യേശു വേ എന്റെ അസുഖം ഞാൻ ഈ വചനം കേൾക്കുന്ന സമയം മുതൽ എനിക്കു മാറ്റി തരേണമേ ആമേൻ
@jessybennybenny8203
10 ай бұрын
എന്റെ മാതാവേ എന്റെ മക്കടെ അലജ്ജി എത്രയും പെട്ടെന്ന് അങ്ങ് മാറ്റി തന്ന് അവരെ സുഖപ്പെടുത്തണമെ എന്റെ ഈശോയെ
@gracymarangattu2629
Жыл бұрын
കർത്താവേ ഞങ്ങളുടെ സ്ഥലത്തേക്ക് വഴി നൽകി അനുഗ്രഹിക്കണമേ
@babualexpiravom
Жыл бұрын
കർത്ത വേ ഈ കഷ്ടതയിൽ നിന്നും രക്ഷിയ്ക്കണമെ
@sasikumarsankunni4393
11 ай бұрын
കർത്താവേ ഒരു ജോലി അന്വേഷിക്കുന്ന എന്റെ മോന് ഒരു ജോലി ശരിപ്പെടുത്തി കൊടുക്കണമേ ദൈവമെ അങ്ങയുടെ അനുഗ്രഹത്താൽ എല്ലാ തടസങ്ങളും മാറ്റി കൊടുക്കണമേ
@sheejagl4765
10 ай бұрын
എന്റെ ഈശോയെ ഞങ്ങളെ കൈവിടരുതെ രോഗങ്ങളെല്ലാം സുഖമാക്കണമെ സമാധാനവും സന്തോഷവും ദൈവാനുഗ്രഹവും ഉണ്ടാകാൻ കനിയണമെ മനസിലെ വേദനകളെല്ലാം ഏറ്റെടുത്ത് പരിഹാരം കാണണമെ
@rajirn6928
Жыл бұрын
എന്റെ നിയോഗങ്ങളെ വാതിൽക്കൽ കൊണ്ടുത്തരണേ ....എന്റെ മകളുടെ മാനസിക അസ്വസ്ഥതകളെ സൗഖ്യപ്പെടുത്തണമേ. നന്നായി പഠിക്കാനുള്ള കൃപ നൽകണമേ . ഡിഗ്രി പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ . എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റണമേ ... വിവാഹം നടത്തി അനുഗ്രഹിക്കണമേ .... യേശുവേ നന്ദി നന്ദി നന്ദി ... അമ്മേ എന്റെ അമ്മേ ... അപേക്ഷിക്കണേ ... കൈവെടിയല്ലേ ...🙏❤
@albingeorge8268
10 ай бұрын
ഞങ്ങൾക്ക് നല്ല മെസ്സേജ് നൽകുന്ന അച്ഛന് ആയുസും ആരോഗ്യവും കർത്താവിൻ്റെ കൃപയും ഇനിയും നൽകണമേ , ആമേൻ 🙏🙏🙏🙏🙏🙏💖💖💖💕💕💖💖
@varghesekottekarotte4225
10 ай бұрын
എന്റെ യേശുവേ, എന്റെ വസ്തു വില്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വില്പന, അങ്ങയുടെ കരുണയാൽ, സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ആമ്മേൻ ❤️
@user-yl9xr7fw5w
22 күн бұрын
എൻ്റെ കടബാധ്യത മാറ്റി തരണമേ ഈശോയെ എൻ്റെ എല്ലാം നിയോഗങ്ങളും ഈശോയെ സമർപ്പിക്കുന്നു
@santhasivan6765
10 ай бұрын
കർത്താവെ ഞങ്ങളെ പ്രതി സന്ധി യിൽ നിന്നും ഞങ്ങളെ വിടുവിക്കുന്ന വചനങ്ങൾക്കായി സ്തുതി, ആരാധന മഹത്വം,, ആമേൻ
@abhinacelin7252
10 ай бұрын
എന്റെ വീട്ടിലും പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ സമാധാനം തന്നു ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒരായിരം നന്ദി സ്തുധി മഹത്വം 🙏🏻
@minibinoy-b5x
11 ай бұрын
ഞങ്ങളുടെ നിയോഗംങ്ങളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു കർത്താവെ ഞങ്ങളുടെ ജീവിതത്തിലെ ഇരുട്ടുമാറ്റി അങ്ങേ പ്രകാശത്താൽ ഞങ്ങളെനിറകണമേ ആമേൻ
