അടുത്ത തവണ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ കേന്ദ്രത്തിൽ എന്തെങ്കിലും ഒരു ഉയർന്ന സ്ഥാനം ഈ ജഡ്ജിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടായിരിക്കണം .ഇന്ത്യയിലെ നിയമവ്യവസ്ഥയെ തന്നെ ഇല്ലാതാക്കാൻ വേണ്ടി ശ്രമിക്കുന്ന ഇവരെ ജഡ്ജിയായി തുടരാൻ അനുവദിക്കരുത്
@BhuvanendranNairKP
10 ай бұрын
തിരിച്ചടി ED യ്ക്കല്ല - Devan Ramadevan ആണ
@padmanpp5961
10 ай бұрын
ഇങ്ങിനെ തെറ്റായ വിധി നടത്തുന്ന ജഡ്ജിമാർക് മേൽകോടതി ശിക്ഷ കൊടുക്കേണ്ടതല്ലേ.
@chandrasekharanet3979
10 ай бұрын
ഇങ്ങനെ തന്നെ വേണം
@ramakrishnanpp6697
10 ай бұрын
നീതിയുടെ മോഷ്ടാക്കൾ ഏത് ദേവേന്ദ്രനായാലും എന്ത് കാര്യം?. ചത്താലും കുടുംബത്തിന് നാണക്കേടാവില്ലേ?.😫.
@sreekumarm8739
10 ай бұрын
ഒരു ED കേഡിയെതമിഴ്നാട് പോലീസ്കൈക്കൂലികേസ്സിൽ പിടിച്ചകത്തിട്ടിട്ടുണ്ട്
@bhaskaranpillai8
10 ай бұрын
Alaas! These fellows will not come good in any future. Let us wait for anything good. You are great.Dr Isaac. Nobody can. do nyting against you being innocent.
@mnr21584
10 ай бұрын
ഈ വാർത്ത മനോരമ പത്രം ഇന്ന് മുക്കിയിട്ടുണ്ട്, ജനം അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നു, സിംഗിൾ ബഞ്ചിനു വിഷ മാകാതിരിക്കുവാനും ഈ പണിതുടരനുമുള്ള കരുതൽ അപാരം
@bpk2802
10 ай бұрын
ഈ ദേവനൊക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയാൽ സംഘികൾക്ക് കാര്യങ്ങൾ എളുപ്പമാകും. ഭയം തോന്നുന്നു
@skjp3622
10 ай бұрын
ശരിയ്ക്കും പേടിയാവുന്നു
@karunan4361
10 ай бұрын
ഇ ഡി യ്ക്ക് നല്ലൊരുപേര്നൽകാംവിഡി സതി
@mansoormansoor2412
10 ай бұрын
E, d,, ഒരു ഇടിയേറ്റ് ടീം ആയെല്ലോ
@sebastiansebastiankv8476
10 ай бұрын
😅 തേവേന്ദ്രന്റെ അമ്മയിയുടെ താലി പ്
@dileepkumar-lx6rx
10 ай бұрын
Dava gee you 🎉🎉🎉
@rajendrancg9418
10 ай бұрын
മറ്റൊരു ഗവർണ്ണർ ആകാനുള്ള ശ്രമത്തിലാണ് ...... പൊതു സമൂഹത്തിന്ന് മുന്നിൽ മഹാമാന്യനാകാൻ ശ്രമി ക്കുന്നവരെ ശ്രദ്ധിച്ചാലറിയാം അവർ അധികാരാർത്ഥി മൂലം ഏകാധിപതികളാകാൻ ശ്രമിയ്ക്കും ....കാരണം പിന്നീട് എവിടെയെങ്കിലും അള്ളിപിടിച്ച് ഇരിക്കണം .... വിധികളൊക്കെ ശ്രദ്ധിച്ചാലറിയാം തന്ത്രവിധികളാണ് ! പ്രത്യേകിച്ച് കേരള സർക്കാരിൽ പെട്ടവരാണ് എങ്കിൽ നിയമംചികഞ്ഞ് അന്തി ചർച്ചയ്ക്ക് കളമൊരുക്കാൻ ശ്രമിക്കും. വിധികളിലൊക്കെ ചാണകമണമുണ്ട് .... കേന്ദ്രം ഇങ്ങനെ ഓരോ മണങ്ങാണ്ടികളേയും ഇറക്കി കളിക്കും .... പക്ഷെ! നീതിമാന്മാർ ... സ്ഥാനമോഹമില്ലാത്തവരുണ്ട് മേൽ കോടതികളിൽ എന്ന് രാമചന്ദ്രമാർ തിരിച്ചറിയണം ... RBI യ്ക്ക് പ്രശ്നമില്ല ! ED യ്ക്കാണ് പ്രശ്നം .... ഏതായാലും വിധി കേട്ടപ്പോർ നന്മയുള്ളവരുണ്ട് നീതി പീഠത്തിൽ എന്ന് പൊതു സമൂഹം തിരിച്ചറിയും....
