വീഡിയോ മുഴുവൻ കണ്ടു 👍. കുട്ടികൾ അങ്ങനെ ആണ് നമ്മൾ വിചാരിക്കാതെ തന്നെ അവരുടെ മൂഡ് പോലെ ഇരിക്കും അംഗൻവാടിയിൽ പോകുന്നത് ❤ ചിലപ്പോൾ അവർ കരയും ചിലപ്പോൾ നമ്മളെ വേണ്ട 😂.. കപ്പ പുഴുങ്ങി വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ വെയ്ക്കാൻ.. നല്ല വീഡിയോ ആയിരുന്നു.. എൻറെയും കണ്ടു സപ്പോർട്ട് ചെയ്യുക 😊
Пікірлер: 10