الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا يا رب. عافيه . وطول عمره امين امين امين يا رب العالمين
@RukiyaKp-mg8wt
15 күн бұрын
ഉസ്താതേ എനിക്ക് മക്കയും മദീനയും കണ്ട് കൊതി തീർന്നിട്ടില്ല താവ ഫും സഹ്യും ചെയ്യുന്നത് എപ്പോഴും കണ്ണിൽ കാണുകയാണ് ഉസ്താത് ഇനിയും വേഗത്തിൽ പോവാൻ തു ചെയ്യണം
@fathimaSheikha879
15 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@fayarusafayarusa7342
15 күн бұрын
ഉസ്താദേ വലിയൊരു പ്രയാസത്തിലാണ് അതു മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുക
@RukiyaKp-mg8wt
15 күн бұрын
ഉസ്താതേ എൻറെ മോൾക്ക് മക്കള വല്ലാത്ത വെശമത്തിലാണ് എത്രയും വേഗം കുഞ്ഞുണ്ടായാൽ കുത്തിനെയും മോളെയും കൊണ്ട് ഉംറക്ക് പോണം എന്ന് ഞാൻ ആഗ്രക്കു ഉസ്താത് ദുആ ചെയ്യണം ഉന്നതാ തേ🤲🤲🤲🤲
@shajahankm7519
15 күн бұрын
Aameen
@user-yo8eg6vn5y
15 күн бұрын
ദുആ ചെയ്യണേ ഉസ്താദേ
@sabeenasabi3
15 күн бұрын
അൽഹംദുലില്ലാഹ് സുബഹിക്ക് ചൊല്ലാറുണ്ട് ഉസ്താദ് ദുഹചെയനെ ഇൻശാ അള്ളാഹ് സെപ്റ്റബറിൽ എന്റെ മോൾ ദുബായിലേക് ജോലിക്കായി പോകുന്നുണ്ട് ഇൻറ്റർവ്യൂയിൽ കൂടി ഹൈറായ ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ് ഹൈറായ ജോലികിട്ടാൻ ചൊല്ലേണ്ട ദുഹാ പറഞ്ഞു തരുമോ ഉസ്താദ്
ഉസ്താതേ ഞാൻ ഉംറ കഴിഞുവിട്ട് 22 തിവസമായി എനിക്ക് എപ്പോഴു മക്കയും മദീനയും കാണാനും തവാഫും സഹ് യും ചെയ്യുവാനും തോന്നുകയാണ് എനിക്ക് ഇനിയും എത്രയും വേഗം എൻറെ മോട്ടെയും കൊണ്ട് പോവാൻ തു ആ ചെയ്യു ണം ഉസ്താതേ🤲🤲🤲🤲𝓺
@mmolu1330
15 күн бұрын
ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുഹാ ചെയ്യണം
@HafsaNasar-xk8mu
15 күн бұрын
യാ vadudu yaallah എന്നു നിരന്തരം ചൊല്ലുക ❤
@babysulfasalam3170
15 күн бұрын
Entey 2makkalkum sugamila ade matti tharan dua cheyanay
Пікірлер: 45