*Rott ishttam😍❤* *എന്ത് രസമാ അവനെ കണ്ടുകൊണ്ടിരിക്കാൻ തന്നെ😍😘.ഞാനും സ്വന്തമാക്കും ഇവനെപോലെ ഒരുവനെ💪*
@ecoownmedia
5 жыл бұрын
😍
@46_the_ghost_rider69
5 жыл бұрын
Cutler Sharreth *ഈ video കണ്ടുകൊണ്ടല്ല bro ഞാൻ rott ne സ്നേഹിച്ചു തുടങ്ങിയത്. ആദ്യമായി rott നെ കണ്ടത് മുതലേ ഉള്ള ആഗ്രഹമാണ്. അത് ഈ വീഡിയോക്ക് താഴെ പങ്കുവച്ചുന്നു മാത്രം. എന്തായാലും ഒന്നിനെ വാങ്ങിയിരിക്കും💪💪നല്ലപോലെ വളർത്തുകയും ചെയ്യും sure 😍👍*
@46_the_ghost_rider69
5 жыл бұрын
Cutler Sharreth Broiii😍👍
@ambilyvenugopal4290
5 жыл бұрын
Eniku oru rott ud 9 month prayamud ente veedinu mathilu gate onnu illatha kondu nattukar valarthan sammathikunnilla avane nannayi valarthan kazhiyunna arenkilu udel kodukan thalparym ud ivane koottil thanne adachittu valarthathe avane socialize cheytbu valarthanam nammuku athinulla situation illathakondanu ente no 8893251434
@Saniya.....1623
4 жыл бұрын
I also
@nikhilsebastian90
4 жыл бұрын
ഒരു പാട് വര്ഷങ്ങൾക് ശേഷം shan നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആള് അധികം തടിച്ചു..പുള്ളിയൊക്കെ ഉണ്ടാരുന്ന കാലത്തു kiran tv കാണാൻ രാസരുന്നു..
@mayavinallavan4842
2 жыл бұрын
Everum poye kiran tv yum, athoru kalam marakkan pattumo.
@aksia.s5233
5 жыл бұрын
മൃഗങ്ങളുടെ സ്നേഹം നിഷ്കളങ്കമാണ്. സ്നേഹം, ലാളനം ,ആഹാരം ഇതൊക്കെമതി.മനുഷ്യരെപ്പോലെ പണം, സ്വത്ത്, സ്ഥാനമാനങ്ങൾ ഇതൊന്നുo വേണ്ട. നന്ദിയില്ലാത്ത മൃഗം മനുഷ്യനാണ്.
@shukoorshukoor8305
5 жыл бұрын
Oho.... Swantham spies il Ulla jeevikalodavanam adhyam sneham kattendadh.
@Arunrajabraham
5 жыл бұрын
So true, love of animals are unconditional!!!
@devidasanparambilthara6874
5 жыл бұрын
Aganeyulla verum oru jiviyalla rotte veelar Sredhichillakkil mattullavarude jivan pokum keayyar full
@aravsuresh9834
4 жыл бұрын
@@shukoorshukoor8305odu pundachi mone...
@beenalilly6819
4 жыл бұрын
Yes
@quinn9409
3 жыл бұрын
അമ്മയെ ആണ് സ്നേഹം കൂടുതൽ ഇവർക്ക്....എന്നെ ചെറിയ പേടി ആണ്...അമ്മ എപ്പഴും കൊഞ്ചിക്കും...
@ajaysurya1931
5 жыл бұрын
വീഡിയോ പെട്ടന്നു തീർന്നപോലെ റോഡ് വീലർ ഇഷ്ട്ടം😍😍
@ecoownmedia
5 жыл бұрын
😔😔😔😔
@atlasyt4410
4 жыл бұрын
@@ecoownmedia what....?
@sr1174
5 жыл бұрын
എനിക്ക് ഉണ്ട് ഒരു rott.. ഇപ്പോൾ ഒന്നര വയസ്സായി... ഞാൻ മോൾ ആണ്.. എന്റെ സ്വന്തം മകളെ പോലെ വളർത്തുവാ.. എന്റെ ചക്കര വാവ ആണ് അവൾ... ഇത്രയും സ്നേഹം നമ്മുടെ മക്കൾക്ക് ഉണ്ടാവില്ല... കൂട്ടിൽ കയറ്റില്ല.. ഫുൾ ടൈം വീടിനകത്തും പുറത്തും... ഞാൻ ഒരു അമ്മയാണ്... അമ്മേടെ വാവാച്ചി എന്തെ.. എന്ന് ചോദിച്ചാൽ കൊഞ്ചൽ കാണിക്കാൻ തുടങ്ങും എന്റെ മുത്ത്.... ഇതിൽ കൂടുതൽ ഞാൻ പറഞ്ഞുകൊണ്ട് ഇരുന്നാൽ നിങ്ങൾക്ക് മുഷിച്ചിൽ ആകും.
