🤲🤲🤲🕋പോരിശയേറിയ ഈ ദിനങ്ങളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@jameelahassan5408
3 күн бұрын
പുണ്യറബിഉൽ അവ്വലിന്റെ പോരിശയാക്കപ്പെട്ട മഗ്രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. സ്വീകരിക്കണേ അള്ളാഹ്... ആമീൻ യാറബ്ബൽ ആലമീൻ
@jameelahassan5408
3 күн бұрын
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയും ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ..ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
3 күн бұрын
🤲🏻 അല്ലാഹുവേ ഈ പരിശുദ്ധമായ മാസം മഗ്രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന സലാത്ത് ദിക്കർ ദുആ എല്ലാം സ്വീകരിക്കണേ റബ്ബേ🤲🏻ആമീൻ
@jameelahassan5408
3 күн бұрын
അൽഹംദുലില്ലാഹ് മഹത്തായ ഈ ദിക്റിന്റെ പോരിശ കൊണ്ട് എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ജീവിച്ചിരിക്കെ സ്വർഗ്ഗ കവാടം ഞങ്ങൾക്ക് തുറന്നു തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ...
@MufazPv
3 күн бұрын
ഉസ്താദേ ഞങ്ങളുടെ പ്രെയസങ്ങൾ മാറാനും ഒരു വീട് എടുക്കാനും പ്രത്യേഗം ദുഹാ ചെയ്യണേ
@finusayisha9054
3 күн бұрын
ഉമ്മാന്റെ വാപ്പാന്റെ ഉപ്പാന്റെ താത്താന്റെ കുടുംബത്തിൽ നിന്ന് മരണപെട്ടവരുടേയും കബറിടം വിശാലമാവാൻദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@Y_A_S_I_N_792
3 күн бұрын
അൽഹംദുലില്ല ഉസ്താദെ എന്റെ വീട്ടിലുള്ള എല്ലാ പ്രയാസങ്ങളും നീങ്ങികിട്ടാനും കടം വീടി റാഹത്താകാനും സൊന്തമായി വീട് വെക്കാനും ദുഹാച്ചെയ്യണെ🤲
@AmsiShajahan
3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ നിന്റെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസും ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AaminaAami-xb1yp
3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@ayishanashva9374
3 күн бұрын
Ameen 🕋🤲🏼🤲🏼🤲🏼🤲🏼
@sunithakoduvath4283
3 күн бұрын
അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ റബീഉൽ അവ്വൽ മാസം മഗ്രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚🕋
@sheebamali1092
3 күн бұрын
Ameen yarabellaameen🤲🤲🤲
@SameeraSami-ow1ul
3 күн бұрын
Ameen
@ShahanShahan-v2p
3 күн бұрын
ഉസ്താദേ ഞങ്ങളുടെ പ്രെയസങ്ങൾ മാറാനും ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ പേത്യേഗം ദുഹാ ചെയ്യണേ🤲🤲🤲
@ayshabikt4414
3 күн бұрын
Alhamdulillah. Mashaallah പരിശുദ്ധ മായ ഈ മാസത്തില് ഞങ്ങള് ചൊല്ലിയ സ്വലാത്ത് ദിക്ക് റ് നീ സ്വീകരിക്കണെ നാഥാ 🤲🤲🤲
@RasiyaMajeed-ln7wn
3 күн бұрын
അൽഹം ദുവില്ലാഹ്🤲🕋🤲 മഗ്രിയോട് ചെല്ലുന്ന ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ്🤲🕋🤲
@shafeekhm8167
3 күн бұрын
അൽഹംദ ലില്ല ഞങ്ങൾ മഗ്രിബിന്റെ സമയത്ത് ചൊല്ലിയത്ഒക്കെ സ്വീകരിക്കണേ അള്ളാ മരണ പ്പെട്ടവരുടെ ഖബറിൽ ക്ക് എത്തിച്ച് കൊടുക്ക് അള്ളാ ആമീൻ
@beeviamma8
3 күн бұрын
الحمد لله ربيلعالمان ماشاء ألله تبارك الله جساك ألله حيرا اخزنتكم نشار توكلت على الله أمين ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തുക ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാൻ ദുആ വസിയത്തോടുകൂടി ഒരു സഹോദരി അള്ളാഹു അക്ബർ അള്ളാഹു ഉസ്താദിനും പ്രവർത്തകർക്കും മജ്ലിസിന്റ ബർക്കത്തു കൊണ്ട് ആയുരാരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼
@abdulrahoofrahoo6847
3 күн бұрын
അൽ ഹംദു ലില്ലാ ഹ് അൽ ഹംദു ലില്ലാ ഹ് മാഷാ അള്ളാ ഹ് സന്തോ ഷം ഉ സ്താതേ ദുഹായി ൽ ഉൾപ്പെ ടുത്തണേ ആമീൻ യാറബ്ബ ൽ ആ ലമിൻ 🤲🤲😭😭♥️♥️♥️
@rajlakader7514
3 күн бұрын
അൽഹംദുലില്ലാഹ് മഗ് രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത് സ്വീകരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم سبحان الله احمد الله ولا اله الا الله والله اكبر لا حاول ولا قوة إلا بالله العلي العظيم 🤲🌹🤲🌹🌷🤲🌷🌹
@zeenathsidhikh8972
3 күн бұрын
Asswalathu assalaamu alaika ya Rasoolullaah 🤲🤲🤲🌹💐അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲രോഗം കൊണ്ട് വിഷമം ഷിഫാ നൽകണേ അല്ലാഹ് 🤲dua വസിയ്യത്തോടെ 🤲അല്ലാഹ് എല്ലാവരുടെ ദുആകളും സ്വീകരിക്കണേ 🤲🤲🤲ആമീൻ 🤲
صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚
Пікірлер: 138