സത്യം പറയാലോ ഒരു കാർ വാങ്ങാനുള്ള കാശ് പോലും എൻറെ കയ്യിൽ ഇല്ല എന്നാലും എല്ലാ വീഡിയോകളും കാണും ഒരു ദിവസം എനിക്കും വാങ്ങാൻ കഴിയും ഇന്ഷാല്ലാഹ്❤️❤️❤️
@ahmmednasar1769
2 жыл бұрын
Insha allha
@abhijithuzzz3197
2 жыл бұрын
ബ്രോ നിങ്ങളുടെ ജോലി മാസ വരുമാനം ബാധ്യതകൾ പറയു ഒരു മാസത്തിനുള്ളിൽ കാർ വാങ്ങൾ ഉള്ള വഴി ഞാൻ പറഞ്ഞു തരാം
@zayaworld3312
2 жыл бұрын
@@abhijithuzzz3197അതെങ്ങനെ ബ്രോ
@sujivarghes3023
2 жыл бұрын
@@abhijithuzzz3197 how
@foodstory9443
2 жыл бұрын
Kooduthal perum angine thanne an😇
@shellisijo4677
2 жыл бұрын
പത്തനംതിട്ട ക്കാരൻ ആണ് ഒരുപാട് ചാനൽ കണ്ടിട്ട് ഉണ്ട് പക്ഷെ continue ചെയ്യുന്നത് ഈ ഒരു ചാനൽ മാത്രം അവതരണം ഇക്കയുടെ innocence.. എടുക്കുവാണേൽ ഇവിടെ വന്നു എടുക്കുള്ളു.. പത്തനംതിട്ട യിൽ നിന്നും അങ്ങ് വരുമെന്നു പറഞ്ഞെങ്കിൽ അതു നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് ആണ് ♥️♥️♥️
@safaricarsbyanfal3218
2 жыл бұрын
🙏🥰❤️❤️
@hardcoresecularists3630
2 жыл бұрын
അതിന്റെ ആ ഗാംഭീര്യം പിന്നീട് വന്ന ഒരു വണ്ടിക്കും ഇല്ല 🙏 ഇന്നോവ ഒരു വികാരമാണ് 🙏
@AboosIndia
2 жыл бұрын
താങ്കളുടെ ഈ സത്യസന്ധത തന്നെയാണ് താങ്കളുടെ വിജയ രഹസ്യവും 😍
@X4EDITZ-m8b
2 жыл бұрын
സത്യ സന്തത അതാണ് അൻഫാൽ ഇക്കയുടെ മുഖ മുദ്ര🤗❤️😍
@Thushara-kx4tu
2 жыл бұрын
Contact number
@riyasvalanchery9936
2 жыл бұрын
Hi
@X4EDITZ-m8b
2 жыл бұрын
@@riyasvalanchery9936 .
