ഇനി മേയറുടെ കേസ് വാദിക്കാൻ കോടികൾ നമ്മുടെ ഖജനാവിൽ നിന്നു ചിലവാക്കാൻ കൂടി പിണറായി മടിക്കില്ല..😢😢😢 Assembly യിലെ അക്രമം നടന്നിട്ടില്ല എന്നു വാദിക്കാൻ കോടികൾ ചിലവാക്കി....😢😢😢
ആളൂർ വക്കീൽ പറ യുന്നത് എല്ലാ എം എൽ എ മാരേയും സാധാരണ ജനങ്ങൾ കണ്ടാൽ അറിയണമെന്നില്ല
@suseeladevinr
21 күн бұрын
ഇത്തരം MLAമാരെയും Mayor മാരെയും സാധാരണജനങ്ങൾ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞത് ശരിയല്ല വക്കീലേ.
@josephmuringayilantony3639
21 күн бұрын
മാത്യു കുഴൽനാടൻ മുതലായ mla മാരെ എല്ലാവർക്കും ഒരു പക്ഷേ എല്ലാവരും അറിയുമായിരിക്കും കമ്മി mla മാരെ എത്ര പേർക്ക് അറിയാം
@asokanpunnapra4495
21 күн бұрын
ബസിന്റെ ഉത്തരവാദിത്വം കണ്ടക്ടറിൽ നിക്ഷിപ്തമാണ്
@mohananav4173
21 күн бұрын
അവൻ ഒളിവിൽ പോയിരിക്കുന്നു 😂
@nobleitty5203
21 күн бұрын
സിബ്ര ലൈനിൽ വണ്ടി ഇട്ട് ബസ് തടഞ്ഞ ആ ഡ്രൈവറെയും ആൽക്കഹോൾ ചെക്കിങ് ചെയ്യണമായിരുന്നു
@ashrafashraf9850
21 күн бұрын
സാർ താങ്കളെകൊണ്ട് കഴിയുന്ന എന്തു സഹായവും ആ പാവംപിടിച്ഡ്രൈവേർക് ചെയ്യാൻ മനസാച്ചി ഉണ്ടാവും എന്ന് പ്രേധീഷിക്കട്ടെ
@sudharsanan9437
21 күн бұрын
ഏത് വലിയവനായാലും തെറ്റ് ചെയ്താൽ നിയമങ്ങൾ പാലിച്ച് ശിക്ഷിക്കുക ❤
@user-qv2pl6zv3h
21 күн бұрын
അല്ലയോ, ആളൂർസാറേ, മേയർ പോയിട്ട് ഇവിടത്തെ ഞങ്ങളുടെ വാർഡ് മെമ്പറെപ്പോലും ഞങ്ങളറിയില്ല. അവർ ഈവഴിക്കുപോലും വരാറില്ല .താങ്കൾ അതേപ്പറ്റി ഒന്നും പറയേണ്ട. എന്തായാലും ഞാനുമൊരു സ്ത്രീയാണ്. സ്ത്രീ സമൂഹത്തിനു തന്നെ ഏറെ അപമാനമാണ് ഈ മേയർ.
@kanakamnair3663
21 күн бұрын
100% ശരിയാ
@usarmy4799
21 күн бұрын
കേരളത്തിൽ സാധാരണ ജനങ്ങൾ ആണ് കൂടുതൽ മേയർ ആയാലും M L A ആയാലും ജനങ്ങൾ ക്കിടയിൽ പ്രവർത്തിച്ചാൽ അല്ലെ പൊതുജനം അവരെ തിരിച്ചറിയു
@rajagopalanm4536
21 күн бұрын
Mayor mayorude pani mathram nokkiyal pore. Athinu athinte vakuppukal undallo.
ഞാൻ ആലപ്പുഴ ക്കാരിയാണ്. എനിക്ക് ഇവിടുത്തെ mla യവ അറിയില്ല. ഇലക്ഷന്റെ സമയത്ത് mla യുടെ poster കണ്ടിട്ടുണ്ട് എങ്കിലും മുഖം ഓർമ കിട്ടുന്നില്ല.... ഇനി mla യെ പൊതു നിറത്തിൽ വെച്ചു കണ്ടാൽ എനിക്ക് തിരിച്ചറിയണമെന്നില്ല
@vijayakumardnair6299
21 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. പലർക്കും അറിയില്ല എന്നതാണ് വസ്തുത.
@paavammalayali3957
21 күн бұрын
ഈ മേയർ ഒരുവിധം എല്ലാവരും അറിയുന്ന ആൾ ആണ് കാരണം സോഷ്യൽ മീഡിയ കാണുന്ന എല്ലാവരും ശ്രദ്ധിക്കും അത്രക്ക് ട്രോൾ വീഡിയോ ഇവരുടെ ഉണ്ട് 😂😂😂😂
@MishihaMarggam
21 күн бұрын
ആലപ്പുഴ എം എൽ എ യെ എനിക്കറിയാം. സാധാരണ ടി വി ചർച്ചയിൽ വിവരക്കേട് പറയുന്നയാൾ അല്ലേ?
