Chandran_1( chairmam_mgk nair) project director annadhurai) Chandran _2 , k shivan, muthaya vanitha Chandran _3 s soma nath, veeramuthuvel
@raseelakp3403
4 ай бұрын
💥ഖാരിഫ് വിളകൾ 💥 Code🫢 🌷 നിന്നെ പച്ചക്ക് കത്തിക്കും. 🎈നി -നിലക്കടല 🎈ന്നെ - നെല്ല് 🎈പ -പരുത്തി 🎈ച്ച -ചണം 🎈ക -കരിമ്പ് 🎈തി - തിന വിളകൾ
@shwethanishad-xe6ed
4 ай бұрын
Thank u🙏
@jaseerahameed3919
4 ай бұрын
❤❤❤
@Syamasasidharan19
4 ай бұрын
Thankyou 🥰
@jumanacjjamal8335
4 ай бұрын
Thank you
@sumidevuk2191
4 ай бұрын
Tjank you
@ThejasSyamraj
4 ай бұрын
ചന്ദ്രയാൻ 2-chairman- k. ശിവൻ പ്രോജക്ട് ഡയറക്ടർ- മുത്തയ്യ വനിത
@ThejasSyamraj
4 ай бұрын
ഖാരിഫ് - മഴ -june-nov റാബി- മഞ്ഞ് -nov-march സെയ്ദ് - ചൂട് - march-june
@aryamohan735
4 ай бұрын
ജാതിക്കുമ്മി - പണ്ഡിറ്റ് കറുപ്പൻ ജ്ഞാനക്കുമ്മി - ബ്രഹ്മാനന്ദ ശിവയോഗി
@rajiarun3699
4 ай бұрын
ചന്ദ്രയാൻ 1...2008 oct22 ചെയർമാൻ...G. മാധവൻ nair Pj ഡയറക്ടർ..... അണ്ണാധുരൈ ചന്ദ്രയാൻ 2....2019ജൂലൈ 22 ചെയർമാൻ.. K. ശിവൻ Pj ഡയറക്ടർ.. മുതയ്യാവനിതാ Chandran 3....2023ജൂലൈ 22 ചെയർമാൻ... സോമനാഥ് Pj ഡയറക്ടർ... Veeramuthuvel
@lt6029
4 ай бұрын
❤
@abhirams910
4 ай бұрын
Chandrayan 3 2023 july 14
@ponnus550
4 ай бұрын
❤
@sheejaseetha1866
4 ай бұрын
2023 july 14,chandrayan 3 ✌️
@mubashirak7831
4 ай бұрын
Chandrayan 3: July 14 2023
@thasnibadhusha4775
4 ай бұрын
Chandrayaan 3 Project director.. P veeramuthuvel Mission director... Mohan Kumar ISRO Chairman ... S . Somanath 10th chairman and 5th Malayaali
@apsyapz1848
4 ай бұрын
🎈ഏറ്റവും നല്ല ക്ലാസ്സ്!!ഏറ്റവും simple ആയി!!ലോകത്തുള്ള എല്ലാ contentum include ചെയ്ത് ,, ഏറ്റവും നല്ല slidesumayi,, എന്നും variety യോടെ ,,ഏറ്റവും ആതമാർത്ഥതയോടെ,,,എല്ലാ students ലേയ്ക്കും അടിപൊളിയായിട്ടുണ്ട് എത്തിക്കുന്ന sir,,,, ശരിക്കും പഠിക്കാനുള്ള ആവേശമാണ് 🔥🔥🔥🔥🔥 Thq🌏Best,,,, Sir,,, 😊💜🎈✨
@Subuhana-ej9hn
4 ай бұрын
Rabi വിളകൾ :ഗോപാലിക ഗോതമ്പ്, പയറു വർഗം, ബാർലി, കടുക്
@jasminyousaf2852
4 ай бұрын
Chandrayan 1 Chairman:G. Madhavan Nair Project Director :Mylswamy Annadurai Launch dateDate:22 oct 2008 Chandrayan 2 Chairman :K. Sivan Project Director :Mutthaya vanitha launch date:22 july 2019
@PrasadthekakaraJohan
4 ай бұрын
പൊയ്കയിൽ യോഹന്നാൻ എന്ന പേരിൽ പുസ്തകം രചിചത് M R രേണുകുമാർ. അദ്ദേഹത്തെ ആധാരമാക്കി മനക്കലെ മാണിക്യം എന്ന നാടകം എഴുതിയത് T V ശാന്തകുമാർ
@semiponnuz5408
4 ай бұрын
🔥ഡെക്കാൻ പീഠഭൂമി🔥 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളതും വിസ്തൃതവുമായ പീഠഭൂമിയാണ്. നർമ്മദ നദിയുടെ തെക്ക് ഭാഗത്ത് ഡെക്കാൻ പീഠഭൂമി
Chandrayan 3 ...................... ISRO Chairman : S Somanath VSSC Director : S Unnikrishnan Project Director: P veeramuthuvel Mission Director: Mohana Kumar