@selvenkumaran2530
Жыл бұрын
Can you your phone number
@mbk272USA
Жыл бұрын
ജനങ്ങൾക്ക് മനസിലാവുന്ന രീതിയിലുള്ള അവതരണത്തിന് താങ്കൾക്ക് നന്ദി, ഒപ്പം താങ്കളുടെ video ചെയ്യുന്ന ആളും സൂപ്പർ 👌👌❤️❤️
@francissabu9818
2 жыл бұрын
Njan oru കാർ എടുക്കുന്നുണ്ടേൽ അത് ഇക്കയുടെ ഷോപ്പിൽ നിന്നും ആയിരിക്കും ❤❤❤
@@warning6673 saho athine oke oru praya paridi unde athe akubol njan car edukum 🙏
@robinjose1157
2 жыл бұрын
Travalista power
@stainsjohn9550
2 жыл бұрын
100ശതമാനവും ആത്മാർത്ഥത ഉള്ള ബിസിനസ്കാരൻ ❤️❤️❤️❤️❤️
@noufaln7155
2 жыл бұрын
Sheriyaa
@calicutvision
Жыл бұрын
Sathyam
@anilkumar-yu6hu
2 жыл бұрын
Anfal വീഡിയോ എല്ലാം അടിപൊളി ഒന്നും പറയാനില്ല ഓരോ വാഹനത്തെയും കുറിച്ചും വ്യക്തമായിട്ട് anfa വിവരണങ്ങൾ പറഞ്ഞുകഴിഞ്ഞു വിഷു ദിനമായ ഇന്നത്തെ ആദ്യത്തെ വീഡിയോ അടിപൊളി വാഹനങ്ങൾ കണ്ട് കണ്ണുതള്ളിപ്പോയി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഗോഡ് ബ്ലെസ് യു 🙏🙏❤️❤️😍😍❤️❤️❤️🙏🙏🎉🎉🎉👍👌
ഈ മേഖലയിലെ ഒരു ജീനിയസ് തന്നെയാണ് താങ്കൾ, നിഷ്കളങ്കമായ അവതരണം ഏറെ ഇഷ്ടപ്പെട്ടു, ആശംസകൾ
@Hanseef313
2 жыл бұрын
ഒരു വാഹന കച്ചവടക്കാരനിലുപരി ഒരു മെക്കാനിക്കൽ വർക്ക് ചെയ്യുന്ന ആളെപ്പോലെ താങ്കൾക്ക് അറിയാവുന്ന രൂപത്തിൽ പ്രേക്ഷകർക്ക് വാഹനത്തെ കുറിച്ച് താങ്കൾ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ സമയംകണ്ടെത്തി പറഞ്ഞു കൊടുത്ത് അറിവുകൾ പകർന്നു കൊടുക്കുന്ന ആമനസ്സിന് ഒരുപാട് നന്ദി.... സ്നേഹത്തോടെ അൻഫാലിന് അഭിനന്ദനങ്ങൾ ❤ 🌹👍🏻
@ayshaayshu1881
2 жыл бұрын
ഒരുനാൾ ഞങ്ങളും വരും ഒരുവണ്ടി എടുക്കാൻ ഇക്കയുടെ അടുത്ത് ഇൻശാഅല്ലാഹ്
@riyamolishtam9821
2 жыл бұрын
അല്ലേലും ഈ വീഡിയോസ് കാണുന്നവരുടെ ഒന്നും കയ്യിൽ കാശ് ഉണ്ടാവില്ല 😂😂😂ഒരു സമാധാനം ഇതൊക്കെ കാണുമ്പോൾ 👌😜
@football7927
Жыл бұрын
👍🏼😄
@mathewperumbil6592
2 жыл бұрын
ഒരു വാഹനം 15 വർഷം. പിന്നീടുള്ള ഉപയോഗം Govt. ൻ്റെ നിയന്ത്രണത്തിൽ. അതുകൊണ്ട് 2015 നു ശേഷമുള്ളത് വാങ്ങാൻ ശ്രദ്ധിക്കുക.
@raneeshvadakkekadraneeshra5616
2 жыл бұрын
ഞാൻ നാട്ടിൽ ഗുഡ്സ് വണ്ടി ഓടിക്കുന്ന ആൾ ആണ് എല്ലാ വീഡിയോകളും കാണും ഒരു ചെറിയ കാറ് വാങ്ങണം എന്നു വലിയ ആഗ്രഹമാണ് 🤲
@sayyidbishrulhafi3183
2 жыл бұрын
ഇന്ഷാ അല്ലാഹ് വണ്ടി എദുകുന്നുണ്ടെങ്കില് നിങളുടെ കയ്യിൽ നിന്ന് മാത്രമേ എടുക്കു കാരണം സത്യസന്ധമായിട്ടുള്ള ബിസ്സിനെസ്സ് 👌❤️😍
@rajivchangmai1192
2 жыл бұрын
Translate to hind
@mohsidhick6779
2 жыл бұрын
ഇന്ഷാ Allah ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് അതു നിങ്ങളുടെ അടുത്ത് തന്നെ നിങ്ങൾ പോളിയാണ് ബായ്
@jrcperumanna1003
2 жыл бұрын
അടിപൊളി അവതരണം കേമറാമേൻ ഒന്നും പറയാനില്ല 🤏🏼😲
@sarathgopi8432
2 жыл бұрын
nte moha vandiyanu innova. cash illa but vdos ellam kanarund ❤️❤️👌👌 vdos..
