ഈ ഫിഷ് പോണ്ട് ഉണ്ടാക്കാൻ വേണ്ടി
ഞമ്മക്ക് വന്നിടുള്ള ചെലവ്👇
Materials : 8 Kg cement, ഒരു കൊട്ട മെറ്റൽ,
M sand ( മണലും ഉപയോഗിക്കാം)
Frame quating (ഇരുമ്പ് sheet)
കമ്പി (നെറ്റ്)
Total ₹ 240
ഇപ്പൊ ഒരു fridge box വാങ്ങിക്കാനുള്ള price ₹450
||ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുള്ള Frame All ready
ഞങ്ങളെടത്ത് ആവശ്യമായ വസ്തുക്കൾ ഉളളത്
കൊണ്ട് ഞങ്ങൾ തന്നെ set ചെയ്തതാണ്.
Fish pond part 1: • | Fish pond | ഗപ്പി ഐറ...
Fish pond part 2: • #Fish pond/fish pond p...
Негізгі бет ||ഇനിയെന്തിന് ഫ്രിഡ്ജ് ബോക്സ്|| ഗപ്പികൾ ഇനി ഇതിൽ വളരട്ടെ||Fish pond part 3||
Пікірлер: 219