ഇന്ന് പത്താം ദിവസം
എന്റെ challenge റൂൾസ്
1)മൂന്ന് ലിറ്റർ വെള്ളം കുടിക്കുക
2)പുരോഗതിക്ക് ഉതകുന്ന ഏതെങ്കിലും പുസ്തകത്തിന്റെ 10 പേജ് വായിക്കുക
3)കുറഞ്ഞത് 45 മിനിറ്റ് എന്നും വ്യായാമം ചെയ്യുക
4)പഞ്ചസാരയോ പഞ്ചസാര ഉല്പന്നങ്ങളോ കഴിക്കാതെ ഇരിക്കുക
5)സെൽഫി എടുത്തു സൂക്ഷിക്കുക
Негізгі бет ഇന്ന് പത്താം ദിവസം 10th day of my fitness
Пікірлер: 2