മനാഫ് പറയുന്നത് ആണ് സത്യം,,, ഒരുപാട് വാഹനങ്ങൾ അതിൽ പോയിട്ട് ഉണ്ട്,,, അതിനെക്കാൾ കൂടുതൽ ആളുകളും,, ഇത്രയൊന്നും പോയിട്ട് ഇല്ല എന്ന് കർണാടക ഒളിക്കുക ആണ്
@JitheshKrishnan-s7v
Сағат бұрын
കോൺഗ്രസ് സർക്കാരിന്റെ ഒരു അവസ്ഥ..... കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....
@NavasNavas-mg9pj
2 сағат бұрын
ഈശ്വർ മൽപക്ക്, ഈ ദൗത്യം ഏറ്റടുത്തു ചെയ്യാൻ, അർജുനെയും, ലോറിയും കണ്ടെത്താൻ സാമ്പത്തിക സഹായങ്ങൾ കേരളത്തിലെ ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ ചെയ്തുകൊടുത്താൽ, ഈ ദൗത്യത്തിനൊരു ഫലം തീർച്ചയായും ഉണ്ടാകും.
@shameemt526
Сағат бұрын
അതിന് അവർ സമ്മതിക്കില്ല
@sreejatsreedharan2728
2 сағат бұрын
മറ്റ് വണ്ടികളുടെ ഭാഗങ്ങൾ പുഴയിൽ നിന്ന് കണ്ടെത്തുമ്പോൾ അതിനെല്ലാം അവിടുത്തെ ഭരണ കൂടത്തിനു അതിന്റെ എല്ലാം വിശദീകരം നൽകേണ്ടി വരും അതായിരിക്കാം
@Pkd.99
2 сағат бұрын
💯
@JitheshKrishnan-s7v
Сағат бұрын
കോൺഗ്രസ് സർക്കാരിന്റെ ഒരു അവസ്ഥ....കോൺഗ്രസ് . കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....
@kingqueen6549
Сағат бұрын
Athu thanne allath enth
@JitheshKrishnan-s7v
Сағат бұрын
@@sreejatsreedharan2728 അതു തന്നെ കോൺഗ്രസ് സർക്കാരും ഇറ്റലിയൻ പപ്പുവും വൻ പരാജയം ആണ്
@Pkd.99
2 сағат бұрын
പ്രകൃതിയോട സത്യം മറച്ച് വെക്കാനാവില്ല...
@raveendranpp4945
2 сағат бұрын
കോടതിയെ സമീപിച്ചാണെങ്കിലും ദൗത്യം നടത്തിയെല്ലാം വെളിച്ചതതു കൊണ്ടു വരണം
@Aishu-x7
Сағат бұрын
ഈശ്വർ മാൽപെയും നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹത്തെയും ഒരു അമ്മ പെറ്റതാണ്.ജീവൻ പണയം വെച്ചാണ് ഈ ദൗത്യത്തിന് ഇറങ്ങുന്നത്. അതിനിടയിലുള്ള ഈ രാഷ്ട്രീയ കളി അത് നല്ലതിനല്ല അത് ഇനി ഏത് സംസ്ഥാനത്ത് ആയാലും.