@രാഖിമനോഷ്
4 ай бұрын
1st ഹ്യൂമൻ right കമ്മീഷൻ chairman-ranganatha മിഷ്റ മെംബേർസ് of ഹ്യൂമൻ rights commission -6 Selection panel members- prime minister, home minister,loksabha speaker, loksabha opposition leader, Rajyasabha opposition leader, Rajyasabha deputy chairman
@amsharaj1268
4 ай бұрын
Chandrayan 3 Chairman - S. Somanath Project director - P. Veeramuthuvelu Chandrayan -2 Chairman - K. Sivan Project director -Mutthaya Vanitha Chandrayan 1 Chairman - G Madhavan Nair Project director - Mylswamy Annadurai
@Mrs.Binulal
4 ай бұрын
ഡൊബറൈനർ triads( ദൊ 2 അതിനോടടുത്തത് 3) ന്യൂലാന്റ്സ് അഷ്ടകങ്ങൾ(എട്ടിന്റെ അടുത്ത് ന്യൂ9)
@prakashkuthaje1725
4 ай бұрын
Prema chand krithi 1.Seva sadhan 2.Premashrama 3.Rangaboomi 4.Godhan
@gopakumargs2351
4 ай бұрын
തേക്കുനിന്ന് പടിഞ്ഞാട്ടു കാലൻ ഇടക് വരും (തെക്ക് പടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്നത് കാലവർഷം, ഇടവപ്പാതി )
@remyar8578
4 ай бұрын
Thanks 💕
@fastandfurious4501
4 ай бұрын
IT മാരത്തോൺ ഉടനേ ചെയ്യണേ സാറേ...
@EathanAmal
4 ай бұрын
Yudha virudhajatha,prathyaha raksha devasabha Adilahala -kumaragurunadhan Tholvirak samaram-1946 karthiyani Amma Primary vidhayabyasam -parvathibhayin O chandhumenon -indulekha
@raseelakp3403
4 ай бұрын
🔥 " Repetition is the mother of teaching" 💥 Motto of Imdias khan sir🥳വേൾഡ് ബെസ്റ്റ് എനർജി ലെവൽ ക്ലാസ്സ് ഒരു രക്ഷയുമില്ല ❤️Thank u so much sir💫💫
@MonishaSam21
4 ай бұрын
ഖാരിഫ് വിളകൾ : നെല്ല്, ചോളം, കരിമ്പ്, പരുത്തി, ചണം, തിനവിളകൾ, നിലക്കടല വിളയിറക്കൽ : June വിളവെടുപ്പ് : Nov ആദ്യം റാബി വിളകൾ : കടുക്, ഗോതമ്പ്, പുകയില, പയർ വർഗങ്ങൾ വിളയിറക്കൽ : Nov മധ്യം വിളവെടുപ്പ് : Mar
Padikkanulla aavesham nannayi kootty tharunna swantham Imdias Sir 🥰 Thank you so much Sir... Ellam valare nannayi maduppillathe interestod koody revision cheyyan kazhiyunnund 😍
@kavithasalesh4839
4 ай бұрын
Mashinte class kandu kazhinjal nalla energy yum confidence um anu.economics weak area ayirunnu.sir nte marathone kandapo athu strong area ayi mari.IT classum scienceum enthayalum cheyyane mashe.mashinte oro classinu vendiyum waiting anu.....thnk u sir 4 ur strong classes....😍
@thasnibadhusha4775
4 ай бұрын
ഖാരിഫ് വിളകൾ ചോ കനി പച്ച നെല്ല് ചോളം, കരിമ്പ്, നിലക്കടല, പരുത്തി, ചണം, നെല്ല് റാബി വിളകൾ ഗോപ ബാലിക പുക വലിക്കും ഗോതമ്പ്, പയർ, ബാർലി, കടുക്, പുകയില
@രാഖിമനോഷ്
4 ай бұрын
Heritage animal- elephant -2010 Peacock-1963 Tiger-1973 Ganga dolfin-2009
@Lii_jiu
4 ай бұрын
ഇത്രയും സമാധാനത്തോടെ class എടുക്കുന്ന വേറൊരു teacher നേ കണ്ടിട്ടില്ല...❤thank you so much sir❤
@BLUeMooN_0210
4 ай бұрын
