ഇനി ചെടികളിൽ പ്രതീക്ഷിക്കാത്ത വിളവ് ലോകറെക്കോർഡ് കീഴടക്കിയ ജൈവവളം #കഞ്ഞിവെള്ളം #ജൈവവളം #മുളക് കൃഷി #കാന്താരിമുളക് #വെണ്ടകൃഷി #KitchenMystery #അടുക്കളത്തോട്ടം
ചാനലിൻ്റെ ഔദ്യോഗിക നമ്പർ :- 7736032886
കൃഷി പാഠം വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
chat.whatsapp.com/Him5rNrcbXQ...
ഇരുപതിലധികം കീടങ്ങളെ ഒരുമിച്ചു തുരത്താൻ ഒരു ഒറ്റമൂലി
• ഇരുപതിലധികം കീടങ്ങളെ അ...
ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ ഒരു ജൈവ ഹോർമോൺ
• ചെടികളുടെ വളർച്ച വേഗത്...
കൂടരഞ്ഞി സ്വദേശി ടോമി കണ്ടംപ്ലാക്കൽ എന്ന ഓട്ടോഡ്രൈവറായ കർഷകൻ തൻറെ കൃഷിയിടത്തിൽ പരീക്ഷിച്ചു വിജയിച്ച ജൈവവളത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ലോകറെക്കോർഡ് കീഴടക്കിയ വെണ്ടയുടെ നീളം 16.5 ഇഞ്ചാണ്. എന്നാൽ ഇദ്ദേഹം വിളവെടുത്തത് 20.5 ഇഞ്ച് വരുന്ന വെണ്ട യാണ്. ഇതിനായി ഇദ്ദേഹം ഉപയോഗിച്ചു എന്നു പറയുന്ന ജൈവവളമാണ് മുകളിൽ പറഞ്ഞിട്ടുള്ളത്.
വീഡിയോ തമ്പ്നൈലിൽ കാണുന്ന ചിത്രം അദ്ദേഹത്തിൻറെ ഏറ്റവും നീളംകൂടിയ വെണ്ട യാണ്.
Негізгі бет Тәжірибелік нұсқаулар және стиль ഇനി ചെടികളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ്
Пікірлер: 138