@pelefans6549
7 минут бұрын
Sathyam Arjun 🤲🤲😢😢😢😢
@Ridul375
2 сағат бұрын
👍👍 നിങ്ങൾ നല്ല മനുഷ്യൻ ആണ് സർക്കാരുകളുടെ തളത്തിന് താങ്കൾ നിൽക്കരുത് നല്ല തീരുമാനം
@RukiyaSakeer
2 сағат бұрын
😢 malpe pls, നിങ്ങളോടൊപ്പം ഞങ്ങൾ, ജനങ്ങൾ ഉണ്ട് 🤲
@Usha.J-ei8xy
2 сағат бұрын
മടങ്ങി പോവുക ഈശ്വർ മൽപ്പേ ... താങ്കൾ പോയി വിശ്രമിക്കു .. ശരീരത്തിന് അല്പം റസ്റ്റ് കൊടുക്കു..🙏 താങ്കൾക്കായ് ഞങ്ങൾടെ പ്രാർത്ഥന ഉണ്ട്... ദൈവം താങ്കളെ ആയുസ്ആരോഗ്യ ത്തോടെ കാത്തു സൂക്ഷിച്ചു അനുഗ്രഹിക്കുമാറാകട്ടെ 🙏 മൽപ്പേ ഓർമയലും പ്രാർത്ഥനയിലും മറക്കാതെ എന്നിലും ഉണ്ടാവും 🤝 God bless you Brother.. ❤️🙌🙏
@johnthoppil2381
Сағат бұрын
സത്യത്തിൽ ഈശ്വർ മാലപ്പേ ക്ക് പൂർണമായ അനുവാദം കൊടുത്താൽ വണ്ടി കണ്ടെത്തും... ഭരണകൂടത്തിന്റെ നാടകം അവസാനിക്കും
@sojivj1108
2 сағат бұрын
ഇത് തുടക്കം മുതൽ കർണാടക സർക്കാർ ഉഴപ്പി നിന്നത് എല്ലാവരും കണ്ടതാണ്, സർക്കാരിന് ഒരുപാട് കാര്യങ്ങൾ മറച്ചുവെയ്ക്കാൻ ഉണ്ട് അത് തന്നെ ആണ് കാര്യം
@JitheshKrishnan-s7v
Сағат бұрын
കോൺഗ്രസ് സർക്കാരിന്റെ ഒരു അവസ്ഥ....കോൺഗ്രസ് . കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....
@InnocentBicycle-ox3rf
56 минут бұрын
മനാഫ് ഒരു വിട്ടു വീഴ്ച ക്കും തെയ്യാറാകരുത് അടുത്ത വഴി തേടണം ഒരു വലിയ ജനസമൂഹം താങ്കളോട് ഒപ്പമുണ്ട് സധൈര്യം മുന്നോട്ടു പോകു അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤❤
@rajeeshambili3242
2 сағат бұрын
എന്തിനാ ലോറി സംഘടന... സമരം നടത്തണം 2 ദിവസം കഴിയുമ്പോൾ അവര് പഠിക്കും
@saheernk1517
34 минут бұрын
😂😂🫢🫢🫢🫢
@Haris-nq9sp
2 сағат бұрын
അവർ മറക്കാൻ ശ്രക്കുന്നതൊക്കെ കൂടുതൽ തിരച്ചിൽ നടത്തിയാൽ പൊന്തി വരും
@hameedamanath9560
2 сағат бұрын
ഇത്രയും നീച്ചന്മാർ ആണോ അവിടെത്തെ ഭരണകൂടം
@sreenirnair7608
2 сағат бұрын
ഒരു visual കാണിക്കുമ്പോൾ അതിന്റെ മുകളിലൂടെ എഴുതികാണിക്കുന്ന പരിപാടി മഹാബോറാണ്
@InnocentBicycle-ox3rf
Сағат бұрын
വളരെ കറക്റ്റ് ആണ് പറഞ്ഞത്
@leahdavid306
Сағат бұрын
👍
@SajithaSajithasunil-fe4zj
Сағат бұрын
യെസ് സത്യം
@baijugopi333
2 сағат бұрын
എത്ര മൂടി വെയ്ക്കാൻ നോക്കിയാലും ഒരു നാൾ ഈ പുഴ വറ്റി സത്യങ്ങൾ പുറത്ത് തുറന്നുകാട്ടും
@InnocentBicycle-ox3rf
Сағат бұрын
നഗ്നമായ സത്യം
@JitheshKrishnan-s7v
Сағат бұрын
കോൺഗ്രസ് സർക്കാരിന്റെ ഒരു അവസ്ഥ....കോൺഗ്രസ് . കള്ളന്മാർ ഭരിക്കുന്നത്തിന്റെ അവസ്ഥ.... ദയവായി അടുത്ത എലെക്ഷനിൽ പിണറായിക്ക് വോട്ടു കൊടുത്താലും കോൺഗ്രസിന് കൊടുക്കരുത്,.....
