ഇൻസുലിൻ ബാക്ടീരിയയിലൂടെ നിർമ്മിക്കപ്പെടുന്നതു പോലെ, നിർമ്മിക്കപ്പെടുന്ന മനുഷ്യ രക്തവും, ആന്തരിക അവയവങ്ങളും (human blood & organs) ശാസ്ത്ര വളർച്ചയുടെ മുതൽക്കൂട്ടാവട്ടെ എന്നാശംസിക്കുന്നു. 💝👍
@anoopkvpoduval
3 жыл бұрын
ദൈവത്തിന്റെ definition വീണ്ടും മാറ്റി പിടിക്കാന് സമയമായി ന്ന് തോന്നുന്നു. എല്ലാത്തിന്റെയും സ്രഷ്ടാവ് ആയിരുന്നു ആദ്യം. പിന്നെ ആത്മാവ് ഉണ്ടാക്കിയ ആൾ എന്ന് ആക്കി. അടുത്തിടെ quantum മണ്ഡലം ആണ് ദൈവം എന്നാക്കി. ഇനി എന്താകും എന്റെ Jaggi വാസുദേവാ!
@dominicsavioribera8426
3 жыл бұрын
സരസം, വിജ്ഞാനപ്രദം...❤️👍
@nazeerabdulazeez8896
3 жыл бұрын
വെജിറ്ററിയാൻ കോഴി സിങ്കപ്പൂർൽ ഉണ്ടാക്കി, ഈയിടെ ദുബായ്ൽ അത് കൊണ്ടു ബർഗർ ഉണ്ടാക്കി വിതരണം ചെയ്തു 👍
@sjay1970
3 жыл бұрын
ഇത്രയും നല്ല കാര്യങ്ങൾ അവതരിപ്പിച്ചതിന് വളരെയധികം നന്ദി പറയുന്നു. ആ ടൈറ്റിൽ മഹാ വഷളായിപ്പോയി
@nazeerabdulazeez8896
3 жыл бұрын
ഇത്തരം പ്രഭാഷണം വളരെ അധികം പുതിയ അറിവുകൾ തരുന്നു 🙏🙏thank you 🌹🌹🌹
@kunjisinma
3 жыл бұрын
വെളുത്തയാളിന്റെ മനസ്സിലെ കറുപ്പും കറുത്തയാളിന്റെ മനസ്സിലെ വെളുപ്പാണ് നല്ലതെന്ന തോന്നലും മാറാതെ, വെളുത്താൽ നല്ലതെന്ന് കരുതുന്നവരല്ലാതെ ഈ ബാക്റ്റീരിയ ശരീരത്തിൽ സ്വീകരിക്കാൻ റഡിയാവില്ല
@velayudhanputhiyoth337
10 ай бұрын
Very informative... Thank you Sir.
@thomasmukkadan187
Жыл бұрын
very informative and eye-opening
@nazeerabdulazeez8896
3 жыл бұрын
പ്രകൃതി വിരുദ്ധം എന്ന concept തന്നെ തെറ്റാണ്, നമ്മൾ ചെയ്യുന്ന എന്താണ് പ്രകൃതി വിരുദ്ധം അല്ലാത്തത്, കൃഷി, പശുക്കളെടെ കുട്ടികൾ കുടിക്കേണ്ട പാൽ നാം കവർന്നു എടുക്കുന്നു, അവയ്ക്കു ആണിന്റെ സുഖം നിഷേധിക്കുന്നു, പിന്നെ ഫാമിലി പ്ലാനിങ് നടത്തി ജനനം നിയന്ത്രിക്കുന്നു, പ്രകൃതിയുടെ ഏറ്റവും വലിയ നിയമം ആയ സർവൈവ് the ഫിടെസ്റ്റ് എന്നതു തന്നെ തകർത്തു ഇല്ലേ മനുഷ്യൻ, വാക്സിനേഷൻ, ആധുനിക ചികിത്സകൾ എക്കെ ആ നിയമത്തെ അട്ടിമറിച്ചു, ഇതെക്കെ കണ്ടിട്ടും അതിന്റെ ഗുണം അനുഭവിച്ചിട്ടും ആണ് കുറെ ആൾക്കാർ പ്രകൃതി വിരുദ്ധം എന്ന് തള്ളുന്നത്
@ananthakrishnan4303
Жыл бұрын
Very informative. Nice speech.
