ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിൽ വളരെ വളരെ നന്ദി .ഇത് പോലുള്ള കാര്യങ്ങൾ ഇനിയും തരും എന്ന് പ്രതീക്ഷിക്കുന്നു . വളരെ നന്ദി
@vinodmagna
Жыл бұрын
ഞാൻ ഇങ്ങനെയാണ് ഉപയോഗിക്കുന്നത്..ഒരുപാട് പേർക്ക് ചെയ്തുകൊടുത്തിട്ടുണ്ട് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 👍
@ELtech2688
Жыл бұрын
thank you
@sobhanakwt499
3 ай бұрын
ഒരെണ്ണം നന്നാക്കാൻ ഉണ്ടാരുന്നു സ്ഥലം എവിടാ
@ELtech2688
3 ай бұрын
Thrissur Thiruvilwamala
@alexanderv.k1696
Жыл бұрын
Wonderful idea. We have 6-8 mosquito bats at every corner... I am going to try this easy idea, you have shown. Tq. Very much...
@gcsnair
11 ай бұрын
വളരെ നല്ല ഒരു വിദ്യയാണിത്. ആവശ്യത്തിന് wire length ഇട്ടാൽ ഒരു റൂമിൽ മുഴുവനും കൊണ്ടുനടന്നുപയോഗിക്കാം. Gcs
@kavalilgeorge5118
10 ай бұрын
very good vedio talk
@chandrannair4208
25 күн бұрын
Excellent information. Thank you Sir.
@navas.tnavas.t669
Жыл бұрын
Thank you❤🌹🙏
@kunjumonkottayam1471
Жыл бұрын
ഞാൻ ഇത് ചെയ്തെടുത്തു. Super. Thank you. God bless you 🙏
@gangadharan.v.p.gangadhara2788
Жыл бұрын
കൊള്ളാം . Good idea .
@sivadasanpk62-fg6ce
Жыл бұрын
Thanks❤🎉
@ashok7872
Жыл бұрын
Mini power bank low price kittum athil connect cheyyu
@AnandKishorvkadapter
Жыл бұрын
സിംപിൾ ആണ് വളരെ പവർ ഫുള്ളുമാണ് പവർ ബാങ്ക് ഉപയോഗിച്ചും പറ്റും
@rajeevpa4701
Ай бұрын
thanks...
@anilkoikal
Жыл бұрын
good idea...but safety concern...
@ARVVALLYEDATH
Жыл бұрын
നമസ്കാരം വളരെ നന്ദി ഈ വയറിൻറെ പരിമിതി ഉണ്ടെങ്കിൽ കൂടി ഒരു വലിയ അനുഗ്രഹം തന്നെയാണ് വയറിൻറെ നീളം അല്പം കൂട്ടിയാൽ കുറച്ചുകൂടി റൂമുകളിൽ കൊണ്ടുനടക്കാൻ സൗകര്യമുണ്ട് വോൾട്ടേജ് കുറവായതിനാൽ ഷോക്ക് അടിക്കാനും സാധ്യത കുറവാണ് അഥവാ വയർ പൊട്ടുകയോ മറ്റോ ചെയ്താൽ കൂടി വളരെ നന്ദി
@SaraswathyGanesan-od8ds
10 ай бұрын
അടിപൊളി. അതു കലക്കി
@gopalakrishnannair1101
10 ай бұрын
വളരെ നന്നായിട്ടുണ്ട്
@urumipparambil
Жыл бұрын
This is a crazy idea and there is no much advantage.
@cyberflaw_
Жыл бұрын
For anyone who is going to try this, please discharge the bat even after switching off the switch. This is to discharge the capacitor that stores the electricity for making the spark
@ELtech2688
Жыл бұрын
Is my all checking now
@haridaspanicker5888
Жыл бұрын
കേരളത്തിലെ നല്ലമനസ്സുള്ള സ്നേഹമുള്ള, അഹിംസയിൽ വിശ്വസിക്കുന്ന,അലിവുള്ള സീനീയർ സിറ്റിസൻസിനോട് കോതുക് നാണപ്പൻ അറിയിക്കുന്ന വിനീതമായ അപേക്ഷ! ഈ വിധം ബാറ്റ് മാറ്റിയാൽ ഞങ്ങൾ കോതുകുകൾക്ക് വംശനാശം വരുമെന്ന് തീർച്ചയാണ്!
