എണ്ടെങ്കിലും തുടങ്ങാൻ മോഹം ആയിട്ട് നടക്കുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ. 😰😰😰
@tschandran
Жыл бұрын
🙏🙏🙏
@ISMAILKR1
Жыл бұрын
Yes 😁😁
@muraleedharanktkdmurali5707
Ай бұрын
Yes
@kpshahid1
3 жыл бұрын
ഈ വിഡിയോ കണ്ടതിന് ശേഷം ഞാൻ ഒരു മില്ല് ആരംഭിച്ചു, ഞാൻ വ്യവസായ വകുപ്പ് k Swift വഴി അപേക്ഷ സമർപ്പിച്ച് ഉടൻ തന്നെ അനുമതി ലഭിക്കുകയും ചെയ്യ്തു, ഇനി മൂന്ന് വർഷത്തിനുള്ളിൽ പഞ്ചായത്ത് ലൈസൻസ് എടുക്കണം.
@tschandran
3 жыл бұрын
All the best
@podimillkootaima327
3 жыл бұрын
Hi
@goldenboysmedia4573
3 жыл бұрын
@@podimillkootaima327 hi
@sarathkumars5706
3 жыл бұрын
@@podimillkootaima327 ഹി
@rajeevviswanathan7505
3 жыл бұрын
താങ്കളുടെ നമ്പർ ഒന്ന് തരുമോ Mr kp shahid
@sareenasareena2622
2 жыл бұрын
Thank you Chandran sir for encouraging the common man to have a living. God bless you
@tschandran
2 жыл бұрын
Thank you
@shibupaul850
3 жыл бұрын
നല്ല ഒരു ചെറുകിട വ്യവസായം നാൽകുനാൾ വിജയ്ക്കട്ടെ
@tschandran
3 жыл бұрын
🙏🙏🙏
@extranewsdebates7929
3 жыл бұрын
ഞാനൊരു പ്രവാസിയാണ് ഇപ്പോൾ നാട്ടിൽ വന്ന് ഒരു flour mill ബിസ്സിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു, നല്ല മെഷീനെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നു..
@tschandran
3 жыл бұрын
+916238885960 please contact
@podimillkootaima327
3 жыл бұрын
Hi
@extranewsdebates7929
3 жыл бұрын
@@podimillkootaima327hi
@moosakndm4600
3 жыл бұрын
@@tschandranhi
@moosakndm4600
3 жыл бұрын
@@tschandran hi
@santhoshcc5286
3 жыл бұрын
വളരെട്ടെ.... ഉയരത്തിൽ.♥️👍🙏👌🏆
@tschandran
3 жыл бұрын
🙏🙏🙏
@SanthoshKumarP12345
2 жыл бұрын
What is the required height for the flor mill plzzz
@athulp906
3 жыл бұрын
Residential area യിൽ തുടങ്ങിയാൽ , ശബ്ദ മലിനീകരണം ഉണ്ടായി പരിസരവാസികൾ പരാതി കൊടുത്താൽ നമുക്ക് നിയമ പരിരക്ഷ കിട്ടുമോ ? ദൂര പരിധി എത്രയാണ് ?
@tschandran
3 жыл бұрын
Take PCB clearence for legal protection
@podimillkootaima327
3 жыл бұрын
Hi
@davlogsvlogs2199
3 жыл бұрын
Thanks🌹
@tschandran
3 жыл бұрын
🙏🙏🙏
@kanjinkattu
3 жыл бұрын
നല്ല പ്രോഗ്രാം .... നന്ദി
@tschandran
3 жыл бұрын
🙏🙏🙏
@ramdasr7186
3 жыл бұрын
Sir, മുടങ്ങി കിടക്കുന്ന flour mill licence പുതുക്കാൻ എന്തൊക്കെ ചെയ്യണം
@tschandran
3 жыл бұрын
Submit application in. Proper channel
@podimillkootaima327
3 жыл бұрын
Hi
@mustafapunnoli6364
3 жыл бұрын
സദാനന്ദൻ ചേട്ടാ ഏതു കമ്പനിയുടെ മെഷീൻ ആണ് യൂസ് ചെയ്യുന്നത്, flour മില്ലിന്
@tschandran
3 жыл бұрын
8547893184contact
@podimillkootaima327
3 жыл бұрын
Hi
@renithashabu3055
3 жыл бұрын
നന്നായിട്ടുണ്ട് sir
@tschandran
3 жыл бұрын
🙏🙏🙏
@gamezone6381
3 жыл бұрын
Sir podikal pekkattakki vilkkumbol fssai certificate venno
@podimillkootaima327
3 жыл бұрын
Hi
@shameermunna
2 жыл бұрын
Fssai and legal മെട്രോളജി dept: നിന്ന് പാക്കിങ് ലൈസൻസ് വേണം
RS 56/- Per KG wholesale rated rice flour now became available at 48/- Per KG. It is not a good trend. Layman say like it's beneficial to the customer. For the economy as a whole it will cause far affected consequences.
