അമ്മ മാതാവേ എന്റെ ജീവിത സാഹജര്യങ്ങൾ അമ്മ കൃമപ്പെടുത്തി ജോലി തന്ന് ഓരോ ദിവസവും എന്റെ ജീത യാത്രയിൽ എന്റെ കൂടെ ഉണ്ടാകണം എന്റെ ഉട മ്പടി നിയോഗങ്ങൾ സാദിച്ചു തന്ന് അമ്മയുടെ സാക്ഷിയാക്കി മാറ്റണം
@M3nx1
3 сағат бұрын
Mathave Anjanayk vendi prarthikkaname avlk padikkanulla budthi kodukkaname avel ezhuthan pogunna exam pass mark kittan anugragikkaname amen
@alosiusjohn7358
4 сағат бұрын
പരിശുദ്ധ അമ്മേ ഈ കുടുംബത്തിൽ ഒരു സമാധാനം തരണേ മാതാവേ ഞങ്ങൾക്ക് തരണേ മാതാവേ ഒരു സമാധാനം തരണമേ കുടുംബത്ത്
@abiyaambrose6431
2 сағат бұрын
31 തീയ്യതി ബാങ്ക് ലോൺ അടാക്കനും അനുജത്തിയുടെ സ്വർണ്ണം പണയം വെച്ചത് ഇടിപ്പാക്കൻ അമ്മേ സഹായി ഹണമേ
@JessyOommen-x2x
3 сағат бұрын
അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan സ്കാഹായികണമേ മക്കൾ നല്ല ഒരു ജോലി 25/10/2024 ന് മുൻപ് നൽകി സ്കാഹായികണമേ amen
@MariammaJohn-r9w
Сағат бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ മാതാവേ🙏 എനിക്ക് വിദേശയ്ക്ക് പോകുന്നവൻ വീട്ടുജോലി ചെയ്യും ന്നവൻ മാതാവേ ഈ 30നു മുമ്പ് ആയി അതെ എനിക്ക് സാധിച്ചു താരാണമോ മാതാവേ🙏 അമ്മയുടെ രോഗികൾ മാറ്റി താരാണമേ മാതാവേ🙏 ആങ്ങളുടെ ജീവിത ലേക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമേ മാതാവേ🙏 ഞങ്ങളുടെ കൈയിൽ നിന്നും ഒരു സ്വർണ്ണം മാലനാടപ്പെടും പോയി മാതാവേ ഈ മാസം 30 നു മുമ്പ് ആയി അതെ ഞങ്ങൾക്ക് അതെ കാണിച്ചു താരാണമേ മാതാവേ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SajiMol-w7t
4 сағат бұрын
അമ്മേ മാതാവേ പനി മാറ്റി തരണേ🙏🙏🙏
@MarshalAndrews-s9f
2 сағат бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിക്കണമേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കേണമേ
@MolyJose-te5km
3 сағат бұрын
Ente kudubhathile chachaneum makkaleum wnneum parisudhalmavinal nirakaname
@aakashms10aa62
17 минут бұрын
അമ്മ മാതാവേ, തുന്നിചേർത്ത പേശികളെയും മസില് കളെയും ബലപെടുത്തി എന്റെ വലത് കാലും കൂടി നിലത്ത് കുത്തി നടത്തണമെ. എന്റെ യേശു അപ്പാ ഞങ്ങൾക്ക് മനസമാധാനം നൽകണം , എനിക്ക് രാത്രി ഉറക്കം തരണം . എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ് മാറ്റണമേ .....എനിക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമെ....
@SathySurendran-m6p
8 минут бұрын
അമ്മേ മാതാവേ 10 ഇൽ പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അമ്മ രക്ഷിക്കണേ എല്ലാം എന്റെ കൊച്ചു മോനും എഴുതാൻ അമ്മ സഹായിക്കണേ അമ്മയോട് അപേഷിക്കുന്നു 🙏
@shayeemohan8495
26 минут бұрын
എന്റെ അമ്മേ മാതാവേ 🙏എന്റെ ഈശോ 🙏എന്നെ ചേർത്ത് പിടിക്കും എന്ന പൂർണമായ വിശ്വാസത്തോടുകൂടി തന്നെ ഞാൻ ഈ നിയോഗം പ്രാർത്ഥിക്കുന്നു. എനിക്ക് ഈ വരുന്ന തിങ്കൾ ആഴ്ച കൊടുക്കുവാനുള്ള ഇരുപത്തയ്യായിരം രൂപ ചോദിച്ചസ്ഥലത്തുനിന്ന് കിട്ടുവാനുള്ള കൃപയും അമ്മേ എന്റെ ലോൺ എനിക്ക് കിട്ടുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ ഈശോ മറ്റൊരു മാർഗവും എനിക്കില്ല. ഭർത്താവിന്റെ തുടരെ തുടരേയുള്ള ഹോസ്പിറ്റൽ കേസ് മൂലം എനിക്ക് വാടകയും ലോണുമൊന്നും തിരിച്ചടയ്ക്കാൻ കൂടി കഴിയുന്നില്ല. പിതാവേ ഞങ്ങളെ കയ് വെടിയരുതേ 🙏🙏🙏🙏🙏😘😘😘
@jayasreenived7183
Сағат бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം നടന്നു കിട്ടാൻഅമ്മയുംതിരുകുമാരനും അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.