@soniyarikesh4405
5 жыл бұрын
Oru mushichilumilla chechee enikumund randu per one pug and one golden retriever randu perum full time veedinakathaa.
@ezabelealijoy
5 жыл бұрын
😍😍😍❤
@bineeshchegu8795
5 жыл бұрын
നായ എന്റെ ചങ്കാണ്
@abhikallumkal9455
5 жыл бұрын
Angamalile pradanamantri aano ammaavan
@lekshmipriya8031
5 жыл бұрын
ഇല്ല ചേച്ചി.. എനിക്കും ഉണ്ട് ഒരു lab.. Snowie 😉, വീട്ടിലെ താരമാ.. Kurumbi ya എങ്കിലും njgade എല്ലാരുടെയും mutha..
@SameehSamad
4 жыл бұрын
വളരെയധികം യജമാന സ്നേഹം ഉള്ള കരുത്തുള്ള ഉള്ള ഒരു ബ്രീഡ് ആണ് . ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, മക്കളെ വളർത്തുന്നത് പോലെ . നല്ല പോലെ വളർത്തി ഇല്ലെങ്കിൽ അവൻ വീടിനും നും നാടിനും അപകടകാരിയാണ്
@ecoownmedia
4 жыл бұрын
👍
@sabukk6826
4 жыл бұрын
ഇപ്പൊഴതെതRott labനെ കാളും Loyal ആണ്
@devandevan2734
5 жыл бұрын
ഇതു പോലെ രണ്ടെണ്ണം ഞാൻ വളർത്തുന്നുണ്ട്. ഇതിൽ പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ശരിയാണ്.
@abhiram8520
5 жыл бұрын
boos kuttikal kodukan undo
@Sreekutty-sruthi
4 жыл бұрын
Enikum und 2 dogs 1 rot 1 germn kodukkkunekil sneham avark kodukkkanm 100 eratti tirichu tharum manushare pole chadhikkula♥♥♥♥
@maxtech-wh8db
4 жыл бұрын
ഒരു വയസ്സിനുള്ളിൽ ആണ് നായകൾക്ക് വികൃതി കൂടുതൽ കാണുന്നത്..
@renizvlog6880
5 жыл бұрын
എന്റെ മനസ്സിൽ ആദ്യം ഇടം നേടിയ നായ GOLDEN RETRIVER. ❤️
@ecoownmedia
5 жыл бұрын
😍
@jishnukalliad1673
4 жыл бұрын
Adipoli വീഡിയോ പെട്ടന്ന് തീർന്നത് പോലെ
@jobinsiau5621
3 жыл бұрын
Rott uyir😍👌
@sunnyjony6532
5 жыл бұрын
Rottweiler r amazing dogs....They are sweet,lovely,loyal and great furious protectors of his human family.... ❤
@DeviKaruna-vq6jw
5 жыл бұрын
എന്റെ വീട്ടിലും ഉണ്ട് ഒരു rottweiler. ഭയങ്കര സ്നേഹമാണ്. വീട്ടിലെ എല്ലാവരോടും ഇണങ്ങും. വീട്ടിൽ ആരെകിലും വന്നാൽ അധികം ബഹളം വയ്ക്കില്ല. പക്ഷേ ഞങ്ങളുടെ അടുത്തുകൂടെ അവന് അറിഞ്ഞുകൂടാത്ത ആരെകിലും പോയാൽ പിന്നെ ഒരു രക്ഷയും ഇല്ല. അവര് അവന്റെ കണ്ണിൽ നിന്നും മറയുന്നതുവരെ കുരച്ചു ബഹളം വയ്ക്കും. പിന്നെ അവനെ ആര് കണ്ടാലും ഒന്ന് പേടിക്കും പക്ഷേ ആള് പാവമാണ്. He is so strong & lovable. My mother used to give him food . I was so scared to give him food so that when ever a situation comes that I should give him food I used to take a stick with me. But slowly I realised that he is too obedient. He won't even eat until we ask him to eat his food. He is so cute.😍😍😍
