അമ്മ മാതാവേ എന്റെ അമ്മക്ക് സുഖവും ബലവും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽
@Retnamma-hb5dl
15 сағат бұрын
മാതാവെ എൻ്റെ എല്ലാ രോഗങ്ങളേയും സൗഖ്യപ്പെടുത്തണമെ
@antovarghese4243
18 сағат бұрын
❤❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@rejaniajith5975
15 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ അവിടുന്ന് എൻ്റെ ഈ കണ്ണീർ തുടച്ചു മാറ്റണേ , രോഗിയായ ഭർത്താവിനെ രക്ഷിക്കേണമേ, അസുഖങ്ങൾ മാറ്റികൊടുക്കണേ, വീണ്ടും ഗുരുതരമായ രോഗാവസ്ഥയിലേക്ക് മാറാതെ രക്ഷിക്കേണമേ അമ്മേ.
@akashkeshu7230
16 сағат бұрын
എൻ്റെ മാതാവേ എൻ്റെയും എൻ്റെ മക്കളുടെയും കണ്ണു നീർ അമ്മ കണന്നേ എൻ്റെ മരുമക്കളുടെ മദ്യപാനം മാറ്റി എന്നെ ഒരു സാക്ഷിയാക്കി മറ്റേണ മാതാവേ
@jincujinci9600
15 сағат бұрын
ഈശോയെ അമ്മയും കൂടെ വന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@LissyThankachan-x3z
13 сағат бұрын
അമ്മേ മാതാവേ 🙏എന്റെ മക്കൾ 🙏അവിടുത്തെ തിരുക്കുമാരന്റെ യും 🙏പിതാവായ ദൈവത്തിന്റെ 🙏കരുതലിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏
@antovarghese4243
19 сағат бұрын
❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@antovarghese4243
18 сағат бұрын
❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@unboxingammuvlogs8496
11 сағат бұрын
എന്റെ പരിശുദ്ധ മാതാവേ എന്നെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒന്ന് കരകയറ്റി തരേണമേ
@ReenaAji-r4o
15 сағат бұрын
അമ്മ മാതാവേ എനിക്ക് ജോലിക്ക് വേണ്ടിയുള്ള അപ്പോഇൻട്മെന്റ് ലെറ്റർ വേഗം വരേണമേ 🙏🏽🙏🏽🙏🏽
@AnilaJoseph-kc5eh
12 сағат бұрын
അമ്മ മാതാവേ എൻ്റെയും കുടുംബത്തിൻ്റെയും കഷ്ടത കടം നീക്കി ശാന്തിയും സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@shobanas4583
16 сағат бұрын
അമ്മ മതാവ് ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ
@mercyjacob2543
15 сағат бұрын
അമ്മേ എൻ്റെ വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ നിത്യ സാക്ഷിയാക്കി നിലനിർത്തണമെ ആമേൻ ആമേൻ ആമേൻ
@beenadavis2251
15 сағат бұрын
അമ്മേ മാതാവേ എന്റെ മകളെ ഒന്ന് കൈവെക്കണമേ അനുഗ്രെഹിക്കണമേ 🙏🙏🙏
@AnilaJoseph-kc5eh
12 сағат бұрын
അമ്മ മാതാവേ അടിയൻ്റെ ഇന്നത്തെ നിയോഗം സാധിച്ചു തരുവാൻ കൃപ ഉണ്ടാകേണമേ ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന 🙏🙏🙏