@josephfernandez9105
21 күн бұрын
അഹങ്കാരം പാടില്ല ഇത് ജനാധിപത്യമോ?...
@ajeeshsatheesan9658
21 күн бұрын
Alla bro, mayor ആധിപത്യം ❤❤❤😂😂😂😂😂
@ratheeshkumarkratheeshkuma1193
21 күн бұрын
ഏകാ തിപത്യം
@mohanankg9722
21 күн бұрын
ബസ്സിൽ നിന്നും ഇറങ്ങി പോയ യാത്രക്കാർ വല്ല കുറ്റവാളികളും ആണോ.
@SahadevanASahadevanA
21 күн бұрын
റോഡിൽ ഉണ്ടാകുന്ന ബ്ലോക്കുകളിൽ കിടന്നു ഓടിയെത്താൻ പാടുപെടുന്ന ഡ്രൈവർമാർ സ്പീഡിൽ വണ്ടി ഓടിച്ചിരിക്കാം സൈഡ് കൊടുക്കാതെയും ഇരിക്കാം അത് മനസിലാക്കാനുള്ളa ബോധം പോലും ഇല്ലാത്തവരെയാണ് ജനങ്ങൾ ജനങ്ങളുടെ പ്രതിനിധികൾ ആയി തെരെഞ്ഞെടുക്കുന്നത് ഈ ധാരണ മാറണം കഴിവുള്ളവരെ തന്നെ തെരെഞ്ഞെടുക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം
@shibinshibingkb6318
21 күн бұрын
കോടതിക്ക് അഭിനന്ദനങ്ങൾ ❤
@sivandas2300
21 күн бұрын
കണ്ടക്ടർ ക്കും ഇതിൽ പങ്കില്ലേ? ആ വണ്ടിയുടെ മുഴുവൻ ഉത്തരവാദിത്തം ആ കണ്ടക്ടർ ക്കില്ലേ?
@palodenazeer4782
21 күн бұрын
തീർച്ചയായും
@Jubylive
21 күн бұрын
ഈ ഡ്രൈവർ ജോലിയിൽ അത്ര ഉത്തരവാദിത്തം കാണിക്കുന്ന ആൾ ആണെങ്കിൽ തീർച്ചയായും കണ്ടക്ടർ ഡ്രൈവറെ അനുകൂലിച്ചു ആദ്യമേ രംഗത്ത് വരുമായിരുന്നു
@afraparveen8675
21 күн бұрын
ഒരിക്കൽ കുറെ മുന്നേ പത്രങ്ങളിൽ ഒരു വാർത്ത വായിച്ചറിവ് ആണ് ഒരു ബസ്സിന്റെ ഉത്തരവാദിത്വം കണ്ട്ക്റ്റർക്ക് എന്ന് കിളിയോ ഡ്രൈവറോ അല്ലയെന്നു പിന്നെ എവിടെ കോന്തൻ കണ്ട്ക്റ്റർ
@shiju1922
21 күн бұрын
Athe athe but kammi ayi poyille😂
@kamalammat.b8953
21 күн бұрын
Cm നെയും pm. നെയും അറിയും പോലെ നട്ടിലുള്ള എംഎൽഎ മേയർ എന്നിവരെ എല്ലാവരും അറിയണമെന്നില്ല പ്രത്യകിച്ചും കാഷ്വൽ ഡ്രസിൽ
@user-xb5pq
21 күн бұрын
ആശാന് പിഴച്ചാൽ ഏത്തം ഇല്ല. അതിനാൽ മേയർക്കും mla ക്കും ഒരു കുറ്റവും ബാധകം അല്ല
@rajeshvk1097
21 күн бұрын
കാര്യമൊക്കെ ശരിതന്നെ, അവസാനം ആളൂർ വക്കീൽ മറുകണ്ടം ചാടും. 😁.
@ratheeshkumarkratheeshkuma1193
21 күн бұрын
ഇപ്പോഴേ ചാടി
@user-ye8el7wz5e
20 күн бұрын
ഇല്ല മറുകണ്ടം ചാടില്ല
@ajjose7294
21 күн бұрын
കേരള പോലീസിന് വൺ സൈഡ് ആയി pravarthikaane അറിയൂ എന്നത് വളരെ പരിതാപകരം. സമ്മർദങ്ങൾക്ക് വഴങ്ങി മാത്രം നിയമ നടപടി എന്നത് പരമ ദയനീയം.സാധാരണ കാരന് നീതി കിട്ടില്ല
@thejupiter-li3yj
21 күн бұрын
പോലീസ് കേസെടുത്താൽ അവന്റെ പണിപോകും. ഡ്രൈവർക്കെതിരെയുള്ള സാക്ഷികളുടെ പാർട്ടി കൂടി നോക്കണം
@user-pt1mc2zm1f
21 күн бұрын
ആളൂർ ആര്യയുടെ വക്കാലത്തു ഏറ്റെടുക്കുമായിരിക്കും. തെറ്റുചെയ്ത പ്രെതികളുടെ കേസ് എടുത്ത് ശിക്ഷ കുറച്ചുകൊടുക്കാൻ ശ്രെമിക്കാൻ സാധ്യതയുണ്ട്.