@sujanair5764
5 жыл бұрын
It's all about how you train your dogs
@siyadshamz3739
4 жыл бұрын
എന്തൊക്കെ പറഞ്ഞാലും റോഡ് വീലർ അപകടകാരിയാണ്
@vishnukutty5701
4 жыл бұрын
Valarthunna poleyirikyum chetta ente veedinte avide labne vedivechu konna oru sambhavam und ennu vechu lab apakadakariyanennu nammalarenkilum parayo
@ashraf3638
4 жыл бұрын
അതുങ്ങളേ അതുൻറേതായ രീതിയിൽ ഒരു കുഴപ്പവുമില്ലാ പിന്നേ താങ്കൾ റോട് വീലർ അപകടകാരിയാണെന്നുപറയാൻ എന്താ കാരണം എന്നു മറ്റുളളവരുടേ അറിവിലേക്കെത്താൻ കമൻറു ചെയ്യുക ഇതുങ്ങൾക്ക് ഒരു കുഴപ്പം ഈ ഏട്ടൻ പറഞ്ഞതുപോലേ ഒന്നു ശ്രമിച്ചാൽ ചെങ്ങല പൊട്ടിക്കാൻ പറ്റും എന്നുളളതാണ് പിന്നേ ലോകത്തിലേ ഏറ്റവും അപകടകാരികളായ ജീവികൾ ചീത്ത മനസ്സും സ്വഭാവവുമുളള മനുഷ്യർ മാത്രമാണ്
@vishnudas4886
4 жыл бұрын
@@ashraf3638 അതു പൊളിച്ചു
@shihabshihab2533
5 жыл бұрын
നായ വളർത്തുനവർക്ക്. ഇഷ്ടം ഉള്ള വി ഡിയോ
@ecoownmedia
5 жыл бұрын
❤
@wellhellotherefellowhuman4535
3 жыл бұрын
Ethu kandukond entey nadan pattikku Parle G biscuits kodukunna njan..😀
@vibin_leo_vlog
5 жыл бұрын
വളരെ അധികം ഇഷ്ട്ടമായി സണ്ണി ചേട്ടായിടെ ഈ വീഡിയോ ഞാനും ഒരു റോട്ട് വീലർ ഫാൻ ആണ്. സ്നേഹിച്ചാൽ അവൻ ചങ്ക് പറിച്ചു തെരും വേദനിപ്പിച്ചാൽ ചങ്ക് കടിച്ചു കീറും..ഏറ്റവും നല്ല കാവൽ നായ എന്ന് തന്നെ ഇവനെ വിശേഷിപ്പിക്കേണ്ടിവരും..ഇനിയും ഡോഗ്സിന്റെ വിഡിയോയുമായിട്ട് ചേട്ടായി വരുമെന്ന് വിശ്വസിക്കുന്നു
@tp8375
2 жыл бұрын
ഈ വിഡിയോയിൽ കാണുന്ന റൊട്ട് വീലർ പട്ടി കുറച്ചു ദിവസം മുൻപ് ക്യാൻസർ വന്നു ചത്തു പോയി 😭😭 ഈ വീട്ടുകാർ പല ഹോസ്പിറ്റലിലും കൊണ്ടു പോയി രക്ഷപെട്ടില്ല.. ഞാൻ ഈ വീഡിയോ കണ്ട് ഈ വീട്ടിലേക്കു ഞാൻ വിളിച്ചു അപ്പോളാണ് അറിഞ്ഞത്... 😥
@sinusreedharan
5 жыл бұрын
The doggy so awesome...
@lekshmipriya8031
5 жыл бұрын
Handsome rott... Tail cut ചെയ്യാത്ത തങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.. 👍.. Tail cut ചെയ്ത aggression കൂടും എന്നൊരു അന്ധവിശ്വാസം ഉണ്ട്. Tail കട്ട് ചെയ്യുന്ന രീതി western breeders beauty trend ayi കൊണ്ട് വന്നതാ. അത് പോലെ ചില pitbull ന്റെ ചെവി crop ചെയ്യുന്നതും. ഒരിക്കലും അങ്ങനെ ചെയ്യരുത്, അവയ്ക്ക് അതിന്റെ വേദന വലുതായിരിക്കും ചെവി crop cheyythavaykk ear infection constant ayi വരാറുണ്ട്. ജീവികള് ഇങ്ങനെ ano ജനിച്ചതു അങ്ങനെ തന്നെ അവയെ accept cheyyua..
@ananthakrishnan.h6478
5 жыл бұрын
It looks so adorable
@vibhasatheesh7399
4 жыл бұрын
I love rott ♥️♥️♥️🐶♥️
@sjsj5623
4 жыл бұрын
ഇവന് പൊളിയാട്ടാ....
