എന്റെ മോൻ പഠിക്കാൻ ഭയങ്കര മടിയാണ്.പഠനത്തിൽ ശ്രദ്ധ കിട്ടാനും മടി മാറാനും ഉസ്താദ് ദുആ ചെയ്യണേ...
@AyishaKM-lv1id
19 күн бұрын
മക്കൾ സ്വാലിഹീങ്ങളാകാൻ ദുഃആ ചെയ്യണെ ഉസ്താദെ
@shareefamullassery5341
19 күн бұрын
Insha Allah ഓരോ ദിവസവും നൻമയേറിയ അറിവ് നുകർന്നു തരുന്ന ഉസ്താദിനും കുടുംമ്പത്തിനും നമുക്കും സൃഷ്ടാവായ റബ്ബ് ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ Aameen Aameen ya Rabbel Aalameen എല്ലാ ക്ലാസുകളും ഒന്നിനൊന്ന് മെച്ചപെട്ടതാണ് Alhemdulillah ഇനിയും ഒത്തിരി അറിവുകൾ കേൾക്കാനും പഠിക്കാനും അതനുസരിച്ച് പ്രവർത്തിക്കുവാനും ജീവിത വഴിയിൽ നമുക്കെല്ലാവർക്കും Allah thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@FRQ.lovebeal
19 күн бұрын
*മരണം വരെ ഈമാനിൽ അടിയുറച്ച മനസാക്കി മാറ്റാൻ dua ചെയ്യണേ ഉസ്താതെ 🤲🏻*
@malayalee786
19 күн бұрын
ഈ മജിലിസിന്റെ ബർകത് കൊണ്ട് നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും അള്ളാഹു പ്രധാനം ചെയ്യട്ടെ 🥺🤲🏻🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻
@aneesaashi
19 күн бұрын
Aameen 🤲
@siyadsumi5107
19 күн бұрын
Alhamdhulillah alhamdulillah alhamdulillah 😊😊😊
@user-cy5yw4eo9f
19 күн бұрын
Ameen ya rabbal alameen
@safeena1391
19 күн бұрын
Aameen
@HiruNeesa
19 күн бұрын
ആമീൻ
@user-uj5ot9yy7i
19 күн бұрын
മോൻ പെട്ടന്ന് ഹാഫിള് ആകാൻ ദുആ ചെയ്യണേ ഉസ്താദേ
@musthafakuttippa3957
19 күн бұрын
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
@Rasiyajafar
19 күн бұрын
ഇ മജ്ലിസിന്റെ ബർകത് കൊണ്ട് raza vlog കുടുംബത്തിലെ എല്ലാവരുടെയും മുറാദ്കൾ അള്ളാഹു ഹാസിലാക്കി തരട്ടെ എല്ലാ അസുഖങ്ങളും ശിഫ യാക്കി തരട്ടെ 🤲🤲🤲
@bee.4927
19 күн бұрын
ആമീൻ
@user-jj2ti3bc9r
19 күн бұрын
മനസ്സിൽ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@user-yd1on1os9y
19 күн бұрын
അല്ലാഹുവേ.. ഈ പുണ്ണ്യ. മജ്ലിസിന്റെ... ബർക്കത്ത് കൊണ്ട്.. മനസ്സിന്.. സമാധാനവും.. സന്തോവും നൽകി ഈ പാവങ്ങളെ.. അനുഗ്ഗ്രഹിക്കണേ.... വീടില്ലാത്തവർക്ക്... വീട്... ത്താ.... കടം വിടാനുള്ള ഒരു.. വഴി.. തുറന്നു... ത്താ..... ഞങ്ങളെ... കൈ.. വെടിയല്ലേ......
