എനിക്കും കുറെ പറയാനുണ്ട് ഒരുപാട് സന്തോഷം എനിക്ക് ദൈവം തന്നു അത് ഞാൻ നിങ്ങളോട് എല്ലാവരോടും പറയും എൻ്റെ പ്രശനങ്ങളിൽ സമാധാനം തന്ന നല്ല വാക്കുകളും പ്രാർത്ഥനയും തന്ന എല്ലാവരോടും ഞാൻ പറയും അതിനു ഒരു മാസം കൂടി ഉണ്ട് എന്നാലേ ആ സന്തോഷം സന്തോഷമായി എന്ന് പറയാൻ കഴിയൂ ഇനിയും പ്രാർത്ഥിക്കണം
@veettukaaryangalbyswapna6940
3 күн бұрын
സീന സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞുപോയി..ഇനി തനിക്ക് നല്ലൊരു ജീവിതം ഉണ്ടാകും👍🎊🎊🥰🥰
@salinibiju4879
4 күн бұрын
റോജർ ന്റെ സന്തോഷം റയാൻ ന്റെ സന്തോഷം പപ്പയുടെ സന്തോഷം റൂബിയുടെ സന്തോഷം ഇതെല്ലാം ചെയ്തു കൊടുക്കുമ്പോ മമ്മി ക്കും സന്തോഷം 😊❤ നമ്മൾ അമ്മമാരുടെ ഒരു കാര്യം 😁
@veettukaaryangalbyswapna6940
3 күн бұрын
അതേ ഈ സന്തോഷങ്ങൾക്ക് വേണ്ടി നമ്മൾ ബുദ്ധിമുട്ടണം..ഒന്ന് ചീഞ്ഞലെ മറ്റൊന്നിന് വളമാകു എന്നല്ലേ😅😅👍💖💖💕 ചീയാനാണ് ആളെ കിട്ടാത്തത്😅😅😅👍💖
@belladsilva1748
3 күн бұрын
ഹായ്. സ്വപ്നാ. ഇന്നത്തെ. വീഡിയോ. എന്നത്തേയും പോലെ. അടിപൊളി... അമ്മൂന് ഇന്ന് ലീവായിരുന്നു. ഞങ്ങൾ. 2 ആളും കൂടി. പള്ളിയിൽ. പോയി..പിന്നെ ഇവിടെ. കൊരട്ടി. മുത്തിയുടെ. തിരുന്നാൾ ആണ്. ഞങ്ങൾക്ക്. ആഘോഷമായ പെരുന്നാൾ. ആണ്.🥰🥰🥰🥰🥰
@veettukaaryangalbyswapna6940
3 күн бұрын
ഞാൻ കേട്ടിട്ടുണ്ട് കൊരട്ടി മുത്തിയുടെ പെരുന്നാൾ..എൻ്റെ ചേച്ചി പോകാറുണ്ട്👍🥰💕💕
@sarithak6760
4 күн бұрын
ചേച്ചി ❤🥰😘❤ ഞാനും അങ്ങനെ ആണ് ടീവി സീരിയൽ കാണാറില്ല 👍
@sarithak6760
3 күн бұрын
@@shynirajan3853 വ്ലോഗ് പിന്നെയും സഹിക്കാം സീരിയൽ സഹിക്കാൻ പറ്റില്ല അമ്മായി അമ്മ നാട്ടിൽ നിന്ന് വന്നിട്ട് നമ്മളെ കൂടെ ഉണ്ടായിരുന്നു അമ്മക്ക് എന്നും രണ്ട് തവണ സീരിയൽ കാണണം നമ്മൾക്ക് തലക്ക് ഭ്രാന്ത് പിടിപ്പിച്ചു 😂
Hai Swapna Good afternoon dear❤ Rubyude irip adipoly❤❤❤❤
@veettukaaryangalbyswapna6940
3 күн бұрын
😅😅💕💕
@remarajesh8841
3 күн бұрын
T. P. മാധവനെ ഒരിക്കൽ ഗാന്ധിഭവനിൽ വച്ചു ഞാൻ കണ്ടു. ഉത്തരവാദിത്തം നിർവഹിക്കാത്ത വർക്ക് ദൈവം നൽകുന്ന ശിക്ഷ. മക്കൾ ആഗ്രഹിച്ചപ്പോൾ കിട്ടാഞ്ഞത് നമ്മൾ ആഗ്രഹിച്ചപ്പോൾ കിട്ടുന്നില്ല 🙏💞
@veettukaaryangalbyswapna6940
3 күн бұрын
Very true 👍✌️🙏🙏🥰🥰
@ajitharavindran8817
3 күн бұрын
