Usthade എനിക്ക് അഞ്ച് വർഷം മുൻപ് breast cancer വന്നു സർജറിയും ബാക്കി എല്ലാ treatment കഴിഞ്ഞു. എൻ്റെ ശരീരത്തിൽ നിന്ന് പൂർണമായും വിട്ട് മാറാൻ ഉസ്താദും എൻ്റെ സഹോദരങ്ങളും dua ചെയ്യണേ
@abdussaleem.kkavukkal6914
2 ай бұрын
സ്വാലിഹായ സന്താന ങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ... 12 വർഷമായി
@sothusvlog6316
2 ай бұрын
ഉസ്താതെ ഇന്നത്തെ ദിവസത്തിന്റെ ബർകത് കൊണ്ട് മനസ്സിൽ കുറെ വിഷമങ്ങൾ ഉണ്ട് എല്ലാത്തിനും വേണ്ടി ദുഹചെയ്യണേ
@molumolus3685
2 ай бұрын
ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ച്യ്യണം 🤲🤲🤲
@safiyamuhammedsafiyamuhamm2669
2 ай бұрын
എന്റെ ഭർത്താവിന്ന് ഒരു പാട് കടങ്ങൾ ഉണ്ട് അതെല്ലാം വീടാനും ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാവാനും എല്ലാവരുടെയും അസുഖങ്ങൾ മാറാനും ആഖിബത്ത് നന്നാവാനും ഈമാൻ കിട്ടി മരിക്കാനും ഉസ്താദ് പ്രത്യേകം ദുആ 🤲ചെയ്യണേ..
@rahishashamsu6667
2 ай бұрын
🥰🥰
@shiyathesni3231
2 ай бұрын
ഉസ്താതെ മാനസികമായി ആകെ തകർന്നിരിക്കുകയാണ് 😢പ്രയാസത്തിലാണ് ജീവിതത്തിൽ ഹൈറും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻
@MuneeraC-zh8iw
2 ай бұрын
🤲🏻🤲🏻🤲🏻
@Chemmu.Uppa.Vlog.
2 ай бұрын
ഇന്ന് നമ്മുടെ നാട്ടിൽ നിന്ന് 40 വയസ്സുള്ള ഒരു യുവതി മരിച്ചു നാലു മക്കളുണ്ട് ഉസ്താദ് അവർക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം
@rasiyakabeer1812
2 ай бұрын
ആമീൻ യാറബബൽആലമീൻ 😭🤲💔😭💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭 ഉസ്താദേ
@sulaikhasulu896
2 ай бұрын
എന്റെ മകൾക് സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആചെയ്യണേ 13 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്
@thasleenat3091
2 ай бұрын
ഉസ്താദേ എൻ്റെ വീടിൻ്റെ പണി പൂർത്തിക്കരിക്കാൻ വേണ്ടിയും എൻ്റെ വിഷമങ്ങൾ മറാൻ വേണ്ടിയും പ്രാർതികണെ
@Sameena-p1g
2 ай бұрын
Duail ullpeduthanm
@Ayi__sh
2 ай бұрын
*54:30* *Alhamdulillah* *സത്യം ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഞാനും ഓർത്തതേ ഉള്ളൂ ഇത്തരം മജ്ലിസുകൾ നടത്തുന്നതുകൊണ്ടാണ് ആത്മാത്ഥമായി ചൊല്ലാൻ കഴിയുന്നത്* 😢 الحمدلله الحمدلله ثم الحمدلله ഉസ്താദിനേയും കുടുംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീൻ 🤲
@Adamibrahim708
2 ай бұрын
അൽഹംദുലില്ലാഹ്..... ഞങ്ങളുടെ കുടുബത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഐക്യവും എന്നും നിലനിൽക്കാൻ തോഫീക്ക് നൽകണേ നാഥാ.... 🤲🏻🤲🏻🤲🏻 വീട് പണി നടക്കുന്നുണ്ട് പക്ഷേ പൂർത്തീകരിക്കാൻ കയ്യുന്നില്ല പൈസ ഇല്ലാത്ത അവസ്ഥയാണ് ഉസ്താതെ... എല്ലാം എളുപ്പത്തിൽ നടക്കാൻ ദുആ ചെയ്യണേ.... 🤲🏻🤲🏻🤲🏻
