അല്ലാഹുവേ ഈ ദുൽഹജ്ജ് മാസത്തിന്റെ അവസാന നിമിഷത്തിലെ ദിവസങ്ങളിലാണ് ഞങ്ങൾ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണം ആമി ആമി യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@rajeenaharis745
3 ай бұрын
الحمدالله الحمدالله 🤲 ഉസ്തദോ മുഹറം 1 മുതൽ 10 വരെ പിടിക്കാൻ നിയ്യത്ത് ഉണ്ട് നോമ്പ് പിടിക്കാൻ തൗഫീഖ് തരണെ ആള്ളാ 🤲 ഉസ്തദോ ദുഹാ ചൊയ്യണെ അത് പോലെ ഒരു പാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് വീടാൻ ദുഹാ യിൽ ഉൾപ്പെടുത്തണെ 🤲🤲😭😭😭🤲🤲🤲
@abupayunni4633
3 ай бұрын
എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ
@sayyidshahan8486
3 ай бұрын
എന്റെയും
@rajeenarafirafi5326
3 ай бұрын
Ente maganu vendiyum
@RezanaRezana-b6q
3 ай бұрын
ഉസ്താദെ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണെ🤲🤲🤲🤲🤲
@sameeraep2439
3 ай бұрын
എന്റെ മക്കൾക്ക് നല്ല ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻
@Aysha_s_Home
3 ай бұрын
ആമീൻ🤲🏼
@hamzakutteeri4775
3 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തരണേ
@Zerinmeharin
3 ай бұрын
🤲🏻
@HashirAli-um9nf
3 ай бұрын
എനിക്കും എന്റെ നും മക്കൾക്കും ഭർത്താവിന് ഉമ്മാക്കും കുടുംബത്തിനും ദുആ ചെയ്യണം ഉസ്താദ് രോഗങ്ങൾ ഷിഫ ആവാനും മക്കൾ സ്വാലിഹായ മക്കൾ ആവാനും ഈമാൻ കിട്ടി മരിക്കുവാനും ദുആ ചെയ്യണം ഉസ്താദ്
@fadhilmone6701
3 ай бұрын
ഉസ്താദ്..... എനിക്ക് മനസ്സിൽ ഈമാൻ ഉറക്കാൻ ദുഅ ചെയ്യണേ..... ഭർത്താവിന് നിസ്കരിക്കാൻ തോന്നാനും മക്കൾക്ക് നല്ല ആരോഗ്യം ഉണ്ടാവാനും വേണ്ടി........ എനിക്ക് ഒരു പെൺ കുട്ടിയെ കിട്ടാനും ദുഅഃ ചെയ്യണേ 😢😢
@Aysha_s_Home
3 ай бұрын
ആമീൻ🤲🏼
@ayishakavuthiyotil7604
3 ай бұрын
😊
@jasmikunjumohamed5672
3 ай бұрын
ഉസ്താതെ ഈ വെള്ളിയാഴ്ച രാവിന്റ എല്ലാ നന്മയും ഫലസ്തീൻ മക്കൾക്കു രെക്ഷ ആയിരിക്കട്ടെ
@kadheejanasarin5641
3 ай бұрын
ഞങ്ങളുടെ കടങ്ങൾ എത്രയൂ പെട്ടെന്ന് വീടി കിട്ടാൻ ഉസ്താദ്. പ്രത്യേകം ദുാചെയ്യനം
@Aysha_s_Home
3 ай бұрын
അസ്സലാമു അലൈക്കും 😔 ഉസ്താദെ ഒരു പാടു സങ്കടങ്ങളും വിശമങ്ങളും ഉണ്ട് കേട്ടു കഴിഞ്ഞാൽ നിങ്ങളുടേത് ഒന്നും അല്ല േതാന്നും സഹോദരങ്ങളെ കുടുംബ്ബത്തിൽ കുറെ അപകട മരണങ്ങൾ സംഭവിച്ചു എന്റെ ഭർത്താവു മരിച്ചു മകൾക്ക് ഭർത്താവ് നഷ്ട്ടമായി 6 വയസ്സുള്ള മകനുണ്ട് മകൾക്ക്😢 വീടില്ല പഠിക്കുന്ന മക്കളാണ് ഇങ്ങിനെ നീളുന്നു. കുടുതൽ പറഞ്ഞു ആ രേയും സങ്കടപ്പെടുത്തുന്നില്ല എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണേ.... 🤲🏼