@tschandran
3 жыл бұрын
🙏🙏🙏
@kingtraveler316
Жыл бұрын
Number sent
@reveendranathrevee9205
3 жыл бұрын
മിൽ സെയിൽ ചെയ്യുന്ന ഷോപ്പിൻ്റെ (തൃശൂരിലെ) ഫോൺ നമ്പർ കിട്ടുമോ
@thankarajankt3063
2 жыл бұрын
Where is the wholesale shop in aluva
@MrSiddeeque
3 жыл бұрын
Very useful
@tschandran
3 жыл бұрын
🙏🙏🙏
@anvark7707
3 жыл бұрын
ആലുവയിലെ കടയുടെ പേരൊന്നു പറയാമോ
@tschandran
3 жыл бұрын
Contact sadanandan chettan
@bilalpappu
3 жыл бұрын
Number tharo sir ninglude
@sabisabi9942
2 жыл бұрын
Expeller and flour mill nu pcb il 5yr nu etra fees vendi varum..ente aduthulla oru അച്ഛന് വേണ്ടി ആണ്
ഒരു മില്ലിൽ നിന്നും എത്ര ദൂരം പരിധി വേണം അടുത്ത മില്ല് തുടങ്ങാൻ
@tschandran
Жыл бұрын
No such rules
@ajothomas9392
3 жыл бұрын
ഇതിന് 3 phase connection ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണം?
@tschandran
3 жыл бұрын
+918281659471 please contact
@podimillkootaima327
3 жыл бұрын
Hi
@unnikrishnanunnivo7335
3 жыл бұрын
Any need of taking consent of the nearby people before starting flour mill?
@tschandran
3 жыл бұрын
No need
@unnikrishnanunnivo7335
3 жыл бұрын
@@tschandran thanks
@tschandran
3 жыл бұрын
🙏🙏🙏
@arunayr
3 жыл бұрын
Yes need to take. I don't know why VYAVASAYAPAADAM T.S.Chandran saying no need of consent. When i have checked with pollution office they said, if there is house near by you need to take consent. I have visited couple of mills for clearing this doubt. They also said consent is needed.
@unnikrishnanunnivo7335
3 жыл бұрын
@@arunayr thanks
@fathimafidha6906
3 жыл бұрын
Ari podikkunna or machine nu athra rupayakum pls rply sir
@tschandran
3 жыл бұрын
Arround 1 lakhs
@podimillkootaima327
3 жыл бұрын
Hi
@sreevishak311
3 жыл бұрын
Sir. Oru coconut oil mill start cheyyan vendi enthokke license venom K swift vazhi edukkan pattumo
@tschandran
3 жыл бұрын
Yes
@prajithmify
3 жыл бұрын
Coconut machine rate etrayanu
@tschandran
3 жыл бұрын
Arround 2 lakhs
@vincobelthouse1448
3 жыл бұрын
കൊറിയൻ സങ്കേതിക വിദ്യയിൽ നിർമിച്ച ഉന്നതഗുണനിലവാരം പുലർത്തുന്ന V - Fit Industrial V - belt വ്യവസായ സ്ഥാപനങ്ങൾക്ക് കമ്പനി വിലക്ക് കാലടി Vinco Belt Houseൽ നിന്നും (Malayatoor road | Kalady) കൊറിയർ മുഖാന്തിരം അയച്ചു തരുന്നതാണ് തൽപര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന What's app number ൽ message ചെയ്യുക. Phone:9447347847 MSME registred Shop
@anwarpilathottathil465
2 жыл бұрын
Good 👍👌
@ummuabdulla3099
3 жыл бұрын
Home made hair oil buisiness start ചെയ്യാൻ permission ആവശ്യമുണ്ടോ?
