*കാരുണ്യവാനായ റബ്ബ്, അനുകൂലമായ ഒരു പുതുവർഷം നമുക്ക് സമ്മാനിക്കട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. 🥰*
@saidjalaludheen9172
7 күн бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@IshqeMadeena-ls6gv
7 күн бұрын
Insha Allah
@rajilaanvar7923
7 күн бұрын
Aameen. Aameen. Yarabbil. Aalameen 💚
@Y_A_S_I_N_792
7 күн бұрын
ആമീൻ🤲യാറമ്പൽ ആലമീൻ🤲 മാഷ അള്ളാ ഈ ഒരു ഹംദിന്റെ ബറക്കക്ക് പു ദു വർഷത്തിന്റെ സന്തോഷവും സമാദാനവും സൊമ്പാവുൽ ഹയിറിലുള്ള എല്ലാവർക്കും നൽകണ റഹ്മാനെ🤲 നമ്മുടെയിടയിൽ നല്ല ഒരു പുദുവർഷമാക്കണെ അള്ളാ എനിക്കു കുടുമ്പത്തിനു വേണ്ടിയും ദുഹാ ച്ചെയണെ ഉസ്താദും മറ്റ് എല്ലാവരും നിങ്ങൾക്ക് വേണ്ടി ഞാൻ ഇൻഷ അള്ളാ🤲🤲
@malayalee786
7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ, ഇൻഷാ അല്ലാഹ് 🥰
@navasambi9907
7 күн бұрын
ഉസ്താദേ മോൾക്ക് നല്ല സ്വാലിഹായ ഒരു ചെറക്കനെ കിട്ടാനും പെട്ടന്ന് വിവാഹം ഉറക്കാനും പ്രത്യേകം ദുആ ചെയ്യണം
@sajnaharis2014
7 күн бұрын
Place evde
@user-mj8fv7wh8k
7 күн бұрын
ഉപ്പാന്റെ (ഭർത്താവിന്റെ വാപ്പ ) ആണ്ടു ദിനമാണ് ഇന്ന്. ഇന്ന് 7മണിക്കുള്ള മജ്ലിസിൽ ഉസ്താദ് ഉപ്പാക്കുവേണ്ടി ദുആ ചെയ്യണേ
@IsmailAmeen-qv9zj
7 күн бұрын
ഉസ്താദേ.. എന്റെ ഉമ്മ യും വാപ്പയും തമ്മിൽ ബന്ധം വേർപെടുത്താന അവസ്ഥയിൽ ആണ് ഉമ്മ വീട് വിട്ടു ഉമ്മറ്റെ വീട്ടിൽ പോയിട്ട് 3വർഷം ആയി ഉമ്മ ഇത്രെയും പെട്ടന്ന് തിരിച്ചു വരാനും...വല്ലാത്ത പ്രയാസം ആണ് ഞങ്ങൾ 3 മക്കൾ ആണ്.. ഞാൻ ആണ് മുത്തമകൾ എനിക്ക് എപ്പോ 20 വയസ്സ് ആയി കല്യാണ ആലോചന ഒക്കെ നടക്കുന്നുണ്ട് നല്ലൊരു ഇണയെ കിട്ടാനും ദുആ ചെയ്യണം...
