മലയാളത്തിന്റെ വൃശ്ചിക പെണ്ണും വേളിപ്പെണ്ണുമായ സബിതാ ബഹൻ വളരെ കുറച്ചു ഗാനങ്ങളേ മലയാളത്തിനു വേണ്ടി ആലപിച്ചിട്ടുള്ളൂ എങ്കിലും അതെല്ലാം അതി മനോഹരങ്ങളാണ്......
@bmnaushad
4 жыл бұрын
Very true
@s.kishorkishor9668
Жыл бұрын
ഒരു മുഖം മാത്രം മേലേ പൂമല താഴെ തേനല ചില്ലും വീഴും മഞ്ഞു രാവിൽ താളം തേടും
@rajeshrbhatt2494
Жыл бұрын
ഒരു ഹിന്ദി കൃഷ്ണഭജൻ കേൾക്കുന്ന സുഖമാ ഈ ഗാനം കേൾക്കുമ്പോൾ ❤
@bijuperumthodi8117
4 жыл бұрын
കാറിൽ നേരിയ ചാറ്റൽ മഴ പെയ്ത സമയത്ത് ഒറ്റക്ക് യാത്ര ചെയ്യുന്ന സമയം. ഒ എൻ വി സാറിന്റെ collections.. ഒഴുകി വരുന്നു.. ഈ ഗാനം.. എന്താണെന്നറിയില്ല... ആത്മാവിനെ വിളിച്ചുണർത്തുക എന്നൊക്കെ പറയാറില്ലേ.. അതുപോലെ...
@sibijose3jose902
4 жыл бұрын
ഇനി ഈ പാട്ടു പാടിയ സബിത ചൗധരി നമുക്കായ് പാടില്ല 2017 'ൽ അവർ ലോകത്തു നിന്നും മൗനസംഗീതത്തിന്റെ ചക്രവാളങ്ങളിലേക്കു യാത്രയായ്:
@arunakumartk4943
4 жыл бұрын
കേരളത്തിൽ ആദ്യം തൊഴിലിനായിവന്ന ബംഗാളികൾ ഇവർ - സലിൽ ദമ്പതിമാർ എന്ന് കളിയായി പറയുമെങ്കിലും, കൈ വെച്ച ഗാനങ്ങളെല്ലാം മികച്ച ഓർക്കസ്ട്രേഷൻ കൊണ്ടും സംഗീത മികവു കൊണ്ടും,സൂപ്പർ ഹിറ്റാക്കിയ ഒരേ ഒരു സംഗീത സംവിധായകൻ അത് സലിൽ ചൗധരി സർ മാത്രം! മലയാളത്തിന് ഓണസംഗീതം നൽകിയ (പൂവിളി പൂവിളി പൊന്നോണമായി , ഓണ പൂവേ പൂവേ പൂവേ ...) ഈ അനശ്വര സംഗീത സംവിധായകൻ നമ്മെ വിട്ടു പിരിഞ്ഞതും ഒരു ഓണക്കാലത്താണ് . അദ്ദേഹത്തിന്റെ പ്രിയപത്നി മലയാളത്തിന്റെ വൃശ്ചിക പ്പെണ്ണും വേളിപ്പെണ്ണുമായ സബിതാബഹൻ വളരെ കുറച്ചു ഗാനങ്ങളേ മലയാളത്തിന് നൽകിയിട്ടുള്ളൂ എങ്കിലും അവയെല്ലാം അനശ്വരമാണ്. പ്രണാമം🙏🙏🙏
@muralidharannair4470
3 жыл бұрын
Super gayika bangali anengilum ethra super malayalam bhavam super voice chithrayellam ivarude aduthu onnumalla
@radhakrishnanmanjoor4446
4 жыл бұрын
സൂപ്പർ... എന്തൊരു ലയ ഭംഗി
@ramaniparamannil21
Жыл бұрын
എന്ത് രസം കേൾക്കാൻ 🌹🌹
@unninunniktm
10 жыл бұрын
ഇനി വരൂ ....തേന്‍ നിലാവേ...... ജീവശാഖീ പൂവ് ചൂടും .... കുളിരേ തേന്‍ നിലാവേ .... ഇനി വരൂ ....തേന്‍ നിലാവേ...... ജീവശാഖീ..... പൂവ് ചൂടും .... കുളിരേ തേന്‍ നിലാവേ...........
@DineshKumar-cn2ei
10 ай бұрын
ഇനിയും വരുമോ ഒരു പൂക്കാലം
@ganeshsivaraman5025
6 жыл бұрын
Wonderful choice! thank you so much..................
Пікірлер: 38