@valsarajanc996
Жыл бұрын
Ha ha ha😊😊😊
@harish.harishharish3187
Жыл бұрын
Hi. Hiiiiiiiiii
@muhammedmusliyar8770
Жыл бұрын
Lo mo😊
@JohnThomasEdisonIndian
10 ай бұрын
കൊതുകിനോട് പറയണം ബാറ്റ് ഉളളിടത്ത് വരണമെന്ന്
@basilnorbert7106
Жыл бұрын
Good idea. Thank u
@ELtech2688
Жыл бұрын
Thank you too
@vishnunampoothiriggovindan2855
Жыл бұрын
കൊള്ളാം 🙏👌👍
@SasiKumar-nr1zn
9 ай бұрын
പുതിയ അറിവ് നന്നായി
@abdulrahmanc1850
Жыл бұрын
ഗുഡ് ഇൻഫർമേഷൻ
@sureshveethully3877
6 күн бұрын
I bought one New bat by online, but it's not working. So please help me, how to repair it n where is it repair.
വയറും തോക്കിപ്പിച്ചു നടക്കാൻ ഇരിക്കാതിരിക്കാൻ വേണ്ടി ആണ് കമ്പനി റീചാർഗബിൾ ബാറ്ററി യൂസ് ചെയ്യുന്നത് 😂😂😂അതിലുള്ള ബാറ്ററി മാറ്റി പവർ ബാങ്ക് കണക്ട് ചെയ്യുന്ന രൂപത്തിൽ ആയിരുന്നേൽ എല്ലാവർക്കും ഉപകാരം ആയിരുന്നു
@nishpakshan
11 ай бұрын
സത്യം.💯 % എന്നിട്ട് എഴുതിയിരിയ്ക്കുന്നതോ ഒരിയ്ക്കലും ചാർജ് തീരില്ല😂. ഒരിയ്ക്കലും ചാർജ്ഉണ്ടാവില്ല എന്നല്ലേ എഴുതേണ്ടത്? നെഗറ്റീവ് കമെന്റ് എഴുതരുതെന്ന് ആഗ്രഹം ഉണ്ട്, പക്ഷേ... ഇതൊക്കെ കണ്ടാൽ.....
@Retnakarank.k-yh5ep
10 ай бұрын
സാമാന്യ ബുദ്ധിയുള്ളവർ വീഡിയോ കണ്ട ശേഷം അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് കൊതുകിനെ കൊല്ലാം
@Retnakarank.k-yh5ep
10 ай бұрын
എന്തായാലും ഒരു നല്ല ഐഡിയ ആണ്.
@devkeezhara3036
11 күн бұрын
Good
@SaraswathyGanesan-od8ds
10 ай бұрын
ഞാൻ ഇപ്പോൾ തന്നെ ഒന്ന് ചെയ്തു നോക്കട്ടെ
@ELtech2688
10 ай бұрын
OK
@Punjiricraft-
Жыл бұрын
ടെക്നിക്കിലൂടെ കൊതുകിനെ കൊല്ലാം...😄😄
@KaleshVp
Жыл бұрын
Oru additional battery purathu fit chaithal nalla backup kittum.long cable oru shalyamanu.
@ELtech2688
Жыл бұрын
നല്ല പവർ backup ഉള്ള പവർ പങ്ക് കുത്തിയാൽ മതി.
@frreie
Жыл бұрын
നല്ല ഒരു പവർ ബങ്ക് വാങ്ങാൻ 500 രൂപാ അതിലും നല്ലത് ഒരു പുതിയ ബാറ്റ് വാങ്ങുന്നതല്ലേ 250 രൂപയ്ക്ക് കാര്യം കഴിയില്ലേ. തല്ക്കാലം moble ചാർജറിൽ ഓടിക്ക്.
സംഗതി കൊള്ളാം. പക്ഷെ കൊതുകിനെ പേരുചൊല്ലിവിളിക്കേണ്ടിവരും.
@paulsonjoseph8965
Жыл бұрын
ഇതിലും ഭേദം plug ൽ നിന്നും രണ്ട് വയർ എടുത്ത് കൊതുകിനെ നേരിട്ട് shock അടിപ്പിക്കുന്നതാകും, ഓരോ കൊതുകിനെയും മേശയിൽ പിടിച്ചു വച്ച അടിപ്പിക്കാം
@babythomas2902
Жыл бұрын
ഓ... അതാണോ പണ്ട് ഒരു മഹാൻ കണ്ടുപിടിച്ചിരുന്നു കൊതുകിനെ പിടിച്ച് കണ്ണിൽ അല്പം എണ്ണയൊഴിച്ച് വിട്ടാൽ മതിയെന്നു . ഇതാകുമ്പോൾ കൂടുതൽ എളുപ്പമാണ്. കൊതുകിനെ പിടിക്കുന്ന നേരം വയറിന്റെ 2 അറ്റവും കടിച്ചു പിടിക്കുകയും ചെയ്യാം.