@saheernk1517
35 минут бұрын
എന്നാൽ മൂത്രമൊഴിച്ചു ഉറങ്ങ്
@kamarudheenatl4930
Сағат бұрын
കോടതിയിൽ പോയി അനുവാദം വാങ്ങി ഈ ഉത്തരവാദിത്ത്യം കേരളം ഏറ്റെടുക്കണം പ്ലീസ്
@InnocentBicycle-ox3rf
Сағат бұрын
Malpae മഹാമനസ്സിനെ ദൈവം തുണയായിരിക്കട്ടെ
@Maimoonashamsu-c8k
2 сағат бұрын
മാൽ പേ പോകരുത് പ്ലീസ്
@ashajyothish4293
Сағат бұрын
പുള്ളിക്ക് എന്ത് ചെയ്യാൻ പറ്റും പാവം 😔
@SijoSijo0720
Сағат бұрын
നമ്മുടെ ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങൾ എത്രയൊ പരാജയമാണ്
@smr406
2 сағат бұрын
വയനാട് കാണാതായ 120 പേരെ കണ്ടുകിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ ....
@haritha7205
2 сағат бұрын
സത്യം ഒരുപാട് ആൾക്കാർ പോയിട്ടുണ്ട് arjun ഉള്ളത് കൊണ്ട് മാത്രം ithrayegilum nokki.. Illegil anne അവർ ee case ഒഴിവാക്കിയേനെ അന്ന് തൊട്ട് ഇന്നേ വരെ കർണാടകയുടെ നീക്കം കണ്ടാൽ മനസിലാക്കാം എല്ലാം മെല്ലെപോക്ക്... അന്നൊക്കെ അനുമതി കൊടുത്തത് തന്നെ 12 മണിക്ക് ഓർക്കുന്നുണ്ടോ അന്നത്തെ കാര്യങ്ങൾ ഒക്കെ... ഡ്രൈവർ അല്ലെ എന്ന ആ വാക്കിൽ തന്നെ മനസിലാക്കാം avarude ആറ്റിറ്റ്യൂഡ്... അപ്പോൾ പിന്നെ malpekk അവർ priority kodukkumenn thonnunnilla...
@aleyammarenjiv7978
2 сағат бұрын
They spent a crores on dedger. They are doing their best. Malpe suffered a lot. Even in Wayanad, many people are missing. Except for us , what about others. Malayalam media is looking for another breaking news
@sreejatsreedharan2728
2 сағат бұрын
വണ്ടി അടക്കം മുമ്പോട്ട് ഒഴുകി പോയിട്ടുണ്ടാവും, പുറകിൽ നിന്ന് അത്രയും മണ്ണും മരങ്ങളും നീങ്ങി വരുമ്പോൾ അങ്ങനെ സംഭവിക്കനെ വഴിയുള്ളു
@Usha.J-ei8xy
Сағат бұрын
ഈശ്വർ മല്ലെ മടങ്ങിപോവു പോയി റെസ്റ്റെടുക്കു.. പ്ലീസ് താങ്കൾക്കുവേണ്ടി ന്റെയും പ്രാർത്ഥന ണ്ടാവും... ദൈവം താങ്കളെ കാത്തുസൂക്ഷിച്ചു അനുഗ്രഹിക്കുമാറാകട്ടെ ❤️🙏
@shaijukattappanaofficial4969
16 минут бұрын
മാൽപേ നിങ്ങൾ ഇങ്ങു കേരളത്തിലേക്ക് പോരു,,, ഇവിടുള്ളവർ നിങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കും ❤❤❤
@sureshmk6805
2 сағат бұрын
സത്യംപുറത്തുവരും അതാണ്
@ansaransu4823
2 сағат бұрын
തടഞ്ഞു വെക്കുന്ന ആളെ ചോദിയം ചെയ്യാൻ ആരും ഇല്ലെ
@muhammadshareef3223
Сағат бұрын
മനുഷ്യസ്നേഹം ഇല്ലാത്ത വർഗ്ഗത്തിൽ പെട്ടവരാണ് അടുത്ത പോലീസും തോന്നുന്നു
@indian9178
2 сағат бұрын
ആSP യുടെ ഊരക്ക് കയറിട്ട് ആ വെള്ളത്തിൽ ഇറക്കി തിരഞ്ഞ് എടുക്കാൻ പറ.