Ath correct.. Gurviye pole calm aayt
@rinisoju5658
4 ай бұрын
Xylem gurvi😅
@PrasadthekakaraJohan
4 ай бұрын
ചന്ദ്രയാൻ 1- ISRO Chairman: G. മാധവൻ നായർ project director:M അണ്ണാദുര
@ShahanaShereef-zd2dg
4 ай бұрын
Sir ന്റെ ക്ലാസുകളെ കുറിച്ച് പറയാൻ വാക്കുകളില്ല അതുക്കും മേലെയാണ് sir ന്റെ ഓരോ ക്ലാസും thank u so much sir❤️എല്ലാ sub ന്റെയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു. Sir ന്റെ ക്ലാസ്സ് കാണുമ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം ആണ് റാങ്ക് നേടാൻ കഴിയും എന്നത്. Waiting for more clasess. 😍
@renshiashik8635
4 ай бұрын
Madhavan nair-chairman chandrayan 1 Mylswamy annadurai-project director
@PrasadthekakaraJohan
4 ай бұрын
ചന്ദ്രയാൻ 3 - S. സോമനാഥ് P. വീരമുത്തുവേൽ
@anoopae8371
4 ай бұрын
No words about ur dedication.....thanku so much sir
@kichudheeru6629
3 ай бұрын
1.ചന്ദ്രയാൻ 12008 ഒൿടോബർ 22 PD: അണ്ണാദുര Chairman : ജി മാധവൻ നായർ 2. ചന്ദ്രയാൻ 2 - 2019 ജൂലൈ 22 Pd: മുത്തയ്യ വനിത Chairman : k sivan
@siniak8133
4 ай бұрын
2024 ലോക പരിസ്ഥിതി തീം ... ഭൂമി പുനസ്ഥാപിക്കൽ,വരൾച്ചയെ നേരിടാനുള്ള കഴിവ്,മരുഭൂകരണം
@soumyakl8325
4 ай бұрын
ഇനിയും ഇതുപോലെ ക്ലാസുകൾ ഇടുവോ.. ഇന്ത്യൻ geography, കേരള geography ഒക്കെ
@apsyapz1848
4 ай бұрын
🎈ലണ്ടൻ മിഷൻ സൊസൈറ്റി (LMS)-തിരുവിതാംകൂർ 🎈ചർച്ച് മിഷൻ സൊസൈറ്റി (CMS)-തിരുവിതാംകൂർ and കൊച്ചി ✨സ്ഥാപകൻ :ബെഞ്ചമിൻ ബെയിലി ✨(ചർച്ചിൽ നിറയെ ബഞ്ചാണ്,,, 🏃🏻♀️) 🎈ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റി (BEM)-മലബാർ
@NishaSyam-b5k
4 ай бұрын
Chandrayan 1. MADAVA ANNAN chairman. G Madhavan Nair Pjt director Annadurai
@manafapt9110
2 ай бұрын
Chandrayan 2-k shivan-muthayya vanitha
@fathhimathsamseera7832
4 ай бұрын
Vanthemathram -desa raagam-65sec-ananthamadam
@manafapt9110
2 ай бұрын
Chandrayan 1-2008 oct 22 Chandrayan 2-2019 july 22 Chandrayan 3-2022 July 22
@രാഖിമനോഷ്
4 ай бұрын
Rittukal- highcourt-226 Supreme court-32 Hrithayavum athmavum annu 32 ne visheshippichath beemrao ambethkar National emergency- 352 Financial emergency-360
@devikrishnab6796
4 ай бұрын
Serious ayitt class kettu varumbol sirinte nakk ulukkum.....ellarem onnu chirippich cool akkan olla vidhya anoo sir😂😂 anyways your classes are always awesome ❤🔥🔥🔥🔥
@harithakm9402
4 ай бұрын
Super class aanu sir nte typist clasil undarnnu onnum parayan ille poliyanu😍
@renshiashik8635
4 ай бұрын
Muthayya vanitha-project director of chandrayan 2 K.sivan-CEO
Slide of the class.. That pink slide with lots of baloons❤super aaayitnd🔥
@falconfreepsc
4 ай бұрын
Thank you so much 😀
@mereenamichael4713
4 ай бұрын
അടിമക്കച്ചവടം നിർത്തലാക്കിയത് റാണി ഗൗരി ലക്ഷ്മി ബായി.