Hi good night ,ഇന്ന് രാവിലെ വീഡിയോ കാണാ൯ പറ്റിയില്ല, ചേട്ടനെ കണ്ണ് കാണിക്കാ൯ പോയി,വന്നത് 4മണി ആയി,ക്ഷീണ൦ കാരാണ൦ ഉറങ്ങി,പിന്നെ അബലത്തിലു൦ പോയി, പുജവെപ്പ്ആണ്,9ദിവസ൦ മീ൯ ഒന്നു൦ കഴിക്കുകയില്ല,റൂബി ഹായ് 😘😘😘❤❤🎉🎉
ചേച്ചി nale ആണ് മോളു പോകുന്നത് ചേച്ചിന്റെ പ്രാർത്ഥന വേണം 🙏🙏പപ്പയോടു പറയണം... MS പഠിക്കാൻ പൊന്നാണ് 🙏എന്റെ മക്കളെയും നിങ്ങളുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം
@veettukaaryangalbyswapna6940
3 күн бұрын
തീർച്ചയായും പ്രാർത്ഥിക്കും🫂🎊💖💖🙏🙏🥰🥰
@beenajoshi9882
3 күн бұрын
Ippozhan vlog kandath. Pathumanik nokki kandilla. Net problem aanelle.
@veettukaaryangalbyswapna6940
3 күн бұрын
പിന്നെ കുട്ടികളുടെ net ആക്കി ആണ് അപ്ലോഡ് ചെയ്തത് ചേച്ചി🥰💕🥰
@geethamohan3340
3 күн бұрын
Hi Rubikkujje....🥰🤗🙋♀️❤❤❤❤❤❤🥰
@veettukaaryangalbyswapna6940
3 күн бұрын
ഗീതാ 👋🥰💖🎊🫂
@binduashokan1847
3 күн бұрын
Hai swapna❤
@veettukaaryangalbyswapna6940
3 күн бұрын
Hi ബിന്ദു👋💖💕😀
@nishaashi7615
2 күн бұрын
❤❤
@veettukaaryangalbyswapna6940
2 күн бұрын
🥰🎊💓💓
@hymyben5613
Күн бұрын
TP madhava deserve it. Eda nalla time il kudumbham nokkathe vayass aavumpol mone kanan kothi ennu paranjal who will go n see him?? enikku ayalude karyam kelkkumpol thanne kali varum. oru family illathakki. makkal cheruthile enthu aagrahichu kanum alle ennittu ippol...
@veettukaaryangalbyswapna6940
Күн бұрын
അതെ എനിക്കും ഇതൊക്കെ കേൾക്കുമ്പോ ദേഷ്യം തോന്നും ..കാരണം മക്കൾക്ക് നേരെ മാത്രമാണ് സമൂഹം വാൾ ഓങ്ങുന്നത്😥😥എന്ത് കഷ്ടമാണ്..🥰🎊🎊🎊
@sanyjos8318
Күн бұрын
🥰💖💗💓💞💕
@veettukaaryangalbyswapna6940
Күн бұрын
🥰🫂🫂💖
@sangjith8879
3 күн бұрын
Swapnachi ❤❤❤
@veettukaaryangalbyswapna6940
3 күн бұрын
എന്തോ കുട്ടാ👋🥰💖
@komalamkomalam2883
3 күн бұрын
Hai swapna
@veettukaaryangalbyswapna6940
3 күн бұрын
Hi കോമളം ഡിയർ👋🥰🎊
@rasiyaph1741
4 күн бұрын
Swapna.😘😘😘😘❤❤❤pappa
@veettukaaryangalbyswapna6940
3 күн бұрын
റസി💖🎊🫂
@omanarajan4828
3 күн бұрын
T .P. Madhavan family,sredhichirunnilla ennane nammude arive kandappol vishamam thonni
@veettukaaryangalbyswapna6940
2 күн бұрын
അതേ അതെ👍💓
@sreebalavr3086
4 күн бұрын
സ്വപ്നേച്ചി സമസ്കാരം........