@sadikpandi922
2 жыл бұрын
നല്ല അവതരണം ✌🏻🥰
@rajesh1395
2 жыл бұрын
ഇവിടെ നിന്ന് എനിക്കും വാങ്ങണം ഒരു ഇന്നോവ ❤
@josephkollannoor2688
2 жыл бұрын
മബ്റൂക് അൻഫാൽ. പടച്ചവൻ അനുഗ്രഹിക്കട്ടെ. 🥰🙏👍
@JosePSJOSE
2 жыл бұрын
Good 👌👌👌👌
@justinjustin6019
2 жыл бұрын
കൊള്ളാം ആധ്മാർത്ഥത ഉള്ള അവതരണം👏
@kr_edger5927
2 жыл бұрын
ചെറിയ വണ്ടികളുടെ ഒരു വീഡിയോ ചെയ്യുമോ ഇക്കയുടെ അടുത്തുള്ള
@jyothikarnavar
Жыл бұрын
2011 Toyota innova ക്ക് crysta എന്ന ലിമിറ്റഡ് എഡിഷൻ വണ്ടി ഇറക്കിയത് എത്ര പേർക്ക് അറിയാം? ആകെ 1000 units മാത്രമേ ഇറക്കിയുട്ടുള്ളു. 13.25 ലക്ഷം ആയിരുന്നു അന്നത്തെ ex-showroom price.
@ASLAMEV
2 жыл бұрын
My favorite car ann innova 💞
@kareemkanchippura_fcbayern1521
2 жыл бұрын
ആദ്യം ലൈക് പിന്നെ വീഡിയോ കാണൽ 😁അൻഫാൽ ഇക്ക ഇഷ്ട്ടം 🥰🥰
@corysyamsvlogs1
2 жыл бұрын
2015 മോഡൽ 6 ലക്ഷത്തിൽ പറഞ്ഞ Innova ക്ക് എത്ര മൈലേജ് ലഭിക്കും ... എത്ര ലോൺ ലഭിക്കും .....
@manafmk3194
2 жыл бұрын
സത്യമായ അവതരണം 👌ഇന്നോവയെ പറ്റി കുറെ കാര്യങ്ങൾ മനസിലായി
ഞാൻ അൻഫാൽ ഇന്റെ സബ്സ്ക്രൈബർ ആണ് ഇൻഷാ അള്ളാ വാങ്ങിക്കാൻ പറ്റുന്ന കാലത്ത് ഞാൻ വരും അൻഫാൽ ഇന്റെ അടുത്തേക്ക് ഇൻഷാ അള്ളാ....!