@antovarghese4243
18 сағат бұрын
❤❤❤❤🙏യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@LijiPr-b5w
14 сағат бұрын
അമ്മ മാതാവേ ഞങ്ങളടെ കരുണ തേന്നണമേ അമ്മ എന്റെ ആവശ്യങ്ങളല്ലാം സാധിച്ചു തരണമേ ആമേൻ🙏🙏.🙏❤️❤️❤️
@smithafazilian373
17 сағат бұрын
🙏🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ നാലുപേരുടെയും കുടുംബസമാധാനം നൽകി അനുഗ്രഹിക്ക 🙏🙏🙏🙏 അമ്മയോട് മാധ്യസ്ഥം വായിച്ച് പ്രാർത്ഥിക്കുന്നു
@user-xe3pj2dp2g
15 сағат бұрын
അമ്മേ മാതാവേ യേശുവേ എന്നെയും ഭർത്താവിനെയും മകളെയും മകനെയും കാത്തുകൊള്ളേണമ എപ്പോഴും കൂടെയുണ്ടാകണം എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ യേശുവേ എൻറെ മകനെ നന്നായി പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ പ്ലസ് ടു ജയിക്കണം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@bettymathew702
12 сағат бұрын
സഞ്ചാരി മാധവേ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് മകളുടെ പരീക്ഷ തുടങ്ങുന്നു മാതാവ് അവളുടെ കൈപിടിച്ച് ശരിയുത്തരം എഴുതാനുള്ള ഓർമ്മശക്തിയും ബുദ്ധിശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ സെപ്റ്റംബർ 25 26 അവളുടെ ഡ്രോയിങ് എലിമെൻ്ററി എക്സാം ഉണ്ട് മാതാവ് അവളുടെ കൂടെ പോയി അവളുടെ കൈപിടിച എല്ലാം ശരിയായി ചെയ്തുകൊടുക്കണം തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മധ്യസ്ഥ അപേക്ഷിക്കണമേ
@LijiPr-b5w
14 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്തവിന്റെ ദുരിതങ്ങൾ മാറ്റി തരണമേ🙏 സഞ്ചാരി മാതാവേ എന്റെ മക്കളുടെ ദോഷങ്ങൾ എടുത്ത മാറ്റണമേ🙏🙏🙏 ആമേൻ 🙏 യേശുവേ നന്ദി യേശുവേ സതുതി യേശുവേ ആരധാന🙏🙏🙏🙏🙏❤️❤️❤️❤️❤️
@GeorgeThomaa-cg6bz
15 сағат бұрын
ദൈവമേ നന്ദി ദൈവമേ സ്തുതി പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ദൈവാനുഗ്രഹം ഉണ്ടാകണമേ ദൈവകൃപയുണ്ടാകണമേ
@somu79
22 сағат бұрын
അമ്മേ ഇനിയും എന്നെ കണ്ടില്ലെന്നു നടിക്കരുതേ 🙏🏻. എനിക്ക് യോഗ്യത ഇല്ലെന്നു അമ്മ കൂടി പറയരുതേ 🙏🏻എന്റെ കാര്യത്തിൽ അമ്മ ഒരു തീരുമാനം എടുക്കണേ 🙏🏻ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങൾക്കായി അപേക്ഷിക്കേണമേ 🙏🏻🥹
@Seenath-n6z
14 сағат бұрын
അമ്മ മതാ വെ എന്നെ കയ് വിടല്ലോ എന്റ മുന്നിൽ വെറെ വഴിയില്ല എല്ലാ വഴികളും അടഞ്ഞ് പോകുകയാണ് മരണമാണ് എന്റെ വഴി മദാ െവ കയ് വിടല്ലോ അങ്ങയെ എന്നിക്ക് വിസ്വ ഷമാണ്
