ഇക്കയെ കാണുമ്പോ തന്നെ ഒരു പാവം മനുഷ്യൻ എന്നു തോന്നും ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ എല്ലാം തന്നെ നല്ല നാടൻ. കാണാനും നല്ല ഭംഗിയാ ഫുഡ് ഉണ്ടാക്കി വെച്ചേക്കുന്നത്. സൂപ്പർ 👌🏼
@rasheeds7606
Жыл бұрын
Good
@maniraj1931
Жыл бұрын
സൂപ്പർ
@yousafabraaj569
Жыл бұрын
Supar
@gracious942
Жыл бұрын
Good
@gopalanchoyakkattu3944
6 ай бұрын
@@rasheeds7606Z ni hu hobby
@shamsuam7142
Жыл бұрын
ചേട്ടന് ഒരു ഒന്നന്നരെ സംഭവമാണ് അവതരണം കലക്കി .....പൊളിച്ചു......
@simisevo2087
Жыл бұрын
കുഴിമന്തി യും ബിരിയാണി യും കാണുന്നതിലും കൊതിയാവുന്നു ഈ മുട്ട റോസ്റ്റും നേരത്തെ ഇട്ട മത്തി മാങ്ങാ ഇട്ടതും..... സൂപ്പർ God bless you
@krishnakollam4867
Жыл бұрын
ഇക്ക നല്ലോരു മനസ്സിന്റെ ഉടമ ആണ്, എല്ലാ വിധ ആശംസകളും നേരുന്നു നിങ്ങള്ക്ക് 🙏🏻👍
@saifykumar
Жыл бұрын
😍😍
@bindhupillai8685
Жыл бұрын
ഇക്ക സ്ഥലം എവിടെ ആണ്
@Rafiabasheer
Жыл бұрын
wo w അടിപൊളി
@rajimohanan9234
Жыл бұрын
Kanan kazhiju egge roast bless uuu
@narayananayamchirakunnel4168
Жыл бұрын
Lo XD
@samkutty9923
Жыл бұрын
ഇക്കാ ഇങ്ങനെ ഉണ്ടാക്കുന്ന ആഹാരങ്ങൾ കഴിച്ചു കാണിക്കുമ്പോൾ . എന്തു രസമാണന്ന് അറിയുമേ . സൂപ്പർ ഐറ്റം
@thengumpallysupermarket3817
Жыл бұрын
ഇക്കയുടെ കറികൾ ഞങൾ ഉണ്ടാക്കിനോക്കി നല്ല രുചിയാണ്
@sabeersathar93
Жыл бұрын
Ikka💞. ഉള്ളി തിയ്യൽ റെസിപ്പി വീഡിയോ ചെയ്യണം....
@amminikv1618
Жыл бұрын
Super💕💕💕
@bismiks1368
Жыл бұрын
Ulli theeyal recipe ittit und..
@sabeersathar93
Жыл бұрын
@@bismiks1368 👍👍Tnx.
@sreenis6338
Жыл бұрын
കണ്ടിട്ട് കൊതി വരുന്നു എന്റെ പൊന്നേ ❤️
@malinimenon4813
Жыл бұрын
ചേട്ടന്റെ അവതരണം ethra nishkalagam എല്ലാം സൂപ്പർ ഐറ്റംസ് 👍
@JoyJoy-yo4tb
Жыл бұрын
ആദ്യമായി ഒരു വീഡിയോ കണ്ട ഉടനെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ചേട്ടന്റെ നിഷ്കളങ്കമായ സംസാരം. ഒരു പാട് വിഡിയോകൾ ഇടണം. കൂടാതെ ആദ്യമായി ബെൽ ഐക്കൺ അമർത്തി. ചേട്ടൻ പൊളിയാണ്. ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ചേട്ടന്റെ വീഡിയോ കാണാനാകില്ല. എല്ലാ ആശംസകളും നന്മകളും ചേട്ടനും കുടുംബത്തിനും ഈ ചാനലിന്റെ അണിയറ പ്രവർത്തകർക്കും 🤩😍👏
@geethapurushothaman5405
Жыл бұрын
👌 ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം
@aqsa4694
Жыл бұрын
ഹായ് ഇക്കാ എനിക്ക് ഇഷ്ടപ്പെട്ടു, ട്രൈ ചെയ്യും ഇൻശാ അല്ലാഹ് ❤️❤️❤️
@gopu403
Жыл бұрын
കിടിലോ കിടിലം😋 അടിപൊളി പറയാൻ വാക്കുകൾ കിട്ടുന്നില്ല👍👍👍
@appoozmasalabox9116
Жыл бұрын
നല്ല സൂപ്പർ ആണ് എല്ലാ എപ്പിസോടും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്
@smrithisnair6814
11 ай бұрын
ഏട്ടന്റെ പാചകം വളരെ നന്നായിട്ടുണ്ട്
@anithagopinath2396
Жыл бұрын
കണ്ടിട്ട് കൊതി വരുന്നു ഇങ്ങനെ ഉണ്ടാക്കിട്ട് തന്നെ കാര്യം 🥰
@rajipillai6064
Жыл бұрын
കൊള്ളാം നസ്സീ റെ, വെള്ളേപ്പം കൂട്ടി കഴിക്കാൻ കിടുകിടുക്കാച്ചി .😋
@geetamonson9078
7 ай бұрын
മുട്ടക്കറി അടിപൊളി.ഉണ്ടാക്കിനോക്കുന്നുണ്ട്.അവതരണം സൂപ്പർ 👏
@jancysojan9804
Жыл бұрын
എല്ലാ തരം കുക്കിങ്ങിനും ഉപയോഗിക്കുന്ന ഈ സ്റ്റീൽ കടായി സൂപ്പറാ ഓൺലൈനിന്ന് വാങ്ങിയതാണോ ഇതിന്റെ വില ഇതിനെ കുറിച്ച് ഒന്ന് പറയുമോ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു വിഭവങ്ങളും പുതിയ തായ് കൂടിയതാ പാചകവും അടിപൊളി
@zuhrathulshareefkm7848
Жыл бұрын
ikkande samsaram kelkkumbol thanne videos kaanan thonnum ikka super aanu njan undaakki nokkarund ellam super aanu polichu👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍
@kuku376
Жыл бұрын
Ningal paranja pole njan sambar indaakii superrrrr
@seenamuraleedharan5504
Жыл бұрын
Valya adambarangal onnumillathe oru cheriya sadharana manushyante simple , but nalla super aya oru recipe .