@padmanabanchelletten5568
2 жыл бұрын
ഇന്നോവ നല്ല കാറാണ് 👌👌
@sameerkoderi1021
2 жыл бұрын
അൻഫാൽ ബ്രോ, videos ന്റെ side ല് ആയിട്ട് mobile number കൊടുക്കുന്നത് നന്നായിരിക്കും.... എന്നെ പോലെ ഉള്ള വണ്ടിപ്രാന്തന്മാർ ആണ് കൂടുതലും videos കാണുന്നത്.... details കേൾക്കുമ്പോൾ ഉടനെ ബ്രോ നെ കൊണ്ടാക്ട് ചെയ്യാൻ തോന്നും 🥰🥰
@ummert1998
2 жыл бұрын
N0 തരുമോ
@ashrafkallidumban1415
2 жыл бұрын
💚💚 നല്ല അവതരണം. കിടിലൻ വീഡിയോ !💚💚
@shajiaugustine1667
2 жыл бұрын
കൃത്യമായ അവതരണം നല്ല കാർ ബിസിനസ് കാരൻ 🙏👌
@jomygeorge5577
2 жыл бұрын
10,000 times innova video kandalum madkila
@ബൈക്ക്റൈഡർ
2 жыл бұрын
Ente dream Aanu innova😍🥰
@shibupaul850
2 жыл бұрын
വളരെ നന്നായി കാര്യം പറഞ്ഞു ആർക്കും മനസിലാകും നന്ദി ബ്രൊ
@prakashmanoj6002
2 жыл бұрын
എനിക്കും ഒരു ഇന്നോവ.... നിങ്ങളുടെ അടുത്ത് വരുന്നുണ്ട് ❤
@siyad7214
Жыл бұрын
വീടില്ല എങ്കിലും ഒരു ആൾട്ടോ പുതിയത് എടുത്തു എങ്കിലും ഏറ്റവും വലിയ ഒരു സ്വപ്നം ഒരു ഇന്നോവ ആണ് താമസിക്കാതെ ഞാനും അൻഫാൽ ഇക്കാടെ അടുത്ത് എത്തും ഇൻശാ അല്ലാഹ്
@kuttimanpk6430
2 жыл бұрын
Anfalkkaaa....! സത്യം ഇത് മാതിരി തുറന്ന് പറയുന്ന നിങ്ങളുടെയും , നിസ്സാർക്ക കാർ വേൾഡിന്റെയും എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് ...! റബ്ബിന്റെ വിധിയുണ്ടെങ്കിൽ ഒരു ഇന്നോവ വാങ്ങാൻ അതിയായ പൂതിയുണ്ട്. പ്രവാസികളായ ഞങ്ങൾക്ക് എത്തിച്ചിട്ട് എത്താത്ത കുഴപ്പം മാത്രമെയുള്ളൂ ....! വിധിയുണ്ടെങ്കിൽ കാണാം - ഇൻശാ - അളളാഹ് ...!
@Street11Street11
2 жыл бұрын
I am from West Bengal
@MohamedAshraf-fm7nr
2 жыл бұрын
SX4 2011 മോഡൽ ഡീസൽ ,പെട്രോൾ കിട്ടാനുണ്ട്. വില, മൈലേജ്, CNG കയറ്റാനുള്ള സൗകര്യം etc. ഒന്നറിയിക്കാമോ
@bijuabraham6587
11 ай бұрын
2016 ഗ്രെ കളർ z model onnu nokkanam
@ashrafashrafpullara7708
2 жыл бұрын
Hai നല്ല നല്ല വിഡിയോ ചെയ്ത് മുന്നോട്ടു പോവൂ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👍👍👍
@arshadm2599
2 жыл бұрын
4*4 Fortuner type 2 details parayamo? Price for KL and Re registration? Tax & insurance? Nthelum complaints?
@shijilkannur1671
2 жыл бұрын
അടിപൊളി ചാനെൽ ഒരു വണ്ടി എടുക്കാനുള്ള ആഗ്രഹം വന്നു കണ്ടപ്പോൾ
@irshadkotty7131
2 жыл бұрын
ഇൻശാ അല്ലാഹ് നിങ്ങളുടെ അടുത്തേക് ഒരു ദിവസം ഞാൻ വരുന്നുണ്ട്
@afnasck-fv1gh
2 жыл бұрын
Oru ദിവസം ഞാനും വരും oru വണ്ടി എടുക്കാൻ 😊
@mahirtechs633
2 жыл бұрын
4 lackn inter cooler engine ulla vahanam undo
@akhilpanicker792
2 жыл бұрын
ഒരുപാടു സ്നേഹം❤️❤️
@club-cb6cp
2 жыл бұрын
എന്നെകിലും ഒരു വണ്ടി വാങ്ങുവാണേൽ അത് anfal ഇക്കാടെ കയ്യിനു ആയിരിക്കും insha allha ❤️❤️
@Hayafathima5387
2 жыл бұрын
The segment king💪 innova❤️🔥
@ashkarjk9337
2 жыл бұрын
Insha allah veedu pani onnu kayinjotte annittu venam oru innova adukaan
@fadiinterfruits5522
2 жыл бұрын
Mashaa Allah poli ANFALKKA INSHALLAH NJAN EDUKKUMBOL AT AVIDE NINN AAKUM LEQVE KURAVA ATA VANDI EDUTTAL SWIFT VDI 2013 UND KAYYILL
@sawadummer948
2 жыл бұрын
Sathya sandada eni ishtapettu big fan❤️❤️
@muhammedshafi5427
2 жыл бұрын
സ്ട്ടറായിട്ട് ബിസിനസ് man good bro doha
@shijujoseph9498
2 жыл бұрын
Re registration Innova - How do we make sure kilometres displayed is genuine, how do we make sure mileage is not tampered. Do we get complete service history with re-registered vehicles ??
