Check out for more details about Aditya Birla NFO 👉🏻 tinyurl.com/3d32rpte
@averagestudent4358
3 күн бұрын
കഴിവതും ഗൾഫിൽ പോകരുത് പോയാൽ തന്നെ കിട്ടുന്ന മുഴുവനും കാശ് വീട്ടുകാർക്ക് അയച്ചു കൊടുക്കരുത് പണ്ടത്തെപ്പോലെ നാട്ടിൽ വസ്തുക്കൾ വാങ്ങുന്നത് റിസ്കാണ്.... കൂടെ നാട്ടുകാരെ ബോധിപ്പിക്കാൻ കല്യാണം കഴിക്കാതിരിക്കുക, പ്രത്യേകിച്ചും പുരുഷന്മാർക്ക് അത് ഒരു അധിക ബാധ്യതയാണ്... പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരുമ്പോൾ പട്ടി വിലയായിരിക്കും അതിപ്പോൾ സ്വന്തം കുടുംബത്തിൽ നിന്നായാലും ഭാര്യയുടെയും മക്കളുടെയും അടുത്ത് നിന്നായാലും.... വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ പല മലയാള സിനിമകൾ പോലും ഇത് വ്യക്തമായ വരച്ചിടുന്നുണ്ട്.
@godzon1034
3 күн бұрын
ഏത് രാജ്യത്താണെങ്കിലും സാധാരണ ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്യുക എന്നത് സത്യം തന്നെ ആണ് 😊
@anilkumar1976raji
3 күн бұрын
എല്ലാത്തിന്റെയും റൂട്ട് കോസ്റ്റ് ഒന്നാണ് മലയാളിയുടെ പൊങ്ങച്ചം തൊട്ടടുത്ത സംസ്ഥാനത്ത് തൊഴിലാളികൾ,എന്തിനു ചില ചെറിയ തൊഴിൽ സംരംഭകർ പോലും ലൂണ പോലുള്ള ചെറിയ വാഹനം ഉപയോഗിക്കുന്നു ഒന്നോ രണ്ടോ തലമുറ മുൻപ് ഉണ്ടാക്കിയ വീട്ടിൽ അന്തസോടെ താമസിക്കുന്നു എന്നാൽ ഒരൊറ്റ മലയാളി പോലും ഇതിനൊന്നും തയ്യാറല്ല
@saleemmp7097
3 күн бұрын
സ്വന്തം വീട്ട്കാരോടും ഭാര്യ വീട്ട്കാരോടും, കൂടെ പഠിച്ചവരോടും, ഏരിയയിലെ പണക്കാരോടും മത്സരിക്കാതിരിക്കുക, മറ്റുള്ളവരെ അനുകരിക്കാതിരിക്കുക. കയ്യിലൊതുങ്ങുന്നത് കൊത്തുക.
@Mkunhimdt
3 күн бұрын
പെണ്ണ് കെട്ടാൻ എന്നാ ഒറ്റ ഉദ്ദേശത്തിൽ വന്ന ഒരാൾ ഉണ്ട് ഇവിടെ വന്നിട്ട് പൊരി വെയിലത്തു 900 ദിർഹം സാലറിക്ക് ജോലി അവൻ ഇവിടെ എത്തിയ ഉടനെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു . b. Ed. പാസ്സായ പെൺ കുട്ടി ഇരിക്കുന്ന വീടും പറമ്പും അവളുടെ പേരിൽ എഴുതി കൊടുക്കും . ഇതൊക്കെ യാണ് കണ്ടീഷൻ പക്ഷെ മദ്യ പനം പതിവാക്കിയ ഇയാളുടെ ജോലി പോയി കമ്പനി എക്സൈറ്റ് അടിച്ചു വിട്ടു. ഇപ്പോൾ കല്യാണവും ഇല്ലാ കുടുംബവും ഇല്ലാ
@creativeworld8138
3 күн бұрын
കൊടുക്കുന്നവൻ എന്നും കൊടുത്തു കൊണ്ടിരിക്കണം ഒരു പ്രവാസി 🙏
@PKMR23
3 күн бұрын
ജോലി ചെയ്യുന്ന സ്ഥല്ലത്തെയും നാട്ടിലെയും ചിലവ് എല്ലാം കഴിഞ്ഞ് മിനിമം ഒരു 50K എങ്കിലും സേവ് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ നാട്ടിൽ നിൽക്കുന്നതാണ് നല്ലത്.