@Aisha1234ash
4 ай бұрын
Marathon King 👑💖..sirnodoppam kudunnu..kandu thirkum ellam...ee LDC nediye theerooo,👍👍💥
@thasnibadhusha4775
4 ай бұрын
ജനഗണമന ...ശങ്കരാഭരണം ജനങ്ങൾക്ക് ആഭരണം ഇഷ്ടമാണ്... സർ ഓർത്തെടുക്കുന്നതിന് മുന്നെ എനിക്ക് പറയാൻ പറ്റി.... ഒത്തിരി സന്തോഷം❤❤❤
@sanoojsanu6696
4 ай бұрын
Vandemadaram - ബംഗാളി
@ajcreations7197
4 ай бұрын
Sanskritham
@akashachu6699
4 ай бұрын
തിയസോഫിക്കൽ സൊസൈറ്റി = മാഡം ബ്ലാവാസ്ക്യ കേണൽ ഓൾക്കോട്ട്
@sanoojsanu6696
4 ай бұрын
Sir science marathon venam 🙂🔥🔥🔥🔥🔥🔥
@akshitha2022.
4 ай бұрын
അതെ സർ വേണം
@anusha5331
4 ай бұрын
ദേശീയ ചിഹ്ന്നത്തിലെ മൃഗങ്ങൾ : HOLE Horse ,Ox ,Lion ,Elephant Total 8 animals 5 lion baakki ellaam oronn
@falconfreepsc
4 ай бұрын
❤️🔥👍🏻👍🏻
@ShadhiyaBasheer
4 ай бұрын
Science nte marathoon odane pratheekshikunnu😌
@thaslirishas3504
4 ай бұрын
Sarinte vakkukal kelkumpol oru manasamadanam und. Ake tention aanu. Thnk u sr🥰
@asdtalks7242
4 ай бұрын
പാലരുവി -കൊല്ലം പെരുന്തേനരുവി -പത്തനംതിട്ട
@ikrusworld2268
4 ай бұрын
പത്രവും lipton green tea um പ്രാദേശിക പത്ര നിയമം... ലിട്ടൻ പ്രഭു
@PrasadthekakaraJohan
4 ай бұрын
വന്ദേ മാതരം : സംസ്കൃതം 1950 Jan 24 അംഗീകരിച്ചു. ആദ്യമായി ആലപിച്ചത് 1896 കൽക്കത്ത INC
@vibithasajith1621
4 ай бұрын
Psc answer is bengali. Novel also in bengali language
@ikrusworld2268
4 ай бұрын
Janagana mana.. Shanakrabarana ragam.. Fst in kolkkatha INC... B. N. Dar.. 1911
@renjitharavi6302
4 ай бұрын
🔥🔥
@jumanacjjamal8335
4 ай бұрын
Maths, English, Malayalam, current affairs okke question papare discussion il include cheyyane sir
@VishnupriyaAs
4 ай бұрын
കല, കായികം marathon cheyyamo sir
@Dazle...778
3 ай бұрын
Mashe....othiri late ayitta ee channel kanane...so sad, but tym ndallo....nattapathirakka ee cls kanane...but still I'm watching without any boring LDC plkd oru post adichmattanam☺️☺️☺️
Sir oru help cheyyuo Degree level third stage examinu vendi oru 5 days matathon classes edukuo first and second stage related facts vechit Sirnte class addict aay Vere kaanumbo oru satisfaction kittunnilla please sir
@remyakrishnan797
4 ай бұрын
PALARUVI---KOLLAM,PERUNTHENARUVI==PTA
@amruthas2405
4 ай бұрын
Sir, 3rd phase Degree prelims nu vendi oru Marathon cheyyamo?? For final stage revision ..pls
@ponnus550
4 ай бұрын
Sr💓 qstn പേപ്പറിൽ ഉള്ള eng കൂടി പറഞ്ഞാൽ കൊള്ളാ മായിരുന്നു.
@littledev9114
4 ай бұрын
Tholviraku karthyaniamma 1946
@Sparksymphony.
4 ай бұрын
Chandrayan 2 k shivan , vanitha muthaya. 101 amendment - Gst 112 th bill -GSt 44 th amendment swathavakasm niyam avakashm ayath 1978 Sathym eva jayathe - mundakopanishath
Пікірлер: 345