ഇത് വെള്ളയപ്പം ഉണ്ടാക്കുന്ന അതേ റെസിപ്പി തന്നെയാണ്...വലുപ്പം കുറച്ച് ഉണ്ടാക്കുന്നതു കൊണ്ട് കുഞ്ഞനപ്പം എന്ന് പറഞ്ഞന്നേയുള്ളൂ🙏 ഇതിന്റെ long vedio channel l ഉണ്ട്...യുട്യൂബ് വീഡിയോയിൽ ഇപ്പോ ലിങ്ക് ഷെയർ ചെയ്യാൻ അനുവാദമില്ല...തിരിച്ചിടത്തില്ലന്ന് പറയുന്നവരോട്...ഇവിടൊക്കെ ഇങ്ങനെയാ ആക്കുന്നത്👍
@JaazPlus
7 ай бұрын
Idinde recipe long vdol kore thappi. Kityilla
@user-xi1xi3fd8n
7 ай бұрын
🎉🎉😢😢😮😮😅😅😊
@surendranm3492
7 ай бұрын
-
@hithasreesworld2000
7 ай бұрын
Chechy,,, short feed thanne link idamallo,,, related vedio enna optionil vedio select cheyth kodthamathi😍😍😍
@balankrishnan8284
7 ай бұрын
,😊😊
@user-ph7yt1sv1e
8 ай бұрын
ഹൃദയം നിറയെ സ്നേഹമുള്ള ചേച്ചി 😍
@shihanashehan860
8 ай бұрын
എല്ലാർക്കും അതെ ജോലി ചെയ്യാൻ വയ്യ കൊടുക്കാൻ ഇഷ്ടം 😂
@manjukv20
8 ай бұрын
ആ നല്ല മനസിന് ഒരുപാട് നന്ദി........ ഞങ്ങൾക്ക് കുഞ്ഞനപ്പം കഴിക്കാൻ കിട്ടിയിയില്ലങ്കിൽ പോലും...😢😢😢😢😢
@lsurya703
8 ай бұрын
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം തോന്നുന്നു ഞാൻ അതുകൊണ്ട് എപ്പോഴും കാണാറുണ്ട് ❤❤❤👌
@Sajanmathuu
4 ай бұрын
എന്റെ അമ്മച്ചി 40വേർഷങ്ങൾക്കു മുൻപ് ഈ അപ്പവും ഇറച്ചിയും മനോഹരമായി ഉണ്ടാക്കി തരുമായിരുന്നു,
@anithajayakumarjayakumar6967
8 ай бұрын
അമ്മക്കിളിയും മക്കളും പാചകവും പൂക്കളും എല്ലാവരും..... Sooooppperrrrr... ആണേ..... ♥️♥️♥️♥️♥️
@mariyamary975
3 ай бұрын
പണ്ടൊക്കെ ക്രിസ്ത്യൻസിൻ്റെ വിവാഹ ദിവസം ഈ അപ്പവും ചിക്കൻ സ്റ്റ്യൂ മട്ടൻ സ്റ്റ്യൂ അല്ലെങ്കി ബീഫ് കറിയോ ചോറ് വിളമ്പുന്നതിന് മുൻപ് വിളമ്മ്പും. അതിനു ശേഷം ചോറ്. ഈ അപ്പം ഇന്ന് ഞാനും ഉണ്ടാക്കി. വീഡിയോയും. സംസാരവും സൂപ്പറാ❤
@Beliver248
8 ай бұрын
ഇതുകാണുന്ന എല്ലാർക്കും കഴിക്കാൻ കൊതി കാണും മിക്കവാറും ഞങ്ങൾ എല്ലാം കുടെ അങ്ങോട്ടു വരും😅😅😅😅
@ammakkili
8 ай бұрын
😅😅😅😅വന്നോോ... എനിക്കു പറ്റുന്നപോലെ ഞാൻ ഉണ്ടാക്കിതരും🤍
@lekhagc4254
4 ай бұрын
U@@ammakkili
@ashisaji2834
8 ай бұрын
അമ്മക്കിളി....... Ummaaaaaa ❤❤❤❤
@shibinanahas242
Ай бұрын