@jaimolmathew995
Жыл бұрын
പരിശുദ്ധ അമ്മേ എന്റെ driving license exam pass ആ കാൻ അനുഗ്രഹിക്കണേ.. അമ്മേ എന്റെ നിയോഗം നടത്തി തരണേ..🙏🙏
@sreelekhamukundan4923
11 ай бұрын
കർത്താവെ ഞങ്ങള്ക്ക് സമാധാനവും സന്തോഷവും നൽകേണമേ
@LijiWilson-d1g
10 ай бұрын
16:57
@janeenajoseph4444
Жыл бұрын
യേശുവേ എന്റെ ഭവനത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളോട് കൂടെ ഇരിക്കേണമേ എല്ലാ ബന്ധനവും അഴിക്കേണമേ 🙏🙏🙏🙏
@janeenajoseph4444
Жыл бұрын
ആമീൻ 🙏🙏🙏🙏🙏🙏🙏
@jipsonjames6362
10 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
@JerinMR-vy7de
3 ай бұрын
Jesus bless me and my life partner amen 🙏
@Ancy-lw4hy
11 ай бұрын
എന്റെ ഈശോയെ എന്റെ മകന് എത്രയും പെട്ടെന്ന് നല്ല ശമ്പളമുള്ള ജോലി തന്ന് അനുഗ്രഹിക്കണമെ
@Jose-cv6ut
Жыл бұрын
ദൈവ വചനം കേട്ടു കണ്ണിരോടെ പ്രാത്ഥിച്ചു ഇന്നലെ ദൈവമെന്നെ മാനിച്ചു യേശുവേ എന്നേ പോലെ വിഷമിക്കു എല്ലാ മക്കളേയും അങ്ങയുടെ കരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു നി കാത്തു കൊള്ളണേ നാഥാ🙏
@Seablue-v4s
8 ай бұрын
Amen 🙏🙏
@sujikjohn1446
2 ай бұрын
Dhsnshul mon schoolil plus 1 clsssinu pokuvan thayarakunilla prathikkanama
@thomasjacob475
Жыл бұрын
ദൈവമേ ഞങ്ങൾ ഒരു വലിയ പ്രതിസന്ധി യിൽ കൂടി കടന്നു പോകുന്നു ഞങ്ങൾ വീണുപോകാത് കാത്തുകൊള്ളണമേ... അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളേ കൂടി ഓർക്കണമേ
@suvarnaanil2130
10 ай бұрын
എന്റെ പ്രാർത്ഥക്ക് നിയോഗത്തിന്റ മേൽ ദൈവം മറുപടി തരും ആമേൻ 🙏🙏🙏🙏
@v.cfrancis6027
10 ай бұрын
ഈശോയേ പ്രീമായുടെ ബ്രെസ്റ്റിലെ മുഴ അപ്രത്യക്ഷമാകണമേ ആമ്മേൻ തീരാ രോഗം ഉണ്ടാകാതെ കാത്തു കൊള്ളണമേ ആമ്മേൻ🙏
@jessybennybenny8203
10 ай бұрын
എന്റെ ഈശോയെ എന്റെ 3 മക്കളെയും അങ്ങേ വിശുദ്ധിയിലൂടെ വളർത്തണമെ
@JOSEKUTTYJOSEPH-r8q
Жыл бұрын
കർത്താവേ കരുണ കാണിക്കേണേ ഈ പാപി ക്ക് മാനസാന്തരം നല്കേണേ
@FarishaBeevi-c7g
10 ай бұрын
യേശുവേ എൻറ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരണെ കത്താ വേ എന്നോട് കരുണ കാണിക്കണെ യേശുവേ ഞാൻ കടലിന് അക്കരെനിന്നാണ് അച്ഛന്റെ വച ജനങ്ങൾ എല്ലാം കേൾക്കുന്നുണ്ട് കർത്താവേ😭😭
@bandbteck2068
Жыл бұрын
2:07 എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക മേഖലയിലും തൊഴിൽ മേഖലയിലും നീരിടുന്ന കെട്ടുകളെ അഴിച്ചു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ കുടുംബത്തിന് സ്വർഗ്ഗം ലക്ഷ്യമാക്കി ചരിക്കാനുള്ള കൃപ നൽകണമേ .
@victoriamathew1826
10 ай бұрын
ഈശോയേ ഞാൻ ഒരു നിയോഗം വെച്ച് പ്രാർഥിച്ചു അത് എനിക്ക് സാധിച്ചു തന്നു...അങ്ങേക്ക് സ്തുതി🙏🙏.. ആമേൻ
@anniedavis397
10 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉
@anniedavis397
10 ай бұрын
❤❤❤❤❤
@vincyvincylivin9988
10 ай бұрын
ഈശോയെ എനിക്കാരുമില്ലേ, എന്നെ കൈവിടല്ലേ. എന്റെ മോളേ വളർത്താനുള്ള ആയുസ്സും ആരോഗ്യവും എനിക്ക് തരണമേ
@sarojininc1227
10 ай бұрын
കർത്താവെ എന്റെ കുടുംബം ത്തെ സമർപ്പിക്കുന്നു സമാധാനം ഉണ്ടാക്കണമേ രക്ഷിക്കേണമേ മകന് ജോലി കൊടുത്ത് സഹായികേണമേ ആമേൻ 🙏🙏🙏
@jerrydon1122
10 ай бұрын
a😊
@valsammajose6225
Жыл бұрын
അവിടെ വന്ന് അച്ഛന്റെ പ്രാർത്ഥന കൂടിയില്ലെങ്കിലും അച്ഛൻ വചനം കീറി മുറിച്ച് ചെറിയ ചെറിയ തുണ്ടുകളായിട്ട് ഹൃദയത്തിലേക്ക് തരുന്നതിന് ഈശോയ്ക്ക് ആയിരം നന്ദി
യേശുവേ ഞങ്ങളുടെ ഭവനത്തിൻ്റെ പട്ടയത്തിൻമെളുള്ള കുരുക്ക് മറ്റിതരണമെ,കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ ഭവനത്തിൻ്റെ സ്ഥലത്തിൻ്റെ കുരുക്കുകളെ അഴിച്ചുത്തരണമെ. കളക്ടർക്ക് കൊടുത്ത പരാതിയിന്മേൽ ഞങ്ങൾക്ക് അനുകൂലമായി നടപടി sweekarikkename.ആമേൻ.