@jijo6848
3 күн бұрын
ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻസിനേക്കാൾ കുറഞ്ഞ സാലറിക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് ഒരുപാട് ജോലിക്കാരെ കിട്ടാനുണ്ട് അത് സാലറി വർദ്ധനവിനെ നല്ലതുപോലെ ബാധിക്കുന്നു
@averagestudent4358
3 күн бұрын
ഗൾഫിൽ പോയാൽ ഉള്ള സമയം കൊണ്ട് സമ്പാദിച്ച് നാട്ടിൽ വന്നു നല്ല ബിസിനസ് തുടങ്ങാം എന്ന് വച്ചാൽ ആ സമ്പാദ്യം മൊത്തം മുടിയുന്ന അവസ്ഥയാണ്... വാങ്ങിയിട്ട വസ്തുക്കൾക്ക് പോലും വിലയില്ല...യൂറോപ്യൻ രാജ്യങ്ങളിൽ പോകാമെന്ന് വെച്ചാൽ ഇമിഗ്രൻസ് അവിടെ മൊത്തം നശിപ്പിച്ചു നമ്മൾ ഉൾപ്പെടെയുള്ള ആളുകളെയാണ് ഈ പറയുന്നത്....
@sugathankaruvakkode9879
3 күн бұрын
പ്രവാസികൾ അവരുടെ മാസവരുമാനത്തിൻ്റെ ഒരു നിശ്ചിത ശതമാനം മാത്രം വീട്ടിലേക്ക് അയച്ചു കൊടുക്കുക . ബാക്കി വരുന്നത് അവർ തന്നെ save ചെയ്യുക . ഇങ്ങന 25 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത് പ്രവാസ ജീവിതം മതിയാക്കി വലിയ സമ്പാദ്യവുമായി നാട്ടിൽ സുഖമായി ജീവിക്കുന്ന കുറച്ച് പേരെയെങ്കിലും കാണാറുണ്ട് . ഇവരെയാണ് മാതൃകയാക്കേണ്ടത് . കിട്ടുന്ന പണം മുഴുവൻ വാരിക്കോരി കൊടുത്ത് വലിയ ആളായി നടന്നവരൊക്കെ ഇപ്പോൾ കഷ്ടപ്പെടുന്നതും നാം കാണുന്നുണ്ട് . 😢
@bejoyvarghese3729
3 күн бұрын
നാട്ടിൽ ചെയ്യാൻ മടിക്കുന്ന ജോലികൾ മലയാളികൾ യുറോപ്പിലും,അമേരിക്കയിലും പോയി ചെയ്യുന്നു. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.
@abinjsph3743
3 күн бұрын
Bro, ബ്രോയുടെ വീഡിയോ ഞാൻ കാണാറുണ്ട്, നല്ല രസം ഉണ്ട് കേട്ടുകൊണ്ട് ഇരിക്കാൻ. പക്ഷെ ഇതൊന്നും മനസിലാകാത്ത കുറെ പേരുണ്ട്. ഞാനും പ്രവാസി ആണ്, നാലു കൊല്ലം ആയി വന്നിട്ട് അടുത്ത് കൊല്ലം തിരിച്ചു പോകും. ഇവിടെ കുറെ പാവങ്ങൾ ഉണ്ട് സാലറി ഉള്ളവരും സാലറി കുറഞ്ഞവരും സാലറി ഉണ്ടായിട്ട് മാത്രം കാര്യം ഇല്ല അവർക്ക് നാട്ടിൽ ചിലവ് കൂടുതൽ ആണ്, വീട് പണിയുന്നത് വരെ 50 ലക്ഷത്തിനു മുകളിൽ ആണ്, അവര്ക് ഒരിക്കലും തിരിച്ചു പോകാൻ പറ്റില്ല, അവരുട പൈസ പ്രതീക്ഷിച്ചു മാതാപിതാക്കൾ ഭാര്യ മക്കൾ എല്ലാരും ഉണ്ട്, ഇതു ഒരു ചുഴി ആണ് കുറെ പേർക്ക്. നാട്ടിൽ ഉള്ളവർ ഒന്ന് മനസ് വെച്ചാൽ ഇവിടെ ഉള്ള കുറച്ചു പേർക് എങ്കിലും തിരിച്ചു വരാൻ പറ്റും.