@febin834u
2 сағат бұрын
ഇത് പോലെ വൃത്തിക്കെട്ട കാര്യങ്ങൾ , വൃത്തികെട്ട system , ഒരു വൃത്തി കെട്ട രാജ്യത്ത് മാത്രമേ കാണൂ
@vijaykmr6250
2 сағат бұрын
Sathyam
@GirishChamy
Сағат бұрын
ഈശ്വർ മാൽപെ പിന്മാറി പോയാൽ ഇവിടെ തോൽക്കുന്നത് ലക്ഷകണക്കിന് മലയാളികളുടെ പ്രാർത്ഥനയാണ് 😢😢😢
ആയോ എന്താ ഈ ഭരണംകൂടെ ഇങ്ങനെ ഒക്കെ ചെയുന്നത് എല്ലാംവരും പ്രതി കാരിക്കുക്ക 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@finofrancis5237
2 сағат бұрын
ഇവിടെ കിടന്നു ചിലക്കാതെ നേരെ കർണാടക മുഖ്യമന്ത്രി സിദ്ധരമായയുടെ x അക്കൗണ്ടിൽ പോയി we wont eswar malpe, justic for arjun എന്ന് keri ചാമ്പാൻ നോക്കൂ അപ്പോൾ അറിയാം പവർ
@mahinravindran273
35 минут бұрын
ദൈവത്തിൻ്റെ കൈകൾ വിട്ടുകളഞ്ഞ മഹാപാപികളേ നിങ്ങൾക്ക് മാപ്പില്ല
@SREELAKSHMI.M.V
Сағат бұрын
അനീതി 💯 അവർ ഇനി ഒന്നും ചെയ്യില്ല മതിയാക്കി പോകും കോടതി ഇടപെടണം കേരളത്തിന് കിട്ടണം ക്രിമിനൽ സ്വഭാവം ആണ് കാണിക്കുന്നേ.ആദ്യം മുതലേ സർക്കാർ പോലീസ് നാടകമാണ് കളിച്ചത് ബുദ്ധിയുള്ളവർക്ക് മനസിലാകും
@InnocentBicycle-ox3rf
Сағат бұрын
സത്യം ഒരിക്കലും പുറത്തു വരില്ലല്ലോ they are happy രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാ എല്ലാവരും ഇതെല്ലാം മറക്കും എന്നാൽ മറക്കാതെ ഒരു മഹാശക്തി യും പ്രതീക്ഷ തീർന്ന് ഒരു കുടുംബവും ഉണ്ട് രണ്ടാമതായി രണ്ട് ദിവസമായി malpae ജന്മനസ്സിൽ നിറഞ്ഞുനിന്നു ഇതൊക്കെ സഹിക്കാൻ പറ്റുന്ന കാര്യം ആണോ മൂന്നാമതായി സ്ഫോടനം നടന്നു എന്നു പറഞ്ഞതു എല്ലാം അസഹനീയം തന്നെ പിന്നെ eashwar എങ്ങനെ പോവാതിരികും ആലോചിച്ചു നോക്കു എതായാലും ആ മഹാമനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@SREELAKSHMI.M.V
Сағат бұрын
@@InnocentBicycle-ox3rf dhyvam thanne ayirunnu adheham ini aa dhyvam oru rakshayk varilla 🥲rakshasanmar ini avide adutha Kali kalich sthlam vidum nashttapettath veetkarkkum oro malayalikkum❤️🥲
Kayikam aayitt oru manushyan menekudumbole maanasikamaayi budhimuttikkunnath thetttanu. Mr...