@toms9286
21 күн бұрын
അതെ മേയർക്കു കൂടുതൽ വക്കീൽ ഫീസ് കൊടുക്കാൻ കഴിയുമല്ലോ? ഏതോ ഒരു വക്കീൽ കേസ് കൊടുത്തിരിക്കുന്നതിന്റെ ലക്ഷ്യം കേസ് ദുർബലപ്പെടുത്താനാണ്. ആളുറിന്റെ കണ്ണ് കാശിൽ മാത്രമാണ്. മേയർ, MLA എന്നിവർ ജനങ്ങളുടെ സെർവന്റ് മാത്രമാണ്. ഇത് തിരിച്ചറിയാൻ കഴിയാത്ത ആളൂർ ഒരു സ്വാർത്ഥൻ മാത്രം.
@lt7446
21 күн бұрын
എത്ര ധീരവും മനോഹരവുമായ ഒരു പ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കൾ ഒരു ചെറിയ തെറ്റ് മറക്കാൻ ഒരു ഉളുപ്പും ഇല്ലാതെ മാലയാളികളെ മുഴുവൻ വിഢികളാക്കാൻ ശ്രമിക്കുന്നു.. പ്രത്യകിച് റഹിംമിന്റെ "MLA ടിക്കറ്റ് ചോദിച്ചു" എന്നുള്ള ന്യായീകരണം.... ഒരു ചെറിയ തെറ്റുകൾ രണ്ടു ഭാഗത്തും ഉണ്ടായി എന്നുപറഞ്ഞു തീർക്കാമായിരുന്ന സംഭവം... ഒരു പാർട്ടി മുഴുവൻ ഇറങ്ങി മെഴുകി സ്വയം നാറുന്നു 🙏🏻🙏🏻🙏🏻🙏🏻.
@user-lc6pq9hy8k
21 күн бұрын
🤔mr ആളൂർ സാറെ ഡ്രൈവർ വണ്ടി ഓടി tied ആയി ഇരിക്കുന്ന time അതും രാത്രിയിൽ സ്വന്തം വാഹനത്തിൽ വന്നത് കൊണ്ടും പെട്ടന്ന് അയാൾക്കു മനസ്സിലായി കാണില്ല. അത് തെറ്റ് പറയാൻ പറ്റുമോ??? മിന്നൽ bus ഇനി വേണ്ട എന്താ? മിന്നൽ പോലെ പോയിട്ടും അയാൾ ആക്സിഡന്റ് ഉണ്ടാക്കി യില്ലല്ലോ അല്ലേ? ആ bus ആ രീതിയിൽ തന്നെ പോകു അതും ഓർത്തു വേണം പറയാൻ. ടൈമിംഗ് ksrtc കൊടുക്കുന്നതല്ലേ? അല്ലാതെ അയാളുടെ ഇഷ്ടം പോലെ ഓടിക്കുന്നതല്ലല്ലോ. പാവം ഡ്രൈവർ 🤔🤔.
@ajjose7294
21 күн бұрын
നിനക്കിട്ട് പണി തരും എന്ന് ഒരു പൗരനോട് പറയാനുള്ള അഹംകാരം ഒരു മേയറുടെ സദ് ഗുണമാണോ.ivere ചുമക്കുന്ന പാർട്ടി പറയട്ടെ
@mercyantony6332
21 күн бұрын
കണ്ടാക്റ്റർ ആയിരിക്കും കാർഡ് എടുത്തത്. വിടരുത് അവനെ.
@ramaChandran-zj3zh
21 күн бұрын
Yes😊😊😊😊😊
@sumeshvarghese8878
21 күн бұрын
👍👍👍
@user-lc6pq9hy8k
21 күн бұрын
ഭിഷണി പെടുത്തി എടുത്തു കാണും. അവന്റെ മോന്ത ഒട്ടു കാണിച്ചതുമില്ല 🤔. പൊല്ലാത്ത നിയമം സഹിക്കാൻ പറ്റുന്നില്ല.
@mohananav4173
21 күн бұрын
ഈ മാധ്യമങ്ങൾ കണ്ടക്ടറുടെ കാരൃം ഒന്നും പറയുന്നില്ല 😂
@pvroopesh
21 күн бұрын
കുറച്ചു മാസങ്ങൾക്ക് മുമ്പ് ഒരു ഓൺലൈൻ ചാനൽ ജവഹർ ലാൽ നെഹ്രുവിൻ്റെ ഫോട്ടോ കാണിച്ച് ഇതാരാ എന്ന് പറയാൻ പറഞ്ഞ് ചില കോളേജ് കളിൽ സർവേ നടത്തിയിട്ട് ബഹു ഭൂരിപക്ഷം പേരും ഇയാൽ സെലിബ്രിറ്റി ആണോ സിംഗർ ആണോ എന്ന് ചോദിക്കുന്ന സമയത്ത് ആണ് ആളൂർ പറയുന്നത് MLA യും മേയറെയും അറിയില്ല എന്ന് പറയുന്നത് തെറ്റാണെന്ന്. കേരളത്തിലെ മുഴുവൻ മന്ത്രിമാരെയും കണ്ടാലറിയുന്ന എത്ര പേര് കാണും ?