🤲🤲🤲 പടച്ച റബ്ബ് ആരോഗ്യവും ആഫിയത്തും ആയുസ്സും ഇട്ടു തരട്ടെ 🤲🤲🤲🤲🥰🥰🥰🥰🥰🥰 എല്ലാ വീഡിയോസും കാണാറുണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏💐💐👌👌👌👌👌👌 ആരെയും വെറുപ്പിക്കാത്ത നാച്ചുറൽ vidiyo 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ചേച്ചി എന്നും സുഖമായിരിക്കട്ടെ സന്തോഷമായിട്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲🤲
@mohammadajmal8034
8 ай бұрын
എനിക്കും കൊതി വന്ന് ... കുഞന പ്പം. കണ്ടപ്പോ😋😋😋 പക്ഷേങ്കില്.... ഞാനീ പാലക്കാട് മലപ്പുറം അതിർത്തിന് അങ്ങ് പത്തനംതിട്ട വരെ വരേണ്ടേ....🤩🥰😅😅 അമ്മക്കിളി❤❤❤
@bewithmusthu4031
8 ай бұрын
Yenikkum venam😊
@bewithmusthu4031
8 ай бұрын
Njanum palakkad Malappuram athirthiyilannu😊
@ushag9914
8 ай бұрын
അമ്മക്കിളി ചേച്ചീ പാവം ❤️❤️
@jesseerajesi9688
8 ай бұрын
enikkum കൊതി vnn. but കണ്ണൂരില് നിന്ന് എങ്ങനെ
@Chithra107
8 ай бұрын
Im from palakkad ☺️☺️
@FathimaKp-xs5nd
6 ай бұрын
ചേച്ചിയുടെ ചിരിചോണ്ട് സംസാരിക്കുന്നത് ഇഷ്ടമാണ്
@user-yi3zm8lr5b
7 ай бұрын
എനിക്കും അങ്ങനെ തന്നെ കൊടുക്കാൻ ഒരു മടിയും ഇല്ല ഇണ്ടാക്കാനാണ് പാട് 😂😂
@bindu7914
5 ай бұрын
എല്ലാവർക്കും അതാണ് പ്രശ്നം 😂😂 ആഹാരം ഉണ്ടാക്കാൻ ഭയങ്കര മടിയാണ് 😂😂
@royjoy6168
Ай бұрын
എല്ലാവർക്കും ഇല്ല, ചിലർക്ക്
@evabyju4352
Ай бұрын
അപ്പം ഓകെ പക്ഷേ കറി കൊള്ളില്ലെങ്കിൽ ഒരു സുഖം ഉണ്ടാകില്ല . ചേച്ചി ഉണ്ടാക്കിയ കറി കാണുമ്പോൾ തന്നെ നല്ല കൊതി
@karthika_Akshay
8 ай бұрын
Curry receipe venam🥰
@moluttyachu1654
6 ай бұрын
എനിക്കും കൊതി വന്നു
@krishnadeva23
7 ай бұрын
ചേച്ചിയുടെ ഓരോ കുഞ്ഞൻ അപ്പത്തിലും ഈശോ ഉണ്ട്. ഇതുപോലെ ഒരു അപ്പമായാണ് ഈശോ മാറിയത്. "ഞാൻ ജീവൻ്റെ അപ്പമാകുന്നു"❤
@hamnaroshan7097
4 ай бұрын
May our love for Jesus continue to grow. God bless you ❤
എന്റെ അടുത്ത വീട്ടിലെ ചേച്ചിയെ പോലെ തോന്നി പാവം തോന്നു ചേച്ചിയോട ഏതോ ഒരു വിഡിയിൽ അസുഖത്തെ പറ്റി പറഞ്ഞ പോ😢😢😢😢 സങ്കടം തോന്നി വയ്യാതെ ത് എന്ത് അള്ളാ നല്ല ആരോഗ്യ തന്ന് അനുഗ്രഹിക്കട്ടെ മനസ്കരുത്ത് ഉണ്ടായ മതി
ആ പറഞ്ഞത് ശെരിയ ചേച്ചി എനിക്കും കഴിക്കാൻ തോന്നാറുണ്ട്
@ajith24pj430
7 ай бұрын
ഇത് മറിച്ചിടരുത് മൂടിവെച്ച് ഉണ്ടാക്കുക👍🏻👍🏻
@sreelekshmigs9206
5 ай бұрын
Marichidathe adachu vachu oru side cook cheythal kurachude soft anu.
