ഇന്ന് ഞാൻ ഇതു ചെയ്യാം . എന്റെ എല്ലാ കാരിങ്ങൾക്കും തടസം ആണ് ... ഇന്ന് എന്തെങ്കിലും പരിഹാരം ചെയ്യണം എന്ന് നോക്കുമ്പോളാണ് ഈ മെസേജ് കണ്ടത്. ഒന്നും നടക്കുന്നില്ലല്ലോ എന്നോർത്ത് ഇരികുവരിന്നു ഞാൻ.. എന്തായാലും ചെയ്യും.. എന്റെ മഹാഗണപതിയെ തടസ്സങ്ങൾ എല്ലാം എന്നിൽ നിന്നും അകന്നു പോണേ... 🙏🏻🙏🏻🙏🏻
ഓം ഗണ പതായേ നമഃ ഗിരിജ പൂയം ജിതിൻ അത്തം രജനി കാർത്തിക തങ്കമണി അശ്വതി ദേവയാനി അത്തം കുടുംബത്തിൽ ഐശ്വര്യ വും സമാധാനവും ഉണ്ടാവാനും കടഭാരങ്ങൾ മാറാനും പ്രാർത്ഥിക്കണം 🙏🙏🙏🙏
@sajalts6608
2 ай бұрын
ഓം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻 പ്രീതി പുണർതം സന്തോഷ് പൂയം കട ബാധ്യത യിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@ShinciShinu
2 ай бұрын
ഓം ഗം ഗണപതയെ നമഃ 🙏🙏🙏ഞാൻ ഉറപ്പായും ചെയ്യും 🙏ചെയ്യാൻ സാധിക്കണേ 🙏ഷിൻസി-പൂരുരുട്ടാതി കാരണം എനിക്ക് ഏതു ജോലി കിട്ടിയാലും ഒരു മാസം പോലും തികയുന്നതിനു മുൻപ് എന്റേതല്ലാത്ത എന്തെങ്കിലും പല കാരണങ്ങളാൽ ഞാൻ പുറത്തായി പോകുന്നു.😢ഇന്നും അത് തന്നെ സംഭവിച്ചു 😔രാവിലെ ചെന്ന് ജോലി ചെയ്യുന്നതിനിടയിൽ 11 മണിക്ക് നിർത്തി പോകാൻ പറഞ്ഞു. പോന്നു 😢.40+age കാർക്ക് ഒരു അവസരവും ഇല്ല ഈ കേരളത്തിൽ 😔ഞാൻ x gulf ആണ്. എന്റെ ഈ വിധമുള്ള ജോലി തടസ്സം, ബന്ധനം എല്ലാം പൂർണ്ണമായും മാറി ക്കിട്ടണം ഭഗവാനെ 🙏🙏🙏പ്രാർത്ഥിക്കണേ 🙏🙏🙏
@athiraroy2409
2 ай бұрын
Saturday Neeranjanam maaathil on nu ellu pay as am nadathuka ente monument athe avaatha ayirunnu 2 madam ayittu ella Saturday cheyyunnu Thad Assam I'll a the 3 madam ayi joli kku kuzhappam ella Hanuman chalisa yum kelkkuka prsrthikkuka
@ShinciShinu
2 ай бұрын
@@athiraroy2409 🙏
@AnjuAjith-wz3eq
2 ай бұрын
Urappayitum cheyyum.bcz athrakku oru prblm solve akatheyulla situation arunnu.thnks for this video
Пікірлер: 37