അൽഹംദുലില്ലാഹ് നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്... പരിശുദ്ധ മുഹറം മാസത്തിന്റെയും ഈ മജ്ലിസിന്റെയും എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
2 ай бұрын
അല്ലാഹുവേ എല്ലാ പ്രയാസത്തിൽ നിന്നും പ്രതിസന്ധിയിൽ നിന്നും ഈ ദിക്റിന്റെ ബറക്കത്തു കൊണ്ട് ഞങ്ങൾക്ക് സലാമത്തു നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഈ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടു പോയവരുടെ കുടുംബങ്ങൾക്ക് സമാധാന സന്തോഷം നൽകണേ നാഥാ ക്ഷമ നൽകണേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@farseenhallajv1577
2 ай бұрын
🤲🤲🤲
@ayshabikt4414
2 ай бұрын
Alhamdulillah. Mashaallah ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്പ്പെടുത്തണേ. ആമീന്
@vaheedajamal9189
2 ай бұрын
🤲🏻🤲🏻 അല്ലാഹുവേ കാലവർഷക്കെടുതിയിൽ നിന്നും അപകടങ്ങളിൽ നിന്നും മനുഷ്യരെയും, ഇതര ജീവികളെയും, ഈ പ്രകൃതിയും കാത്തുരക്ഷിക്കണേ റബ്ബേ🤲🏻🤲🏻
@mumthasmumthas7659
2 ай бұрын
Aameen
@HaneefaPelathodi
2 ай бұрын
ആമീൻ
@noushadthalangara8715
2 ай бұрын
Ameen
@zeenathsidhikh8972
2 ай бұрын
Ya Allaah 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് മഗ്ഫിറത്തും മർഹമത്തും ജന്നതും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹
@fathimamaruvayil4356
2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ വർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ എല്ലാ ആഫത് മുസീബത് കളെ തൊട്ട് റബ്ബ് കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@Aishabeevi-n3t
2 ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️ മജിലിസിൽ എന്നും ഭാഗമാകാൻ ഭാഗ്യം തരണേ അള്ളാഹ് ആമീൻ 🤲🤲🤲 🕋
@jameelahassan5408
2 ай бұрын
ദുആയ്ക്ക് ഇജാബത്ത് കിട്ടുന്ന സമയത്ത് ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും ഖൈറും ബറക്കത്തും ആഫിയത്തുള്ള ദീർഘായുസ്സും ഉസ്താദിനും കുടുംബത്തിനും എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@Shefnafathima-xz3xt
2 ай бұрын
എല്ലാ ആപത്തുകളിൽ നിന്നും കാവൽ നൽകണെ അല്ലാഹ്🤲🏻
@rishanashihana3829
2 ай бұрын
Ameen 🤲🏻🤲🏻
@shareefashareefa7078
2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ മറക്കാതെ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲😭😭
@ameenarahim4020
2 ай бұрын
Alhamdulillah
@Fousiya-m1e
2 ай бұрын
ദുആയിൽ ulpeduthaney🤲🤲🤲ഉസ്താദ് 🤲🤲🤲
@naseehashimcvnaseehashimcv9476
2 ай бұрын
🤲വയനാട്ടിൽ അപകടത്തിൽ പെട്ട് ജീവിച്ചിരിക്കുന്ന ഓരോ കുടുംബത്തിനും ക്ഷമയും സമാദാനവും നൽകണേ അല്ലാഹ് അപകടത്തിൽപെട്ട് ആശുപത്രിയിൽ കഴിയുന്നവർക്ക് വേഗം ഷിഫാ നൽകണേ 🤲
@HaneefaPelathodi
2 ай бұрын
അൽഹംദുലില്ലാഹ്, ദിവസവും, ഈ ദിക്ർ ചൊല്ലി മസ്സിന് സന്തോഷവും സമാദാനവും കിട്ടാൻ ദുആ ചെയ്യണേ, ഈമാൻ കിട്ടി മരിക്കണം 🤲🤲🤲
🕋 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🕋
@jameelahassan5408
2 ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@sunithakoduvath4283
2 ай бұрын
🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@Vallikkappatta
2 ай бұрын
മുറാ ദ് ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ
@naseeba6246
2 ай бұрын
Alhamdulillah 🤲
@juneethasalam7345
2 ай бұрын
🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ .🤲
@meeravahid7481
2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@Ayshabi-rb3pv
2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅള്ളാ മഗ്രി ബോട് അടുത്ത സ മ യത്തു ഉസ്താ ദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്കറുകളും സലാത്തുകളും തസ്ബീഹുകളും അല്ലാഹുവേ സ്വീകരിച്ച അനുഗ്രഹി ക്കെ ണ മേ ഇൽമിന്റെ മജ്ലിസ് കേട്ടതിന്റെ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനും എല്ലാവർക്കും സലാമത്ത് നൽകുമാറാകട്ടെ മരണപ്പെട്ടു പോയ എല്ലാവർക്കും ശുഹദാക്കളുടെ കൂലി കൊടുക്കേണമേ ശഹീദിന്റെ കൂലി കൊടുകേണ് മേ റബ്ബെ ജീ വി ച്ച് ഇ രു ക്കു ന്ന വർക്ക് ക്ഷമയും സമാധാനവും കൊടുക്കണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ 😮
Usthade prassehakil Full mark kittan vendi dua cheyyan
@shakheelabeevi942
2 ай бұрын
എല്ലാ ദുആയിലും ഉൾപെടുത്തണേ ഉസ്താദേ ❤
@haleemagafoor3936
2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@jameelamuthukappa7667
2 ай бұрын
ദുഹാ ചെയ്യണം ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ
@juneethasalam7345
2 ай бұрын
🤲 അല്ലാഹുവേ ഓരോ മജ്ലിസിലും ഞങ്ങൾ ഓതുന്ന ദിഖിർ, സ്വലാത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ ബലാ മുസ്വീബത്തിൽ നിന്നും പിശാചിൻ്റെ ശർറിൽ നിന്നും നീ ഞങ്ങൾക്ക് കാവൽ നൽകണേ🤲
Пікірлер: 200