പരിശുദ്ധത്മാവ് നിറഞ്ഞുകഴിയുമ്പോൾ ഒരു വ്യക്തിയും പുഴ മുറിച്ച് Hero ആകാൻ ശ്രമിക്കില്ല കാരണം അവരിൽ എളിമ ഉണ്ടായിരിക്കും. പന്താകുസ്തക്ക് ശേഷം ശിഷ്യന്മാർ ചെയ്ത അത്ഭുതങ്ങൾ Hero ആകാൻ ആയിരിന്നോ? എഫേസോസ് 3/20 പുഴ മുറിക്കാം പുഴ മുറിക്കണം നിങ്ങളിലൂടെ ഇത് സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Пікірлер: 5