@ശാലോംഫ്രെയിംസ്പൂവാർ
3 күн бұрын
യൂറോപ്പ്, അമേരിക്ക, ഗൾഫ് നാടുകളെ അപേക്ഷിച്ച് എന്തുകൊണ്ടും ഇസ്രായേൽ ആണ് നല്ലത് unskilled workers ഉം ഒരു ലക്ഷത്തി എഴുപതിനായിരം അടിസ്ഥാന ശമ്പളമായി നാട്ടിൽ അയക്കുന്നു, എന്റെ wife മാൾട്ടയിൽ നഴ്സ് നാട്ടിൽ അയക്കുന്നത് ഒരു ലക്ഷം എന്റെ അനുജൻ ഇസ്രായേലിൽ കൺസ്ട്രക്ഷൻ അവൻ അയക്കുന്നത് 170000- 200000 🇮🇱
@umeshmenon745
3 күн бұрын
നല്ല രീതിയിൽ പ്ലാൻ ചെയ്താൽ തുടക്കം മുതൽ തന്നെ ഒരു investment സ്റ്റാർട്ട് ചെയ്താൽ ചെറിയ സാലറി ഉള്ളവർക്കും ഒരു 10,15 വർഷം കൊണ്ട് നല്ലൊരു റിട്ടൻ ഉൾപെടെ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വരം
@sumeshchandran705
3 күн бұрын
വളരെ സത്യം ആണ് പറഞ്ഞത്. പ്രവാസി പേർഷ്യ, ഗൾഫ്, അറേബ്യൻ രാജ്യങ്ങളിൽ പോയി ഉണ്ടാക്കിയതാണ് ഇന്ന് കാണുന്ന കേരളം, അല്ലാതെന്നൊരു പുല്ലും ഇവിടെയില്ല. ഗൾഫ് പണം വന്നതുകൊണ്ട് കൂടിയാണ് കേരളക്കാര് ഇത്രയും മടിയാൻമ്മാരും, അഹങ്കാരികളും, പൊങ്കച്ചക്കാരും, സ്നേഹവും കരുതലും ഇല്ലാത്തവരും ഒക്കെയായി തീർന്നത്. ഇവിടെ തന്നെ ചെറുകിട വ്യവസായങ്ങൾ തുടങ്ങുകയും, കൃഷി ചെയ്യുകയും മറ്റും ചെയ്താൽ തന്നെ കേരളത്തിനെ ഈ വൃത്തികെട്ട അവസ്ഥ മാറും. അതുപോലെ ആഡംബര പ്രേമം (വലിയ വീട്, കാറ്, ബുക്കുകൾ, സ്കൂട്ടറുകൾ, മറ്റു വിലകൂടിയ ഗ്രഹോപകരണങ്ങൾ തുടങ്ങി എല്ലാം) ഇല്ലാതെ ആവണം. കല്ലക്കടം വാങ്ങിയും പൊങ്ങച്ചം കാണിക്കൽ ആണ് ഇവരുടെ മെയിൻ..😏😏😏😏
@aneesh103
3 күн бұрын
ഇതിനെല്ലാം ഒറ്റ ഉത്തരം ആണ് comparison മറ്റുള്ളവരെ കണ്ടു അനുകരിക്കുക അതാണ് നമ്മുടെ പ്രശ്നം
@amalmichael2713
3 күн бұрын
ആദ്യമേ ജോലി നൈപുണ്യം മെച്ചപ്പെടുത്തൂ. ശമ്പളത്തിന്റെ 20% ഭാവി നിക്ഷേപത്തിലേക്ക് നൽകൂ. വിജയത്തിനുള്ള Shortcut ഇല്ല. സന്തോഷത്തോടെ ഇരിക്കൂ. :)
@Gunboat66
2 күн бұрын