@udhayakumarkb1919
3 жыл бұрын
Enikyu bhayagara istaaan rott petsum Animalsum jeevana ennekkal Istom aahn enikyu avare Rott ne especially 😘😘😘😘😘
@cheriansameul2803
5 жыл бұрын
Good job cheta Rottweiler ne kurichula janangalude pedi maran vendiulla idupole nalla videos inium upload cheyanam :👍👍👍
@ecoownmedia
5 жыл бұрын
😁
@user-bs7ey4hj4e
5 жыл бұрын
Amma ishtam❤️😍😍
@user-jg8fb6kp9i
5 жыл бұрын
MY DREM DOG💕❤️❤️
@aswinck5869
5 жыл бұрын
സണ്ണിച്ചേട്ട പുതിയ ഓരോ അറിവുകൾ തരുന്നതിന് വളരെ അധികം നന്ദി. മനസറിഞ്ഞു ഞാൻ സബ്സ്ക്രൈബ് ചെയുകയും ഫ്രണ്ട്സ് നെകൊണ്ട് സബ്സ്ക്രൈബ് ചെയ്യിപ്പിക്കുകയും ചെയ്ത ഒരേയൊരു ചാനെൽ ഇതാണ്.... Good work Keepitup ❤
@ecoownmedia
5 жыл бұрын
❤❤
@JometGeorge
5 жыл бұрын
നമ്മുടെ തമിഴ്നാട്ടിലുള്ള രാജപ്പാളയം, ചിപ്പിപാര ബ്രീഡുകളെ പറ്റി ഒരു വീഡിയോ ഇടാൻ സ്കോപ്പുണ്ട് ....
@ecoownmedia
5 жыл бұрын
😀😀
@harikrishnankp8225
5 жыл бұрын
Jomet George and
@dileept.g8776
5 жыл бұрын
Rajapalayam is good, then Indian.
@cristiano3558
5 жыл бұрын
Entel rajapalayam und ......hunting nu best aanu
@radhamanykp366
5 жыл бұрын
Chippippara alla CHIPPIRAI
@joyjoseph3009
5 жыл бұрын
Its a cute video for all dog lovers and thanks for the makers
@ajithamkajitha5551
4 жыл бұрын
I LOVE DOGS
@malavikamenon2104
5 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടം ആണ്....
@ecoownmedia
5 жыл бұрын
😍😍😍
@nithinkannan7480
5 жыл бұрын
അടിപൊളി ചേട്ടാ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇടണം
@adarshmanoj7928
5 жыл бұрын
Bro eni um nigalude aduth ninne Rottweiler video's pratheeshikunnu......🔥🔥🔥🔥
സണ്ണി ചേട്ടാ, ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും ലൈക്ക് cheiyyarum സ്ഥിര മ കാണാറുമുള്ള ഒരാളാണ്, ഞാൻ മിക്ക വീഡിയോ ലും ജർമൻ ഷിപ്പേർഡ് ഡബിൾ coat നെയും great ഡേൻ നെയും കുറിച് ഒരു വീഡിയോ ചെയ്യ്യാൻ റിക്വസ്റ്റ് cheiyyarund,,,,,,, പ്ലീസ് ഇനി എങ്കിലും ഞാൻ പറയുന്നത് കാണാതെ പോവരുത് , ഏറെ പേർക്ക് ചേട്ടന്റെ വീഡിയോ ഉപകാരപ്പെടും , ഉറപ്പ്
@ecoownmedia
5 жыл бұрын
കാണുന്നുണ്ട് ബ്രോ.. വരും 👍👍
@sreesaj.m.s5214
5 жыл бұрын
@@ecoownmedia 💗
@aadarshsidhu7301
5 жыл бұрын
Njanum wait cheyyuvaaa German shepherd double coat nta videos
@rajeshtr8136
5 жыл бұрын
ചേട്ടാ... ബുള്ളികുത്താ എന്നപേരുള്ള ഒരു ഡോഗ് ഉണ്ട്... കേരളത്തിൽ തൃശ്ശൂർജില്ലയിൽ ഉണ്ട് നിങ്ങൾ അതിന്റെ ഒരു വീഡിയോ എട്.....റോട്ട്ഒരു പാവം ഡോഗാണ്... എന്റെ വീട്ടിൽഉണ്ട് .... അതു പ്രശ്നംഉണ്ടാക്കുന്ന ടൈപ്പ്അല്ല ... നിങ്ങൾക്ക് സാധിക്കും എങ്കിൽ ബുള്ളികുത്ത ഡോഗിന്റെ ഒരു വീഡിയോ എടുക്കു.... പിന്നേ ഇതുപോലെയല്ല അതു പ്രശ്നകാരനാണ് സൂഷിക്കണം
@sreesaj.m.s5214
5 жыл бұрын
Siberian husky dog ne പല വീഡിയോ ലും കണ്ടിട്ടുണ്ട്, നിങ്ങൾ ഒരു വില വരെ കൃത്യമായി പറയുന്ന ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ✌ എന്നോട് പലരും തൃശൂർ ജില്ലയിലെ ഏതോ SOFINE KENNAL ൽ ഉണ്ട് എന്ന് പറഞ്ഞു ചേട്ടൻ ഒന്ന് , വെക്തമായി അറിയില്ല, ചേട്ടൻ എവിടെ നിന്ന് എങ്കിലും കണ്ടാൽ വീഡിയോ ചെയ്യു മോ?😉👍
Пікірлер: 740