@edapl2506
14 күн бұрын
ബാറ്ററിക്ക് 50 രൂപ ഉള്ളൂ adapter അതിലും ചിലവ്
@chunkzzz5509
Ай бұрын
ബാറ്റിംഗ് അടുത്തേക്ക് കൊതുകുകൾ വരാൻ വേണ്ടി പ്രാർത്ഥിക്കുക കൂടി ചെയ്യുക.
@ELtech2688
Ай бұрын
ക്ഷമയോടെ കാത്തിരിക്കുക 😄
@user-il1th2zp9g
Жыл бұрын
We have to back in technology? Many things developed into cordless eg: microphone, blue tooth, BLDC Fan Should we put the Cart before the Horse? OK go on🤪🤪🤪
@baijuchacko3681
Жыл бұрын
ഒരു കോയിൽ വയറും രണ്ട് ചാർജറും കൂടി വാങ്ങണം.. വയർ വലിച്ചുകൊണ്ട് നടക്കാൻ ഒരാളെയും....😅😅😅
@ELtech2688
Жыл бұрын
🤣
@anilnavarang4445
11 ай бұрын
😂😂
@anilnavarang4445
11 ай бұрын
നല്ല ബുദ്ധി
@bijupailybiju
Ай бұрын
പലരും പവ്വർ ബാങ്ക് ഉപയോഗിക്കണം, ബാറ്ററി മാറ്റിയാൽ പോരെ, മണ്ടൻ പരീക്ഷണം എന്നൊക്കെ കമൻ്റിടുന്നുണ്ട്. _ സ്ഥിരം ബാറ്ററി മാറ്റൽ മുതലാകില്ല എളുപ്പവുമല്ല. അധികം കോംപ്ലിക്കേഷൻ ഇല്ലാതെ അധികം സാധനങ്ങൾ വാങ്ങാതെ എല്ലാ വീട്ടിലും കാണുന്ന മൊബൈൽ ചാർജർ ഉപയോഗിച് വളരെ സിംപിൾ ആയിചെയ്യാൻ ഉള്ള ഒരു വഴിയാണ് അയാൾ പറഞ്ഞത്. 2-3 മീറ്റർ വയർ ഉണ്ടെങ്കിൽ അല്പം അസൗകര്യമുണ്ടെങ്കിലും ഒരു മുറി കവർ ചെയ്യാം. കൊതുകിനെ വിളിച്ചു വരുത്തുകയൊന്നും വേണ്ട. താനെ വന്നുകൊള്ളും. എത്ര പേരുടെ കൈയ്യിൽ പവ്വർ ബാങ്കുണ്ട്. ഓരോ കമൻ്റോളി തായോളികൾ വന്നോളും. നല്ല ഐഡിയയാണ് പറഞ്ഞത്.❤❤❤❤
@ELtech2688
Ай бұрын
Thanks bro❤️
@sukumarankg6344
Жыл бұрын
മനുഷ്യനെ പറ്റിക്കാൻ എന്തെല്ലാം വിദ്യ😅
@ELtech2688
Жыл бұрын
ഇത് പറ്റിക്കൽ എന്നു തോന്നിയോ
@x3rockbetajrock382
Ай бұрын
he should be recruited by research organization or put in oolanpara
@amnasaeed123
10 ай бұрын
വേറൊരു ഐഡിയ റീചാർജ് സെൽ എടുത്തു മാറ്റി സാദാ 3 AA ബാറ്ററി ഫിറ്റ് ചെയ്താൽ സദാ ചാർജ് ഉണ്ടാകും കീശയിൽ കാശ്ള്ളവർക്കു try ചെയ്യാം. 😃 ബാറ്ററി തീരുമ്പോൾ മാറ്റാണെ
മൂത്രം പോകാൻ കുഴൽ ഇട്ടതു പോലെ ആക്കി അതിനെ ...പൊട്ടത്തരം
@user-lj7yp9de6m
Ай бұрын
കറക്റ്റ്. ഇതു ഊമ്പിക്കൽ വീഡിയോ 😂😂😂
@shamnadpm5352
Жыл бұрын
Good👍വയർ നീളം കൂട്ടിയാൽ കുഴപ്പം ഉണ്ടോ
@ELtech2688
Жыл бұрын
കുഴപ്പം ഇല്ല . പവർ ബാങ്ക് കുതിയാലും മതി
@enjoychannel5234
Жыл бұрын
കൊതുകിനെ ആവാഹിച്ചു ബാറ്റിന്റെഅടുത്ത്കൊണ്ടുവരണം😂
@ELtech2688
Жыл бұрын
😆
@nelsonpjohn5023
Жыл бұрын
What to call this electrician😅...I wanted buy 50 meter wire...😅
@AravinthAV
Жыл бұрын
4 volt നു പകരം 5.2 volt ൽ വർക്ക് ചെയ്യുമ്പോൾ അതിന്റെ സർക്യൂട്ട് വേഗം കേടു വരില്ലേ ?