@tschandran
3 жыл бұрын
Drug controller license
@vincobelthouse1448
3 жыл бұрын
കൊറിയൻ സങ്കേതിക വിദ്യയിൽ നിർമിച്ച ഉന്നതഗുണനിലവാരം പുലർത്തുന്ന V - Fit Industrial V - belt വ്യവസായ സ്ഥാപനങ്ങൾക്ക് കമ്പനി വിലക്ക് കാലടി Vinco Belt Houseൽ നിന്നും (Malayatoor road | Kalady) കൊറിയർ മുഖാന്തിരം അയച്ചു തരുന്നതാണ് തൽപര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന What's app number ൽ message ചെയ്യുക. Phone:9447347847 MSME registred Shop
@podimillkootaima327
3 жыл бұрын
Hi
@jaisworldofficial4617
3 жыл бұрын
Packing lucerne എടുത്തോ. അതിനാ പറ്റി ഒന്നു കേട്ടില്ല.. ഒന്നു ചോദിച്ചു പറയണം.
@tschandran
3 жыл бұрын
🙏🙏🙏
@podimillkootaima327
3 жыл бұрын
Hi
@ajaydev9711
Жыл бұрын
ഇതിന്റ മോട്ടോർ വേവരെ വാങ്ങാൻ പറ്റുമോ
@tschandran
Жыл бұрын
Yes
@bilalpappu
3 жыл бұрын
Sir ne engane condact cheyyan patta
@tschandran
3 жыл бұрын
Please mail chandransreedaran@gmail.com
@firosechalil1854
Жыл бұрын
Sir ഒരു rice mill +oil mill+dryer തുടങ്ങാൻ എത്ര സ്ഥലം വേണം എത്ര നീളം വീതി അറിയിക്കുമോ
@tschandran
Жыл бұрын
500 square feet is enough
@jayachandkp4456
3 жыл бұрын
Haii sir
@tschandran
3 жыл бұрын
🙏🙏🙏
@MrMohandas58
10 ай бұрын
പൊലുഷൻ കണ്ട്രോൾ ബോർഡിൽ എത്ര ചിലവ് വരും
@tschandran
10 ай бұрын
Based on investment
@MrMohandas58
10 ай бұрын
8 ലാക്സ് വിത്ത് ലാൻഡ് ആൻഡ് ബിൽഡിംഗ്
@jaisworldofficial4617
3 жыл бұрын
Wholesale ആയ് മുള്ക് പൊടി എവിടെ നിന്ന് വഴങ്ങി. ചോദിച്ചു പറയണം.
@tschandran
3 жыл бұрын
8547893184 please contact
@mdpras
3 жыл бұрын
@@tschandran പൊടികൾ നമ്മൾ വീട്ടിൽ ചെയ്യ്ത് പാക്ക് ചെയ്യ്ത് കടകളിൽ കൊടുക്കാൻ എന്തൊക്കെ ലെയ്സൻസ് വേണം?
@tschandran
3 жыл бұрын
Gst
@podimillkootaima327
3 жыл бұрын
Hi
@abdulnassakp9978
3 жыл бұрын
Residential ഏരിയയിൽ ഫ്ലോർ മില്ല് പെർമിഷൻ കിട്ടുമോ കാരണം ഞങ്ങൾ പഞ്ചയത്തിൽ പോയപ്പോൾ കിട്ടൂല എന്ന് പറഞ്ഞു പ്ലീസ് advise.
@tschandran
3 жыл бұрын
Panchayat license will get from k-swift. Contact District industries centre
@rameshnarayan266
3 жыл бұрын
Now these days silent machinaries are available.If still required Noc please approch the neighbours and arrange the NOC to the panchayat.