@mhdniyanni7724
2 ай бұрын
മക്കൾ ഹൈറാവാൻ ദുആ ചെയ്യണേ ഉസ്താദേ
@subaidasubaidabeevi4574
2 ай бұрын
ഉസ്താദിന്റെ എല്ലാ ദദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ദീർഘായുസ്സ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും
@muhammedmuhammedrazal3419
2 ай бұрын
വൈകിയാലും കേൾക്കാറുണ്ട്, ദുആയിൽ ഉൾപെടുത്തണേ
@shanimuthu1652
2 ай бұрын
ഉസ്താദേ ഞങ്ങള്ക്ക് കടങ്ങൾ വീടി ഹൈറായ പതനത്തിന് ഉസ്താദ് പ്രത്യേകിച്ചു ദുആ ചെയ്യണേ
@muhammadnasim4760
2 ай бұрын
ഒരു പാട് കടം ഉണ്ട് ഉസ്താദ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട് വിടണേ അള്🤲
@rosnathahir8372
2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താതെ ഒരുപാട് കടമുണ്ട് നല്ല പ്രയാസത്തിലാണ് മനസ് പൊട്ടി കരയുകയാണ് മരണത്തിന്റെ വക്കിൽ ഇപ്പോൾ നില്കുന്നത് പടച്ച റബ്ബ് മാർഗം കാണിച്ചു തരാൻ ദുആ ചെയ്യണേ 😭😭
@nununechunechu1696
2 ай бұрын
ഉസ്താതെ എന്റെ മോളുടെ abasmara രോഗം മാറാൻ ദുആ ചെയ്യണേ
@Raseena-d3v
2 ай бұрын
ഉസ്താദേ മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട്. എല്ലാ വിഷമങ്ങളും ഈ ദിവസത്തിന്റെ ബർകത്ത് കൊണ്ട് നീക്കി തരണേ അള്ളാഹ് 🤲🤲🤲🤲
@thanveeraashraf8965
2 ай бұрын
എനിക്കും മകൾക്കും ഭർത്താവിനും ഒരു തരം ചൊറിയുണ്ട് അത് മാറിക്കിടാൻഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😂😂.🤲🏻🤲🏻🤲🏻
@Y_A_S_I_N_792
2 ай бұрын
അൽ ഹംദുലില്ലാ മാഷാ അള്ള അള്ളാഹു ബറക്കത്ത് ച്ചൊരിയട്ടെ ആമീൻ🤲🤲
@ShameerS-nz8gr
2 ай бұрын
ഉസ്താദ് എനികാൻസർ ആണ് എന്റ മോൾക്ക് ഫിസ്റ്റുല ആണ് ഷിഫായ്ക്ക് വേണ്ടി ദുആ ചെയ്യണേ ഉസൈബ കായംകുളം
@navasambi9907
2 ай бұрын
ഉസ്താദേഎല്ലാം കടങ്ങളും വീട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🌹🌹🌹🌹🌹🌹
@FousiyaAnwar-ms1uj
2 ай бұрын
ഉസ്താദ് എന്റെ ഉമ്മാക്ക് ആങ്ങളയുടെ മോൻ ക്കും പനി ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഉസ്താദ് ശിഫാ ആകാൻ ദുആ ചെയ്യണം
@jasminenoushad7593
2 ай бұрын
🤲
@rahilasuhail3070
2 ай бұрын
പടച്ചോൻ വേഗം ഷിഫയാകിതരട്ടെ 🤲🤲🤲
@midhumilu9694
2 ай бұрын
ഉസ്താദേ.. ദുആ ചെയ്യണേ... അസുഖങ്ങൾ ശിഫയാവാനും 😭😭ജീവിതം ഖൈറിലാവാനും 🤲🤲
@Alhamdhulillah786-w2q
2 ай бұрын
എന്റെ ഇളയ നാത്തൂന്റെ മകളുടെ കുഞ്ഞിന് ജന്നി വന്നു,പനി ഒരുപാട് കൂടുതൽ ആയിരുന്നു.ഒരു വയസ് പ്രായമാണ് കുഞ്ഞിന്, ഇപ്പോ ആശുപത്രിയിൽ അഡ്മിറ്റ് ആണ് എത്രയും പെട്ടെന്ന് സുഖമാവാൻ എല്ലാവരും ദുആ ചെയ്യണേ.