@nathoonsvlog2102
4 сағат бұрын
അമ്മ മാതാവേ ഈശോയെ കാത്തുകൊള്ളണമേ 🙏🏻
@minijijikumar7123
3 сағат бұрын
അമ്മേ മാതാവേ എന്റെ ഉട മ്പടിയിൽ vecha നിയോഗം എത്രയും വേഗത്തിൽ നടത്തിത്തരണെന്നാരുന്നു.. എന്റെ മോളുടെ ദാമ്പത്യബന്ധം തകരാതിരിക്കാൻ. അവർ സന്തോഷമായി ജീവിക്കാൻ അമ്മ അവരുടെ ജീവിതത്തിൽ ഇടപെടണമെന്ന്.... അതിൽ എന്നെ സഹായിക്കണേ എന്ന് 🙏 അമ്മയല്ലാതെ ഈ കാര്യത്തിൽ സഹായിക്കാൻ ആരുമില്ല... അമ്മയെക്കൊണ്ടേ അതിനു കഴിയു 🙏അവർ സന്തോഷമായി കഴിയുന്നത് എനിക്ക് കാണിച്ചുതരണേ മാതാവേ... 🙏കരുണയായിരിക്കേണമേ 🙏എന്റെ എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു.. കാത്തുകൊള്ളേണമേ മാതാവേ 🙏🙏
@SathySurendran-m6p
12 минут бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മക്കളുടെ ക്രിയാറ്റിൻ നോരമൽ ആകാൻ അമ്മ ഈശോയുടെ അപേക്ഷിക്കണേ അമ്മേ മക്കളെ രക്ഷിക്കണേ കയ്യ് വിടരുതേ 🙏
@SumaSuma-jf9sb
38 минут бұрын
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേq🙏🏻🙏🏻🙏🏻
@sunithabaiju3529
2 сағат бұрын
മാതാവേ മോനെ എത്ര യും പെട്ടെന്ന് ജയിലിൽ നിന്ന് രഷിക്കണേ 🙏🏻ഒരു തരത്തിലുള്ള അഭിചാര ദോഷ ങ്ങളും ഇനി ഞങ്ങളുടെ കുടുംബത്തിലും, ഞങ്ങളിലും ഏൽക്കാതെ കാത്തു കൊള്ളണമേ 🙏🏻❤️🙏🏻
@asharani8942
3 сағат бұрын
അമ്മേ എന്റെ മക്കളുടെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏
@radhikamolbabu8486
15 минут бұрын
'അമ്മ മാതാവേ അവിടുന്നു എന്റെ കൂടെ ഉണ്ടാവാണേ 🙏🏿
@PreethiPradeep-u2t
2 сағат бұрын
മാതാവെ എനിക്കു നല്ല ഒരു ജോലി അമ്മ തരണമേ🙏🙏:::🙏🙏🙏🙏❤️❤️❤️
@hemalhari2629
4 сағат бұрын
അമ്മേ എന്റെ അമ്മ എന്റെ ഈശോയുടെ അമ്മേ എന്റെ അമ്മേ എനിക്ക് ഈശോ തന്നൊരമ്മേ ആവേ മരിയ ആവേ മരിയ കന്യാ മാതാവേ 🙏🙏🙏🙏🙏
@Drakkula-11
3 сағат бұрын
എന്റെ അമ്മേ മാതാവേ മനസ്സിൽ ഏറ്റവും വിഷമത്തോടെ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷി ആക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@MeenuArun-wx3kw
Сағат бұрын
അമ്മേ മാതാവേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@rosea1747
16 минут бұрын
എന്റെ അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@SunithaSelvamony
3 сағат бұрын
Kruepasan മാതാവേ എന്റെ പാവം shemikanam അമ്മ എന്റെ ഭർത്താവിനെ makkalum എന്റെ സഹോദരി എല്ലവരും സമാധാനം sathosham ആയുസും ആരോഗ്യം ജീവിക്കുവാന് അമ്മ മാതാവേ anugrhikanam
@leenasiju9412
3 сағат бұрын
അമ്മേ മാതാവേ എൻറെ മക്കളെ കാത്തു കോളളണമേ
@SaikrshnatsS
Сағат бұрын
എന്റെ മാതാവേ ഞാൻ ഒര് കുഞ്ഞിന്റെ അമ്മയാണ് ഞങ്ങൾക്ക് രണ്ടാമത് ഒര് കുഞ്ഞ് വേണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് മാതാവ് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏😥....