@shameenamanaf
19 күн бұрын
ഞങ്ങള്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ അല്ലഹ് 🤲🏻🤲🏻🤲🏻
@ramlabeevioa8138
19 күн бұрын
ഭർത്താവിനും മക്കൾക്കും നമസ്കരിക്കാൻ dua ചെയ്യണേ ഉസ്താദ്
@ShakkirShakkie
19 күн бұрын
എനിക്ക് സ്വാലിഹത്തായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ എല്ലാവരും 🤲🤲
@user-lk6qb5su6n
19 күн бұрын
എല്ലാവരുടെയും halalaya ഉദ്ദേശം rabb നിറവേറ്റി tharatte....aameen
@TV-003
19 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ഉസ്താദേ അൽഹംദുലില്ലാഹ് വൈകി ആണെങ്കിലും എല്ലാ ദിവസവും ഞാൻ പങ്കെടുക്കാറുണ്ട്.. എന്റെ ഇക്കാക്ക വിദേശത്തേക് ജോലിക്കായി പോയിട്ട് രണ്ട് മാസം ആയി ഞാൻ പല പ്രാവശ്യം comment boxil എഴുതി യിരുന്നു ജോലി ശരിയാകാൻ ദുആ ചൈയ്യാൻ പറഞ്ഞ്. അൽഹംദുലില്ലാഹ് ഇന്ന് ഒരു meetting നടത്തിയിട്ടുണ്ട്. അത് ഹൈറാണെങ്കിൽ ജോലി ശരിയാകാൻ ദുആ ചൈയ്യനെ....
@razavlogzz4778
19 күн бұрын
അൽഹംദുലില്ലാഹ്... കാരുണ്യവാനായ റബ്ബ് എല്ലാം റാഹത്തിൽ ആകട്ടെ
@cattylub_
19 күн бұрын
വല്ലാത്തൊരു ടെൻഷനിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാ ടെൻഷനുകളും ഇല്ലാതാകാൻ
@majithasalim9938
19 күн бұрын
ഉസ്താദ് എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം 😈❤️
@midlajk6964
19 күн бұрын
ഉസ്താദ് വളരെ വിഷമം ത്തിൽ ആണ്. അനിയത്തി യുടെ ഭർത്താവ്.പനി ആയി ഹോസ്പിറ്റലിൽ ആണ്. മഞ്ഞ പിത്തം ഉണ്ട്. ശിഫ ആകാൻ ദുആ ചെയ്യണേ ഉസ്താദ്
@razavlogzz4778
19 күн бұрын
കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ🥲
@rafeeqtm436
19 күн бұрын
ഉസതാദേ വീട് പണി തുടങ്ങി എത്രയും പെട്ടന്ന് വീട് പണി പൂർത്തി യാകാൻ ഉസ്താദ് ദുആ ചെയ്യണം
@subaidarahman7547
19 күн бұрын
ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുക ളും ഹാസിലാക്കണം അള്ളാ
@user-us5oe2ub3s
19 күн бұрын
എല്ലാവരേയും സഹായിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഒന്നും തന്നെ എൻ്റെടുത്തില്ല😌 രണ്ടു മാസമായി വാടക മുടങ്ങിയിട്ടാണുള്ളത്😌 ഒരു വിട് എന്ന സ്വപ്നമുണ്ട് ഉസ്താദ് ദുആയിൽ ഉ ൽ പെടുത്താൻ മറക്കലെ😌മകൾക്ക് ഡിഗ്രി ഗവൺമെൻ്റിൽ കിട്ടാൻ ദുആ ചെയ്യണെ🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭😭😭
@sanwashafi2806
19 күн бұрын
കടം വീടാൻ ദുആ ചെയ്യണമേ
@BasheerBasheer-yy2nn
19 күн бұрын
മോൾക്ക് നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲
@user-ld5bs6ok4f
19 күн бұрын
Molk ഹൈറായ ഇണ യെയും കുടുംബം വും കിട്ടാൻ 🤲🏼ചെയ്യണേ ഉസ്താദേ ❤
@ramlaabdulsalim1389
19 күн бұрын
എൻറെ മകന് സ്വാലിഹായ പെൺകുട്ടിയെ ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ്
@hairunneesack3692
19 күн бұрын
ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲
@HajaraShahee
19 күн бұрын
ദുആ യിൽ ഉൽപാടുത്തണേ ഉസ്താദേ 🤲🤲
