#quran
#motivation
#song
#baseworld
#malappuram
#malayalam
#വേങ്ങര
മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഒരു ഉസ്താദ് ചെയ്യുന്ന ഒരു ജനസേവനമാണ് നമ്മൾ ഈ വീഡിയോയിൽ കണ്ടിട്ടുള്ളത് ആക്രിക്കടകളിൽ നിന്നും ശേഖരിച്ച് അത് കഴിയുന്ന രീതിയിൽ നന്നാക്കി എടുത്ത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുക എന്ന മഹാലക്ഷമാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഈ ഒരു നന്മ ആരും കാണാതെ പോകരുത് നമ്മൾ വീട്ടിൽ പഴയ ഖുർആൻ സൂക്ഷിക്കാൻ മടിച്ച് എല്ലാവരും അത് പുറത്തേക്ക് തട്ടുന്നു. അത് പല രീതിയിലും പടക്കങ്ങളായും മെഴുകുതിരി ആയി തിരിച്ചു നമ്മുടെ അടുത്തേക്ക് തന്നെ വരുന്നു. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും അഭിപ്രായം കമന്റ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.
Негізгі бет ഇനി ഇങ്ങനെയുള്ള ഉസ്താദുമാരെ കണ്ടാൽ വെറുതെ വിടരുത് എല്ലാവർക്കും ഒരു പാഠമാവട്ടെ.
Пікірлер: 630