ഞാൻ കണ്ടിട്ടുള്ള എല്ലാ പ്രവാസിയും ഗൾഫിൽ എത്തിയാൽ ഉടനെ ലോൺ എടുത്തു നാട്ടിൽ സ്ഥലം വാങ്ങും, ആ ലോൺ തീരുന്പോൾ വീണ്ടും എടുക്കും എന്നിട്ടു വീട് വെക്കും, പതുക്കെ പതുക്കെ , നാട്ടിൽ സ്ഥലം , കട , fd അങ്ങനെ പല പല അസ്സെറ്സ് വാങ്ങി ഇടും. എന്നിട്ട് 50 വയസ്സ് വരെ ഗൾഫിൽ പിടിച്ചു നിൽക്കും. എന്നിട്ടു എന്നിട്ടു നാട്ടിൽ വന്നുഭസുഖമായി ജീവിക്കും. ഗൾഫിൽ ജീവിക്കുമ്പോൽ മിച്ചം പിടിച്ചു , ചെലവ് കൊറച്ചു ജീവിക്കും. യൂസ്ഡ് കാര് വാങ്ങും. പുതിയ വണ്ടി ഒന്നും എടുക്കില്ല. അങ്ങനെ യാണ് മിക്ക പ്രവാസിയുടെയും ജീവിതം. ഒരു 99 ശതമാനവും അങ്ങനെ ആണ് ഞാൻ കണ്ടിരിക്കുന്നത്.
@vincyshaji930
3 күн бұрын
101%.. സത്യം
@Olatthum
2 күн бұрын
നാട്ടിൽ ദിവസവും കൂലി പണിയെടുത്താൽ 30 k കിട്ടും ഗൾഫിൽ 40 k കിട്ടും അപ്പൊ നാട്ടിൽ അല്ലെ നല്ലത് രാത്രി വീട്ടിൽ കിടന്നുറങ്ങാം
@godsowncountry4204
3 күн бұрын
സ്വന്തം വീട്ടിൽ തന്നെ ഭാര്യയോടും മക്കളോടും ഒപ്പം താമസിച്ച് നാട്ടിൽ പലതരം ജോലി ചെയ്ത് നല്ല വരുമാനം ഉള്ളവർ സ്വന്തക്കാരെ വിട്ട് മറ്റു രാജ്യത്ത് പോയി കഷ്ടപ്പെടുന്നവരുടെ മുൻപിൽ ദരിദ്രൻ ചമഞ്ഞ് പണം വാങ്ങുന്നുണ്ട് നമ്മുടെ നാട്ടിൽ…
@deejjj1234
3 күн бұрын
ബംഗ്ലാദേശികൾ, നേപ്പാൾ, പിന്നെ നോർത്ത് ഇന്ത്യൻസ് നിസാര ശമ്പളത്തിനു(between 20k to 30k) ഗൾഫിൽ വരാൻ റെഡി ആണ്. അപ്പോൾ കൂടുതൽ ശമ്പളത്തിനു കേരളതീന്നു കമ്പനികൾ ഇപ്പൊ industrial ജോലിക്കാരെ വിളിക്കാറില്ല.
@rishaddesigns5321
3 күн бұрын
11:11 very true. when I travel to other countries, many of my relatives back in India has pain in the ass. as if like I am travelling on their expense. these days I don't even post my pictures in Instagram and I removed such toxic people from social media.