@anilasunny6537
Жыл бұрын
ഞങ്ങളുടെ കടബാധ്യതകൾ മാറിക്കിട്ടുന്നതിനും വീട്ടില് സമാധാനമുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ
@gladyjosephine7445
10 ай бұрын
Pray for my daughter
@EathaAnju-nt3ki
4 ай бұрын
കണ്ണുനീരെടെ യുള്ള ഞങ്ങളുടെ എല്ല പ്രർത്ഥനകളും േകട്ട് അനുഗ്രഹിക്കണമേ ആമേൻ
ദൈവമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള അനുഗ്രഹിക്കത്ത മേ എന്റെ മോന് പഠിക്കുന്ന വിഷയത്തിൽ ഇടപ്പെട്ട് വിജയം നൽകി അനുഗ്രഹിക്കണമേ ജ്ഞാനവും വിവേകവും നൽകി അനുഗ്രഹിക്കണമേ ആമേൻ
@lakshmi34535
Жыл бұрын
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@Noname-ot5us
11 ай бұрын
ഈശോയെ എന്റെ മകന് നല്ലൊരു ജോലി കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ 🙏
@salypoulose398
11 ай бұрын
കർത്താവേ എന്റെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും അഴിച്ചു തരണമേ ആമീൻ 🙏🙏🙏
@soosammageorge9568
11 ай бұрын
EsuappachaKodiNandho
@thomaskjohn3520
Жыл бұрын
കർത്താവായ യേശുവേ ഈ വചനം കേൾക്കുന്ന ഞങ്ങളൊരുത്തരുടെയും ജീവിതത്തിൽ മൂടപ്പെട്ടിരിക്കുന്ന ഇരുട്ടിന്റെ കെട്ടുകൾ അഴിച്ചുമാറ്റി ജീവിതത്തിൽ സന്തോഷവും സമാധാനവും നല്കണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ.🙏..ഹാലേലൂയ
@Girija-j9j
3 ай бұрын
എന്റെ മകളുടെ റൂപ്രശനം പരിഹരിച്ച് തരണമേ അവളുടെ അസുഖം മാറ്റി കൊടുക്കേണമേ പരിശുദ്ധാത്മാവേ മകളിൽ
@chandraardra7262
8 ай бұрын
ഞങ്ങളുടെകാദാബാധ്യതകൾ വീട്ടുന്നതിനും മകളുടെ അസുഖം മാറ്റുന്നതിനും ഒരുവീട് വക്കാൻ സഹായിക്കണമേ. സമാധാനം ലഭിക്കണമേ കർത്താവെ. ഞങ്ങളെ കാത്തോളനമേ.. 🙏🙏യേശുവേ 🙏🙏
@sunimartin-t5u
11 ай бұрын
പരിശുദ്ധി അമ്മേ മാതാവേ മാറ്റുന്ന മാർട്ടിൻ ആ മകന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കുവാനും ആത്മഹത്യ വാക്കിൽ നിന്നും കാത്തു പരിപാലിക്കുകയും ചെയ്യേണമേ
@VijySaji
10 ай бұрын
എന്റെ മകൾ katherine saji CA exam എഴുതുന്ന സമയമാണിത് എന്റെ ഈശോയെ എല്ലാം answer ഉം ശരിയായിട്ട് എഴുതാൻ അങ്ങ് അനുഗ്രഹിക്കണമേ അങ്ങ് കൈ പിടിച്ചു എഴുതിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എ കുടുബത്തയും മക്കാളയും സമർപ്പിക്കുന്നു പരശുദ്ധതാമ വിനാൽ വെളിച്ചാത്തൽ നിറക്കണമ്
@AnneV-f7l
8 ай бұрын
എന്റെ ഈശോയെ എന്റെ നിയോഗം അനുഗ്രഹിക്കേണമേ നീ എനിക്കു സാദിച്ചു തരേണമേ
@ajimon9727
Жыл бұрын
കർത്താവേ ഹെരണ്യ രോഗവും സർജറിയും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ
@aswathikp1675
Жыл бұрын
ഈ പ്രാത്ഥനയിൽ എന്നെ ഉൾപെടുത്തേണമേ
@UshaDevi-mu8zi
11 ай бұрын
കർത്താവെ കടങ്ങള് വീടണം എന്റെ മോന്റെ പഠനം എന്റെ അമ്മക്കൊരു ഭവനം തീരാത്ത കടബാധ്യത എനിക്കിവിടെ ജോലി പോയാൽ ഞാൻ തകർന്നു പോകും എന്നെ രക്ഷിക്കണേ.... കർത്താവെ... നിയോഗത്തെ നടത്തി തരേണമേ....
@elsammakurian8673
10 ай бұрын
എന്റെ ഈശോയെ മാതാവ് ഞങ്ങളുടെ അയൽപക്കത്തെ ഒരു മോൻ ദുസ്വഭാവത്തിൽ ജീവിക്കുന്നു.അവനു ഒരു മാനസാന്തരം വരുത്തണമേ
@philominajose3488
Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ.... ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ...