@skjp3622
10 ай бұрын
നീതിബോധ മുള്ള ജഡ്ജി മാരുള്ളത് ഒരു ആശ്വാസം
@mohandaskn4516
10 ай бұрын
ദേവൻ രാമചന്ദ്രൻ ശരിയല്ല എന്ന് സംശയം വന്നു.കമാൽ പആഷയഏ പോലെ.
@JohnKalayil-n9n
3 ай бұрын
B. J. P യുടെ പോഷക സങ്കടനയാണല്ലോ E. D
@dileepkumar-lx6rx
10 ай бұрын
Hon ble high court please think this Mr Davann toll another weyes 😢😢😢😢
ദേവൻ രാമചന്ദ്രന്റെ രാഷ്ട്രീയ ചായ്വുള്ള കേസുകളിലെ വിധികൾ ഏറെക്കുറെ അദ്ദേഹത്തിന് മുകളിലുള്ള ബെഞ്ച് സ്റ്റേ ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്യുന്നതാണ് നമ്മൾ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നത് പക്ഷേ ഒരു ഉളുപ്പുമില്ലാതെ അദ്ദേഹം അത് വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു അദ്ദേഹം രാജിവെച്ചു പോകുമെന്ന് ഏതായാലും നമ്മൾ പ്രതീക്ഷിക്കേണ്ട( ഏതായാലും ഇത്രയധികം വിധികൾ വിധികർത്താവിന് മുകളിലുള്ള ബെഞ്ചുകൾ സ്റ്റേ ചെയ്യപ്പെട്ട , അല്ലെങ്കിൽ റദ്ദാക്കിയ കേസുകളുടെ കണക്കെടുത്താൽ) ഏറ്റവും കൂടുതൽ ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ പേരായിരിക്കും കാണുന്നത്😫😫😫🥸🥸🥸🫣🫣😂😂😂
Modi ka 4 Jathies - poor, women, youth, & kisan: Global hunger index India 111/125, saw it in Manipur women,Unemployment increased while vacant lacs of posts & privatize PSUs, Kisan strike still here.
@habeebvengarahabeeb8450
10 ай бұрын
ദേവേന്ദ്രാ ഇത് കേരളമാണ് ഇവിടെത്തെ കാര്യങ്ങൾ താൻകൂട്ടിയാൽ കൂടില്ല... പോയി ഊപിയിലോ...മോങ്ങിയുടെ നാട്ടിലോപോയി കളിമോനേ...
@babusvishnumaya1869
3 ай бұрын
ഇത് എന്ത് വിധിയാണ്. ഇത് വിധിച്ച ജഡ്ജി ആ സ്ഥാനത്ത് ഇരിക്കാൻ യോഗിനല്ല.
@byjubahuleyan4091
10 ай бұрын
ഹൈക്കോടതി അവസാന വാക്കല്ല. അതിനും മുകളിൽ കോടതി ഉണ്ട്. അവർ തീർപ്പാക്കട്ടെ. അപ്പോൾ വാചകമടിച്ചാലെ കാര്യമുളളൂ
@renjith.pprabhakran3235
10 ай бұрын
ഉളുപ്പ് വേണം ഉളുപ്പ്😯😯😯🥱🥱🥱🥱
@skjp3622
10 ай бұрын
ഈ കേസ് തീർപ്പാക്കി. ഇനി സുപ്രീം കോടതി പോയാലും ഒന്നും സംഭവിയ്ക്കില്ല ഇതു udf നേതാക്കളല്ല. സിപിഎംനേതാവാണ് ❤
Пікірлер: 48