@Anitha-v3y
Сағат бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു ഉയർച്ച നൽകി അനുഗ്രഹിക്കണേ
@sherlymathew4091
2 сағат бұрын
അമ്മേ സഹായ മാതാവേ എല്ലാം കാര്യവും അമ്മേ ഏൽപ്പിക്കുന്നു എൻ്റെ മോൾക്ക് ഒരു വഴി തുറന്ന് കൊടുത്ത് സഹായിക്കണേ എല്ലാ തടസവും മാറ്റി ധൈര്യം കൊടുത്ത് സഹായിക്കണേ
AVEMARIA, surrendering in this sermon my children Angela and Jeff families from all evils AMEN 🙏🙏🙏
@ajithasree6337
3 сағат бұрын
അമ്മേ 1🙏🙏🙏
@miniudayan4866
3 сағат бұрын
അമ്മേ മാതാവേ ആര്യന്റെ അസുഖം മാറ്റി തന്നതിന് കോടാന് കോടി നന്നി അമ്മേ എന്റെ ദൈവമേ എന്റെ കർത്താവേ കരുണയുണ്ടാകണമേ
@krishnavenias2555
3 сағат бұрын
മാതാവേ അമ്മയും
@bindhusree4293
Сағат бұрын
അമ്മേ എനിക്കു നല്ല ഒരു ജോലി നൽകണേ 🙏🏻🙏🏻🙏🏻🙏🏻
@hemalhari2629
4 сағат бұрын
എന്റെ മാതാവേ എന്റെ ചേട്ടന്റെ അസുഖം മാറ്റി തരേണമേ എന്റെ മാതാവേ എന്റെ മകന് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്റെ അമ്മയെ എന്റെ കടങ്ങൾ മാറ്റി തരേണമേ എന്റമ്മേ എനിക്ക് വീട്ടിൽ സ്ഥിരമായി ചെയ്യാനുള്ള ഒരു തൊഴിൽ കിട്ടണം നിത്യ വരുമാനമുള്ള
@LaisammaBabu-jv6jz
3 сағат бұрын
അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അവനെ കോപത്തിൽനിന്നും മാറ്റി താഴ്മ കൊടുത്താനുഗ്രഹിക്കണമേ
@ReshmaSudheer-dq2bt
Сағат бұрын
അമ്മേ 🙏🙏🙏
@vidyamanoj1555
Сағат бұрын
Amen🙏🙏🙏
@minimol3954
2 сағат бұрын
Mother Mary protect me almighty Jesus Christ help me open a job in australia as a office staff remove all my abstacles give me courage am surrender in front of u,am sinner person ,i believe u.
@shijianeesh8749
4 сағат бұрын
Amme kreupasanam mathave, ente ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തോണേ അമ്മേ അമ്മ തന്ന കുഞ്ഞിനെ അമ്മ തന്നെ കാക്കണേ. ഇന്നലെ സ്കാനിംഗ് ൽ നല്ല result തന്നതിന് ഒത്തിരി നന്ദി അമ്മേ ഒക്ടോബർ 26 ammekku തരുന്നു കൂടെ വരണേ 🙏
@RejiVPaul
3 сағат бұрын
പരിശുദ്ധ അമ്മേ എന്റെ മകന് ഒരു ജോലി കൊടുക്കാൻ കരുണ കാണിക്കണമേ
@jincyrajesh1952
3 сағат бұрын
Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal Matti tharaname ente alargi rogam mattitharane April 17 ayusum arogyamulla kunjine thanne anugrehikkane amen 🙏🙏🙏
@shintasaji6998
2 сағат бұрын
അമ്മേ എന്റെ മക്കളെ നല്ല രീതിയിൽ നയിക്കണേ
@leelammap-v9o
55 минут бұрын
Praise the lord
@deeparoyKottaparambth-jv6hl
3 сағат бұрын
അമ്മേ എന്നെ പ്രതീഷിക്കാനനത്തിന്റ സാക്ഷി ആകേണമേ.. എന്റെ ഭർത്താവിന്റ മനസ് മാറി എന്നെ തിരിച്ചു കൊണ്ട് പോവാനുള്ള മനസ് ഉണ്ടാവേണമേ 🙏🙏🙏😔
അമ്മേ ഞാൻ കൊടുത്ത വീടും പുരയിടവും തിരിച്ച് തരണേ മാതാവേ
@BindhuShan-n4k
3 сағат бұрын
28-2 2025ൽ എൻ്റെ വീട് തിരിച്ച് തരണം മാതാവ് വെറെ വഴി ഒന്നും ഇല്ല വാടയ്ക്കാണ് കഴിയുന്നത് ഞാൻ കൊടുത്ത കാശിന് തന്നെ തിരകെ മാതാവ് തിരികെ വാങ്ങിതരണം