@philojose5409
21 күн бұрын
എനിക്ക് ഒരു മന്ത്രിയെ പോലും അറിയില്ല. റോഡിൽ വച്ചു കണ്ടാൽ C. M നെ പോലും അറിയില്ല.
@gopalankp5461
21 күн бұрын
These speeches are very important to all of us and we will be grateful to Advocate Aloor for his strong words in his speaches.
@radhakrishnannair1848
21 күн бұрын
ശ്രീ ആളുറിനു അഭിനന്ദനം. ശെരിയായ രീതിയിൽ തന്നെ നീതി നടപ്പാക്കട്ടെ. പിന്നെ കേരളത്തിലെ എല്ലാ ജനപ്രതിനകളെ എല്ലാവരും അറിയണമെന്നില്ല.
@user-ye8el7wz5e
20 күн бұрын
Mr ആളൂർ ഈ ഡ്രൈവറെ രക്ഷിക്കണം
@rajum.george3432
21 күн бұрын
എന്റെ വക്കീലേ... അപ്പോൾ 8:03 സൂപ്പർഫാസ്റ്റ് എന്നതിൽ അർത്ഥമില്ലല്ലോ. പിന്നെ യായത്രക്കാരുടെ മൊഴി എന്തുകൊണ്ട് എടുക്കുന്നില്ല???
@mohananav4173
21 күн бұрын
കണ്ടക്ടർ രംഗത്ത് വരുന്നില്ല
@venugopalp7149
21 күн бұрын
വക്കീലേ.. മേയറും Mla യും ചെയ്തത് തെറ്റു...60 പേര് യാത്രചെയ്യുന്ന.. ഒരു bus ൽ 4 പേരുള്ള.. ഒരു വാഹനം... അവർ ഇടതു വശത്തിൽ നിന്നും എടുത്തു കുറകെ.. കൊണ്ട് വിടുന്നു.. തെമ്മാടിത്തരം.. അല്ലാതെ എന്താ.... അഹങ്കാരം... ഇവർ കുറ്റം ചെയ്തവർ.. കോടതി... Punish them both...ജനങ്ങൾ പ്രതികrikkanam... ആ bus യാത്രക്കാർ.. അപ്പോൾ പ്രതികരിക്കാൻ.. തുനീ ഞില്ല.... വിഡ്ഢികൾ... ആണത്തം ഇല്ലാത്തവർ..എന്നെ പറയാൻ പറ്റൂ... Shame
@jaykumar5333
21 күн бұрын
Suprr fast bus... ആമ ezhayaum പോലെ പോകാൻ പറ്റില്ലല്ലോ....
@vijayappandamodharan9179
21 күн бұрын
ഇത്രയും പ്രശ്നമുണ്ടാകേണ്ട കാര്യമുണ്ടായിന്നുന്നോ
@different_angles
21 күн бұрын
ഇല്ലായിരുന്നു....
@SajeevSreenivas
21 күн бұрын
അവസാനത്തിൻ്റെ അടയാളങ്ങൾ
@sureshpk2749
21 күн бұрын
ശ്രീ ആളൂർ എല്ലാവർക്കും സാമാന്യ നീതി ഉറപ്പായും കിട്ടുന്ന ഒരു സംവിധാനം എങ്ങിനെ നടപ്പാക്കാൻ കഴിയും. ഇവിടെ IAS officer മാർ വരെ സത്യസന്ധവും വളരെ കഷ്ടപ്പാടുകൾ ഉള്ളതുമായ പരീക്ഷകളും interview കളും കഴിഞ്ഞാണ് അവർ ഓരോ സ്ഥാനങ്ങളിൽ എത്തുന്നത്. ഒരു ഖദറും അണിഞ്ഞിറങ്ങാൻ ഒരു രാഷ്ട്രീയക്കാരനാവാൻ ias officer യെ ഭരിക്കാൻ ഒരു test ഉം വേണ്ട,qualification ഉംവേണ്ട. അവനു കൊടുക്കുന്ന സ്ഥാനത്തിൻ്റെ മഹത്വം പോലും അവർക്കറിയില്ല. അവൻ്റെ വീട്ടിലേക്ക് പൊതുസ്വത്തു മോഷ്ടിച്ചു കൊണ്ടുപോകുന്നു. അതിനു കൂട്ടുനിൽക്കാൻ കുറ രാഷ്ട്രീയ തൊഴിലാളികൾ സത്യസന്ധമെന്നു ജനം കരുതുന്ന മാധ്യമങ്ങൾ ഈ വൃത്തി കെട്ടവന്മാരെ ന്യായീകരിക്കാൻ ശ്രമിക്കുന്നു ഈശ്രമിക്കുന്നവർ ഗവൺമെന്റ് ൻ്റെ ശമ്പളം കൈപ്പറ്റുന്ന സ്ഥാനത്തിരിക്കുന്ന രാഷ്ട്രീയക്കാരനാണെന്നോർക്കണം. ഇത്തരം അധികാര ദുർവിനയോഗങ്ങളെ തടയാൻകർശ്ശന നിയമങ്ങൾ എങ്ങനെ കൊണ്ടു വരാം എന്ന് താങ്ങളെപ്പോലെയുള്ള നിയമ വിദഗ്ധരുടെ ഇടപെടൽ ആവശ്യമാണ്. അല്ലെങ്കിൽ പാവം ജനങ്ങൾ ഇനിയും അനുഭവിക്കും
@josekj9690
21 күн бұрын
ഇനി മേരിയുടെ കേസ് വാദിക്കാൻ സുപ്രീംകോടതിയിൽ നിന്ന് മുതിർന്ന വക്കീലിനെ കൊണ്ടുവരും എന്നിട്ട് കേരളത്തിലെ ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പൈസ അവർക്ക് കൊടുക്കും
@RadhaRavindran-jx2it
21 күн бұрын
Hats off to Adv Aloor
@mehmoodkunnilmm1090
20 күн бұрын
അഹങ്കാരം കൂടിയതിൽ മാനസികം അതാണ് സംഭവിച്ചത്
@ravanraja8079
21 күн бұрын
ഇവിടെയുള്ള 140 MLA കളെയും അവരുടെ വാൽനക്ഷത്രങ്ങളെയും എല്ലാവരും തിരിച്ചറിയണം എന്നുണ്ടോ?
@ashrafashraf9850
21 күн бұрын
സാർ ഞാൻ ഒരു havi ഡ്രൈവർ ആണ് ഒരു വലിയ വാഹനം ഓടിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളു പെട്ടന്ന് ഒരു vip പിറകിൽ നിന്ന് ഹോൺ അടിച്ചാൽ എനിക്ക് എന്റെ വാഹനം ഒതുക്കാണ് സ്ഥലം ഉള്ള സ്ഥാലത്തിൽ അല്ലേ സൈഡ് കൊടുക്കാൻ പറ്റുകയുള്ളു ഇദ് അറിയാത്തവൻ ഒരു vip യും അല്ലാ ഒരു മേയറും അല്ല
@amblieamnile8981
21 күн бұрын
ഇതൊക്കെ വാഹനം ഉപയോഗിക്കുന്ന വർക്ക് പോലും എല്ലാം അറിയില്ല അറിയില്ല എങ്കിലും അഭിപ്രായം(കുറ്റം )പറയുന്ന ഒരു വിഭാഗം ഉണ്ട്
@johnutube5651
21 күн бұрын
കൈക്രിയ കാട്ടിയതിനും അപകടകരമായ രീതിയിൽ വാഹനം കൈകാര്യം ചെയ്തതിനും തെളിവില്ല. അതൊക്കെ ആരോപണങ്ങൾ മാത്രം ആണ്. പിന്നെ, എല്ലാവരും മേയറുടെ കാർ കണ്ട ഉണ്ടനെ തിരിച്ചറിഞ്ഞ് ഓച്ഛാനിച്ച് സൈഡ് കൊടുക്കണം എന്ന് പറയാൻ പറ്റില്ല.
@josephsebastian6659
21 күн бұрын
തികച്ചും യോഗ്യത ഇല്ലാത്ത വ്യക്തികളെ ഉന്നത സ്ഥാനമാനങ്ങൾ നൽകി ഭരണഘടനാസ്ഥാനങ്ങളിൽ പ്രതിഷ്ടിച്ചത് തന്നെ ആദ്യത്തെ പാളിച്ചകളിൽ ഒന്ന്. Totally unfit personalities.
@annfrancis2645
21 күн бұрын
KSRTC driver is a temporary employee…he is driving the bus only… he does not see all the passengers who is getting inside the bus…he is looking on the road in front of the bus from his front seat…..