@subaidaashraf1336
7 күн бұрын
സിഹ്ർ മാറാനും രോഗങ്ങൾ ശിഫ യാകാനും ഹലാലായ മുറാദു കൾ ഹാസിലാകാനും ഉമ്മയുടെയും വാപ്പയുടെയും ഖബർ വിശാല മാക്കാനും ദുആ ചെയ്യണേ ഉസ്താദ്
@ramshidaakbar2010
7 күн бұрын
മുഹറം 1 എന്റെ പൊന്നു ഉപ്പാന്റെ ആണ്ട് ദിനമാണ് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക.😭😭😭🤲🏻🤲🏻🤲🏻
@user-uy4zr6np3m
7 күн бұрын
എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും
@shahajashaleema6143
7 күн бұрын
ഭർത്താവിന്റെ എല്ലാ പ്രയാസങ്ങളുമ്മറ്റി കൊടുക്കാനും ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തന്നെ ഉസ്താദേ
@fadhiyasakkeer1212
7 күн бұрын
തുർക്കിയിലെ അരാരത്ത് പർവതനിരകളിലെ ജൂദി പർവതത്തിന് മുകളിൽ
@malayalee786
7 күн бұрын
ഇന്നലെ ഒരുപാട് തവണ whatsapp ഗ്രൂപ്പിൽ നോക്കി. പിറ കണ്ടോ മജ്ലിസ് ഉണ്ടോ എന്നൊക്കെ അറിയാൻ 🙂
@razavlogzz4778
7 күн бұрын
പിറ കണ്ടില്ല.. കേരളത്തിൽ തിങ്കളാഴ്ചയല്ലേ മുഹറം ഒന്ന് 😊
@Jishad-uh2yj
7 күн бұрын
Njanum
@SakeerFafeeha-qj5vx
7 күн бұрын
ഞാനും
@AmeerhamsaAmeer
7 күн бұрын
Njnum
@user-hg1fw8pd9k
7 күн бұрын
Njanum
@abdullatheefpourithodiyil6975
7 күн бұрын
ഇപ്പോഴാക്ലാസ് ക്ലാസ്സ് കേട്ട ത് തല ചുറ്റലാണ് ദുആ ചെയ്യണം ഉസ്താദേ 🤲
@user-rn1tg7km2s
7 күн бұрын
ഉസ്താദ് വാടകക്കാണ് 10 കൊല്ലം കഴിഞ്ഞു വീട് ഉണ്ടാവാനും എന്റെ അസുഖങ്ങൾ മാറാനും മുഹറം മാസത്തിലെ നോമ്പ് ഒന്നു മുതൽ 10 വരെ നോക്കാൻ നേർച്ചയാക്കിയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം ഞാൻഉ
@ayshahussain1190
7 күн бұрын
ഉസ്താദ് പറയുന്നതൊക്കെ കേട്ട് മനസിലാകുന്നതിന്റെ ഇടയിൽ അതാ വരുന്നു ഷെയ്താൻ.. പരസ്യം 😌 അത് ഒഴിവാക്കാൻ പറ്റില്ലേ 🤔
@nasar141
7 күн бұрын
@@ayshahussain1190 അയിഷാ ശൈത്താൻ പല രുപത്തിലും വരും. ചിലപ്പോൾ മൊയിലാരുടെ രൂപത്തിൽ. എന്റെ രൂപത്തിൽഅങ്ങനെ ഒക്കെ take care
@sahalgaming8691
7 күн бұрын
ജൂദ് പർവതം
@NasheedhaNasi
7 күн бұрын
എന്റെ മോൻക് solihaya ഇണയെ ലെഭിക്കാൻ ദുആ ചെയ്യണം ഉസ്താതെ 🤲🏼🤲🏼
@sajidabeegum-tu8ez
7 күн бұрын
ഉസ്താദ് പ്രാത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ എന്നെയും കുടുബത്തയും
@rinshidamusthafa9877
7 күн бұрын
ഹൈറിന് വേണ്ടി ഹലാലായ muradukal ഹാസിലാവാൻ ഭർത്താവിന് സൗദിയിൽ ജോലി ശെരിയാവാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@anwarsadathkk
7 күн бұрын
ഉസ്താദിനു അള്ളാഹു ദീര്ഗായുസുള്ള ആരോഗ്യം തരട്ടെ.. ആമീൻ
@saifusaifu2250
7 күн бұрын
അസ്സലാമു അലൈകും ഉസ്താദേ എന്റെ ഭർത്ത വ് വണ്ടി തട്ടി മരിച്ചു മുഹറം 10ന്ന് ആണ് 40ത് വരുന്നത് എന്റെ മക്കൾ ചെറിയ മക്കൾ ആണ് ദു ഹാ ചെയ്യാണെ 😭😭😭🙏🙏
@user-mr3vo3ko8l
7 күн бұрын
ഖബർ ജീവിതം റാഹത്തിൽ ആക്കികൊടുക്കട്ടെ 😢😢ആമീൻ 🤲🤲
@hashifnashif1681
7 күн бұрын
🤲🤲🤲
@SubaidaVahab-gu9cl
7 күн бұрын
മകൻറെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ
@ThasniThanu-hd6ui
7 күн бұрын
ഉസ്താദേ എന്റെ ഭർത്താവ് 2 മാസത്തെ വിസിറ്റിംഗ് വിസക്ക് ഗൾഫിൽ പോയിട്ടുണ്ട് ഇപ്പൊ 1മാസം കഴിഞ്ഞു ജോലി റെഡി ആയിട്ടില്ല 😢 വേഗം ഒരു ഹൈറായ ജോലി കിട്ടാൻ ദുആ cheyyane
@Naseera12144
7 күн бұрын
ജോലി കിട്ടാനും കടംവീടാനും എല്ലാം ഉസ്താദ് പറഞ്ഞുതന്ന കാര്യങ്ങളൊക്കെ നിങ്ങൾ വീട്ടിൽഇരുന്നു ചെയ്തോളു...ഇന്ഷാഅല്ലാഹ് ഉസ്താദ് എല്ലാരെയും ദുആയിൽ ഉൾപെടുത്തുന്നുന്നുണ്ട്.. സമാധാനമായിരിക്കു..