@maryjoseph9892
10 ай бұрын
യേശുവേ ഹെസമോളുടെ ആദ്യ കുർബാന സ്വീകരണം നടത്തി തരണമേ. 🙏🙏🙏
@aliceantony8402
10 ай бұрын
ആഗ്രഹിച്ചതിലുപരി അനുഗ്രഹിച്ച യേശുവേ ഒരായിരം നന്ദി... ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏
@suvarnaanil2130
10 ай бұрын
ആമേൻ 🙏🙏🙏q
@alicegeorge4417
10 ай бұрын
തിരുവനന്തപുരം അ്ഐഒഓത്തഓഹനലേഓ😊
@suvarnaanil2130
10 ай бұрын
ആമേൻ സ്തോത്രം എന്റെനിയോഗം ദൈവം നടത്തിത്തരും ഈ പ്രാർത്ഥനയിലുടെ ആമേൻ 🙏🙏🙏🙏🌹❤️
യേശുവേ എന്റെ അമ്മയുടെ വീടും പറമ്പും വിറ്റ് അനുയോജ്യമായ ഒരു വീടും പറമ്പും നൽകി അനുഗ്രഹിക്കേണമേ.
@luxjoseph9187
10 ай бұрын
എൻ്റെ ഈശോയെ... എത്രയും പെട്ടെന്ന് എൻ്റെ Ph.D Journal publication ൻ്റെ തടസ്സം മാറ്റി പ്രസിദ്ധികരിച്ച് തരണെമേ...
@stellashaju7996
Жыл бұрын
ഈശോയെ നന്ദി ഈശോയെ സ്റ്റുതി ഈശോയെ ആരാധന
@gerogepk5889
Жыл бұрын
🎉അച്ഛാ ഞങ്ങളുടെ പട്ടയത്തിൻ്റെ മേലുള്ള കുരുക്ക് മാറ്റിഞങ്ങളെ വിടുവിക്കണമെ വിപത്തുകളിൽനിന്ന് രക്ഷിക്കണേ. അച്ഛൻ ഉറപ്പായും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ താങ്ക് you. jesus thanku
@ambilybiju3758
10 ай бұрын
ഈശോയെ മദ്യപാനത്തിന്റെ ശാപകെട്ടിൽ നിന്നും കുടുംബങ്ങളെ രക്ഷിക്കണമേ 🙏🙏🙏
@lakshmi34535
10 ай бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@minijose5336
Жыл бұрын
മരിയ എഴുതിയിരിക്കുന്ന പരീക്ഷയിൽ അവളൊന്നു പാസ്സാകണമേ ആമ്മേൻ
@shincysunny7095
3 ай бұрын
ഈശോയെ എന്റെ മകളുടെ സ്വർണ്ണം ലഭിക്കണമെ എന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു.