@fathimacm304
21 күн бұрын
മിനിസ്റ്ററെ പദവി എന്നൊന്നും പറയാതെ സാറെ നാളെ ഇവൾ ട്രെയിൻ തടയാൻ പോകും ഡ്രൈവർക് നീ തി വാങ്ങി കൊടുക്കണം സാറെ
@josevarghese3520
21 күн бұрын
സ്റ്റാൻഡ്ന്ന് പുറപ്പെടുന്ന ബസിന്റെ ഉത്തരവാദിത്തം കണ്ടക്ടർ ആണ്
@martinpm5172
21 күн бұрын
ഇവിടെ നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ നിർമ്മിച്ചു പിണറായി വിജയന്റെ സർക്കാർ സാധാരണ ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം തീർച്ചയായും ഏത് പാർട്ടിക്കാരൻ വിചാരിച്ചാലും, പിണറായി വിജയന്റെ സർക്കാർ സാധാരണ ജനങ്ങളുടെ യാത്ര മുടക്കിയ നാണക്കേട്, തീർച്ചയായും പാർട്ടി,കാരുടെ , ഔദാര്യം വേണ്ടി വരും, കേരളത്തിലെ സാധാരണ ജനങ്ങളുടെ വോട്ട് അവകാശം വേണ്ടവിധം ഉപയോഗിക്കാം എന്ന നിലയിൽ കൂടി പരിഗണിക്കണം.മരിച്ചു പോയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം ബിജെപി നേതൃത്വം ഒരിക്കലും രാഷ്ട്രീയമായി , ഗുജറാത്തിൽ ജനിച്ചു വളർന്ന മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം ഗാന്ധി കുടുംബം, മോദി ജീ മഹാത്മാ ഗാന്ധിയേക്കൾ മുൻപ് ആണ് ജയിക്കേണ്ടത് ആയിരുന്നു എന്ന്, അമിത് ഷാ ജീ, സ്മൃതി ഇറാനി മാഡം, നന്ദാജീ പോലും വിലയിരുത്തൽ, സാധിക്കും എന്ന് തോന്നി പോകുന്നു.
@user-yi6be8xh7y
21 күн бұрын
എത്ര ഉയരങ്ങളിൽ ഉള്ളവർ ആണെങ്കിലും ഒരു നാൾ താഴും വായ നാക്ക് കൂടി മേയർക്കും ഭർത്താവ് mla ക്കും 😂😂ഇവർക്കെതിരെ കേസ് എടുക്കാത്ത പോലീസ് കാർ പേടി കൊണ്ടായിരിക്കും കേസ് എടുക്കാത്തത് കഷ്ടം നല്ല ആത്മാർത്ഥയുള്ള പോലീസ് കാർ കൊള്ളാം കൊള്ളാം 😂😂
@philipmathew3016
21 күн бұрын
Bus ലെ ഡ്രൈവറിൻ്റെ കതക് തുറന്നു പിടിച്ചു കൊണ്ട് ഡ്രൈവറെ ചോദ്യം ചെയ്യുന്നത് Serious കുറ്റം ആണ്. കേസ് ചാർജ് ചെയ്യേണ്ടതാണ്.
@SadaSiven-el5kc
21 күн бұрын
വക്കിൽ പറയുന്നത് ശെരിയാണ് ഒരു MLA ഒരു മേയർ ഇവർക്ക് ഒരു യാത്ര ബസ് തടഞ്ഞു നിർത്താൻ അവകാശമില്ല സർക്കാർ പറയുന്ന ബസ് ഫെയർ കൊടുത്തു യാത്ര ചെയ്യുന്ന യാത്രക്കാരനെ അവന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാൻ മേയർക്കും ഭർത്താവ് എം ലെ ക്കും എന്ത് അധികാരം ആണുള്ളത് ഈ ബസ് യാത്രയിൽ വന്ന ഒരു യാത്രക്കാരൻ തമ്പാന്നൂർ വന്നിട്ട് എയർ പോർട്ടിൽ പോകേണ്ടിയതും ഫ്ലൈറ്റിൽൽ യാത്ര പോകേണ്ടിയ ഒരു യാത്രക്കാരൻ ഉണ്ടെന്നു വെക്കുക ഇവർ ഈ ബസ് തടഞ്ഞത് കൊണ്ട് ആ യാത്രക്കാരന് ഫ്ലൈറ്റ് കിട്ടിയില്ല ടി യാത്രക്കാരന്റെ നഷ്ട്ടം ആരുകൊടുക്കണം KSRTC യോ മേയറോ MLA യും കൂടി കൊടുക്കാണോ മേയറും MLA യും കുടുങ്ങും
@surendrannarayanan7647
20 күн бұрын
രണ്ടു പേരും സ്വയം പരിചയപ്പെടുത്തിയ ശേഷം മാത്രമെ സംസാരം തുടങ്ങാവു - ഫോൺ ചെയ്യുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കേണ്ടതല്ലെ. അങ്ങിനെ ചെയ്യുന്നത് കൂടുതൽ ബഹുമാന്യം ഉണ്ടാക്കില്ലെ
@rajank5355
21 күн бұрын
ആളൂർ സാർ യദു വിനെ സഹായിക്കണേ 🙏🙏🙏🙏🙏
@radhakrishnannair1848
21 күн бұрын
സർ, അങ്ങയെ കൊണ്ട് കഴിയുന്ന രീതിയിൽ കേസ് വാദിച്ചു ആ നിസ്സഹായകന് രക്ഷിക്കുക. ഈ ഞാനും ഇടതു പക്ഷ ക്കാരനാണ്. നാളെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ ഈ പറയുന്ന പാർട്ടിക്കാർ ആരും ഒരു സഹായത്തിനു വരത്തില്ല
@balachandranpillai4919
21 күн бұрын
കൂടുതൽ വലിച്ച് നീട്ടാതെ ആ പാവത്തിൻ്റെ കേസ് ഏറ്റെടുക്കൂ വക്കീലേ പ്ലീസ്
@user-bi6ws2pu6o
21 күн бұрын
യോഗേത ഇല്ലാത്ത സ്ഥാനത് ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ
@mollyjoseph83
21 күн бұрын
ആളൂറിന് എന്ത് മാറ്റമാണ് സംഭവിച്ചത്?
