ഞാൻ ഇപ്പൊ പോലും കാലു കൊണ്ട് ഫ്രിഡ്ജ് തുറന്നിട്ടേ ഒള്ളൂ 😅
@DilnaFathima09z
2 ай бұрын
ഫ്രിഡ്ജ് കൈകൊണ്ട് തുറക്കും എന്നിട്ട് കാലുകൊണ്ട് അടക്കും..😅 ഇത്പോലെ ഉള്ളവര് ഉണ്ടോ?
@naushads772
Ай бұрын
Und
@naushads772
Ай бұрын
Und
@chippyangelsangels1398
20 күн бұрын
Me to
@riyasha5699
2 ай бұрын
അല്ലെങ്കിൽ തന്നെ എന്റെ മോന്റെ വിചാരം ഫ്രിഡ്ഡ്ജ് ഒരു ടോയ്സ് ആണെന്ന് ആണ് ഇനി ഇപ്പൊ ഇങ്ങനെ കൂടെ കണ്ടാൽ അവൻ ഇതിന്റെ ചുവട്ടിൽ നിന്ന് പോവൂലാ 😂😂😂
@ayshanazim4728
2 ай бұрын
Allllah evideyum same😂
@aswathyratheesh3790
2 ай бұрын
Appo ivda maathram alla alle😅😅
@user-fn5hp6oc2m
2 ай бұрын
Sheriya😂
@sruthisukumaran8925
2 ай бұрын
തണുപ്പ് സ്റ്റാർട്ട് ആയാൽ ഫ്രിഡ്ജ് യൂസ് ചെയ്യാത്ത ടൈം മോൻ അതിന്റെ ഗ്ലാസ് ഒക്കെ എടുത്ത് മാറ്റി അതിലാണ് കിടക്കുന്നത് 😂
@aishabiju941
2 ай бұрын
എന്റെ വീട്ടിലെ ഫ്രിഡ്ജിൻ കാലും ശബ്ദവും ഉണ്ടങ്കിൽ എന്റെ വീട്ടിൽ നിന്ന് എന്നേ ഉറക്കെ കരഞ്ഞു കൊണ്ട് ഓടിപോയേനെ എന്റെ മക്കൾ കാരണം
@user-gr6fr1qo7r
2 ай бұрын
ഒരോ വ്യക്തിയുടെയും എത്രമാത്രം ബുദ്ധി പരമായ കഴിവാണ് ഇങ്ങനെ ഓക്കെ കണ്ടുപിടിക്കുന്നത്😊
@ramlaramlath5438
Ай бұрын
😂😂😂
@Dream-wt5mp
Ай бұрын
Aa pathram aa countertopil vekk chechi,,ennit fridge thurann edth vek.athinipo vere fridge oke vangano 😊
@sureshck3056
2 ай бұрын
കുഞ്ഞു കാരണം ഫ്രിഡ്ജ് തുറക്കാൻ വയ്യ ഫ്രിഡ്ജ് കാണാൻ പോകുമ്പോ കുഞ്ഞിനെ എവിടെ വച്ച്
@fathimashaheer7731
2 ай бұрын
😂😂
@Sabitha475
2 ай бұрын
🤔
@lillysoju5669
2 ай бұрын
😂😂
@aathmikaarun9020
2 ай бұрын
അത് ചോദ്യം 😂
@sneha9620
2 ай бұрын
True
@afnafathima.v
2 ай бұрын
The way of your presentation is super 👍
@shahanas_k5340
2 ай бұрын
ഇതൊന്നും ഇല്ലാതെ തന്നെ കാൽ വച്ച് ഫ്രിഡ്ജ് തുറക്കുന്നവരുണ്ടോ
@aiwasuper1218
2 ай бұрын
കുറച്ചു കൂടി കഴിയുമ്പോൾ പുതിയ ടെക്നോളജി ഇറക്കാൻ പറയണം. കുഞ്ഞുങ്ങൾ എത്ര ചവിട്ടിയാലും പിടിച്ചു വലിച്ചാലും തുറക്കാത്ത fridge
@ShabnaFariza
Ай бұрын
എന്റെ മോനെപ്പോലെ ഉള്ള കുട്ടികൾ ഉണ്ടെങ്കിൽ ഫ്രിഡ്ജ് പിന്നെ അടയുകയേ ഇല്ല
@arjundnair455
2 ай бұрын
പാലെന്നല്ല ഒരു ഭക്ഷണപദാർഥങ്ങളും ചൂടോടെ എടുത്ത് ഫ്രിഡ്ജിൽ വെക്കരുത്. മാത്രമല്ല ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ ചൂടാക്കാനും പാടില്ല. ചൂടുള്ള സാധനങ്ങൾ ചൂടാറിയ ശേഷവും ഫ്രിഡ്ജിൽ നിന്ന് എടുത്ത സാധനങ്ങൾ തണുപ്പ് മാറിയ ശേഷവും മാത്രമേ ഫ്രിഡ്ജിൽ വെക്കുകയോ ചൂടാക്കുകയോ ചെയ്യാവൂ.