@podimillkootaima327
3 жыл бұрын
Hi
@vkrctl9417
3 жыл бұрын
@@rameshnarayan266 # സൈലന്റ് മെഷീൻ കുറിച്ച് പറയുമോ എവിടെ കിട്ടും
@junaid7468
3 жыл бұрын
👌👌👌
@tschandran
3 жыл бұрын
🙏🙏🙏
@harikrishnancn9640
3 жыл бұрын
പാക്കിങ് ലൈസൻസ് എങ്ങനാ എടുക്കുന്നെ
@podimillkootaima327
3 жыл бұрын
Hi
@shameermunna
2 жыл бұрын
Contact ലീഗൽ മെട്രോളജി ഡിപ്പാർട്മെന്റ്
@sagarraj.trajtt9634
3 жыл бұрын
Avil mill ne Patti parayuvo
@podimillkootaima327
3 жыл бұрын
Hi
@podimillkootaima327
3 жыл бұрын
Hi
@rupeshvarghese8502
3 жыл бұрын
💥💥👍👍👍
@tschandran
3 жыл бұрын
🙏🙏🙏
@mustafapunnoli6364
3 жыл бұрын
Sir, flour mill തുടങ്ങാൻ മുനിസിപ്പാലിറ്റി യുടെ ഏതെല്ലാം ലൈസൻസ് വേണ്ടിവരും
@tschandran
3 жыл бұрын
Building permit and municipal license
@podimillkootaima327
3 жыл бұрын
Hi
@shihabudeen___pchemparabu5436
2 жыл бұрын
ഇതൊരു ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ
@balanp6487
2 жыл бұрын
ഇതിന്റെ മിഷൻ എവിടെ ലഭിക്കും ഒന്ന് തുടങ്ങാനുള്ള പരിപാടിയുണ്ട്
@tschandran
2 жыл бұрын
തൃശൂരിൽ കിട്ടും
@balanp6487
2 жыл бұрын
@@tschandran അവിടുത്തെ നമ്പർ കിട്ടുമോ സാർ? അല്ലെങ്കിൽ ആരെ കോണ്ടാക്ട് ചെയ്യണം കഴിയുമെങ്കിൽ വളരെ ഉപകാരമായിരുന്നു സാർ
@tschandran
2 жыл бұрын
Your number please
@renjitht.r4745
3 жыл бұрын
സർ നല്ല ഓയിൽ എക്സ്പെല്ലർ ഏതാണ്
@tschandran
3 жыл бұрын
🙏🙏🙏
@sarathbt7883
3 жыл бұрын
Expeller eathaaa 4 bolt or 6 bolt
@raiza7607
3 жыл бұрын
4 ബോൾട്ട് മെഷീൻ ഒരു ദിവസം 100 കെജി കൊപ്ര ആട്ടം. 6 ബോൾട്ട് 500 കെജി വരെ കൊപ്ര ആട്ടം. Flour മില്ലിലെ ക്ക് four ബോൾട്ട് മെഷീൻ ആണ് നല്ലത്
@harikumarmt1574
2 жыл бұрын
🙏🙏🙏
@tschandran
2 жыл бұрын
നന്ദി
@exland391
2 жыл бұрын
കുറഞ്ഞ ചിലവ് 7ലക്ഷം രൂപ അടിപൊളി...
@padmakool2700
3 жыл бұрын
ഇതിന് പഞ്ചായത്ത് ലൈസൻസ് ഫയർ ലൈസൻസ് ഇതൊക്കെ വേണ്ടയോ..
@moossakuttykk4630
6 ай бұрын
ഫയർ വേണ്ട
@bijokthankachen5149
3 жыл бұрын
Sadanandan ചേട്ടന്റെ നമ്പർ കിട്ടുമോ...ഈ വക കാര്യങ്ങൾ കൂടി വിഡിയോയിൽ ഉൾപ്പെടുത്തണം
@tschandran
3 жыл бұрын
8547893184
@kadhijakadhija5498
2 жыл бұрын
Sir.. Njan oru flour mill thudangan vendi building permit kitti.. Building ellam ok aayathinu shesham ente municipalitiyill ninnu municipal licensin vendi poyappol.. 20,mt akalamulla oru veetukar mathram flour mill thudengan annvadikillannu parnju enikku ethire avide parathi koduthennu parnju. municipality.. enikku municipal license tharunilla... Aa veetukarude consent venamennu vashi pidikunnu.. Mattu veetukarkkarkonnum yathoru parathiyum illa.. Ella niyamagalum palichanu sir building poorthiyakiyath.. Consentinte kariyam pranju ozhivakunnu.. K swift vayi enikku license kittilennu njan chothichappo..avar parayunnu.athum municipality tharendathanu. Njangal rejecte aakumennu... Pls rply sir
@moossakuttykk4630
6 ай бұрын
Lsgd tribunalil ഒരു പരാതി കൊടുക്ക്.250രൂപയുടെ ചിലവ് ഒള്ളൂ. തീരുമാനം ആകും
@hhkp4630
3 жыл бұрын
ഫ്ളവ൪ mill ആണോ ഫ്ളോ൪ mill ആണോ corect
@tschandran
3 жыл бұрын
Flour mill
@hhkp4630
3 жыл бұрын
Pala mill inte name malayalathil ezhuthumbol ഫ്ളവ൪ mill enn ezhuthikanunnu....
