കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകന് ഫക്രുദ്ദീന്‍ അലി. സുരേന്ദ്രന്റെ മാറിയ ശൈലി ബിജെപിക്ക് മുതല്‍ക്കൂട്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വന്‍ തോല്‍വി പിണറായി വിജയന്റെ തന്ത്രം. കോണ്‍ഗ്രസ്സ് ഇനി കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും ഫ്രുദ്ദീന് അഭിപ്രായപ്പെട്ടു. ടോക്കിംഗ് പോയിന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#kerala #bjp #cpm
Негізгі бет ഇനി കേരളത്തില്‍ BJP മുന്നേറ്റം;നിയമസഭാ തെരഞ്ഞെടുപ്പിലും കുതിപ്പിനൊരുങ്ങി NDA| PM Modi |Talking Point
Пікірлер: 223