Influsoria smell vannathu kunjungalk koduthal problem undo. Pls reply
@kathoosworld6715
3 жыл бұрын
No problem, culture മീഡിയത്തിൽ ഉണ്ടാകുന്ന ഹൈഡ്രജൻ സൾഫൈഡാണ് സ്മെൽ ഉണ്ടാക്കുന്നത് . ഫീഡ് ചെയ്യുന്നതിന്റെ ഒരു മണിക്കൂർ മുമ്പേ ആവശ്യമുള്ള ഇൻഫ്യൂസോറിയ മറ്റൊരു പാത്രത്തിലേക്ക് നൂത്ത് തുറന്നു വെക്കുക Smell പോകും
@Shahananibas
3 жыл бұрын
@@kathoosworld6715 👍👍👍thanks
@mubarakanoor4470
3 жыл бұрын
Aquarium water culture chayanulla vellam ayit upayogioamo
@kathoosworld6715
3 жыл бұрын
ചെടികൾ വളർത്താനാണോ
@coloursguppyfarm3619
2 жыл бұрын
👍
@kunjumonvarghese7024
2 жыл бұрын
Can we give this to ballonmollys kids to stop their dying plz reply😥😥
@kathoosworld6715
2 жыл бұрын
It is only a live food bro . It helps fish fries for better growth and prevents water contamination. If you use powder type food, fungus maybe grow from balanced food .
@shahinaasmeer5751
3 жыл бұрын
Super
@kathoosworld6715
3 жыл бұрын
Thanks
@georgegeorge3252
3 жыл бұрын
Bro can we feed it for zebra fish
@kathoosworld6715
3 жыл бұрын
Sure,u can feed any fish fries (babies )
@FreeFire-bm1el
2 жыл бұрын
Work ayi
@kathoosworld6715
2 жыл бұрын
good👍
@firosaji7975
2 жыл бұрын
Zebra fish kodukkan patto
@kathoosworld6715
2 жыл бұрын
Sure
@achur4u
3 жыл бұрын
Chetta infusoria ethra days kodukkam figher fry kku
@kathoosworld6715
3 жыл бұрын
Two weeks kodukkam
@achur4u
3 жыл бұрын
@@kathoosworld6715 athu kazhinju nthu kodukkanam
@kathoosworld6715
3 жыл бұрын
Artemia kodukkam
@Bwaatttt
3 жыл бұрын
Ith inte food etha
@kathoosworld6715
3 жыл бұрын
ഉണങ്ങിയ വാഴയില ഇട്ട വെള്ളത്തിലാണ് നാം ഇത് വളർത്തുന്നത് . അഴുകിയ വാഴയിലയാണ് ഇതിന്റെ ഫുഡ് . ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് തുള്ളി പാൽ ചേർത്ത് അതിലും വളർത്തിയെടുക്കാം
@thanveerfazal
3 жыл бұрын
good video, where are you based at?
@kathoosworld6715
3 жыл бұрын
Kozhikode
@thanveerfazal
3 жыл бұрын
Do you sell aquarium fish, plants etc.?
@kathoosworld6715
3 жыл бұрын
Yes, aquarium , fishes and guppy grass
@thanveerfazal
3 жыл бұрын
Can I get your contact number? Kozhikode evideyanu?
@kathoosworld6715
3 жыл бұрын
Sure 9496683448
@kl_football_
3 жыл бұрын
Molly fry feed ചെയ്യാമോ
@kathoosworld6715
3 жыл бұрын
Sure
@kl_football_
3 жыл бұрын
@@kathoosworld6715 thank you
@PoPTickets
3 жыл бұрын
Appo inganayum urakkam alle
@kathoosworld6715
3 жыл бұрын
It’s so simple
@ananthuvijay2017
3 жыл бұрын
കുപ്പിയിൽ വെള്ളം നിറച്ചു വാഴയിൽ ഇട്ട് വച് കെട്ടി മൂടിയാൽ ഇൻഫ്ലുസുരിയ ഉണ്ടാവുമോ
@kathoosworld6715
3 жыл бұрын
ഉണ്ടാകും ,കാരണം നമ്മൾ എടുക്കുന്ന വെള്ളത്തിൽ സുക്ഷ്മ ജീവികൾ ഉണ്ടാകും .എന്നാൽ ഇവ പെരുകി വരാൻ സമയമെടുക്കും .കെട്ടിക്കിടക്കുന്ന വെള്ളം ,വയൽ ,കുളം എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന വെള്ളത്തിൽ സൂക്ഷ്മ ജീവികൾ കൂടുതൽ ഉണ്ടാവുമെന്ന് മാത്രം
@mmuhsinstd7b599
2 жыл бұрын
തോട്ടിലെ വെള്ളം വെച്ച് പറ്റുമൊ
@kathoosworld6715
2 жыл бұрын
ഒഴുക്കുള്ള വെള്ളത്തിൽ സൂക്ഷ്മ ജീവികൾ കുറവായിരിക്കും
@farmboy8078
3 жыл бұрын
Arkelum seriyayo
@kathoosworld6715
3 жыл бұрын
Why not?
@technicalvideos751
2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😁😁😁😁
@user-qy9ip2lb2h
3 жыл бұрын
വലിയ guppy തിന്നുവോ ഇത്
@kathoosworld6715
3 жыл бұрын
വലിയ ഗപ്പികൾ വളരെ കുറച്ചേ കഴിക്കൂ ഗപ്പി കുഞ്ഞുങ്ങൾ നന്നായി കഴിക്കും
Пікірлер: 81