എന്തു പൊട്ടത്തരമാണ് ഹേ മാതൃഭൂമി ന്യൂസ് പോലുള്ള ഒരു ചാനൽ പറയുന്നത്... അറസ്റ്റ് ചെയ്യുമെന്ന് ഭയമില്ലാതെ സിദ്ദിഖിന് പുറത്തിറങ്ങാൻ പോലും!!!?? ഇതാണോ സുപ്രീംകോടതി ജഡ്ജ്മെന്റിൽ നിന്ന് താങ്കൾക്ക് മനസ്സിലായത്!!?? ജഡ്ജ്മെന്റിൽ പറയുന്നത് സിദ്ദിഖിനെ എപ്പോൾ വേണമെങ്കിലും ഇനി അറസ്റ്റ് ചെയ്യാം പക്ഷേ അറസ്റ്റ് ചെയ്താൽ ഉടനെ ജാമ്യത്തിൽ വിടണം എന്നാണ്.. ജാമ്യവ്യവസ്ഥകൾ അതാത് കോടതികൾ കൽപ്പിക്കുന്നതാവാം... സുപ്രീംകോടതിയുടെ ജാമ്യം വ്യവസ്ഥ എന്താണെന്ന് ഏത് സമയവും കേസിനു വിളിച്ചാൽ ഹാജരാകണം എന്നും കേസിനോട് സഹകരിക്കണമെന്നും... പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ ആളെ കൂട്ടാൻ വേണ്ടി തെറ്റിദ്ധാരണ ജനകമായ ഹെഡ് ലൈൻ കൊടുക്കാതെ 🙏🙏 .
Пікірлер: 25