@7a-32muhammedsaaim5
2 жыл бұрын
വളരെ നല്ലൊരു അറിവു്.: ദൈനദിനം ഇന്ന് നമ്മൾ കാണുന്ന പലതും നാളെ ഗതി മാറ്റപ്പെടാം അല്ലെങ്കിൽ വേറൊരു സങ്കൽപ്പത്തിലാകം'' കാറൽ മാർക്ക് സ് പറഞ്ഞ പോലെ എല്ലാ തത്വ സംവിതയും മാറ്റത്തിന് വിധേയമാകും മാറ്റംഎന്ന വാക്ക് ഒഴിച്ച് .... പക്ഷെ ഇന്നത്തെ കച്ചവട മന:സ്ഥിതിയിൽ ശാസ്ത്ര പുരോഗതി പാർശ്വവൽക്കരിക്കുന്നതായാണ് ഞാം കാണുന്നത്.'' ഏതായാലും ആധുനിക ലോകത്ത് ആർക്കും ഒന്നും കുറെക്കാലം മൂടിവെക്കാൻ സാധ്യമല്ല: ഇന്നല്ലെങ്കിൽ നാളെ എല്ലാം പുറത്തെത്തും.'' '' മതങ്ങളുടെ കെട്ടിപിടുത്തത്തിൽ നിന്ന് മനുഷ്യൻ മോചകനാകണം.''
@manusmixstudio3502
3 жыл бұрын
😜😁😄 thankalude chila sarcasm enikishtapettu.
@ravikumarraghunathan4166
2 жыл бұрын
Science is a product or part of nature. Superb and opens up various ways of explaining the conflict or the so called conflict between science and belief. 👍
@hameedabdul6668
2 жыл бұрын
Worthfull and informative, thank you sir
@shajijohn3891
3 жыл бұрын
പ്രകൃതി വിരുദ്ധത എന്നു പറഞ്ഞത് പൊട്ടത്തരം
@sebinsabu2245
3 жыл бұрын
Very beautiful conversation
@rajeevank7211
3 жыл бұрын
Simply scientific
@freethinker3323
3 жыл бұрын
Nice presentation...
@sanjeevanchodathil6970
3 жыл бұрын
👏👏💞please continue 🙏
@psrajasekharan9984
3 жыл бұрын
നന്നായി പറഞ്ഞു...
@praveenkumarp3514
3 жыл бұрын
Informative news 👏👍😍
@akashp9573
3 жыл бұрын
സത്യം പറഞ്ഞാൽ ബാക്റ്റീരിയ പെട്ടു എന്നർത്ഥം😂😂
@adesso1200
3 жыл бұрын
Good content, disagreement at the tail portion- IT is inevitable, development of Biotechnology happens through IT.
@krishnanunnihari9332
3 жыл бұрын
Enthonn title aado ath
@suryakiran7822
3 жыл бұрын
Very informative🤝
@ksprakasan6080
3 жыл бұрын
Very good lecture ❤️❤️👍👍
@ajayakumarn7714
3 жыл бұрын
ശാസ്ത്രത്തിന്റെ എല്ലാ ഗുണങ്ങളും ഉപയോഗിച്ചുകൊണ്ടുതന്നെ ഞങ്ങൾ തേങ്ങായടിച്ചും പൂണൂൽ കോമാളികൾക്കു പണം കൊടുത്തും ദൈവകൃപയാൽ ജീവിച്ചു കൊള്ളാം..........😢😢😢😢
നായർ എന്ന് പേരിന്റെ കൂടെ ഇട്ടത് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അല്ലെ ഇട്ടത്
@achuthnair
2 жыл бұрын
Dear Murali Das, EMS Namboothirippad was a person who did not believe in caste or religion, but his name spoke otherwise. Let us look beyond names and focus on the matter in discussion. Since you raised the point let me tell you that I have not used caste name on my children.
@UnscriptedBRIIC
3 жыл бұрын
Systems biology യുടെ അടിസ്ഥാന ഘടകങ്ങളിൽ manipulation നടത്തുന്ന ശാസ്ത്ര വിശാരദൻമാർ വിളിച്ചു വരുത്തുന്ന അപകടം വളരെ വലുതാണ്... കാലം അത് തെളിയിക്കും...