A മോള് പിഎസ്സി എഴുതുകയാണ് 20 ദുആ ചെയ്യാൻ ഉസ്താദേ നല്ല മാർക്കോടെ വിജയിക്കാൻ
@eshancp2518
2 ай бұрын
Molk nalla oru vivaham vagam sheriyavan duha chayyanam usthad
@Nezrin-Nishad
2 ай бұрын
അൽഹംദുലില്ലാഹ് 🥰 മനസിലെ മുറാദ് ഹാസിലാക്കി തരണേ allah 🤲
@SameeraRasheed-j3s
2 ай бұрын
ഉസ്താദേ സ്വന്തമായി വീട് ഇല്ല മോൾക്ക് മക്കളില്ല ഭർത്താവിന്റെ ജോലിയിൽ മിച്ചമായ ശമ്പളം 🥹 രണ്ടാമത്തെ മകൾ പഠിക്കുന്ന കുട്ടിയാണ് പക്ഷേ പഠിച്ചതെല്ലാം മറന്ന് പോവുന്നു 9 താം ക്ലാസിലാണ് പഠിക്കുന്നത് നാളെ മുതൽ mid term exam ആണ് പഠിക്കുന്നുണ്ട്. ഒന്നും തലയിൽ നിൽക്കുന്നില്ല വാടകവീട്ടിൽ താമസിക്കന്നത് എന്റെ മൂത്ത മോൾക്ക് ജോലിയില്ല വളരെ സങ്കടത്തിലാണ് എല്ലാ പ്രയാസവും മാറാൻ ദുആ ദുആ ചെയ്യണേ 😭
@Alhamdhulillah786-w2q
2 ай бұрын
🤲🏻🤲🏻🥺
@Rafidrafid-zw3zj
2 ай бұрын
റബ്ബേ അവരുടെ എല്ലാം പ്രയാസങ്ങളും നീക്കി കൊടുക്കണേ 🤲
ഉസ്താദേ അനിയന്റെ ഭാര്യ ഹോസ്പിറ്റലിൽ ആണ് ഡെലീവെറി കഴിഞ്ഞു ഒരാഴ്ച ആയിട്ടുള്ളു വീണ്ടും വയറുവേദന ആയി കൊണ്ട് പോയി admitane ശിഫ നൽകാൻ ദുആ ചെയ്യണേ
@muhammadnasim4760
2 ай бұрын
അടുത്ത മുഹറം മാസം ആവുമ്പോൾ ത്തിന് സ്വന്തമായ ഒരു വീട് ഉണ്ടാവാൻദുആ ചെയ്യണം ഒരുപാട് കടം ഉണ്ട് അത് വിടാനും😊
@thahirnichu3610
2 ай бұрын
എന്റെ ഉപ്പയുടെ ആണ്ട് ആണ് ഇന്ന് എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@shabeebas5615
2 ай бұрын
മനസ്സിലെ edangherukal maaranan dhua cheyyane
@rahmathsalamrahmushalu8038
2 ай бұрын
സമാധാനം കിട്ടാനും ടെൻഷൻ മാറാനും മരണ ചിന്ത ആണ് ഫുൾ ടൈം അതൊക്കെ മാറി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ
@RaihanaKunjahammed
2 ай бұрын
എല്ലാ വിഷമങ്ങളും മാറാൻ ദുഹാ ചെയ്യണേ
@haleema1595
2 ай бұрын
Alhamdulillah paripavanamaya majlisinte barkkath ella kudumbadikalilum Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
@faseelak9671
2 ай бұрын
😮😢😢😢😢😢
@afthuvlogs5631
2 ай бұрын
അനിയത്തിക്ക്. നല്ല കുടുംബജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@rabeehraja6094
2 ай бұрын
ഉസ്താദേഎന്റെ മകനെ അഫിള്ളാ കാൻ ദുആചെയ്യണം
@vahidasalim2227
2 ай бұрын
Aameen Aameen ya rabbal aalameen 🤲🏻🤲🏻🤲🏻Alhadulillah 🤲🏻🤲🏻🤲🏻Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻
@zameeltp5017
2 ай бұрын
ഉസ്താദേ കടങ്ങൾ എളുപ്പത്തിൽ വീട്ടികിട്ടാൻ ദുആ ചെയ്യണേ
@KhadeejaBeevi-hd7xl
2 ай бұрын
മക്കങ്ങളുടെ രോഗം പൈശാജ ഉപത്തരവം മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
@haleema1595
2 ай бұрын
Aakhibath nannavan majlisil dua cheyyaname usthade duawasiyathode Haleema
@Ayishus285
2 ай бұрын
ഉസ്താതെ എന്റെ മൂന്നു പെണ്ണ്ക്കളെയും സാലിഹായമാക്കലാവാൻ ദുആ ചെയ്യണേ അതിൽ ഒരാളുടെ കല്ലിയാണം റെഡിയായിട്ടുണ്ട് ഒരു വഴിയും ഇല്ല ഉസ്താതെ എല്ലാം രഹത്തിലാവാൻ ഡാ ചെയ്യണേ
@RubnaRubnanavas
2 ай бұрын
എന്റെ മോൾക് 6-ആം മാസം ആണ് ചെറുപ്പത്തിൽ ശോസം മുടൽ ഉള്ള കുട്ടിയാണ് ഇപ്പോഴും ഇടക്ക് അത് വേ രാറുട് സുഖ പ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താതെ
Пікірлер: 1,9 М.