അമ്മേ എനീക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയത്തില്ല അമ്മേ എന്നെ സഹായിക്കണമേ എനിക്ക് വിശ്വാസമാണ് അപ്പാ അങ്ങയിൽ എൻ്റെ അവിശ്വാസം പരിഹരിക്കണമേ അപ്പാ നന്ദിസ്തുതി സ്തോത്രം
@marydevassia9264
8 сағат бұрын
)o9llp😅ni@@Seenath-n6z
@p.d.varghesparayil7883
5 сағат бұрын
Markose👍10:30, ലഭിക്കാനുള്ള പ്രാർത്ഥന 🙏
@user-pd8zq8mu8u
12 сағат бұрын
അമ്മേ എല്ലാം അമ്മയുടെയും തീരുക്കുമാരന്റെയും ഇഷ്ടം ഞങ്ങളുടെ എല്ലാ ക്കാര്യങ്ങളും തീരുക്കുമാരനോട് ചോദിച്ചു മേടിച്ചു തരണമേ
@sajithaunnisajithaunni9789
10 сағат бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത മാറാൻ അത്ഭുത വഴി ഒരുക്കണമേ ഇനിയും പരാജയ പെടാൻ അനുവദിക്കല്ലേ 🙏
@ratheeshb3738
11 сағат бұрын
അമ്മ മാതാവേ. ഞാൻ പ്രെഗ്നന്റ് ആണ് എനിക്ക് ഒരു ആരോഗ്യം ഉള്ള ഒരു പെണ്ണ് കുഞ്ഞിനെ തരണേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ മാതാവേ 🙏🙏🙏. ആവേ മരിയ 🙏🙏🙏
@basileldho8919
16 сағат бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ടില്ലാന്ന് വെക്കല്ലേ അമ്മ മാത്രം ആണ് എനിക്ക് ഉള്ളത് അമ്മേ എന്റെ പാർത്ഥന കേട്ട് എനിക്ക് ഉത്തരം അരുളനമേ
@shobanas4583
16 сағат бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ
@user-vr9ee8ek2l
12 сағат бұрын
അമ്മേ മാതാവേ എന്റെ ഓപ്പറേഷൻ ചെയ്ത കാലിന്റെ വേദന മാറ്റി തരണേ മാതാവേ മോളുടെ കാലിലെ ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ ഈശോ കാത്തോളണേ മാതാവേ🙏
@bindujohn6538
16 сағат бұрын
അമ്മേ എന്റെ kripasanam prasadavara മാതാവേ എന്റെ മകനോട് ചേർന്ന് നടക്കേണമേ അമ്മ യുടെ നീല അങ്കി കൊണ്ട് പൊതിഞ്ഞു നടക്കേണമേ 12 ക്ലാസ്സ് പാസാക്കി തരണേ
@p.d.varghesparayil7883
5 сағат бұрын
അമ്മേ ഭൗതിക സുഖങ്ങളും നേട്ടങ്ങൾക്കും വേണ്ടി ആഗ്രഹിക്കാതെ സ്വർഗ്ഗ ത്തെ ലക്ഷ്യമാക്കി ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ 🙏.
@rosammajacob5135
16 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കെല്ലാവർക്കും ദൈവവിശ്വാസം കൂടുതൽ ഉണ്ടാകണമേ 🙏
@aleyammape873
16 сағат бұрын
അമ്മേ പൂപോലെ മൃദു ലമായ ഹൃദയത്തിൽ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളെ രോഗങ്ങൾ, വിശ്വാസം, കാരുണ്യം നിത്യജീവൻ ഇവ കാത്തുരക്ഷിക്കണേ.
