വളരെ ചിലവ് കുറഞ്ഞ രിതിയിൽ നമ്മുടെ മഷ്റും ഫാoമിൽ ഒരു ഫോഗിങ്ങ് സംവിദാനം എങ്ങനെ ചെയ്യാം ,അതിന് എത്ര മുതൽ മുടക്ക് വരും എന്ന് പലരും ചോദിച്ചിരുന്നു,
ഞാൻ ഇതിനായി വാങ്ങിയ മെറ്റിരിയൽസിൻ്റെ വിലയും
കമ്പനിയുടെ കോണ്ടാക്റ്റ് നമ്പരും ചുവടെ ചേർക്കുന്നു നിങ്ങൾക്ക്
നേരിട്ട് വാങ്ങാവുന്നതാണ് ,എന്തെങ്കിലും
കുടുതൽ അറിയണമെങ്കിൽ 7025420328 കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്
Fogger 4 way - 1No s=110 ₹
Filter 1 No s= 550₹
L 16mm 1 Nos= 2 ₹
Tee 16mm. 1 Nos = 2₹
Take offset 1 Nos= 10₹
Lateral Pipe 16 mm 100 meter = 1100₹
Daill 19.2 mm. 1 Nos= 150₹
Hole puch Plastic 1 Nos = 5₹
Pressire G. 1 Nos = 450₹
ഇതിന് ആശ്യമായ മോട്ടറും, വാട്ടർ ടാങ്കും, ഇലട്രിക്കൽ ഷോപ്പിൽനിന്നും വാങ്ങാവുന്നതാണ്
1/2 HP Moter = 2500₹
water Tank 200 L= 900₹
നമ്മുടെ ഫോഗർ സിസ്റ്റത്തിനു വേണ്ടി
മെറ്റിയൽസ് വാങ്ങിയ കമ്പനിയുടെ കോണ്ടാക്റ്റ് നമ്പർ ചുവടെ കൊടുത്തിരിക്കുന്നു ,കാര്യങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കിയതിനു ശേഷം പർച്ചയിസ് ചെയ്യുക
Graavity Agro, Baroda
9130001219
Негізгі бет Inexpensive fogger system in mushroom farm. മഷ്റും ഫാമിലെചിലവ് കുറഞ്ഞ മുടൽ മഞ്ഞ് സംവിധാനം.
Пікірлер: 47