Suraj Pal was born and brought up in Bahadur Nagar, Kasganj District, UP. After his education, he got a job as a constable in the UP Police. It is reported that he served in the police till 1990s. Later, he resigned from his job and entered the path of spirituality. His growth from a monthly salaried government employee to a spiritual master with assets and earnings of crores of rupees and lakhs of followers was eye-popping.
യുപിയിലെ കാസ്ഗഞ്ച് ജില്ലയിലെ ബഹദൂർ നഗറിലാണ് സൂരജ് പാൽ ജനിച്ചതും വളർന്നതും. വിദ്യാഭ്യാസത്തിന് ശേഷം യു.പി പൊലീസിൽ കോൺസ്റ്റബിളായി ജോലി ലഭിച്ചു. 1990 കൾ വരെ ഇദ്ദേഹം പൊലീസിൽ സേവനമനുഷ്ഠിച്ചുവെന്നാണ് വിവരം. പിന്നീട് ജോലി രാജിവച്ച് ആത്മീയതയുടെ പാതയിലേക്ക് കടന്നു. മാസ ശമ്പളക്കാരനായ ഒരു സർക്കാർ ജീവനക്കാരനിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തും സമ്പാദ്യവും ലക്ഷക്കണക്കിന് അനുയായികളുമുള്ള ആത്മീയ ആചാര്യനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു.
#bholebaba #hathras
Негізгі бет 'ഇന്നലെ വരെ വിശ്വാസികളുടെ നടുവിൽ, ഇന്ന് ഒളിവിൽ' ഭോലെ ബാബ Bhole Baba Hathras Stampede
Пікірлер: 182