@binyalexander8463
16 сағат бұрын
അമ്മെ എൻ്റെ ഈ ദിവസത്തെ സമർപ്പിക്കുന്നു ഒരു ദിവസം കൂടി തന്ന് അനുഗ്രഹിച്ചതിനാൽ സ്തോത്രം ഈശോയെ സ്തോത്രം ഈശോയെ നന്ദി
@user-vr9ee8ek2l
12 сағат бұрын
അമ്മേ മാതാവേ മോൾക്ക് ഒരു ജോലി മോന്റെ കടം വീട്ടാനുള്ള വഴി ഈശോ കാണിച്ച കൊടുക്കണേ ചേട്ടന് ശരീരസുഖം കൊടുക്കണേ ഞങ്ങളെ കുടംബത്തെ കാത്തോ ഇന്നേ ഈശോ അമ്മേ മാതാവേ കൈ വെടിയരുതെ
@shobanas4583
16 сағат бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ
@gracyjose9312
9 сағат бұрын
അമ്മേ മാതാവേ ജോസ് ശമ്പളം ഇന്ന് കിട്ടണേ രണ്ടുമാസത്തെ ശമ്പളം ഈശോയെ കിട്ടാൻ എത്രയും പെട്ടെന്ന് മനസ്സ് വരണേ കിട്ടാൻ വേണ്ടി
@RajeswarysandeepSandeep
5 сағат бұрын
എൻ്റെ മാതാവേ എൻ്റെ അമ്മായിക്ക് ല്ലോൺ അടക്കാൻ പണം കിട്ടണേ അനുഗ്രഹിക്കണേ മാതാവേ
@sudhis2685
13 сағат бұрын
അമ്മ മാതാവേ യേശു അപ്പ എന്റെ മോൻറെ വയ്യഴി മാറ്റി തരണേ എപ്പോളും എന്റെ മോൻറെ കൂടെ ഉണ്ടാവനെ അമ്മയും അപ്പനെയും ഏല്പിക്കുന്നു നോക്കിക്കോളാൻ കിർപ് ഉണ്ടാവനെ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@pranavapavan3031
14 сағат бұрын
അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരേണമേ🙏🙏:🙏
@aleyammape873
16 сағат бұрын
അമ്മേ ഇന്നലെ ഹോസ്പിറ്റലിൽ കണ്ട പാത്തുമ്മയുടെ കൈത്തണ്ടയിലെ മുഴ, വേറൊരു സഹോദരിയുടെ തള്ളവിരൽ നിവർത്താൻ ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം നൽകണേ.അമ്മയുടെ വ. തൈലം പുരട്ടിയ ഭാഗം സുഖപ്പെടുത്തണമേ.
@sunithabibin9657
14 сағат бұрын
അമ്മേ മാതാവേ ഒക്ടോബർ 9തീയതി 18000രൂപ ഞങ്ങൾ ദിവ്യക്കു കൊടുക്കണം,അമ്മേ ഒരു വഴിയും കാണുന്നില്ല, ഇതുവരെ എന്നെ കൈവിടാത്ത അമ്മേ ഇതിനും അമ്മ വഴികണ്ടെത്തി തരണമേ എന്റെ ഭർത്താവിനു ജോലി തരണമേ 🙏🙏🙏🙏
@gracyjose9312
10 сағат бұрын
ഈശോയെ ജോയിസിന്റെ ഉറക്കിയുള്ള കരച്ചിലും ദേശസ്വാഭാവവും മാറ്റി തരണേ
@r2doxhd610
16 сағат бұрын
അമ്മേ മാതാവേ പ്രേതിഷിക്കാരണത്തിന്റെ സഷിയാക്കി എന്നെ മാറ്റണ്ണമേ ആമേൻ 🙏🙏🙏🙏🙏
@JayasreeR-lz9kx
8 сағат бұрын
മാതാവേ,അമ്മേ,കൃപാസനംഅമ്മേ,നവംബർ ഒന്നുമുതൽ എന്റെമോൾക്ക് UK യിൽ വിസയുള്ള ജോലി തന്ന് അമ്മേ ,ഞങ്ങളെ അനുഗ്രഹിയ്കണേ.പരീക്ഷിയ്കല്ലേ അമ്മേ..എന്റെ നിയോഗം അമ്മ സാധിച്ച് തരണേ അമ്മേ🙏🙏🙏🙏🙏
@smithafazilian373
17 сағат бұрын