@treasureinclay1590
Жыл бұрын
ഒരു നാടൻ ഇടുക്കിക്കാരനെ പോലെയുണ്ട്. കേട്ടിരിക്കാൻ നല്ല സുഖമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
@shaijurajkr8947
Жыл бұрын
എന്റെ ചേട്ടാ ഇങ്ങനെ ഉണ്ടാക്കി അവസാനം ആ കഴിക്കുന്നത് കാണുമ്പോൾ ഉണ്ടല്ലോ നാവിലൂടെ കപ്പലോടിക്കാൻ പാകത്തിന് ഉമിനീർ വന്നുപോയി 🥰പൊളി ചേട്ടാ 👍🏻👍🏻👍🏻👍🏻
@sarojadevi9042
Жыл бұрын
ഇ ക്ക പാവപ്പെട്ട വരുടെ ഭക്ഷണം തടിക്ക് കേടില്ലാത്തതാ സൂപ്പർ
@malinimenon4813
Жыл бұрын
മുട്ട പേപ്പർ roast sooperrrrrrb chetta onnum parayanilla njan chicken pepper roast ithe pole undaki nokunud 😆
@ishaq8637
Жыл бұрын
ഇക്ക അടി പൊളി മുട്ട റോസ്റ്റ് ഞാൻ ഉണ്ടാക്കി Super ആണ്. ഇനിയും നല്ല Recepi തരിക.
@jayasree4257
Жыл бұрын
Yummy 👌🏾, ettanum👌🏾കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് 🙏🙏🙏🌹🌹🌹
@sumeshumum1093
Жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് വളരെ മനോഹരമായ അവതരണം ആണ് .. എല്ലാ ദിവസവും വീഡിയോ ഇടാൻ നിക്കാതെ കമൻറുകൾക്കൊക്കെ ഒരു മറുപടി അയക്കാൻ സമയം കണ്ടെത്തണം .. കാണുന്ന വീഡിയോ ഒന്ന് പരീക്ഷിക്കാൻ ടൈം കിട്ടുമ്പോഴേക്കും കൊതിപ്പിക്കുന്ന അടുത്ത വീഡിയോ വരുന്നു..
@girijamanikuttan8264
Жыл бұрын
ഇക്കായും കുടുംബവും സൂപ്പർ ആണ് 🙏🙏🙏❤️❤️
@maxddx450
Жыл бұрын
ചേട്ടൻ ഉണ്ടാക്കുന്ന എല്ലാ ഐറ്റവും അടിപൊളിയാണ് 👍🏻
@aniyankuruvila4749
Жыл бұрын
Tomato fry on us kanikamo
@bhadrahariprasad9040
Жыл бұрын
മാമ super ആയിട്ടുണ്ട് ഇന്ന് തന്നെ pepper rost ഉണ്ടാക്കി നോക്കാം 👌👍🥰🥰
@georgesheila6121
Жыл бұрын
Thanks Uncle for showing us this easy & simple way to do the egg pepper roast, will definitely try.
@bindhyapavanan8623
Жыл бұрын
Nannaytund chetan ndakunna mikkacurry njanu ndakarund super anu
@lijojose7941
Жыл бұрын
Recipe adipoly ah super ❤ pakshe chetaa savola cheruthayittu chop cheyathe neelathil slice cheythal inim super ayirkkum 😋😋
ഇക്ക ഞാൻ അത്യാവശ്യം നല്ലരീതിയിൽ ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളുടെ ഈ പുതിയ dish കണ്ടിട്ടല്ല ഞാൻ കമന്റ് ചെയ്യുന്നേ നിങ്ങളെ കണ്ടിട്ടാ സൂപ്പർ ഞാൻ എന്തായാലും ഇത് try ചെയ്യും കാരണം ഞാൻ ഒരു പ്രവാസി ആണ്... തമ്പുരാൻ നല്ലത് വരുത്തട്ടെ....
@jerrinjoseph7360
Жыл бұрын
Chetta Kottayam mutton soup undaki video idumo....
@sinibabyphiliphose7849
Жыл бұрын
Super
@ajithkumar-cl5fc
4 ай бұрын
സൂപ്പർ ആണല്ലോ
@sirajsulaiman737
Жыл бұрын
പേപ്പർ മുട്ട റോസ്റ്റ് പൊളിച്ചു ഇക്കാ 😋😋😋😋
@Bhavatharini02
Жыл бұрын
ഇക്കാ അടിപൊളി മുട്ട റോസ്റ്റ് 🔥.
@SunilKumar-yx4wp
Жыл бұрын
ഇക്കയുടെ പാചഹം. ഞാൻ. ചെയ്യാറുണ്ട്. പൊളി ആണ്. കേട്ടോ
Пікірлер: 274