@zainuddeenhassan956
3 ай бұрын
❤❤
@Muhammadkoya-r2f
3 ай бұрын
Insha allaaaah padachon jeevidham hairakkatte❤❤
@jemsheedakottammal7449
3 ай бұрын
സഹോദരന് അനുയോജ്യമായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ ഇൻശാ അല്ലാഹ്
@sakeerhusain2439
3 ай бұрын
കുടുബത്തിൽ സന്തോഷവും സമാധാനവും വരുവാൻ ഉസ്താദ് പ്രത്യേകം ദുഅ ചെയ്യണം പിന്നെ മക്കളുടെ സ്വഭാവം നന്നാവുന്നതിനും ഭാര്യക്ക് ഈമാൻ ഉണ്ടാകുന്നതിനും ദുഅ ചെയ്യണേ ഉസ്താദേ
മക്കളെ കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മോൾക്ക് ഗർഭം ഉണ്ട് അത് പരിപൂർണ്ണ വളർച്ചയുണ്ടാവാൻ ഈമാൻ കിട്ടി മരിക്കാൻ 🤲🤲🤲
@najumat1665
3 ай бұрын
എനിക്കും എന്റെ മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ എന്റെ ഭർത്താവിന്റെ യും എന്റെ ഉമ്മയുടെയും കബർ ജീവിതം സന്തോഷത്തിൽ ആകാൻ ദുആ ചെയ്യണേ ഉസ്താത്
@maimoonarahman7430
3 ай бұрын
Duhail ulpeduthane usthade 🤲
@thasnishaheer573
3 ай бұрын
Aameen
@jaseeSrj
3 ай бұрын
നമ്മളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാ കബറളികളുടെയും കബർ ജീവിതം സന്തോഷത്തിലാക്കട്ടെ... 🤲🤲🤲🤲😭😭😭😭😭😭😭 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭😭
@Aysha_s_Home
3 ай бұрын
ആമീൻ🤲🏼
@nancynizar7001
3 ай бұрын
Aameen
@asharafsudheena2924
3 ай бұрын
മോന് നല്ലൊരു ഹയർ ആയ നല്ല സന്തോഷമുള്ള ഒരു ജീവിതം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ
@blasters4shorts617
3 ай бұрын
എൻ്റെ മോൾക്ക് ജോലി ശെരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ🤲🏻
@Aysha_s_Home
3 ай бұрын
ആമീൻ🤲🏼
@NadhiraNadhi-fu6yd
3 ай бұрын
വീട് ഇല്ല ഉസ്താതെ വാടക വീട്ടിലാണ് ഒരു വിട് വെക്കാൻ ഉസ്താദ് ദുഹാ cheyyanam
@nishvashaharath5743
3 ай бұрын
ഉസ്താദേ ഈ പുണ്ണ്യ രാവിലും വരാൻ പോവുന്ന മുഹറ മാസത്തിലും ഉസ്താദ് എന്റെ മക്കളെയും ഭർത്താവിന്റെയും പിണക്കം വാശിയും ദേഷ്യം ഒക്കെ മാറി കടങ്ങൾ വീട്ടാനും ഉള്ള മനസും വഴിയും ഉണ്ടാവാൻ ഉസ്താദും എല്ലാവരും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ വസിയതോടെ സഹോദരി
ഉസ്താദേ ഞങ്ങളെ കടങ്ങൾ വീടാനും മുറാദ്കൾ ഹാസിലാവാനും വേണ്ടി ഉസ്താദ് ന്റെ ദുആ യിൽ ഉൾപെടുത്തണേ 🤲