@HoneygainMaster
2 ай бұрын
True. Promoting unhealthy technology.
@reshmars8261
2 ай бұрын
Athe
@ankithasunil9151
2 ай бұрын
💯
@sruthisukumaran8925
2 ай бұрын
അതിനു തണുപ്പ് മാറാൻ വേണ്ടി വെയിറ്റ് ചെയ്യാൻ ആരും തയ്യാറല്ല 😊
@nasifarazak9878
2 ай бұрын
Yes 💯
@Abdulrahimtp
2 ай бұрын
തുറക്കാൻ കാൽ മതി പക്ഷെ അടക്കാൻ കൈ തന്നെ വേണ്ടേ 😂😂😂
@user-hd_blu6wh4le.
2 ай бұрын
Fridge thurannu sadanam edukan kai vende
@greeshmachikku4644
2 ай бұрын
Nte veetile frdg kal vech thurakkunna njan😅😅
@saranyajithin7869
2 ай бұрын
Aa paathram avide vachittu a fridge thurakkuka ennittu atheduthu vaykuka ente ponno ini e fridge undenkile prasavikkaan pattathollo daivame!!!!!
@rajkamalann171
Ай бұрын
Pande kaal vechu thorakkuna fridge njangalde veetil undarunnu...my grandparents brought it from delhi to kerala in antha kaalam...new tech alla..
@nasihashemeer3246
2 ай бұрын
Kunjungalillatha vtl ee fridge possible aanu.
@soumyavinish8018
2 ай бұрын
👍🏻❤️
@Harshithanada
Ай бұрын
❤
@kel041sreevidyaajayan2
2 ай бұрын
Ippo ningal pandathe pole allalo Ippo njngal athra viral allalo Puthiya nalla vedio id ketro😊
എൻ്റെ വീട്ടിലെ ഫ്രിഡ്ജ് normal ഫ്രിഡ്ജ് ആണ് but ഞാൻ ഒരു തട്ട് കൊടുത്ത തുറന്ന് വേരും 😅😅😅
@vaisakhnair385
2 ай бұрын
ചെറു vira😆അത് ഭയങ്കര ടെക്നോളജി ആണ് 😊
@user-xd3rm3cz2c
2 ай бұрын
എന്റെ അവസ്ഥ 😅😅😅
@nazarnilgiri1590
2 ай бұрын
Orennam vangalle 🥰
@anjuomanakuttan1807
2 ай бұрын
Ente vtl ee fridge anu vangiyittu one weak ayullu
@ayshanazim4728
2 ай бұрын
Allele ivide makkale kond ee masam current bill 4000 aan kooduthal vannath sadharana 2000 aan varar ee masam 6000 ente piller eppolum fridge thurann adacch thurann adacch current charge koodutgala 😮 edhum koodi kanda ente fridge eduth kalayendi varumm😂
@rubyriya5887
2 ай бұрын
Ithrem okke Current billo..😮enta vtl pand wiring okke orupad pazhayath aayirunnu fridge um ennittum 3000 aayirunnu maximum..ippo ellam sheriyakki 750Rs aakanulloo😁 wiring um fridge okke pazhayath aanel mattu allel nalla current valikkum
Пікірлер: 120