@divakaranmd7543
21 күн бұрын
സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ച മേയറെ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് ശഠിക്കുന്നതിൻ്റെ യുക്തി മനസ്സിലാവുന്നില്ല.
@sivarajansivaprasadsivapra5374
21 күн бұрын
, വിധിയും. മാപ്രകൽ. തീരുമാനിച്ച് കഴിഞ്ഞു ? ഹൊ ഹൊ 😂
@pmmohanan9864
21 күн бұрын
This is the super t🎉alk by Adv.Aaloor.❤❤❤
@johge02
21 күн бұрын
Perfect briefing of the case from the lawyer.
@balakrishnanmr3392
21 күн бұрын
Aloor sir, if Yadhu,drives the superfast, at medium speed, it will take additional 4 more hours to reach Thiruvananthapuram from Thrissur
@valsageorge4794
21 күн бұрын
ചെറിയ ഒരു പ്രശ്നം ഇത്രയും വലുതാക്കിയ മേയർ ആ സ്ഥാനത്തു ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല.... മനുഷ്യരുടെ വിഷമം മനസിലാക്കാത്ത അഹങ്കാരി
ഇപ്പോൾ വരെയുള്ള സ്ഥിതി ഗതികൾ പരിഗോ ധി ച്ചാൽ നിഷ്പക്ഷമായ ഒരന്വേഷണം പോലീസിന്റെ ഭാഗത്തു നിന്ന് എന്നന്നെ ജനങ്ങൾ പ്രതീക്ഷിക്കും?
@user-ol7oy4lv5m
21 күн бұрын
കോട്ടയത്ത് നിന്ന് ആളൂർ എത്തി അപ്പോൾ ഞരമ്പൻ മറ്റൊരു ഗോവിന്ദചാമിയാണ്
@JayalakshmiGopalakrishna-vs2ud
21 күн бұрын
Right person to take over this issue
@JayalakshmiGopalakrishna-vs2ud
21 күн бұрын
Wife she does not have sence as Mayor at least husband being MLA could have adviced her to leave not to create fire just small spark created huge fire before public As elected political leaders instead of showing thier1privileges instead of getting award to protect future women broke I to pieces leap before we jump
@santhoshchangethu652
21 күн бұрын
എഥാർത്ഥത്തിൽ ഈ മേയർ എന്ന ആ തെരുവ് വേശ്യകളുടെ നിലവാരം പോലും ഇല്ലാത്ത ഒരു സ്ത്രീയെകുറിച്ച് ഈ നാടിന് പുച്ഛമാണ്.
@rajeevank3798
21 күн бұрын
ഒരു പുല്ലും നടക്കില്ല.
@subhashkottanad5646
21 күн бұрын
Oru Businte Manager Conductor aanu. Meppadiyan chithrathililla. Enganeyulla 2 um ketta thanthacku. Pirackathavante koode jolicheyyan vidhiickapetta pavam thozhilalikale eniyenkilum sradhickanam
@sujesh4063
21 күн бұрын
ഒരു സിനിമാ നടനാണെങ്കിൽ എത് കുട്ടികളുമതിരിച്ചറിയും ഇ രണ്ടെണ്ണത്തിനെ അരു അറിയും
@user-dw2vp1lv1i
20 күн бұрын
അവർക്ക് ഒന്നും സംഭവിക്കില്ല അവർ സുരക്ഷിതർ യെദു പെട്ടു ജീവിതം തീർന്നു മാധ്യമങ്ങൾ ആഘോഷിച്ചു മടുത്തു പുതിയ വാർത്ത തേടി അവർ പോയ്
വക്കീൽ. ആളുർ ആ. സൂപ്പർ. ഫാസ്റ്റ്. ഇൽ യാത്ര. ചെയ്ത. യാത്രക്കാരെ lakhsya സ്ഥാനത്തു എത്തിക്കാതെ ഇറക്കി. വിട്ടതിനു. പറ്റി ഒന്നും. പറയുന്നില്ല. അത്. തെറ്റു. അല്ലേ
@sudhakarank7782
21 күн бұрын
Alasheiyamai bus odikukayum over speed um undayeggil DVR ku nere case Edukkanam.Adupole Super Fast bus te speed limtum kude parayuka.Appol Aa Speed Eduthal pore.Onne Orkuka .speedily povunna vahanam Roadil kudiyane Pogunnathe. Mukalil kudiyalla.