@bahhassafi1275
3 ай бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@ayshaaboobacker5430
3 ай бұрын
എനിക്ക് മകനിക്കും സമാധാനം സ്വന്തോഷവും നൽകണേഅള്ളാ സമാധാനം കിട്ടാൻ ദുആചെയ്യണേ ചെയ്യണേ
@FOOD_BALL_LIFE
3 ай бұрын
ആമീൻ ഉസ്താദ് ഞങ്ങൾക്ക് കുറെ വിഷമങ്ങളും അതു മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് അസുഖങ്ങളാണ്
@ajsalaju5647
3 ай бұрын
അൽഹംദുലില്ലാഹ് 🤲.. അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 തെറ്റുകൾ എല്ലാം പൊറുത്തു തന്ന്, ഇനിയുള്ള ഓരോ ദിവസവും അളളാഹുവിൻ്റെ പൊരുത്തത്തോടെ .. ജീവിച്ച്... മരണം ഖൈറാകുന്ന സമയം ഈമാനോട് കൂടിയുള്ള മരണം തന്ന് അനുഗ്രഹിക്കട്ടെ 🤲🤲🤲
@LailaMalu-w5l
3 ай бұрын
കടങ്ങൾ വീടിനും മോൻ നല്ല ജോലിയിൽ കയറാനും ദുഅ ച്ചെയ്യണെ😢
@asharafsudheena2924
3 ай бұрын
ഉസ്താദേ അയൽക്കാരിൽ നിന്നും ഒരു ശത്രുതയെ ഉണ്ടാവാതിരിക്കാൻ ഞങ്ങളുടെ വഴിക്ക് ഒരു തടസ്സവും ഉണ്ടാവാതിരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ ഞങ്ങളുടെ വഴിയിൽ ഞങ്ങൾക്ക് പോകുകയും വരികയും ചെയ്യണം ഞങ്ങൾക്ക് അത് കൈകാര്യം ചെയ്യാനുള്ള തൗഫീഖ് നൽകണം ഒരു തടസ്സവും ഉണ്ടാവാതെ ഞാൻ വിഷമത്തിലാണ് ഉസ്താദ് വഴിയുടെയുടെ കാര്യത്തിൽ എപ്പോഴും വല്ലാത്തൊരു വിഷമം പ്രയാസമാണ് 😂
@RubnaRubnanavas
3 ай бұрын
കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭
ഞാൻ എന്നു കാണുന്ന ആളാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താനും കുടുംബത്തിനും വേണ്ടി ഞാനും ദുആ ചെയ്യുന്നുണ്ട് 🤲
@shanuaban1317
3 ай бұрын
കടം കൊടുത്ത് ഇപ്പോൾ തിരുച്ചു താരത്തെ കളിപ്പിക്കുകയാണ് ഉസ്താതെ കടം വീടാനും കൊടുത്തത് തിരിച്ചു കിട്ടാനും ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താതെ
@unknownlegend4749
3 ай бұрын
15 ന് നാട്ടിൽ പോവുകയാണ് യാത്ര ഹൈറാക്കിത്തരാൻ ദുആ ചെയ്യണെ ഉസ്താ ദേ
@Phsumayya
3 ай бұрын
ഉസ്താദിന് ആഫീയ ത്ത് ഉള്ള ദീർഘായിസ്സ് നൽകണെ അള്ളാ.
@fathimahifa676
3 ай бұрын
Alhmdulillah. ഉസ്താദെ ഭർത്താവിന് നല്ലൊരു ജോലി ശരിയവാൻ ദുഹ ചെയ്യണേ ഇന്നത്തെ ദുഹയിൽ പ്രതേകം ഉൾപ്പെടുത്തുക
@parisaezak6078
3 ай бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@yahabeebee1361
3 ай бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് 🤲റബ്ബേ നീ എല്ലാം സ്വീകരിക്കണേ.