@koyakoyakpk6121
7 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദെ എളുപ്പത്തിൽ വീട്ടി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം
@Star_shadow_girl
7 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദ് വലിയ പ്രശനത്തിൽ ആണ് ഉസ്താദ് പുതു വർഷത്തിൽ ആ പ്രശനങ്ങളെല്ലാം തീർന്നു സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🥺🥺🥺🥺🥺
@backerkallurayil7097
7 күн бұрын
ഉസ്താതെ ന ല പനിയും വാസം മുട്ട ലും ആണ് നേബ് പിടികാൻ വര ദുആചെയൃണം ഉസ്താതെ കുറെ കാലമായി അടിപിചു നേബ് പിടികുന് ഇപേൾ സുഖമില ഉസ്താതെ ദുആചെയൃണം
@fathimakt8298
7 күн бұрын
ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲
@bapputyap4765
7 күн бұрын
എല്ലാ പ്രയാസങ്ങളും മാറാനും കുടുംബജീവിതം സന്തോഷകര മാവാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲😭😭😭😭😭
@sadiqueshan14
7 күн бұрын
എത്രയും പെട്ടെന്ന് മദീനയിൽ എത്താൻ തൗഫീഖ് നൽകണേ അള്ളാ 🤲🏼
@nafeesaSiraj-ui3kw
7 күн бұрын
മഖന് ഹൈ റായ ബൻധം കിട്ടാൻ ദുഹാ ചെയണം per കുട്ടിക്ക് പടിക്കൻ നല്ല ബുദ്ധിയുണ്ടാകാൻ ദുഹാ ചെയണം
@user-nz7kp5hv2f
7 күн бұрын
ഞാൻ സൗദി യിൽ ആണ് ഉസ്താദ് എന്നും കേള്കും Duayil ulpeduthane
@AjeemaKm
7 күн бұрын
ഉസ്താദ് എന്റെ മകന് സ്വാലിഹായ ഇണയെ എത്രയും വേഗം ശരിയവാൻ ദുആ ചെയ്യണ ഉസ്താദ്
@anasch1841
7 күн бұрын
സ്വാലിഹായ santhanathe കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@nabeelnoufal5341
7 күн бұрын
Alhamdulillah ഇന്നത്തെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ ഉസ്താത്
ഉസ്താദേ എന്റെ ഇക്ക കൊറോണയിൽ ഇ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞു ഇത് വരേയും ഉൾകൊള്ളാൻ കഴിയുനില്ല വല്ലാത്ത വേതന യിൽ കഴിഞ്ഞു പോകുന്നു മക്കൾക് വേണ്ടി എല്ലാം സഹിച് മുന്നോട്ട് പോകുന്നു മക്കൾ സോലി ഹിങ്ങൾ ആകാൻ തുഹാ ചെയ്യണേ
Ameen ameen ya rabbal alameen dua cheyyane usthadu
@inshallah__2727
7 күн бұрын
ഉസ്താദേ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണേ
@nafeesaSiraj-ui3kw
7 күн бұрын
ആമീൻ ആമീൻ യാറമ്പൽ ആലമീൻ
@muhzimuchu8719
7 күн бұрын
Ente makalude vivaham hairaya reetiyil nadthuvan ഉസ്താദ് ദുആ ചെയ്യണേ 🤲🏻 ഉസ്താദദിന്റെ വൈഫിന്റെ നമ്പറിൽ ഞാൻ ഒരു മെസ്സേജ് ayacbirunnu അത് കണ്ടില്ല എന്ന് തോന്നുന്നു അതു വായിച്ചാൽ ഉസ്താദ് എനിക് ഒരു dua paranju tharane
ഹസ്ബെൻ്റിൻ്റെ ജോലിയിൽ ബറക്കത്തിന് order കിട്ടുവാൻ ലക്ഷങ്ങൾ കടം ആണ് വീടാൻ മക്കൾ സ്വാലിഹീങ്ങൾ ആകാനും ആഖിബത്ത് നന്നാവാൻ ഇരുലോക വിജയത്തിനും മാതാ പിതാക്കൾക്കും dua usdad😢😢😢😢😢
Пікірлер: 2,8 М.