അസഹിഷ്ണുത നിറഞ്ഞ ചില സമീപനങ്ങളാണ് ന്യൂനപക്ഷങ്ങൾക്കെതിരെയും പാർശ്വവൽക്കരിക്കപ്പെട്ട ജനതകൾക്കെതിരെ ഉയരാറുള്ളത്. ഇന്ത്യയിലെ ഒരു പ്രധാന സ്ഥലത്ത് മുസ്ലിം കൂടുതൽ ഉള്ളതുകൊണ്ട് പാക്കിസ്ഥാനോട് ഉപമിച്ച ഹൈക്കോടതി ജഡ്ജിയെ വിമർശിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇന്ത്യയുടെ ഒരു ഭാഗത്തെയും പാക്കിസ്ഥാൻ എന്ന് മുദ്രകുത്താൻ ആകില്ലെന്നും അങ്ങനെ ചെയ്യരുതെന്നുമാണ് കോടതി പറഞ്ഞിട്ടുള്ളത്..
supreme court,supreme court of india,supreme court live,us supreme court,supreme court news,supreme court decision,big development in supreme court,supreme court of the united states,fix supreme court,supreme court cases,supreme court on ssc,ssc in supreme court,supreme court ruling,supreme court on porn,supreme court reform,supreme court justice,supreme court live today,supreme court on kolkata,supreme court decisions,supreme court arguments
#supremecourt #latestnews #latestmalayalamnews #youtalknews #latestupdate #youtalk
Негізгі бет ഇനി ഇന്ത്യയെ പാക്കിസ്ഥാനോട് ഉപമിച്ചാൽ എട്ടിന്റെ പണി കിട്ടും | Supreme Court
Пікірлер: 1