@ELtech2688
Жыл бұрын
ഇല്ല .
@rakeshrajen3556
Жыл бұрын
Sure
@haridaspanicker5888
Жыл бұрын
അഡാപ്പറ്ററിൽ നിന്ന് 5.v വരുന്നത്, ബാറ്ററിയിലേക്ക് മാത്രമാണ് പോകുന്നത്. സർക്കൂറട്ടിലേക്ക് പോകുന്നത്, 4v മാത്രമാണ്! വേറെ വിധത്തിൽ ഇതിൻ്റ സർക്കൂട്ട് മാറ്റാം. ചാർജ് ചെയ്യുന്ന (240v) ലേക്ക് directly നീളമുള്ള വയർ solder ചെയ്യാം. അപ്പോൾ അഡാപ്പ്റ്റിൻ്റ ആവശ്യമില്ല!
@AravinthAV
Жыл бұрын
@@haridaspanicker5888 Ok.👍👍
@nelsonpjohn5023
Жыл бұрын
Athinu vere idea Varun vare kaathirikkam😅
@Shahadiya594
Жыл бұрын
ആദ്യമായി ഉപയോഗിക്കുമ്പോൾ first charging എത്ര വേണം
@ELtech2688
Жыл бұрын
2 മണിക്കൂർ
@sivaramankumaran7289
2 ай бұрын
കൊതുകു സ്വയം വന്നു സൂയി സൈ യിഡ് ചെയ്തു ചത്തു കൊള്ളും
@ihjasaslam5921
18 күн бұрын
4*2 ഫ്ലക്സ് വക്കുക. കൊതുകിന് ബാറ്റിനടുത്തേക്ക് സ്വാഗതം 😂😂😂😂😂
@SunilKumar-br4jd
8 ай бұрын
ഇങ്ങോട്ട് വാ കൊതുക്ke പെട്ടെന്ന്.....
@baburajanmaruthatt8479
Ай бұрын
Not good idea dear.....
@akchandran4954
Жыл бұрын
ഞങ്ങൾ ആ റുമിലേക്കി വരുന്നില്ല. നീ അതും വച്ചു കൊണ്ടിരുന്നോ . അതവ നീ ബാറ്റ് കേബിൾ ഊരി കൊണ്ടുവന്നാൽ . അതിൽ കരണ്ട് ഉണ്ടാവില്ല. ഞങ്ങൾക്ക് സന്തോഷം . ഫ്ലങ്കിൽ കുത്തി നീ ആ റൂമിൽതന്നെ ഇരുന്നോ സ്നേഹപൂർവ്വം കോതുക് നാണപ്പൻ , ഒ പ്പ് :
@Achuz.16
Ай бұрын
നല്ല റീ ചാർജ് ബാറ്ററി കൊടുത്താൽ പോരെ..... കല്യാണത്തിന് വീഡിയോ കാരെ നടക്കുന്നത് പോലെ ആകും....😢
@multitalent3804
Жыл бұрын
നമ്പർ തരിക
@ELtech2688
Жыл бұрын
8086232269
@XD123kkk
Жыл бұрын
@@ELtech2688👍
@yusfputter3121
11 ай бұрын
Naraanath prandan
@chandrasekharanet3979
Жыл бұрын
വീഡിയോള ഇഷ്ടപ്പെട്ട കല്ല്യാണത്തിന് ഫോട്ടോഗ്രാഫർ മാർ വയറുമായി നടക്കുന്നത് പോലെയാകും എന്ന് മാത്രം
@ELtech2688
Жыл бұрын
പവർ ബാങ്ക് ഉഭയോഗിച്ചാൽമതി
@johnsonkd3813
Жыл бұрын
Nee areyanu pattikkunnathe ,ninukke vere paniyonnum ille,kasondakkan vere valla panikkum poda ma i re
@sajeevjohn5323
11 ай бұрын
ബാറ്റ് കസേരയിൽ വച്ചശേഷം കൊതുകിനെ ഇരിക്കാൻ ക്ഷണിക്കുക . അതോടുകൂടി അതിന്റെ കാര്യം `ഡിം ´¡¡¡
@ELtech2688
11 ай бұрын
🤣
@pjjoseph9731
Ай бұрын
പെരുതെ മനുഷ്യന്റെ സമയം കളയരുത്.... മന്ദബുദ്ധി
@user-de4fo8ms7x
Ай бұрын
ഒരിക്കലും ചാർജ് തീരില്ല എന്ന് പറഞ്ഞിട്ട് ........... കറണ്ടില്ലേ?..........തീർന്നു. കൊതുക്: പൊക്കിക്കൊണ്ട് പോകും.
Пікірлер: 214