@veettukaaryangalbyswapna6940
3 күн бұрын
നമസ്ക്കാരം മുത്തെ🙏🫂💕💖🎊🥰🥰
@prameelagvarma4385
4 күн бұрын
ചേച്ചി, ഞാനിന്ന് താമസിച്ചുപോയി...😢😢
@veettukaaryangalbyswapna6940
3 күн бұрын
ചേച്ചിയും വൈകി മോളെ💖🎊🥰🥰
@sudanisudevan8433
4 күн бұрын
Hiiiii swapna kuttyyyy ❤❤❤❤❤
@veettukaaryangalbyswapna6940
4 күн бұрын
ഇന്ന് 2nd ആയി 😅💕🫂🎊💖🥰
@rajikp7977
4 күн бұрын
റിച്ചാഡിനോട് ഭക്ഷണം നന്നായി ചവച്ചു കഴിക്കാൻ പറയണം ചിലപ്പോ ഒത്തിരി വിശന്നത് കൊണ്ട് ആവാം വായിലേക്ക് വച്ചതും പെട്ടന്ന് ഇറക്കിയതുപോലെ തോന്നി
@veettukaaryangalbyswapna6940
3 күн бұрын
ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് രാജി👍🥰
@rasiyaph1741
4 күн бұрын
Richu.rayan.koche.roju.moluu🥰🥰🥰🥰🥰❤❤❤❤
@veettukaaryangalbyswapna6940
3 күн бұрын
💕💖🎊🥰🥰
@SusanMathew-jj5fu
3 күн бұрын
Hi chechi good
@veettukaaryangalbyswapna6940
3 күн бұрын
Hi മോളെ 👋🫂🎊💖🥰
@roja.848
4 күн бұрын
ടി പി മാധവൻ സ്വയം വരുത്തി വെച്ചത്
@veettukaaryangalbyswapna6940
3 күн бұрын
അതേ കടമകൾ നിർവഹിക്കത്ത മാതാപിതാക്കൾക്ക് ഇതവും അനുഭവം👍😢
@melvinsthomas3386
3 күн бұрын
ആയ കാലത്തു കുടുംബം നോക്കാതെ തോന്നിയ പോലെ നടക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആണ്, പുള്ളി ക്ലബ്, സുഹൃത്തുക്കൾ, ചീട്ടുകളി, കള്ള് കുടി ആയി നടന്നു...
@veettukaaryangalbyswapna6940
3 күн бұрын
@@melvinsthomas3386 അതെ എന്നിട്ട് സമൂഹം മൊത്തം കുറ്റം പറയുന്നത് മകനെ😥
@gildajustin7991
4 күн бұрын
❤❤❤
@veettukaaryangalbyswapna6940
3 күн бұрын
🥰💕
@vijianil0773
4 күн бұрын
Video ippol kandu .nannayittundu.
@veettukaaryangalbyswapna6940
3 күн бұрын
Thank you വിജി 🙏🥰💕💖🫂🫂
@Sindhu-jacob
4 күн бұрын
❤❤
@veettukaaryangalbyswapna6940
3 күн бұрын
സിന്ധു കുട്ടി 👋💕💕💖ചേച്ചിയെ എല്ലാവരും ഇങ്ങനെയാണ് വിളിക്കുന്നത്😀😀💕💕
Пікірлер: 94