരിക്കുന്നത്. വട്ട തൊപ്പി എവിടെ?
@infokites3994
3 ай бұрын
evide irunn paranjaal kelkum, ath para adyam?
@AW91234_OP
3 ай бұрын
Again thattikkootu topic ayittu irangiyittundu
@jilooshjkp6807
3 ай бұрын
അതറിയില്ലേ... ഏതൊരു ജീവിയിൽ എടുത്താലും ഏതാണോ ഏറ്റവും ഭംഗി ഉള്ളത് അതാണ് ആണ്. പൂവൻ കോഴി, കൊമ്പനാന, ആണ് സിംഹം, ആണ് മയിൽ, മനുഷ്യൻ etc... ഏറ്റവും ഭംഗി ഉള്ളത് ആണാണ് 😌😌😌😌
@79Dnivara
3 ай бұрын
മനുഷ്യരിലും ആണുങ്ങൾക്ക് തന്നെയാണ് ഭംഗി. പെണ്ണുങ്ങളെ നമ്മൾ തന്നെയല്ലേ കവിതയും നോവലും സിനിമയും ഉണ്ടാക്കി overrated ആക്കിയത്.
@jilooshjkp6807
3 ай бұрын
@@79Dnivara അല്ലെന്ന് ഞാൻ പറഞ്ഞോ കുഞ്ഞിരാമാ... പിന്നെ അവർ ഇത്തിരി മേക്കപ്പ് ഒക്കെ ഇട്ട് നമ്മളെക്കാളും ഭംഗി ഉണ്ടെന്ന് കാണിക്കുന്നതല്ലേ. ഹൂ... ഹൂ... ഹൂ.. 🤣🤣🤣
@shihabea6607
3 ай бұрын
Heteronormativity പ്രൊമോട്ട് ചെയ്തു എന്നും പറഞ് LGTV ക്കാര് വന്ന് പഞ്ഞിക്കിടുമോ?
@@A4Aqua ഒരു പുച്ഛവുമില്ല.. അതിനെ politicize ചെയ്ത് അനാവശ്യ ഹൈപ്പ് കൊടുത്ത് ട്രെൻഡ് ആക്കുന്നവരോട് മാത്രേ അഭിപ്രായവ്യെത്യാസമുള്ളൂ.. ഇതൊരു ഇഷ്യൂ ആയി കണ്ട് അതിനെക്കുറിച് പഠിക്കാനുള്ള സാഹചര്യങ്ങൾ പോലും തടയുന്ന politics, അന്നാട്ടിലെ കുട്ടികൾക്കിടയിൽ gender കൺഫ്യൂഷൻ ഉണ്ടാക്കുന്ന സോഷ്യൽ ഇഷ്യൂസ്. അത് ദൂരവ്യാപകമായി അന്നാടുകളിൽ ഉണ്ടാക്കുന്ന crisis.. ഇതൊക്കെ അറിയണമെങ്കിൽ western രാജ്യങ്ങളിൽ woke politics മൂലമുണ്ടായിരിക്കുന്ന dangerous സാമൂഹിക സാഹചര്യങ്ങൾ മൂലം അന്നാട്ടിലെ വലിയൊരു വിഭാഗം anti woke ആയി മാറിയത് എങ്ങനെയെന്നു അറിയണം. Minority യുടെ abnormal ആയ gender ചിന്തകളെ accommodate ചെയ്യാൻ വേണ്ടി മനുഷ്യർക്ക് നോർമൽ എന്നൊരു gender അവസ്ഥയില്ല എന്ന കപട ശാസ്ത്രം ഉണ്ടാക്കി പഠിപ്പിക്കുന്ന വിവരക്കേടും അതിനെതിരെയുള്ള എല്ലാത്തരം പഠനങ്ങളെയും രാഷ്ട്രീയ ബലം ഉപയോഗിച്ച് തെരുവിലേക്ക് വലിച്ചിട്ടു തടയുന്ന ഗുണ്ടായിസം ലെവലിലേക്ക് കൊണ്ട് പോകുമ്പോ ആരുടെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണോ ഇത് തുടങ്ങിയത് അവരുടെ പ്രശ്നങ്ങൾ ശാസ്ത്രീമായി പഠിക്കാനുള്ള അവസരങ്ങൾ പോലും ഈ ലിബറൽ politics നശിപ്പിച്ചു കരയുകയാണ്..
@79Dnivara
3 ай бұрын
@A4Aqua മറ്റുള്ളവർക്ക് അവജ്ഞയും പുച്ഛവും തോന്നിപ്പിക്കുന്ന തരത്തിൽ പേക്കൂത്ത് നടത്തുന്നത് ഒഴിവാക്കുക.
@pscguru5236
3 ай бұрын
1990 ലെ video കാണുന്നത് പോലെ ഉണ്ട്... Anyway super content ❤️
ചെറുതായി എന്നതു കൊണ്ട് അതു precious ആകില്ല എന്നത്????
@infinitegrace506
3 ай бұрын
അങ്ങനെയില്ല, പുതിയ ജീവി രൂപപ്പെടാൻ ആവശ്യമായതിനാൽ, ഇവ രണ്ടും വിലപ്പെട്ടത് തന്നെ, വലിപ്പത്തിൽ വ്യത്യാസം ഉണ്ടെങ്കിലും..