@jayK914
3 күн бұрын
പലരും PR നെ ആണ് സ്നേഹിക്കുന്നത്.. പാർട്ണർ നെ അല്ല 👍🏻👍🏻
@DJSHAZXX
3 күн бұрын
Gulfil main preshnam epo rent ane ...real estate bubbling ane nadakunnathe..one year save cheyane money flight ticket kodukumbo theerunnu
@Praveenkumar-zh9xb
3 күн бұрын
വളരെ സത്യമായ കാര്യങ്ങൾ🙏
@josemanuvel2433
3 күн бұрын
വീട്ടിൽ മനസമാധാനം ഇല്ലങ്കിൽ എന്തുചെയ്യും 100 രൂപ കിട്ടിയാൽ സ്വന്തക്കാർക്കും നാട്ടുകാർക്കും കൂടി വീതിച്ച് കൊടുത്താൽ അത്രയും നല്ലത് എന്ന് കരുതുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ് ആരും ഒന്നും തുറന്നു പറയുന്നില്ല എന്നെ ഉള്ളൂ എന്നെപോലെ അനവധി പേർ നിങ്ങൾ നിരന്തരം വീഡിയോ ചെയ്യുന്നു ഒന്നു പറഞ്ഞന്നേ ഉള്ളൂ
@Krish7654-z9h
3 күн бұрын
വർഷങ്ങൾ ഇനിയും കഴിയുമ്പോൾ ആളുകളുടെ ചിന്താഗതികൾ മാറിതുടങ്ങും
@TibinKaimaril
3 күн бұрын
You are absolutely right 😊
@isacpk1474
2 күн бұрын
ഗൾഫിലാണങ്കിൽ ആവശ്യമില്ലാതെ ലീവ് എടുക്കില്ല. ചില വാക്കാൻ സമയവും സാഹചര്യം കുറവ്. ഇവിടെ 'കല്യാണം, മരണം, പെരുന്നാൾ,28 കെട്ട്, 41, ക്ഷീണം...... ഒരുപാട് കാരണങ്ങളുണ്ട്🙏
@Sbn129
2 күн бұрын
എവിടെ ആയാലും ജീവിതം ആസ്വദിക്കുക, സമയം അമൂല്യമാണ് 💫
@anoopm4663
3 күн бұрын
വിദ്യാഭാസമുള്ള വിവാഹിതയായ സ്ത്രീ സാഹചര്യങ്ങൾ കൊണ്ടു ജോലി ചെയ്യാതെ കുടുംബം നോക്കേണ്ടിവരുന്നുവെങ്കിൽ, ഭർത്താവിന്റെ ശമ്പളത്തിൽ നിന്ന് എത്ര ശതമാനം അവളുടെക്കു നൽകണം?
@RajanJanardhan1831
3 күн бұрын
Correct. കല്യാണം കഴിക്കുന്നത് PR നേ ആണ്.😂😂
@kiranrs6831
3 күн бұрын
എന്റെ ഒരു കൂട്ടുകാരൻ പോയി, ചൂട് 48 ആയിരുന്നു എന്ന് പറഞ്ഞു, ഉള്ളതാണോ എന്നറിയില്ല, 22000രുപ കിട്ടും. ഇവിടെ അവന് 16000 മേ കിട്ടുളളൂ
@mrvp868
2 күн бұрын
നല്ല ജോലിയുള്ള ഗൾഫ് ക്കാർക്ക് പോലും ഇപ്പോൾ കല്യാണ മാർക്കറ്റിൽ ഡിമാൻഡ് ഇല്ല. ഒന്നുകിൽ യൂറോപ്പിൽ പോയി ജീവിതം അടിച്ചു പൊളിക്കാനുള്ള സ്കോപ്പ് വേണം അല്ലെങ്കിൽ സ്റ്റേബിൾ ആയി ജീവിക്കാൻ സർക്കാർ ജോലി വേണം.