@abrahammathew885
Сағат бұрын
ഇതിന്റെ അടിയിൽ ഒരു പാടു വാഹനങ്ങൾ ഉണ്ട്. അവയെല്ലാം പൊക്കി എടുത്താൽ ജില്ലാ ഭരണകൂടം ഉത്തരം പറയേണ്ടി വരും. അതാണ് അവരെ പിന്തിരിപ്പിക്കുന്നെ.
@girijakumary3641
2 сағат бұрын
Manaf first thanne parayunnudayirunnu kooduthal candiyim aalukalu vellathil undu
@bijithkbunni9718
33 минут бұрын
സ്നേഹത്തിന്റെ കട തുറന്നതല്ലേ മാപ്രേ ..ഗാന്ധിയോട് ഉത്തരം പറയിപ്പിക്കണം
@Pkd.99
2 сағат бұрын
ഈ കരച്ചിലിന്, കർണ്ണാടക അനുഭവിക്കും
@Abdul-ln9ve
2 сағат бұрын
ഇതിൽ. എന്തോ. ദുരൂഹതയുണ്ട്
@ulahannanvarikkattu1544
Сағат бұрын
One of the toughest rescue mission, but there was always a negative under current and mis- management by the administrative hierarchy, who have no knowledge of the gravity/magnitude of the disaster. What is going on is to satisfy the judicial process, but nothing less.
@naoufalch9567
2 сағат бұрын
Poles gomuthram kudikunna all anno? Arjun
@aljojude7774
Сағат бұрын
😊😊
@vasusu3043
Минут бұрын
ഇതിൽ എന്തോ ഒരു ദുരൂഹത ഒളിച്ചിരിപ്പുണ്ട് അതു കണ്ടുപിടിക്കയാണ് വേണ്ടത്
എന്തായാലും ഇനി അർജുനെ കിട്ടില്ല ല്ലോ... അതാണ് ഇപ്പോ അവസ്ഥ.... ഇനി എന്ദിന തിരച്ചിൽ വണ്ടി അവിടെ നിന്നോട്ടെ.... വണ്ടി ഇനി കിട്ടിയാൽ വിൽക്കാൻ അല്ലെ പറ്റു അത് തിരയാൻ ആണേൽ ജീവൻ ഉള്ള മനുഷ്യൻ കഷ്ടം പെട്ടു.. വേണ്ടേ തിരയാൻ.. അയാൾക് കുടുംബം ഇല്ലേ... വണ്ടി ഇനി അവിടെ ത്തെ സർക്കാർ എടുക്കാൻ പാടില്ല..... അവിടെ കിടന്നോട്ടെ
@rinujohn9875
2 сағат бұрын
Ivante ohhaa poham anu ellaam. Aa time il etra vandi undayirunnu ennu ivarku ariyilla. Ivanu vidhyabhyasam illa
@abhi_kl04
2 сағат бұрын
ee lorry udamayk ithil entha laabham ???
@ManiT-980
2 сағат бұрын
Humanity
@nizarkk4076
2 сағат бұрын
Lorry udamayum arjunum manushyan annu adhu thannee
@Shabna-mh7yz
2 сағат бұрын
ലാഭമോ... നിങ്ങൾ സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും...
@akshay6842
2 сағат бұрын
ലാഭം അല്ല നഷ്ടം നികത്തണ്ടെ നല്ല വില ഉള്ള വണ്ടി അല്ലേ, വണ്ടി കിട്ടിയാൽ അല്ലേ insurance കിട്ടൂ?
Пікірлер: 126