@Abitha600
19 күн бұрын
നമ്മൾ എത്ര അനുഗ്രഹീതനാണ് അള്ളാഹ് .അൽഹംദുലില്ലാഹ് ,അൽഹംദുലില്ല ,അൽഹംദുലില്ലാഹ് 💯 ഫലസ്തീനിലെ മക്കളെ ഇനിയും അനാഥർ ആകല്ലേ അല്ലാഹ് 🤲🏻 മരണപെട്ടവർക് നീ സ്വർഗം നൽകണേ നാഥാ 😭 ആമീൻ യാ റബ്ബൽ ആലമീൻ ❤
ഉസ്താദേ ഞാൻ raza vloginde സ്ഥിരം പ്രേഷകയാണ് ഞാനൊരു പ്രമേഹരോഗിയാണ് ദുആ ചെയ്യണേ ഉസ്താദേ എന്റെ ആങ്ങള ഗൾഫിലാണ് അവൻ നാട്ടിൽ വരാൻ എയർപോർട്ടിൽ വന്നതാണ് ഉസ്താദേ വരാൻ സാധിച്ചില്ല ഒരു പാട് കടമുള്ള ആളാണ് എന്തോ ഒരു ഫൈൻ വന്നിട്ട് വരാൻ സാധിച്ചില്ല അവൻ വേഗത്തിൽ നാട്ടിൽ വരാൻ സാധിക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ....😢😢
@AshkarAkku-s6x
19 күн бұрын
ആമീൻ ആമീൻ യാറബൽ ആലമീൻ നമ്മളുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും ഈ മജിലിസിൻ്റെ ബർകത്തു കൊണ്ട് റബ്ബ് സ്വീകരിക്കുമാറാക്കട്ടെ ആമീൻ
മക്കൾ ഡിഗ്രി എക്സാം മിൽ നല്ല മാർക്ക് കിട്ടി ജയ്ക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
@saleenashafisaleenashafi3088
19 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@fanufilufilu7536
19 күн бұрын
وعليكم السلام ورحمة الله وبركاته 🤲🤲🤲🤲 آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲 ഒരുപാടു പ്രയാസങ്ങൾ പ്രതിസന്ധികൾ തരണം ചെയ്തു ജീവിക്കുന്നു. എല്ലാം മുറാദുകൾ ഹാസിലാവാനും ഒരുപാടു രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് എല്ലാം ഷിഫയാകാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲 الله الله الله الله الله الله الله الله الله عليه توكلو🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ThasniBiju
19 күн бұрын
എന്റെ മാമ ഇന്നലെ മരണപെട്ടു അറ്റാക്ക് ആരുന്നു 8 ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുണ്ട് അവര്ക് സമാധാനം കിട്ടാനും മാമാടെ ഖബ്ർശിയായ ജീവിതം സ്വർഗത്തുല്യ ആകാനും റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ദുആയിൽ അവരേം ഞങ്ങളേം ഖബാരാളിയായ എന്റെ വാപ്പിയേം ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻🤲🏻
@Saleenashaji3200
19 күн бұрын
എന്റെ ഭർത്താവ് ഗൾഫിൽ ആണ് രോഗം shifayagan ദുആ ചെയ്യണേ ഉസ്താദ്
@user-rd2xp8un1z
19 күн бұрын
റബ്ബേ ഉസ്താദിനു o കുടുംബത്തിനും ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകണേ
@adnanzeena1333
19 күн бұрын
Ameen ameen ameen ya rabbal alameen dua cheyyane usthadu
@Chechu--gaming
19 күн бұрын
നമ്മളെ എല്ലാപ്രശ്നങ്ങൾ മാറാൻ ഉസ്താദ് doha ചെയ്യണം
@jameelakottoor213
19 күн бұрын
യാ റബ്ബേ ഈ ദുആ മജിലിസ് നീ സ്വീകരിക്കണേ നാഥാ 🤲🤲
@jameelakottoor213
19 күн бұрын
ആമീൻ യാ റബ്ബിൽ ആലമീൻ.. യാ അല്ലാഹ്. ഈ ദുആ നീ സ്വീകരിക്കണേ നാഥാ. 🤲🤲🤲🤲. ഈ പാവങ്ങളുടെ ആമീൻ നി സ്വീകരിക്കണേ റബ്ബേ 🤲🤲
@fayisamalik3640
19 күн бұрын
Barthavinte deshyavum vashiyum maran dua cheyyane.