@aishabeevi1236
3 ай бұрын
Ameen ya rabbal aalameen Dua വസ്വിയത്തോടെ
@KadheejaKadheeja-gz4lb
3 ай бұрын
ഉസ്താദേ എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും വേണ്ടി ദുആ ചെയ്യണേ
@hairnisahairnisa1619
3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താതെ എൻ്റെ. മോനിക് കല്ലിയാണം കഴിഞ്ഞു ഇതുവരെയും. മോളും ആയി ശാരീരിക ബന്ധം ഇല്ലന്നെ. പറയുന്നു. എന്ത്. Sharraananekilum അല്ലാഹു മാറ്റി ത്താന്ന് ഹയാറായ മക്കളെ തരാൻ. വേണ്ടി. ദുആ. ചെയ്യണേ. 🤲🏽🤲🏽🤲🏽ദുആ. വസ്വിയതോടെ. ആമീൻ. യാ. റബ്ബൽ. ആലമീൻ
@shafikalariyil8974
3 ай бұрын
ഉസ്താദ് എന്റെ ജ്യേഷ്ഠത്തിയുടെ മകളുടെ മകൻ രണ്ട് ദിവസം മുൻപ് ആവി പിടിക്കുകയായിരുന്നു അപ്പോൾ തിളച്ച വെള്ളം മർമ്മത്തെക്ക് വന്ന് ആ ഭാഗം മുഴുവനും പൊള്ളിപ്പോയി ഉസ്താദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് നാളത്തെ മജ്ലിസിൽ വച്ച് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 10 വയസ്സായ പൊന്നുമോനാണ്
@ArshadBadriOfficial-gk9yo
3 ай бұрын
റബ്ബ് ശിഫ തരട്ടെ
@minumumthas210
3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ🤲🏻 ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്
@dilshanasiddiq44
3 ай бұрын
അസ്സലാമു അലൈകും ഉസ്താദേ.... ജീവിതത്തിൽ ഐശ്വര്യവും barkkathum ellavidha അസുഖങ്ങളെ തൊട്ടും മാറാൻ ദുആ ചെയ്യണേ.....😢😢🤲🏻🤲🏻
@Mumthasss123
3 ай бұрын
എന്റെ മോൻ ക്ക് കല്യാണം ശരിയാവാൻ ഉസ്താദിന്റെ ദു:ഹായിൽ ഉൾപെടുത്തണം
@ponnuvlog9732
3 ай бұрын
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുഹായിൽ paduthanya. പ്രയാസം മാറ്റിത്തരുവാനും പെട്ടന്ന് ശരി യവൻ പ്രാർത്ഥിക്കnam 🤲🤲🤲
@afsalayoob968
3 ай бұрын
മോന് ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്നു പെട്ടെന്ന് ജോലിക് കേറാൻ ദുആ ചെയ്യണേ ഉസ്താദ്
@Ijas-lb7rg
3 ай бұрын
അൽഹംദുലില്ലാഹ് 🤲മുഹറം മാസത്തിന്റെ എല്ലാനന്മകളുംഅല്ലാഹു തഹാലാനൽകട്ടേ എല്ലാഇ ഭാദ ത്തുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാചെയ്യണേ ഉസ്താദേ 🤲
@ramlabeegum7194
2 ай бұрын
കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദേ
@JuvairyaMk
3 ай бұрын
ദുഹായിൽ പ്രത്യേഗം ഉൾപെടുത്തണേ ഉസ്താദ് 🤲🤲
@Hajara-ix5bn
3 ай бұрын
കടം വിടാനും വിട് ഉണ്ടാക്കാനും മകൾ സ്വലി യായി മകൾക്കാനും ഭർത്താവിന്റെ വിഷ ശരിയാക്കിനും ദുഹാ ചെയ്യണം ഉസ്താദെ
മകളെ വിവാഹ o.. ശരിയാവാൻ.. ഉസ്താദ്.. പ്രതേക ക o.. ദുആ ചെയ ണ്o
@muhammedfaris.s.6011
3 ай бұрын
ഉസ്താദേ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ 😢😢😢😢
@mdhakim9413
3 ай бұрын
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋
@Jufijeza
3 ай бұрын
🎉Masha അല്ലാഹ്. മുഹറം 10 വെള്ളിയാഴ്ച ആയിരുന്നു ende മൂന്നാമത്തെ മകൾ ജാനിച്ചാദ്. അൽഹംദുലില്ലാഹ്
@fidha714
3 ай бұрын
ദുആയിൽ ഉൾപെടുത്തണം ഉസ്താദ്
@Uttttggggggkkkk