@samshivp2358
2 жыл бұрын
No guarantee bro avidathey taxi vandi ok odiyitt pindi aayittundaavum km tirichittaan athu ivde kittuka
@prijeesht3a115
Жыл бұрын
Safari car's yithrem nala vishastha ula sthapanam ayi pokan kariyam yie sathiya sathatha thana ann athil oru samshayavavum yila🫂❤️🩹....
@nisam.maliyekkal2147
2 жыл бұрын
Innova life dreem anu..insha allaha..edutherikkum
@vijeeshvarghese8959
2 жыл бұрын
Innova is dream.... 3:50 old kttum alle. Petrol akumbol mileage 8km enkilum kitto.
@yellowflower7907
2 жыл бұрын
ഞാൻ എന്നും കാണും എല്ലാ മാസം 3 നാം തി ആണ് എന്റെ പ്രദീശ big ടിക്കറ്റ്
@abduljaleel4355
2 жыл бұрын
നല്ല അവതരണം യഥാർത്ഥ വില സഫാരി കാർ ഒരു വണ്ടി എടുക്കണം ഇൻഷാ അള്ളാ
@KL50haridas
2 жыл бұрын
നന്നായി അവതരിപ്പിച്ചു thanks ഞാൻ ഒന്ന് നോക്കുന്നുണ്ട്.. കോൺടാക്ട് ചെയ്യാം 👍
@rasheedkolaparampu4504
2 жыл бұрын
ഹലോ ഇക്കാ എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷട്ടം ആണ് വാങ്ങാൻ ആഗ്രഹം ഉണ്ട് ഫണ്ട് കുറവാ ഇന്ഷാ അല്ലാ എല്ലാം ഷരി യാകും 😀😀😀😀😀😀
@SABIKKANNUR
2 жыл бұрын
Awesome വീഡിയോ ബ്രോ💝💝
@ridewithriyas8281
2 жыл бұрын
വീഡിയോ കാണാൻ അല്പം താമസിച്ചു ഇന്നോവയുടെ ഒരു സംസ്ഥാന സമ്മേളനം ആയിരുന്നല്ലോ ഞാൻ ഉബയോഗിക്കുന്നത് ഇന്നോവ യാണ് എന്നാലും അൻഫാക്കന്റെ വീഡിയോ ഒന്ന് കാണുക അത്രേ ഒള്ളൂ
@safaricarsbyanfal3218
2 жыл бұрын
🙏🥰❤️❤️❤️❤️❤️❤️❤️❤️😘😘😘
@mylife...7139
2 жыл бұрын
2007സിന്നോവ ഉണ്ട്.. G4 8കൊല്ലം മുന്നേ റീ ചെയ്തതാണ്... ഗ്രെ കളർ 2010 മോഡൽ ആക്കീതു... Markat എത്ര??
@midhunpattath8326
2 жыл бұрын
എന്റെ സ്വപ്നം ആണ് ഇക്കാടെ ഷോപ്പിൽ നിന്നു വണ്ടി വാങ്ങിക്കണം ന്ന് ഞാൻ wtspl മെസേജ് അയച്ചിട്ടുണ്ട് ട്ടാ 🥰🥰🥰🥰🥰
Пікірлер: 603