🙏 അമ്മയെ പരിശുദ്ധ അമ്മയെ എന്റെ മക്കളുടെ എല്ലാ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും നിർബന്ധ ബുദ്ധിയും മാറ്റിത്തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏
@mariesdevasia6053
16 сағат бұрын
അമ്മേ രോഗ സൗഖ്യം നൽകി അനുഗ്രഹികണേ❤
@binyalexander8463
16 сағат бұрын
എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ ഞങ്ങളുടെ അപേക്ഷ നിരസിക്കരുത്തെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണേ ഇന്ന് അവിടുന്ന് ഒരു അടയാളം തന്ന് എന്നെ സഹായിക്കണേ അമ്മേ ഒരു സഹായകനുമായി വരണമേ എൻ്റെ അമ്മേ എൻ്റെ അമ്മച്ചി അങ്ങിൽ ഞാൻ പൂർണമായി വിശ്വസിക്കുന്നു അനുഗ്രഹിക്കണമേ
@RajeswarysandeepSandeep
5 сағат бұрын
എൻ്റെ മാതാവേ എൻ്റെ അച്ഛൻ്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരണ്ണം മാതാവേ
@SandraSunny-l1n
5 сағат бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകളുടെ മേലും,കുടുംബത്തിന്റെ മേലും,സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ അനിയൻ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ🙏🙏അവനു ഓപ്പറേഷൻ കഴിഞ്ഞ ഇടതു കണ്ണിനു 10/10/24 ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ റിസൾട്ടിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏
@smithafazilian373
17 сағат бұрын
🙏🙏🙏 അമ്മയെ പരിശുദ്ധ അമ്മേ എന്റെ അപ്പയുടെ സംശയ രോഗം മാറി കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു
@valsammavarghese5689
2 сағат бұрын
കൃപാസന അമ്മമാതാ വേ എന്നെയും എന്റെ ഉടമ്പടി നിയോഗങ്ങളും എത്രയും വേഗം സാദിച്ചു തന്ന് അമ്മമാതാവ് പ്രത്യക്ഷപ്പെട്ട അൾത്താരയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണം
@SuchithraSudhevan
6 сағат бұрын
അമ്മ മാതാവേ ജിജോ എല്ലാ ദുശ്ശീലങ്ങളും മാറ്റി എന്നെ അവൻ്റെ ജീവിതത്തിൽ കൊണ്ടുപോകണമെന്ന് ആമേൻ 🙏🙏
@DishaBinu-i4x
15 сағат бұрын
അമ്മ മാതാവേ എന്റെ ചിട്ടി എടുത്ത് എന്നെ സഹായിക്കണമേ
@VinodKumar-cy7nb
15 сағат бұрын
അമ്മേ എന്റെ കണ്ണ്ണുനീർ തുടച്ച് തരണംമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏ആമേൻ
@salinisuresh190
12 сағат бұрын