@akhilkrishna4887
3 күн бұрын
ഗൾഫിൽ പോകാൻ ഇസിയാണ്, യൂറോപ്പിൽ സാധാരണ ക്കാർ എങ്ങിനെ പോകും
@Jeevanjoseph1578
3 күн бұрын
ഇസ്രയേലിൽ നല്ല scope undu ഇപ്പം
@chandrasekharan3037
3 күн бұрын
Our 10 month salary are pending in UAE , many complaints but no action
@Myworld756
3 күн бұрын
പറഞ്ഞത് വളരെ ശരിയാണ്. പണ്ടുള്ള അതെ സാലറി തന്നെയാണ് ഇപ്പോഴും. ബകാല സലൂൺ cafetria ഡ്രൈവർ…etc
@subin3181
3 күн бұрын
Nattil aayittum ith pole jeevikkunnavar und veettkarkk vendy. Mandatharamanennu okke ariyam anghilum Cheyyathirikkanum pattatha avastha😢😢
@eskutts
3 күн бұрын
Bro, agree to some of your points but the quality of life in US, Canada, Europe, Gulf and Oceanic countries is much better, Infrastructure is also superb, Education quality and job opportunities are much better than here especially in Kerala infamous for frequent strikes and protests. In the entire country, lots of poor quality roads filled with potholes, collapsing bridges etc. But such issues are not there in Western countries or in Gulf. Also none of these countries have moral policing issue unlike here where everyone wonders what's happening in others life. So for the youth of our country, life abroad especially in the West and Gulf is much better and safer compared to here especially in Kerala.😎😎😎
@akshayaku6863
3 күн бұрын
💯 % ഞാൻ യോജിക്കുന്നു 🙏🏻
@shajikalarikkal2512
3 күн бұрын
കൃത്യമായ വാക്കുകൾ
@tpsulaiman3
3 күн бұрын
ഗൾഫ് കണ്ട്രീസിൽ ജോലിക്ക് പോവുകയാണെങ്കിൽ ആവറേജ് എത്ര ശമ്പളത്തിൻ്റെ ജോലിക്ക് പോകേണം?
@Itsdeva.
3 күн бұрын
Be selfish🙌🏻
@francyfrancy-zt9ti
3 күн бұрын
You are right
@Knowledgemedia448
3 күн бұрын
Oru pension plan especially NPS, insurance and PPF eth eduthal life almost safe ayirikum
@nek2861
2 күн бұрын
സത്യം ❤
@Myworld756
3 күн бұрын
ഗൾഫിലെ താഴേ തട്ടിലുള്ള ജോലികളെ കുറിച്ച് നിങ്ങളോട് പറയാനുണ്ട്.. ഒരു വീഡിയോ ചെയ്യണം. ചീപ് ലേബർ പിന്നെ തൊഴിലകളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച്.. എങ്ങനെ ningale കോണ്ടാക്ട് ചെയാൻ പറ്റും…..
@ഇത്താം
3 күн бұрын
``ഒന്ന് ചീഞ്ഞു മറ്റൊന്നിന് വളമാകുന്നു ``🤔ചീയാണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം....
@sukeshpayyanattu
3 күн бұрын
ഗൾഫിൽ ഫാമിലിയും ആയി അടിച്ചിപൊളിച്ചു ജീവിക്കുന്നവർ ഉണ്ട്...ലേബർ ക്യാമ്പുകളിൽ ജീവിക്കുന്നവരുടെ കാര്യമാണ് കഷ്ടം
@dineshprabhu6700
3 күн бұрын
❤❤❤100%ശരിയാണ് 🎉
@maryjoseph5485
3 күн бұрын
You are very true.
@herculiskingcyrus6270
3 күн бұрын
Eurooe നേക്കാൾ എന്ത് കൊണ്ടും മലയാളിക്ക് സമ്പാദിക്കാൻ നല്ലത് arab നാട് തന്നെ..
@MovieGoers854
3 күн бұрын
Neraaan bro 💯
@christyka1407
3 күн бұрын
Its a Loop🔄🔄🔄🔄🔄
@Saji325-12
2 күн бұрын
എല്ലാം വസ്തുതകൾ. എല്ലാവർ ക്കും. പണം വേണം. കുറഞ്ഞു പോയാൽ ഇല്ലാതായാൽ കഴി ഞ്ഞതെല്ലാം മറക്കും.