@user-eq8wi4vl8c
6 ай бұрын
Nalla chantham und i Love❤ you
@santhoshkannankg5880
7 ай бұрын
ആദ്യമായി കാണുന്നു❤ മംഗ്ലീഷ് ചാനലുകൾ കണ്ടു മടുത്തു🤮 മനുഷ്യരുടെ രീതിയിലുള്ള സംസാരവും അവതരണവും കേട്ടപ്പോൾത്തന്നെ വേനലിലെ മഴ പോലെ ആശ്വാസവും സന്തോഷവും തോന്നുന്നു💖💖 Keep going on Sis💖🌹
@ammakkili
7 ай бұрын
🙏🙏🙏😍🥰
@bhadrahariprasad9040
7 ай бұрын
അമ്മക്കിളി ❤️
@Sreekumarnaduvilathayil-ct9hq
8 ай бұрын
Chechi adipoli cooking..super. Nice .🎉🎉❤❤
@umeshshenoy5051
6 ай бұрын
ദോശചുടുന്നതൊക്കെ സ്റ്റൈലനായിട്ടുണ്ട് 👍👍
@sisilythomas3739
5 ай бұрын
Enikkum ee aappam othiri ishtam aanu.❤
@kavithack8388
8 ай бұрын
ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്
@preethamolly918
8 ай бұрын
സത്യം ആണ് എനിക്കും കൊതി തോന്നാറുണ്ട് 🥰🥰🥰🥰പയറു കറി വച്ചപ്പോൾ എനിക്ക് കഴിക്കാൻ തോന്നി 🥰🥰🥰🥰
@ammakkili
8 ай бұрын
🤩🤩😍
@rajeshp6214
6 ай бұрын
Supperanallo..aru.kandalum..kazhikkan.thonnum
@kesavadas5502
6 ай бұрын
നല്ല കഥ ആണ് കേൾക്കാൻ
@beenar7267
8 ай бұрын
ഞങ്ങൾക്ക് കൊതി ഒന്നുമില്ല ഹോ. വായിൽ വെള്ളമൂറത്തെ ഉള്ളു 😂😂😂😂😂. സത്യത്തിൽ അത് കാണുമ്പോ ഉണ്ടാക്കാൻ കൊതി വരും 🤣🤣❤❤❤❤❤
@ammakkili
8 ай бұрын
😂😂😂🥰🥰
@aneeshpn5701
8 ай бұрын
njangalkkum kothiyayi from Calicut 😂😂
@saundarya3759
7 ай бұрын
കുഞ്ഞൻ അപ്പവും കറിയും പാചകവും എല്ലാം അടിപൊളി ❤❤❤
@Happybehappy123
7 ай бұрын
Kunjanappam kaanaan nalla cute aayittundd 🥰🥰👌
@user-zc7kw2dy2k
8 ай бұрын
Chechiye enik orupad ezhtam anu daivam anugrahikate
@ranjinic909
8 ай бұрын
അപ്പത്തിന്റെ മാവ് ഉണ്ടാക്കുന്നത് ഒന്ന് കാണിച്ച് തരുമോ ചേച്ചി ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം മാണ്❤️❤️❤️❤️❤️
@ammakkili
8 ай бұрын
Athinte video ittittind
@abuk1805
7 ай бұрын
@@ammakkili✋🏼
@hikfrees4697
8 ай бұрын
തിരിച്ചും കൊടുക്കണമേ
@shailapattarethujohn8632
8 ай бұрын
😘
@dhanyadipeesh70
4 ай бұрын
Ammakkileee 🥰🥰🤗🤗🤗😘😘😘
@user-je4rh2mq6s
Ай бұрын
ചേച്ചി നിങ്ങളോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നുന്നു
@meenurnair4875
8 ай бұрын
എന്റെ അമ്മ 4 അപ്പം ചുടുന്നെ....ഞങ്ങൾക്ക് നല്ല ഇഷ്ടം ആണ്
@drmaniyogidasvlogs563
7 ай бұрын
😘😘😘👍🏻👍🏻👍🏻👍🏻👍🏻
@ambika7875
7 ай бұрын
എന്റെ വീട്ടിൽ എന്ന് അപ്പം ഉണ്ടാകു ന്നോ അന്ന് ഈ അപ്പം തന്നെ ഉണ്ടാകും, ഞാൻ ദോശ മറിക്കും പോലെ ഇത് മറിക്കണ്ട അപ്പ പത്രത്തിന്റ മൂടി വച്ചടച് വേവിച്ചാൽ മതി 😊
@divyavaigha2562
8 ай бұрын
Enikum kothivararund😊
@akrcusat
8 ай бұрын
Ente chechi ithokkeyanu duniyavile swargam....moonnu neravum hotel food kazhikkunna enneppolullavarude avastha🙏🏼
Пікірлер: 663