@iqbaliqbal895
3 жыл бұрын
Hi sr
@sreekalaprabhavathyamma6291
2 жыл бұрын
very informative. പക്ഷെ തലക്കെട്ട് നന്നാക്കാമായിരുന്നു. 👍
@sajithcs3452
3 жыл бұрын
ഒരു വാഹനം വാങ്ങാൻ പോയാൽ, എതെകിലും ഇലക്ട്രോണിക് ഡിവൈസ്, എന്തിനു വസ്ത്രം, ചെരുപ്പ് എന്നിവ സെലക്റ്റ് ചെയുമ്പോൾ പോലും നിറം നോക്കിയേ എടുക്കു പക്ഷേ വെളുത്ത നിറമുള്ള മനുഷ്യരെ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ അത് വംശവെറിയായി മറ്റു നിറങ്ങൾ മോശമാണെന്നു പറയാതിരിക്കുകയും, അതിന്റെ പേരിൽ മറ്റൊരാളെ അപമാനിക്കുകയും ചെയ്യാതിരിക്കുന്നതാണ് യുക്തി അല്ലാതെ ഇഷ്ട്ടമുള്ള നിറത്തിനോടുള്ള താല്പര്യം പ്രകടിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല
@nazeerabdulazeez8896
3 жыл бұрын
* ലേ ദൈവത്തിനു ഇനി തൊഴിൽ ഇല്ലായ്മ വേതനം കൊടുക്കേണ്ടി വരും 🤣
@sujithopenmind8685
3 жыл бұрын
👍
@farooqueumar5945
3 жыл бұрын
❤️👍
@jyothijayapal
3 жыл бұрын
Glow Fish
@kcvinu
3 жыл бұрын
എങ്ങനെയെങ്കിലും കുറച്ചു ബാക്ടീരിയയെ പിടി കൂടി ഊർജ്ജവും ഭക്ഷണവും ഉണ്ടാക്കിയെടുക്കണം ശാസ്ത്രജ്ഞന്മാരേ. നാളത്തെ ലോകം യുദ്ധം ചെയ്യാൻ പോകുന്നത് ഈ രണ്ടു കാര്യങ്ങൾക്കു വേണ്ടിയായിരിക്കും.
@ar4619
3 жыл бұрын
Ithinu ingane oru title use cheythathu mosamayippoyi
@ayyoobthrasseri6262
3 жыл бұрын
സാസ്ത്രം അൽ ബുതം ആണ് ഒരു പാട് കണ്ട് പിടുത്തം ഉണ്ടാ ഇല്ലായിരുന്നങ്കിൽ ഇന്നതെ കാലം തന്നെ പറയാൻ ഉണ്ടാവില്ലായിരുന്നു എന്നാലും ഒരു ഗ്ലാസ് വെള്ളം ഒരുകുപ്പി രക്തം ഒരു . മില്ലിജീവം ഉണ്ടാക്കാൻ ഒരു വഴിയും ഇല്ലല്ലോ
@afthabalikhan4460
3 жыл бұрын
Thankalidea budhi vimanamanaloo....🛩️🛩️🛩️
@firozb.n2523
5 ай бұрын
മോഷണം / അയ്യപ്പപ്പണിക്കര് വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ,താൻ കള്ളനെന്നു വിളിച്ചില്ലേ? തുണി മോഷ്ടിച്ചതു കാണുന്നവരുടെ നാണം മറക്കാനായിരുന്നല്ലോ-അവരുടെ നാണം മറക്കാനായിരുന്നല്ലോ. കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത് പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു പൊരിച്ചു തിന്നാനായിരുന്നല്ലോ. പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു പാലു കുടിക്കാനായിരുന്നല്ലോ-പശുവിൻ പാലു കുടിക്കാനായിരുന്നല്ലോ. കോഴിയിറച്ചീം പശുവിൻ പാലും വൈദ്യൻ പോലും വിലക്കിയില്ലല്ലോ-എന്റെ വൈദ്യൻ പോലും വിലക്കിയില്ലല്ലോ. നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ കള്ളനാക്കും നിങ്ങടെ ചട്ടം മാറ്റുക മാറ്റുക ചട്ടങ്ങളെയവ മാറ്റും നിങ്ങളെയല്ലെങ്കിൽ
@nazeerabdulazeez8896
3 жыл бұрын
മാർച്ചിൽ കല്യാണം കഴിഞ്ഞു ജൂൺ ആയപ്പോൾ ഡിവോഴ്സ് ആകുമോ 🤣
@irascibleinfant3509
3 жыл бұрын
Sir you are kind of not fully correct when defining engineering.. "creation" and "engineering" are different. Engineering involves not just creation but also making the process of creating things more efficient the more we do it. That is the main difference between invention, manufacturing and engineering.
@achuthnair
3 жыл бұрын
I agree, but this is a popular talk where such an intricacy is not attempted.
@irascibleinfant3509
3 жыл бұрын
@@achuthnair Thank you for the reply sir.
@floccinaucinihilipilification0
3 жыл бұрын
മിന്നാ മിനുങ്ങ് വെട്ടം മനുഷ്യരിൽ പരീക്ഷിക്കാല്ലോ.... എത്രയോ പേ൪ അത്മഹത്യ ചെയ്യുന്നു. ഞാ൯ ഒന്നിനു൦ കൊള്ളില്ല, എല്ലായിടത്തും തോറ്റു എന്ന ചിന്താഗതിയിൽ ചാകുന്നവ൪ക്ക് ഇങ്ങനെ പരീക്ഷണത്തിനായി ശരീര൦ വിട്ട് കൊടുക്കാല്ലോ...😑😒
Пікірлер: 56