@chandranmalayathodi8240
21 күн бұрын
Thank you very much, res. Adv sir. As an ordinary citizen, I feel, the mayor instead of becoming a police, should ha called police n asked them (police) to see that the driver gives side for their car to overtake. Also, they have not displayef a name plate on her car identifying herself and her husband so that this type of nonsense should not have occuef on main road. The poor driver, running such a big bus from mid night to next night, how can he drive so slow, that any car coming in his back should be given side to overtake him. This is an utter foolishness the mayor n mla conducted, wasting time n money of the public n respected people like you... 🙆♂️
@ratheeshkumarkratheeshkuma1193
21 күн бұрын
ജനങ്ങളാടോ രാജാവ് 'ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി അല്ല
@ponnappancm2833
21 күн бұрын
Goodday, Sir, Where is the rule that every one must identify a Mayor? Corporation shall have a Mayor.It does not mean that every body must identify that body.! But one can introduce oneself with an identity card & then also refuses , then matter can be different.
@sunilj1295
21 күн бұрын
മേയറെ അറിയാം എന്നിരിക്കട്ടെ ഡ്രൈവർ എന്ത് ചെയ്യണം കാല് പിടിക്കണോ, മേയർ ആയാലും കൊള്ളാം മന്ത്രിയായാലും കൊള്ളാം തെറ്റ് ചെയ്താൽ ആരായാലും അവർക്ക് ശിക്ഷ കിട്ടണം
Mayor aryayum has.. MLA yum madyapichirikkam 100% urappu .
@josephvattoliljosephvattol5835
21 күн бұрын
ഇനി ഇത്തരം യാത്ര ഈ പാർട്ടി ജനപ്രതിനിധികൾ നടത്തുമ്പോൾ ആദ്യം ഒരു അനൗൺസ് വണ്ടി മുമ്പിൽ പായിക്കുക ..... ഭരണകക്ഷി MLA ''.... മേയർ ...... എന്നിങ്ങനെയുള്ളവർ പിന്നാലെ വരുന്നു മറ്റ് വാഹനങ്ങൾ സൈഡ് കൊടുക്കുക എന്ന് വിളിച്ചു പറയുക... വോട്ട് കൊടുത്ത് അധികാരത്തിലേറ്റിയ മണ്ടൻമാരായ ജനങ്ങളല്ലേ .... വണ്ടിയൊതുക്കി സൈഡ് തന്നുകൊള്ളും.
@varghesejohn3134
21 күн бұрын
Once apple dropped but evry time apple will not drop. But we are listening
@mohankumarpkadfttythe8070
21 күн бұрын
ALLUR,sir,,,YEDHUNE,,, SAHAYIKKA NEE,,,,,❤❤❤❤❤
@prabhavathyanil7941
21 күн бұрын
Ahankaram .ane ippo avare barikunnade. Athine oru thirichadi enthayalum kittanam
@anilnair6273
21 күн бұрын
👍
@valsasood99
21 күн бұрын
Why they removed the memory card. Mayor and MLA They have done the big mistake. That is why they removed.
@dmohanadasdas4316
21 күн бұрын
🎉
@chandranpillai1236
21 күн бұрын
Super fast is Super fast. Fast is fast. Ordinary is Ordinary. It is all related to the speed. Naturally a Super fast bus will cruise at a speed that is authorised by the government.
@josephmuringayilantony3639
21 күн бұрын
ഈ വിവാദം ഉണ്ടായപ്പോൾ ആണ് ഇങ്ങനെ ഒരു mla ഉണ്ട് എന്ന് വാസ്തവത്തിൽ മാലോകർ അറിഞ്ഞത് ലെവൻ എന്തിര് mla
@vijayanc.p5606
21 күн бұрын
Manthrikku thulyamaanu Mayor ennu adv Aloor parayunnathu seriyo while minister is the supreme authority of a dept. of a whole state and a mayor's power is limited to the extend of the area of a Corpn.which is a small part of a dist.
@SudhanKp
21 күн бұрын
ആളോറിനെ അറിയാം ആര്യിയെ അറിയില്ല
@ganeshs1523
21 күн бұрын
എല്ലാവരെയും എല്ലാവക്കും അറിയണമെന്നില്ല
@sreedeviamma2930
21 күн бұрын
ആളുരെ രണ്ടു വള്ളത്തിൽ കാൽ ചവിട്ടരുതേ 🙏തെറ്റ് ചെയ്തവരെ പണിഷ് ചെയ്യണം പൊസിഷൻ നോക്കാരുതേ
@mhdrizzvmdthrissur9779
21 күн бұрын
മേയറെ ആ സ്ഥാനത്തുനിന്നും മാറ്റി അർഹതയുള്ള ആരെങ്കിലും ഏൽപ്പിക്കുക ലൈംഗിക ആരോപണംവ്യാജമാണെങ്കിൽ തക്കതായ നഷ്ടപരിഹാരം മേയരിൽ നിന്നും ഡ്രൈവർക്ക്ലഭിക്കണം അല്ലാതെ എങ്ങനെയാണ് നീതി ആക്കുന്നത്
Пікірлер: 280