@rasheedsyed800
3 ай бұрын
പ്ലെയിൻ ഗ്ലാസ് വെച്ചാൽ ഗ്ലാമറായിരിക്കും വൈശാഖ്🎉❤
@cosmology848
3 ай бұрын
അടിസ്ഥാനപരമായി ആണ് പെണ്ണ് ഒന്നില്ല.ആണും പെണ്ണും ഒന്നാണ്.ആണാണോ പെണ്ണാണോ ആദ്യം ഉണ്ടായത് എന്ന് ചോദിക്കുമ്പോൾ പെണ്ണാണ് ആദ്യം ഉണ്ടായത് എന്ന് പറയാം.ക്രോമോസോമിൽ വരുന്ന വ്യത്യാസം ആണ് ആണിനെ ആണാക്കുന്നത്.xx ക്രോമോസോം പെണ്ണ് എന്നും XY ക്രോമസോം ആണും.ഈ വ്യത്യാസം ഒരു ജോഡി ക്രോമോസോമിൽ ആണ്.Xക്രോമോസോമിൽ തന്നെ ആണാവാനുള്ള ജീൻ ഉണ്ട്.ഈ പറയുന്ന Y ക്രോമസോം ചെറുതാണ്.അത് ചുരുങ്ങി വരുകയാണ്.with respect to time ഇതിൻറെ Size കുറഞ്ഞു വരികയാണ്.ഒരു time function ആണ്.ഭാവിയിൽ Y ക്രോമസോം തന്നെ ഇല്ലാതാവും.അപ്പോ ജീവികൾക്ക് എന്ത് സംഭവിക്കും? ആണുങ്ങൾ ഇല്ലാത്ത അവസ്ഥ വരും.അപ്പോ എന്ത് സംഭവിക്കും? Sexual reproduction സാധ്യമല്ലാതാവും.അപ്പോ എന്ത് സംഭവിക്കും? X ക്രോമസോമിൽ ഉള്ള ആൺ ജീൻ Active ആകും.ലൈംഗിക അവയവങ്ങൾ ഉണ്ടാക്കുന്നത് Y ക്രോമസോമിലെ ജീൻ ആണ്.ഈ ജീൻ X ൽ ഉണ്ടാവാം.പരിസ്ഥിതി ജീനുകളെ സ്വീധീനിക്കുന്നു.പ്രാർത്ഥന ജീനുകളെ സ്വാധീനിക്കോ?
@forest7113
3 ай бұрын
Evidena ee information kittiye
@aswin9607
3 ай бұрын
Boring monotonous presentation
@Battlebunny07
3 ай бұрын
സത്യത്തിൽ ആണുങ്ങൾ മെഡിക്കൽ വേസ്റ്റാണ്. ഇത്രയും ആണുങ്ങളുടെ ആവശ്യം ഭൂമിയിലില്ല. ആൺ ഭ്രൂണഹത്യയെ പറ്റി ചിന്തിക്കേണ്ട സമയമാണിത്.
Anite avasyam ella enna mithreyan mairan paranje 😂😂😂😂
@antares64917
3 ай бұрын
Avaneyokke thalayil kayatti vachha oru naadinte avastha.
@manojjanardhanan5874
3 ай бұрын
Dear Mr.Thampi....I just went through very few comments...Noticed one that its a lengthy video...Sir...Please make it as lengthy as possible....Datas should be repeated....We need to understand and learn science....Most of us will be science students not researchers....There is nothing wrong in repeating and talking about basics....We can chant a nonsense manthra thousand times for "udhishta kaarya sidhi"....Why shouldn't someone listen some basics once or twice related to the subject....That will be extremely helpful sir....I would say make it more lengthier and repeat the points ...We have to learn not listen casually....Thanks sir for ur effort...
@rajikk9
3 ай бұрын
very informative Thankyou
@ShajiXavier
3 ай бұрын
Press button for male ✅
@abdurehmantk9650
2 ай бұрын
ആ കസേരയിൽ എന്തോ തൂങ്ങി ആടുന്നുണ്ടല്ലോ
@Dysonspherefuture
3 ай бұрын
Midshot angle is too good ❤ especially with the background and you looking smart❤❤
@monsu1982
3 ай бұрын
അതു മാത്രമല്ല.. കാടല്ലേ.. 😂 കാറ്റ് കൊള്ളമ്മല്ലോ 😂😂 നല്ല 💺 സീറ്റ്
@shafeeka5082
3 ай бұрын
Length kurakkan srmichoode bayngara Long ayipokunnu
@shamilrag
2 ай бұрын
Can you consider adding subtitles to your videos. These knowledges should have wider audience.... 👍
@lekshmipriya8031
3 ай бұрын
It's already happening. The degeneration of Y chromosome. X is always been here but may be mutation in Evolutionary time scale give birth to the Y, Y is prone to many challenges since it's origin. 😮
@Mishkkin
Ай бұрын
😎
@mailsforambadi
3 ай бұрын
Oru minute il parayan ulla video alle saaar
@pushparajshetty4175
3 ай бұрын
Your presentation do have some problem sir, i don't know what but something is missing. I will ಡೆಫಿನಿಟೇಲ್ಯ್ definetly try to know what is the real problem
@Daredevil007-v7m
3 ай бұрын
You said politics of sex is different to this topic.i think you are wrong.politics is interlinked to the mating strategies of both sexes.i would like you to explain the advantages and disadvantages of monogamy and polygamy 😂
Пікірлер: 448