അമ്മേ മാതാവേ എൻ്റെ വിഷമം ഒന്നു കാണണമ നാളെ ലോൺ അടക്കാനുള്ള 70000 രൂപ കിട്ടാനുള്ള വഴി കാണിച്ചു തരണമേ എത്ര ശ്രമിച്ചിട്ടും ഒരു വഴിയും കാണുന്നില്ല മാതാവേ എന്തെങ്കിലും വഴി ഒന്നു കാണിച്ചു തരണമേ അമ്മേ മാതാവേ❤❤❤❤❤❤
@rajisibi7770
6 сағат бұрын
അമ്മേ മാതാവ പ്രേതിഷിക്കാരണത്തിൻ്റെ സഷിയാക്കി എന്നെ മാറ്റണ്ണമേ ആമേൻ
@LijiPr-b5w
14 сағат бұрын
അമ്മ മാതാവേ എന്റെ സഹോദരങ്ങളും എന്റെ ഭർത്തവും തമ്മിലുള്ള അകൽച്ച എത്രയും പെട്ടന്ന എടുത്ത മാറ്റണമേ🙏🙏🙏 ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@vasanthavasantha511
8 сағат бұрын
Amen amen amen amen amen amen അമ്മേ മാധവേ എനിക്കും വേണം ഇതുപോലെ വയസായ ആളുകളെ നോക്കുവാൻ അനുഗ്രഹം തരനെ ഞാൻ ലീവിൽ വരുബോൾ ഒറ്റപാലത്ത് ഉണ്ടന്നു ഞാൻ അന്വേഷിച്ചു വെച്ചിട്ടുണ്ട് അനുഗ്രഹിക്കണെ മാധവേ ഞാൻ മാർച്ചിൽ വരബോൾ ചെയ്യാമെ amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏
@Suomya-n3m
14 сағат бұрын
എന്റെ മാതാവേ ദിപു മാമന്റെ മദ്യപാനം പൂർണ്ണമായി മാറ്റിതരണം മാതാവേ
@ReshmaSudheer-dq2bt
16 сағат бұрын
അമ്മേ എന്നെ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു🙏🙏🙏
@sheeja449
15 сағат бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ പനി മാറ്റി താരണെ എന്റെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി എന്റെ കുടുംബം ത്തെ അനുഗ്രഹിക്കണമെ എന്നെ കൈവിടല്ലെ അമ്മേ🙏🙏🙏🙏
@ushapradeep8381
14 сағат бұрын
ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ ♥️♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@ASASATIS
15 сағат бұрын
അമ്മേ മാതാവേ ഇന്നു നടക്കുന്നMRI യിൽ ഒരു കുഴപ്പവുമില്ലാത്ത നല്ലൊരു സ്കാനിംഗ് റിപ്പോർട്ട് തന്നു അനുഗ്രഹിക്കേണമേ
@aniljanardhanan2078
14 сағат бұрын
പരിശുദ്ധ അമ്മേ എന്റെ ചേട്ടനും ഫോർമാറ്റ് ശമ്പളം തന്നെ വീണമേ നാളെയാണ് ശമ്പളം ഇടുന്ന ദിവസം അമ്മ അനുഗ്രഹിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ
@shijivarghese8475
15 сағат бұрын
മാതാവേ മകന് യോജിച്ച ജീവിത പങ്കാളിയെ അടുത്ത ലീവിന് വരുമ്പോഴേക്കും നല്ല ഒരു കുടുംബ ജീവിതം നൽകി ഈശോ വഴി അമ്മ മോനെ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏വീടിന്റെ മേലെത്തെ മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏🙏
@ambikadivakaran9036
17 сағат бұрын