@lalyabey426
2 күн бұрын
well said.....
@christyka1407
3 күн бұрын
7:25 😂😂😂😅correct
@sajith.s.s
3 күн бұрын
Indiayila taxina kurch oru video cheyyuvo
@bissykv7120
3 күн бұрын
പക്ഷെ നേഴ്സ് മാർക്ക് എപ്പോഴും നല്ലത് വിദേശമാണ്
@Kooberan5573
3 күн бұрын
ശരിയാണ് ബ്രോ, പക്ഷേ അവസ്ഥ അല്ലെ ഇതിനെല്ലാം കാരണം
@VivekVivu-rx9hp
3 күн бұрын
യൂറോപ്പിൽ പോയാൽ ചെലവ് പോയിട്ട് ഒരു ലക്ഷം സേവ് ചെയ്യാൻ പറ്റും എന്ന് പോയ ഫ്രണ്ട്സ് പറയുന്നു നേരാണോ എന്തോ 🤔
@varghesea7291
2 күн бұрын
Am trapped 🤯🔙🔚
@shefeekekka1588
3 күн бұрын
കേരളത്തെ നിവർത്തി നിർത്തുന്നത് ഗൾഫ് ആണ് ❤
@AnilKumar-zl3sg
3 күн бұрын
True ❤100%
@bavamp796
3 күн бұрын
👍💯
@sajanjohn6808
3 күн бұрын
Exactly 💯❤
@TijoTHOMAS-qp7km
3 күн бұрын
100% 👍🏼👍🏼
@KarthikGT7
3 күн бұрын
💯💯💯💯
@ihsanas2729
3 күн бұрын
Bro mic 🎤 ethaa
@Anoopmohan88
3 күн бұрын
💯 correct
@unniachu4947
3 күн бұрын
Yes
@rameestv4308
3 күн бұрын
❤❤❤
@hareeshkumar3660
3 күн бұрын
Habeebi.... Welcome to Dubai 😍🥰
@amalsreedharan535
3 күн бұрын
I like your videos. However ever same topic again.
@pravinkumar-of6zl
3 күн бұрын
a reality
@kkvs472
3 күн бұрын
ഗൾഫിൽ സമാധാനം ഉണ്ട് ബ്രോ
@Rajeshr96
3 күн бұрын
😢100%
@thelegendkiller390
3 күн бұрын
Hy dude ❤
@adhilthodal6103
3 күн бұрын
Come to kuwait
@noufalsamads8152
3 күн бұрын
😊😊😊😊
@ajakc984
3 күн бұрын
👌👌
@Goeson117
3 күн бұрын
അവസാനം എന്ത് എന്ന ചോദ്യം അവശേഷിക്കും
@Commentbox777
2 күн бұрын
Nice ആയി യൂറോപ്പ് പ്രമോട്ടർ😂😂
@Uvs11113
3 күн бұрын
നമ്മൾ ഗൾഫിൽ ജോലി ചെയ്യുന്നവരോട് ഇത് പറഞ്ഞാൽ, അവർ പറയുന്നത് നാട്ടിൽ വന്നിട്ട് എന്തു ചെയ്യാനാണ്ണെന്നാണ് 🙄 യഥാർത്തിൽ നാട്ടിൽ ജീവിക്കുന്നവർക്കേ ജീവിതമുള്ളൂ, അത് ഈ കൂ ട്ടർക്ക് മനസിലാവില്ല
@chandrasekharan3037
3 күн бұрын
Don't go gulf here is much better
@aji-e3d
3 күн бұрын
Police karanu pennundo
@sajiew
2 күн бұрын
നാട്ടിൽ വന്നിട്ട് എന്ത് ചെയ്യാനാ എന്നാണ് എല്ലാപേരും ചോദിക്കുന്നത്
Пікірлер: 104