3 ай бұрын
Orupad Kadam und. Usthade. Dua cheyane
@thrillbyentertainments979
3 ай бұрын
ആഖിബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് കാല് മുട്ട് വേദന മാറാൻ ദുആ ചെയ്യണം ഉസ്താദ്
@SulaikhaAkSulaikhaAk
3 ай бұрын
ഉസ്താദ് ദുആ ചെയ്യണെ ❤
@VaheedhaPb
3 ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദേ കടം ഉണ്ട് മക്കൾ സ്വാലിഹവാൻ
@aminajabar
3 ай бұрын
ഉസ്താദെ ദുഹ ചെയ്യണ്ണംകൈറായ മുറാതുകൾ ആസില്ലാകാനും ശരീരത്തിൽ ഉള്ള വിശമങ്ങൾ മാറി കിട്ടാനും ദുഹ ചെയ്യണ്ണം
@nasilabadusha217
3 ай бұрын
കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ 🤲
@jasminnizar6670
3 ай бұрын
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋
@jessys8171
3 ай бұрын
ഉസ്താതെ ഞങ്ങളുടെ കടം തീരാൻ ദുആ ചെയ്യണേ
@hajara3752
3 ай бұрын
എൻ്റെ മകൻ വിസ നല്ല ജോലി കിട്ടാൻ ദുഹ ചെയ്യണം
@SoudhaSoudhaa-kh4pn
3 ай бұрын
ഉസ്താദ് എന്റെ മോന്റെ കല്യാണം ശെരി ആവാൻ വേണ്ടി ദുആ ചെയ്യണേ
@shajidhashajidha478
3 ай бұрын
മക്കളുടെ കുടുംബ പ്രശ്നം മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@fayisumer6392
3 ай бұрын
Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen 🤲🤲🤲 കുടുംബ ജീവിതം raahathilavan duayilulppeduthanam Usthade ❤❤❤
@RukiyaKp-mg8wt
3 ай бұрын
ഉസ്താതേ മുഹറം 13 മൂന്ന് ആയിരിക്കും ഞാൻ ഉംറക്ക് പോകുന്നാത് ഉസ്താതിനും കുടുബത്തിനും വേണ്ടി ഞാൻ ദുആ ചെയ്യാം ഉസ്താത് എനിക്കും കുടുബത്തിനും വേണ്ടി തുക്ക ചെയ്യണം🤲🤲🤲🤲🤲
@Juwaan_Jahaan
3 ай бұрын
കല്യാണം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു. മക്കൾ ഇല്ല. ഭർത്താവിന് അസൂസ്പെര്മിയ ആണ് 😢 ഇരു കുടുംബം ഞങ്ങളെ ഡിവോഴ്സ് nte വക്കിൽ ആക്കി. മക്കൾ ഇല്ലെങ്കിൽ പിരിയാൻ ആണ് പറയുന്നേ. എനിക്ക് പ്രതീക്ഷ ഉണ്ട് ഉണ്ടാവും ഞാൻ റബ്ബിൽ തവക്കൽ ചെയ്തു കാത്തു നിക്ക. .ഞങ്ങള്ക് കുട്ടികൾ ഉണ്ടാവാൻ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം. എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ
@unknownlegend4749
3 ай бұрын
മകൻ സ്വാലീ യാ യി വളരാൻ ദുആ ചെയ്യണെ ഉസ്താ ദേ പഠിച്ചതോക്കെ ഓർമ്മയിൽ ഉണ്ടാവാൻ ദുആ വസിയ്യത്ത്
@SulaikhaNajiya
3 ай бұрын
ഉസ്താദെ എന്റെ മോൻ പ്രവാസി ആണ് ലിവ് കുറവാണ് അവർക്ക് കല്യാണ ആലോചന വരാൻ ദുആ ചെയണേ യിവയ്പായി ഞാൻ നിങ്ങളെ ക്ലാസ് എന്ന് കാണുന്ന ആളാണ് പ്രത്ര കം ദുആ ചെയ്യണം മറന്ന് പോവരുതേ
@ramlabeegum7194
2 ай бұрын
എൻ്റെ നഷ്ടപ്പെട്ട ജോലി തിരികേ കിട്ടാൻ ദുആ ചെയ്യണേ
@alhammadullilla4915
3 ай бұрын
ഈ വർഷം ചെയ്ത എല്ലാ ഇബാദത്തും സ്വികരിക്കാനും പുതുവർഷം ആഫിയത്തോടെ ദിർക്കായുസ്സും ആരോഗ്യം ഉണ്ടാകാനും ദുഹർക്കണം രോഗം മാറാനും
@RuksanaRuksanaruksi
3 ай бұрын
ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. ദുആ യിൽ. ഉൾപ്പെടുത്തുക. കടങ്ങൾ തീരാനും സ്വന്തമായി ഒരു വീട് ന് വേണ്ടി
Пікірлер: 507