@BindhuShan-n4k
3 сағат бұрын
കടം കാരണം വെളിയിൽ ഇറങ്ങാൻ വയ്യ ആളുകളുടെ പേടിച്ച് മാതാവ് ഇടപെട്ട് മാറ്റിത്തരണം ഒരു ലോൺ കാരും വീട്ടിൽ വരാതെ മാതാവ് അനുഗ്രഹിക്കണം
@BindhuShan-n4k
3 сағат бұрын
മനസ് ഉരുതിയാണ് അമ്മയോട് പറയുന്നത് ഒരു ആളിന് എന്നെ കണ്ടു കടാ എൻ്റെ അമ്മ എന്നെ കൈ വിടല്ലേ അമ്മയുടെ സഹായം മാത്രമേ ഉള്ളു
@seenaclament5021
13 минут бұрын
Mother mary protect our house Jesus protect our bodies Bless our houses Bless my nephews to give a good life partners Take us to a safe place Jesus nothing sickness should not be their in our bodies Mother mary give good strength to work
@AnupamaAnu-kl8xn
Сағат бұрын
Amme mathave, ellavareyum, ella paisachika bandhanangalil ninnum, dushtasathrukalil ninnum, kudilathanthrangalil ninnum, ella sathraukalil ninnum, e veedineyum, veetil ullavareyum, ammayude samrakshanathal katholaname rakshikaname anugragikaname amen🙏🙏🙏hallelugh 🌹🌹🌹🕯️🕯️🕯️✝️✝️✝️✝️😭😭😭😭
@somijoy9222
56 минут бұрын
Yesuva papaya ennodum ente kudumbathilmeleum karuna
@suchasuchapurushothaman6508
2 сағат бұрын
Ammae bless my family ,my parents and the world with peace.Thank you parushudae Ammae.Amen
@PreethiPradeep-u2t
2 сағат бұрын
എന്റെ മക്കളേയും എന്നെയും പൊതിഞ്ഞു പിടിക്കണമേ🙏🙏🙏🙏🙏🙏.❤️❤️❤️❤️
Karthave mathave njangalk oru veed venam makalude vivaham nadathanam daiva krepha niranja oru makane avalk jivitha pankali ayir nalki anugrahikaname
@susaneype3378
3 сағат бұрын
Praise God Almighty. Please pray for my son's PR of Canada
@minimol3954
2 сағат бұрын
Open a door for me Jesus Christ, please do a miracle in my life and intercede for us.🙏🏼🙏🏼🙏🏼 bless me .ineed a job mother mother. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SamuelAlexander-t1c
4 сағат бұрын
Ente അമ്മേ മാതാവേ ജോലി ഇല്ലാത്ത ente മകന് ഒരു ജോലി ലഭിപ്പാൻ അമ്മ പ്രാർത്ഥിക്കണമേ ente ഭർത്താവിന്റെ കിഡ്നിയുടെ അസുഖം പൂർണമായും മാറാൻ അമ്മ പ്രാർത്ഥിക്കണമേ ente മകന്റെ രോഗം പൂർണമായും മാറി മക്കൾക്ക് ഒരുമിച്ച് ജീവിപ്പനും ഒരു കുഞ്ഞു ലഭിപ്പാണ് അമ്മേ പ്രാർത്ഥിക്കണമേ ente കർത്താവെ പ്രാർത്ഥന കേൾക്കണമേ
@simonabraham9645
2 сағат бұрын
Ente karthave ente daivame parishudha amme daivamathave ente kadabharam neekkikalayename ente unniyude parishramangale sabhalamakkename anugrahikename amme 🥲💔🙏🙏✝️✝️🌷🌷
@susammageorge6060
3 сағат бұрын
Ammeaaa Mathave Ammen ❤❤❤❤❤❤❤❤❤❤
@UshaG-dl2rs
2 сағат бұрын
Amma mathave audit anu kripa yum sarakshanam nalkanam
@LintoLukose
2 сағат бұрын
അമ്മേ എന്റെ ഇച്ഛയെയും അമ്മയുടെ പ്രക്തീഷീ കരണത്തിന് സാക്ഷി ആക്കി മാറ്റനെ
Пікірлер: 185