സത്യസന്ധമായ അവതരണം. ഒന്നും മറച്ചുവയ്ക്കാതെ തെറ്റ് തെറ്റ്ന്ന് പറഞ്ഞു കൊണ്ടുള്ള സംസാരം. അനുഭവങ്ങളിൽ നിന്നുയരുന്ന അഭിപ്രായം.
@SabiraS-uj3uz
Күн бұрын
ഞാൻ ഇവിടെ പോയി 2 മാവും പ്ലാവും എടുത്തു. പ്ലാവ് കായിച്ചു വിയറ്റ്നാം എർളിയാണ്. മാവ് കർപ്പുര മാവാണ്. ഇല നല്ല മണമുണ്ട്. ഒരു മാവ് ഇപ്പോൾ ഉണങ്ങി പോയി. 2 വർഷമായി ഞാൻ വാങ്ങിയിട്ട്
@valak3374
18 сағат бұрын
Ee karpoora mango puzhu problem undo ??
@ആര്യ-ട8ഛ
16 сағат бұрын
Yes@@valak3374
@joyeesjose7092
23 сағат бұрын
ചേട്ടൻ പറയുന്നത് ശരിയാണ്... സ്വന്തമായി Bud ചെയ്യുന്ന സ്ഥാലത്തു നിന്ന് വാങ്ങണം.... വണ്ടിയിൽ കൊണ്ടുവന്നു വ്യാജ തൈകൾ വിൽക്കുന്ന ഒരു കള്ളൻ കാരണം എന്റെ 7 വർഷം, പൈസാ... എല്ലാം പോയി...
@nimmirajeev904
7 сағат бұрын
True Video Thank you 👍
@vishnumohan6984
Күн бұрын
വില പറയാൻ പറ്റില്ല 😂😂കൊള്ളക്കാർ ഒക്കെ അങ്ങനെ ആണ് 🤣🤣
@shyjuindian-up7ui
23 сағат бұрын
ആവശ്യമുണ്ടെങ്കിൽ നേരിട്ട് വിളിച്ച് ചോദിക്കാലോ ......
@mohamedsalih7330
21 сағат бұрын
പറയുന്നത് കുറേ സത്യമായിതോന്നുന്നുണ്ടല്ലൊ.അതുപോരെ.
@sreejithkaimal106
11 сағат бұрын
ഉടായിപ്പ് നഴ്സറി ആണ്. ഞാൻ വാങ്ങി പെട്ടു പോയതാണ്. തൈകൾ growth ഉണ്ടാകില്ല. വീഡിയോഇൽ കാണുന്നത് അല്ല സത്യം
@steephenp.m4767
20 сағат бұрын
Very super Thanks your good video
@Tencil577
18 минут бұрын
കോമാവ്.. അല്ലെങ്കിൽ കപ്പമാവു ഉണ്ടോ.. പണ്ട് വീട്ടിൽ ഉണ്ടായിരുന്നു.. വീട് പുതുക്കി പണിയത്പ്പോൾ വെട്ടി.. അതു പിടിപ്പിക്കാൻ ഒരാഗ്രഹം.. ഉണ്ടെങ്കിൽ പറയണേ
Brother, I would like to buy TWO ABIYU PLANTS AND TWO PISTHA PLANTS. I am at Thiruvalla. if available please inform me the time date and cost payment on delivary.I will collect it from M C Road any point.okthanks
ആരും വെച്ച് പിടിപ്പിക്കാൻ നോക്കണ്ട കെപ്പൽ ഒരു വസ്തു കൊള്ളാത്ത പഴങ്ങളാണ് വെറുതെ കിട്ടിയാൽ പോലും വെക്കാൻ പറ്റാത്ത ഒരു ഫൂട്ട് പ്ലാന്റ്
@harisankarv3174
Күн бұрын
Suhurthe, Nammalude sthapanathil ninnu idhu vere keppal chedi vettattila. And nammude nursery il ila. Oro fruits um oro taste aanu and it depends upon person to person how it is like or not like. Some fruits may like to some people and some fruits may not. However, Thank you for your valuable comments
@vishnumohan6984
Күн бұрын
Egg of the sun ഉണ്ട് മിയസാക്കിയും ഉണ്ട് 🤣🤣🤣🤣
@hamsa0123
9 сағат бұрын
വെറുതെ തൈ കാണിച്ചിട്ട് കാര്യമില്ല. അത് കായ്ക്കുമോ എന്നു ഒരു ഉറപ്പ്മില്ല. കായ്ച്ചു നിൽക്കുന്നത് കാണിക്കൂ
Пікірлер: 53