@suvarnaanil2130
10 ай бұрын
സത്യം എന്നെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും ആമേൻ 🙏🙏
@minichacko79
10 ай бұрын
ഈശോയെ എനിക്ക് ആരുമില്ല ഉപേക്ഷിക്കല്ലേ കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ 🙏
@aswathikp1675
Жыл бұрын
കർത്താവെ ഞാൻ ഭയപ്പെടുന്ന അവസ്ഥയിൽ നിന്നും എന്നെ മോചിപ്പികേണമേ
@sheejagl4765
10 ай бұрын
എന്റെ ഈശോയെ അങ്ങയുടെ വചനം അയച്ച് ആർഷയ്ക്ക് സൗഖ്യം നൽകണമ
@user-yl9xr7fw5w
22 күн бұрын
എൻ്റെ സഹോദരന് ജോലി തടസം മാറ്റി തരണമേ ഈശോയെ
@babuvc8299
11 ай бұрын
യേശുവേ എന്റ കടങ്ങൾ അങ്ങ് ഏറ്റടുക്കണമേ ആമേൻ
@suvarnavinod1377
Жыл бұрын
എന്റെ മകന്റെ പ്രേശ്നങ്ങൾ, ബുദ്ധി മുട്ടുകൾ, പ്രേതിസന്ധികൾ മാറ്റിതരണേ, ജോലി ഇഷ്ട്ട പെടണേ 🙏ജോലി സ്ഥലം ഇഷ്ട്ട പെടണേ 🙏കുടുംബ തോട് സ്നേഹം ഉണ്ടാകണേ 🙏🙏🙏
@PonnammaThomas-tf2gk
3 ай бұрын
കർത്താവെ എന്റെ പ്രാത്ഥന കേൾക്കണം ഹല്ലേലുയ ആമേൻ 🙏🏻🙏🏻1🙏🏻
@soniyarosysoniyarosy6214
Жыл бұрын
ദൈവമേ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്ഗ്രഹിക്കണേ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ദൈവത്തെ മുറയുകെ പിടിക്കാൻ അനുവദിക്കനയെ 🙏🙏🙏
@sumithamuraly1680
10 ай бұрын
ഈശോയെ ഒരു വഴി തുറന്നു തരണമേ നാഥാ ആമേൻ 🙏🙏🙏🙏
@VimalaMohan-um7cb
10 ай бұрын
n അച്ഛ എ എന്റെ മകന് . 16 -30 വ്യാഴാച Police Exam ഉണ്ട് ദൈവ കൃപയാൽ വിജയിക്കുന്നതിന്വേണ്ടി പ്രാർത്ഥിക്കണം എന വിമലമകൻ അഖിലിന് വേണ്ടിഅപേക്ഷി ക്കുന്നു0
@v.cfrancis6027
10 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salypoulose398
11 ай бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമീൻ 🙏🙏🙏
ഈശോയെ അനുഗ്രഹ ധ്യാനകെന്ദരത്തിൽ എന്റ മക്കളെയും കൊണ്ട് ഞാൻ വരും അതിനു അനുഗ്രഹികണമേ 🙏🙏🙏🙏😭😭Ameen🌹🌹
@sumaashok6512
Ай бұрын
കർത്താവെ ശക്തനായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ എനിക്ക് സാധിച്ചു തരാൻ kripaundakane🙏🏻🙏🏻🙏🏻❤
@josnapj271
Жыл бұрын
ഈശോയെ ഞാൻ പഠിക്കൻ പോകുമ്പോൾ എന്റെ കൂടെ വന്ന് എന്നെ സഹായിക്കേണമേ ഞാൻ എക്സാം എഴുതൻ പോകുമ്പോ എന്റെ കൂടെ വന്ന് എനിക് എല്ലാം പറഞ്ഞു തരണമെ ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്നെ രക്ഷിക്കണേ 🙏🏻😭
@susanphilipose5663
3 ай бұрын
🙏🏼എന്റെ മേലുള്ള ശത്രു ക്കൽ കെട്ടിയ കേട്ട് യേശുവിന്റെ നാമത്തിൽ അഴിയട്ടെ ആമേൻ Amen 🙏🏼
@lalyjigimon2862
3 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ miracle നടത്തി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@jessybennybenny8203
10 ай бұрын
എന്റെ ഈശോയ എന്റെ മക്കൾക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ മാതാവേ
അച്ചന് കൂടുതൽ അനുഗ്രഹം ചെയ്യേണമേ ആമേൻ കർത്താവേ ഞങ്ങളെ അനുഗൃഹീതമായ ഒരു ജീവിതം തന്ന് ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടുന്ന് സാധിച്ചു തരേണമേ ആമേൻ എന്റെ മോന് അവിടുന്ന് കാത്തു കൊളളണമേ ആമേൻ ❤❤❤❤❤❤
@sereenagladstone3390
5 ай бұрын
കർത്താവേ എൻ്റെ മോൻ്റെ വിസാ പ്രൊസസ്സ് വേഗത്തിൽ നടത്തി തരണേ...ആമ്മേൻ
@marymathew3863
10 ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബം തകർന്നു പോകാതിരിക്കാൻ ഞങ്ങളെ തങ്ങേണമേ... 🙏 ഞങ്ങളുടെ മകന്റെ ഇന്നു നടക്കുന്ന ബോൺ മാരോ ടെസ്റ്റ് നെഗറ്റീവ് ആകുവാൻ സഹായിക്കണമേ 🙏 മോന്റെ ലിവർ, സ്പളീൻ, ജോൺറ്റിസ് എല്ലാം സുഖപ്പെട് ത്തേണമേ 🙏 ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽപോകാൻ sahayikkename🙏
@lakshmi34535
Жыл бұрын
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
@minibabu9697
10 ай бұрын
യേശു വെ എന്റെ നിയോഗത്തെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരേണമേ
@BaijuSathya
Жыл бұрын
യേശുവെ ആരാധന............. എന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ
@jessysajan7680
10 ай бұрын
എന്റെ യെശു വേ എന്റെ Bleeding എന്ന അസുഖത്തിൽ നിന്നു എനിക്ക് വിടുതൽ തന്ന് എന്നെ സഹായിക്കണമെ നാഥാ.