@user-mr3vo3ko8l
19 күн бұрын
ഉസ്താദേ ഭയങ്കര തലവേദന ആണ്😂. അത്കൊണ്ട് ഇപ്പളാ മജ്ലിസ് കേൾക്കുന്നെത്. ഇരിക്കാൻ പറ്റുന്നില്ല... മജ്ലിസിന്റെ ബർകത്ത് കൊണ്ട് എല്ലാ അസുഖങ്ങളും പെട്ടെന്ന് ശിഫ ആകെട്ടെ 🤲🤲🤲
@Muhammed-hz4mq
19 күн бұрын
അൽഹംദുലില്ലാഹ് ഉസ്താതിന്റെ മജിലിസ് കേൾകാം തുടങ്ങിയത് മുതൽ മനസ്സ് വല്ലാത്തൊരു സന്തോഷം ഉണ്ട് ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള തീർഘയുസ്സ് പ്രദാനം ചെയ്യണേ അല്ലഹ് 🤲🏻🤲🏻🤲🏻🤲🏻എന്നും ee മജിലിസിൽ പങ്കെടുക്കാൻ ഭാഗ്യം തരണേ 🤲🏻എല്ലാവർക്കും
@MariyatShafiq
19 күн бұрын
ഉസ്താദെ എന്റെ രോഗം മാറാൻ ദുആ ചെയണെ ameen ya rabbal alammeen🤲🤲
@AzuRiyoos
19 күн бұрын
ഹസ്ബന്റിന്റെ കടങ്ങൾ വിടാൻ ദുആ ചെയ്യണം ഉസ്താദെ
@ShahidPakara
19 күн бұрын
Usthadhinte speech usharanu bore feel cheyyilla Mashallah ennum ath Allah nilanirthatte , Aameen
@aslamamjid3095
19 күн бұрын
Ente bharthivn nalla joli kittan duha cheyyane
@Butterflies257
19 күн бұрын
ഉസ്താദേ.. നാളെ മുത്തുനബിയെ കാണാൻ മദീനയിലേക്ക് പോകും.. ഇന്ഷാ അല്ലാഹ്.. അൽഹംദുലില്ലാഹ് 🤲🏻🤲🏻എന്റെ മുത്ത് റസൂലിനെ ഞാൻ സ്വപ്നം കണ്ടു ഉസ്താദേ 🤲🏻🤲🏻🤲🏻😭😭😭😭അൽഹംദുലില്ലാഹ്... 🤲🏻🤲🏻മുത്തു നബിയെ സ്വപ്നം കണ്ടാൽ അത് മുത്തു നബി തന്നെ അല്ലെ... ഉസ്താദേ മറുപടി പ്രദീക്ഷിക്കുന്നു
ഉസ്താദേ എന്റെ ഉമ്മ രോഗവസ്ഥയിലാണ്. ആ ഉമ്മക്ക് ഓർമകുറവുള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടിലാണ്. വിളിയും ബഹളവുമായിട്ടാണേ ദിവസം കഴിഞ്ഞു പോകുന്നത്. ഞങ്ങളെ പൊന്നുപോലെ നോക്കിയ ഉമ്മയാണേ. പ്രാർത്ഥിക്കണേ അസുഖം മാറാൻ. ഉപ്പയും സുഖമില്ലാത്ത തണ്. രോഗം മാറാൻ ഉസ്താദിന്റെ ദുആ യിൽ അവരെയും ഉൾപ്പെടുത്തണം. ആമീൻ യാ റബ്ബൽ ആലമീൻ
@abdulsalam8682
18 күн бұрын
എന്റെ ഉപ്പയുടെ ആണ്ടിന്റെ ദിവസമാണ് മുഹറം 4 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
Masha allah supper voice nalla baith padachone nammale usthadin afiyathulla deergayus nalkane allah
@nazee9747
19 күн бұрын
Kudumba jeevitham nannayitheeraan dua cheyyane
@nkrmanjeri46
19 күн бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
@sajithabasheer9962
19 күн бұрын
Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻🤲🏻
@hananacp7818
19 күн бұрын
ഉസ്താദേ മോൾ പ്രസവിക്കാൻ വേണ്ടി ഹോസ്പിറ്റൽ ആണ്. ദുആ ചെയ്യണേ
@fousiyanajeeb7286
19 күн бұрын
അസ്സലാമു അലൈക്കുംഎന്റെ ഭർത്താവിന്റെ എല്ലാ കടങ്ങളും വീടാനു ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ ഉമ്മാന്റെ ഞരമ്പ് പൊട്ടി മാറാനും ഉസ്താദ് ദുഹാ ചെയ്യണം ആറു വർഷമായി ഉണ്ടായിട്ടുംപ്പോഴും മാറിയിട്ടില്ല ഉസ്താദ് ദുആചെയ്യണം ഉസ്താദ് ദുആ ചെയ്യണം
@mhdibnu2531
19 күн бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ
@NajiyabeeviBeevi-yb6pq
19 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@aneeskrandathani4887
19 күн бұрын
മക്കൾ സ്വാലിഹാകാൻ ദുആ ചെയ്യണേ
@user-nx7ij8yz4d
19 күн бұрын