അമ്മ മാതാവേ എൻ്റെ അമ്മയേയും മക്കളേയും എൻ്റെ ഭർത്താവിനെയും അമ്മക്ക് സമർപ്പിക്കുന്നു കാത്തു കൊള്ളണേ
@GAMBLER-fl2ih
Сағат бұрын
അമ്മേ,, എന്റെ മകന് ജോലി ലഭിക്കണമേ,,, കർത്താവെ,, 🙏🙏🙏
അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏
@user-ln3ho6ow8u
10 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകൻ വേഗം നടക്കാൻ കഴിയണം🙏🙏🙏
@RemyaR-c3s
15 сағат бұрын
എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ അമ്മേ എന്റെ മോനെ പഠിക്കാൻ വിട്ട കടങ്ങൾ എന്നെ ആ സമയത്ത് സഹായിച്ച ആരെയും ബുദ്ധിമുട്ടിക്കാതെ തിരിച്ചു കൊടുക്കാൻ ഉള്ള ഒരു വഴി കാണിച്ചു തരണമേ എന്റെ കുഞ്ഞിന് നല്ല ഒരു ജോലി കിട്ടാനും കൃപ ഉണ്ടാകണമേ അമ്മേ ഞാൻ പ്രാർത്ഥിച്ചപ്പോൾ എല്ലാം എന്റെ കൂടെ നിന്ന അമ്മേ നന്ദി പറയുന്നു അമ്മേ നിന്റെ മകൾ ആയി ജീവിക്കാൻ എന്നെ അനുവദിക്കണം ആമേൻ 🌹
@Sheelas-en1xx
14 сағат бұрын
അമ്മ മാതാവേ എന്റെ ഭർത്താവിനു ഓർമ നഷ്ടം മായി.ഇനി അമ്മ പൂർണമായും ഓർമ തിരിച്ച് തരണം മാതാവേ ഈശ്വെയെ
@parubijubiju3191
14 сағат бұрын
എൻറെ മാതാവേ എൻറെ വീട്ടിലേക്ക് ഒരു വഴി എത്തിച്ചു തരണമേ
@SuchithraSudhevan
6 сағат бұрын
അമ്മ മാതാവേ അമ്മയുടെ കരങ്ങൾ എൻറെ ജീവിതത്തിൽ സ്പർശിക്കണം
@AntoManju
14 сағат бұрын
അമ്മ മാതാവേ ഇനിയും നീ എന്നെ കണ്ടില്ല എന്നു നടിക്കല്ലെ എന്നെയും എന്റെ കുടുംബത്തെയും ഇനിയും നീ പരീക്ഷണത്തിന് വിട്ടു കൊടുക്കല്ലെ ഞാനും എന്റെ കുടുംബവും അപമാനത്തിന്റെ കൊടുമുടിയിലാണ് ഇനിയും പരീക്ഷണം അത് താങ്ങാനുണ മനസ്സ് തരണംഇല്ലെക്കിൽ ഞങ്ങളെ 5 പേരെയും അമ്മയുടെ അടുക്കൽ സന്തോഷമായ വിളിക്കണമേ ഇനിയും ഒരു പാട് അപമാനത്തിന് വിട്ട് കൊടുക്കല്ലെ എന്റെ ആവശ്യവും വേദനയും അമ്മക്ക് അറിയാം ഇനിയുംവൈകല്ലെ
@KKumari-im5ln
8 сағат бұрын
അമ്മ മാതാവേ എന്റെ കാര്യം നാളെ ആണ് ഞാൻ ഡേറ്റ് ഇട്ട് പ്രാത്ഥിച്ചത് അത് നടക്കും എന്ന് മാതാവിൽ ഞാൻ വിശ്വസിക്കുന്നു ആമേൻ
@ahalyaprakash2383
3 сағат бұрын
എൻ്റെ അമ്മ മാതാവേ ഞാൻ എന്തിനെ ചൊല്ലിയാണ് വേദനിക്കുന്നതെന്ന് എൻ്റെ അമ്മ മാതാവിന് അറിയാമല്ലോ എൻ്റെ മനോവേദന മാറ്റി തരേണമേ
@p.d.varghesparayil7883
5 сағат бұрын
ദൈവകല്പന ലംഘിച്ചു വന്ധ്യം കരണം എന്ന മാരക തിന്മ ചെയ്യുന്നതിൽ നിന്ന് അടുത്ത തലമുറ മോചിതരാവാൻ പ്രാർത്ഥിക്കണമേ. ഈ തിന്മ തുടർന്നാൽ സഭ രണ്ടോ മുന്നോ തലമുറ കഴിഞ്ഞുണ്ടാവില്ല.