@lalyjigimon2862
3 ай бұрын
എന്റെ ഈശോയെ എന്റെ മോളെ അനുഗ്രഹിക്കേണമേ പഠിക്കാൻ പോകാനുള്ള തടസങ്ങൾ മാറ്റണമേ. 🙏🙏
@rossy280
Жыл бұрын
എന്റെ ഈശോയെ എന്റെ ജോഷി ചേട്ടന്റെ കയ്യുടെ മസിലിന് ഒരു കുഴപ്പവും ഉണ്ടാവല്ലേ സ്കാനിങ്ങിൽ എല്ലാം നോർമലായിരിക്കണേ. സുഖപ്പെടുത്തണേ
@sheejasuresh7908
Жыл бұрын
ഈശോയെ എന്റെ ഭവനത്തിന്റെ ഇരുട്ട് മാറാൻ സഹായിക്കണേ 🙏🙏 മകന്റെ മനസിന്റെ ആകുലതകൾ മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏
@lisajosekutty94
Жыл бұрын
Jesus please hear me my prayers and special intentions Thank you Jesus.
@v.cfrancis6027
10 ай бұрын
നിഷയുടെ തൈ റോഡിലെ മുഴ എടുത്തു മാറ്റി ആമകളെ സുഖപ്പെടുത്തണമേ ആമ്മേൻ🙏
@LeelamaniSasi-o8t
11 ай бұрын
എന്റെ നിയോഗങ്ങൾ എല്ലാ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്തവ് മ. ഫത്വം
@Rachelmathew-x2r
Жыл бұрын
ഈശോയെ ഞങ്ങൾ മാനസികമായും ശാരീരികമായും ആകെ ബുദ്ധിമുട്ടിൽ ആകുന്നു ഈശോയെ കാത്തു കൊള്ളേണമേ. മക്കൾക്ക് നല്ല ജോലിയെ കൊടുത്ത് അനുഗ്രഹിക്കേണമേ. മകന്റെ ജീവിതത്തിൽ മനസാന്ദ്രം വരുവാൻ പ്രാർത്ഥിക്കണമേ 🙏🙏
@travelwithanna4824
11 ай бұрын
ഈശോയെ, എന്റെ അമ്മായി അമ്മയ്ക്ക് എന്നെ മനസിലാക്കാനും സ്നേഹിക്കാനും, ഇടവരുത്തനെ. എനിക്ക് സഹിക്കാൻ പറ്റണില്ല ഒന്നും. അന്നമോൾക് പഠിക്കാനും ദൈവ കൃപയിൽ വളരാനും കൃപ കൊടുക്കണേ... നന്ദി ✨
@shylajose2022
Жыл бұрын
. ഈശോയെ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി തരണവ് ഒരു ഭവനം പണി തുടങ്ങാനുള്ള അനുഗ്രഹം തരണമ |
Пікірлер: 1,6 М.