ഈ മജ്ലിസിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാവരുടേയും വിഷമങ്ങൾ അല്ലഹു മാറ്റി തരട്ടെ 🤲🤲
@raseenaraseena6847
19 күн бұрын
എന്റെ ഹുസ്ബൻഡ് ന്റെ കബർ വിശാലമാക്കാൻ ദുആ cheyyane😢
@shahinaakbar3434
19 күн бұрын
കടങ്ങൾ വീടുവാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲
@fathi6654
19 күн бұрын
Dua cheyyanam usthade😢❤
@sajithabasheer9962
19 күн бұрын
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻
Ente vallimmayude 3the and an ath kond allavarum prethekichu fathiha othi dua cheyanameee🤲🤲 pinne padiche marakathe nilkanum pinne ente ummante uppayude ummakk sugamillanitt hospittalil an maranapettavarude kabar jivitham santhosham akkanum kadam illathe marikanum ellakariyathilum prethekich dua cheyenameee usthadee🤲🤲
@user-du2dx6pj3c
19 күн бұрын
Barthavinte swabavam nannakan dhua cheyyanm 🤲🤲🥲
@JasminAshraf-nh4th
19 күн бұрын
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻
@ShoukathaliVp-ms2li
19 күн бұрын
മാഷാഅല്ലാഹ് എനിക് കുറേ കൊല്ലമായി ഒരു കാര്യം സാധിപ്പിച്ചുകിട്ടി. അൽഹംദുലില്ലാഹ്
@nkrmanjeri46
19 күн бұрын
എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്
الحمدلله....Ee majlis nte haqq kond normal delivery nalkanee الله... امين يا ربالعالمين...،🤲🤲🤲
@ayshamoydu4584
19 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ എല്ലാ കാര്യവും ഖൈറായ നിലയിൽ പടച്ചതമ്പുരാൻ ആക്കി തരട്ടെ (ആ)
@kithusworld6281
19 күн бұрын
അസുഖങ്ങള് മാറാൻ ദുആ ചെയ്യണം ഉസ്താദ്
@muthukunhutty9265
19 күн бұрын
Ellavarudeyum prayasangal Allahu matti tharatte Ameen 🤲🏻
@AneeshaSakeer-jb5jm
19 күн бұрын
എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും അസുഖങ്ങൾ മാറാനും മകൾക്ക് സ്വാലിഹായ കുട്ടികളുണ്ടാവാൻ
@backerkallurayil7097
19 күн бұрын
ഉസ്താതെ ഉമ്മ യുംഉപയും സഹോദരിയും മരിച്ചു പോയി ദുആചെയൃണം ഉസ്താതെ
@user-jd8cg9zg3n
19 күн бұрын
Result varumbol nalla markkoodu koodi vijayikkaan usthath dua cheyyanam 😢🤲
@user-pg7gh1th8j
19 күн бұрын
ഉസ്താദെ എന്റെ ആങ്ങള 7മാസമായി ഗൾഫിൽ ജയിലിൽ ആണ് ഉള്ളത് കടത്തിൽ പെട്ട് പോയതാണ് ഇതിൽനിന്ന് രക്ഷപെടാൻ ദുഹാ ചെയ്യണേ
@haleema1595
19 күн бұрын
Alhamdulillah majlisinte barkkath ella kudumbadikalilum Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
@farisafarisa4115
18 күн бұрын
ഉസ്താദേ ഭയങ്കര കടത്തിലാണുള്ളത് ഈ പരിപാടി രാത്രി പരിപാടി ഞാൻ പാതിരാത്രി വേറെ മധുരം കാണാറുണ്ട് സമയമില്ലാത്തതുകൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ കുറെ കടമുണ്ട്
@ummerfathah7745
18 күн бұрын
ആമീൻ ദുഹ വസിയത്
@subaidavattakandan1683
19 күн бұрын
ആമീൻ ആമീൻ ആമീൻ യാ റ ബെ ൽ ഹാ ല മീ ൻ
@user-zx3qi3hg3k
19 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദ് ഇന്ന് ഉച്ചക്ക് എന്റെ വെല്ലിയുമ്മ മരണപെട്ടു ദുആ ചെയ്യണേ 🤲🏻ഉസ്താദ് 😢
Пікірлер: 2,2 М.