@RajeswarysandeepSandeep
14 сағат бұрын
അമ്മേ മാതാവേ എൻ്റെർത്തവിൻ്റെ മദ്യപാനം മാറ്റി തരണം
@AffectionateBirdNest-ic7bl
11 сағат бұрын
മാതാവേ എന്റെ വിച്ചു വിന്റെ മറ്റുള്ള ബന്ധങ്ങൾ ഉപേക്ഷിച്ചു എന്റെ അടുത്തേക്ക് വന്നു സംസാരിക്കാൻ ഉള്ള മനസ് ഉണ്ടാക്കിതരണേ
@ShaibiJose
14 сағат бұрын
അമ്മേ മാതാവ് അമ്മയുടെ കൃപ നൽകി അനുഗ്രഹിക്കണെമ ആമ്മേൻ
@prasannashynibhavan4771
17 сағат бұрын
ഈശോ അനു പ്രായമുള്ളവരേട് പേരുമാറുന്നത് വളരെ മൊശമായിട്ടാണ് അനുവിനെ അനുഗ്രഹിക്കണമെ അനു
@smithafazilian373
17 сағат бұрын
🙏🙏 അമ്മയെ പരിശുദ്ധ അമ്മേ റംല ചേച്ചിയുടെ വിസയുടെ കാര്യം ശരിയാക്കി കൊടുക്കണം എന്ന് മാധ്യസ്ഥം വച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏
@ChrisChristeena
14 сағат бұрын
ജോയൽ മോനെ അനുഗ്രഹിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@valsammajoseph9320
9 сағат бұрын
Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏🙏🙏🙏
@anooponeman4064
12 сағат бұрын
ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുന്നതിനു വേണ്ടി ദാസന് വീട് നിർമ്മിച്ചു തരുന്നതിനും കൈയ്യിൽ ആവശ്യത്തിനു പണം വരുന്നതിനും പരിശുദ്ധ ദൈവമാതാവേ! സകല വിശുദ്ധരേ ! സകല മാലാഖമാരേ!നിരന്തരം മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ചു സാദ്ധ്യമാക്കി തരുന്നതിനേ ഓർത്ത് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു ആമേൻ
@StRaphaelsChurch-x6l
13 сағат бұрын
അമ്മേ എന്നെയും അമ്മയുടെ ഹൃദയത്തിൽ ചേർത്ത് പിടിക്കണമേ
@ShijuMs-px4qc
15 сағат бұрын
അമ്മേ എന്റെ കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏
@LathaAshokan-b6m
2 сағат бұрын
അമ്മേ എന്റെ മോന്റെഇന്റർവ്യൂ പാസ്സായി നാളെത്തെയ്ന്റർവ്യൂപാസ്സാക്കിത്തരേണമേ അമ്മേ
@ahalyaprakash2383
3 сағат бұрын
എനിക്ക് ഒരു കുഞ്ഞ് ഇല്ല മാതാവേ പന്ത്രണ്ട് വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എൻ്റെ പ്രാർത്ഥന സഫലമാക്കി തരേണമേ
@minijose785
14 сағат бұрын
എന്റെ മക്കളുടെ ആവശ്യങ്ങളെ സഫലമാക്കണമെ🙏🏼🙏🏼🙏🏼🙏🏼🙏🏼
@ahalyaprakash2383
3 сағат бұрын
എൻ്റെ അനിയത്തി അർച്ച നമോളുടെ കൈയ്യിനെ ബാധിച്ചിരിക്കുന്ന തരിപ്പ് പൂർണ്ണമായും മാറേണ മേ
@matthewpurackal2426
11 сағат бұрын
Praise the Lord Amen
@nandhananandhu9264
14 сағат бұрын
അമ്മമാതാവേ വെള്ളിയാഴ്ചഞങ്ങളുടെ മതിൽ കേട്ടുകയാണ് മാത എന്റെഫർത്താവിറ്റെ സഹോദരൻ മാർ വഴക്കി നൊന്നും വരാതെ അമ്മ നോക്കണം എന്റെ ഫർത്താവിന് സമാധാനം നൽകി അമ്മകൂടെ നിൽക്കണം മറ്റാരും ഞങ്ങൾ കു ദുഃഖ ങ്ങൾ പറയാൻ ഇല്ല കൃപസനം മാതാവേ 😂😂😂😂😂😂
@jaisammathomas8677
13 сағат бұрын
Ammamathave ente kudimbathethrekkarangalil kathusamrashichukollaname. KarthavayaEshoye Anugrahikkaname.Amen❤🎉❤❤❤❤
@divyaaneesh725
13 сағат бұрын
അമ്മേ 🙏എനിക്കെന്റെ ഭർത്താവിനെ തിരിച്ചുതരണേ 🙏🙏
@sumavarghese205
16 сағат бұрын
Parusudda ammae Kripasanam Mathave Ante Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharanamenne Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏
Пікірлер: 267