@tschandran
3 жыл бұрын
🙏🙏🙏
@podimillkootaima327
3 жыл бұрын
Hi
@podimillkootaima327
3 жыл бұрын
@@hhkp4630 hi
@unnimon6679
3 жыл бұрын
എന്തു ചിലവ് വേരും total
@tschandran
3 жыл бұрын
5 lakhs
@mustafapunnoli6364
3 жыл бұрын
സർ Flour മിൽ pollution സർട്ടിഫിക്കറ്റ് അനുവദിക്കാതിരിക്കാൻ എന്തൊക്കെ കാരണങ്ങൾ ഉണ്ട്
@tschandran
3 жыл бұрын
So many reasons
@muhsimuhsina4211
3 жыл бұрын
മല്ലി മുളക് മഞ്ഞൾ അരി ഗോതമ്പ് എന്നിവ പൊടിക്കുന്ന മിഷന് മാത്രം എത്ര വിലയാകും Pls Rply
@royzinai
3 жыл бұрын
2ലക്ഷം ഞാൻ ഇപ്പോൾ തുടങ്ങി.
@arunayr
3 жыл бұрын
@@royzinai machine evide niannu vagiyathu
@royzinai
3 жыл бұрын
തൃശ്ശൂർ പൈലറ്റ്
@arunayr
3 жыл бұрын
@@royzinai Enthoke machines anu vagiyathu
@royzinai
3 жыл бұрын
അരി, (മല്ലി, മഞ്ഞൾ ), മുളക്, റോസ്റ്റർ
@rajannk8836
3 жыл бұрын
ഇതിൻെറ മെഷീനുകൾ ആരാണ് സെറ്റ് ചെയ്തത്. ഒന്ന് അന്വേഷിച്ചു പറയാമൊ?
@tschandran
3 жыл бұрын
Machine supplier
@anurajr1707
3 жыл бұрын
Contact num kittumo
@salihkadambodan8403
3 жыл бұрын
ബിസിനസ് ആവശ്യത്തിനായി വിളിക്കാൻ സാറിന്റെ നമ്പർ തരാൻ സാദിkkumo
@tschandran
3 жыл бұрын
Fssai registration is enough
@abdullatheef3750
3 жыл бұрын
Good, Garments unit oru detailed video cheyyamo.
@tschandran
3 жыл бұрын
Yes
@sadiquechungathara4010
3 жыл бұрын
Sir ithayirunnu alle annu paranja video
@tschandran
3 жыл бұрын
🙏🙏🙏
@shajikumarshajikumar1282
3 жыл бұрын
സദാനന്ദൻ ചേട്ടൻ ആള് പുലിയാണ്.
@tschandran
3 жыл бұрын
🙏🙏🙏
@javadck987654321
3 жыл бұрын
Flower millo...Flour Mill.Alle
@tschandran
3 жыл бұрын
Idipodi mill
@abhilash.pabhi.p9102
3 жыл бұрын
@@tschandran 👏👏
@tschandran
3 жыл бұрын
Flour mill
@podimillkootaima327
3 жыл бұрын
Hi
@firosechalil1854
2 жыл бұрын
Sir floor mill തുടങ്ങാൻ 100mtr നുള്ളിൽ ഉള്ളവരുടെ consent sign ആവശ്യമുണ്ടോ
@tschandran
2 жыл бұрын
No not at all
@gopalakrishnank9463
3 жыл бұрын
സദാനന്ദൻ ചേട്ടന്റെ കട ഏത് സ്ഥലത്താണ് ?.
@tschandran
3 жыл бұрын
Angamaly Thuravoor
@commontidra4988
3 жыл бұрын
Flour Mill alle... Flowero
@tschandran
3 жыл бұрын
Yes corrected
@podimillkootaima327
3 жыл бұрын
Hi
@karunnair5428
Жыл бұрын
ചന്ദ്രൻ സർ അങ്ങയുടെ ഫോൺ നമ്പർ വേണമായിരുന്നു
@ashkarmc1
3 жыл бұрын
സാർ കുറെ നാളായി ഉള്ള ആഗ്രഹമാണ് ഒരു ഫ്ലവർ മിൽ തുടങ്ങണമെന്ന് പഞ്ചായത്ത് റോഡിന് ചേർന്നാണു വീട് അടുത്തടുത്ത് മറ്റു വീടുകളും ഉണ്ട് അതിൻറെ പേരിൽ ലൈസൻസിന് അപേക്ഷിക്കാൻ പരിസരവാസികളുടെ സമ്മതപത്രം വേണ്ടിവരുമോ ...? എക്സ്പ്ലോർ ഇല്ലാതെ ഫ്ലവർ മിൽ മാത്രം തുടങ്ങാൻ എന്ത് ചിലവ് വരും ഏതെങ്കിലും തരത്തിലുള്ള ലോൺ ലഭിക്കുമോ... ? ഗവൺമെൻറ് സബ്സിഡി ലഭ്യമാണോ...?
Пікірлер: 248