ഒത്തിരി വചനങ്ങളും ബൈബിൾ അടിച്ചു കലക്കി കുടിക്കുന്നവരും ...പള്ളിയിൽ. നിന്ന് ഇറങ്ങാതവരും ആണ് സ്വത്തിന് ആർത്തി പിടിച്ച് നടക്കുന്നത് ..........5.30 യുടെ കുർബാന 10/30 യുടെ കുർബാന ....അങ്ങനെ ootam ആണ് പള്ളിയിൽ ...സഹോദരന്മാർക്ക് കൊടുക്കാൻ ഒരു താൽപര്യം ഇല്ലാ....എല്ലാം എനിക് വേണം ..... എത്ര കിട്ടിയാലും മതി വരരാത്തവർ....
@DaisyDaisy-qe8ug
11 күн бұрын
പാസ്റ്ററുടെ ശുശ്രൂഷ വളരെ അനു ഹമാണ്. കുറച്ച് താമരയും കൂടെ വേണം എന്നാലേ ആളുകൾക്ക് മനസ്സിലാകു
@franciskourianfranciskourian
22 күн бұрын
ആമേൻ ആമേൻ സ്തോത്രം മുംബൈ
@pramodvkd3825
20 күн бұрын
🙏🙏സ്തോത്രം 🙏🙏🙏🙏ആമേൻ
@annammaabraham-zo5mj
19 күн бұрын
Verygood message supper
@ravikumarbr3816
22 күн бұрын
Praise the Lord from Bangalore ❤❤❤❤❤❤❤
@roythomas9801
27 күн бұрын
Great message people need chang mind for the love of money is a roof all kinds of evil.
@sunilkumarmk6165
21 күн бұрын
ഭൂമിക്കും സ്വർഗത്തിനും അധികാര രാജാവായ നസ്രായനായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ തന്നെ ആമേൻ
എനിക് ഇഷ്ടം ആണ് ഈ പാസ്റ്റർ പറയുന്നത് correct ആണ് പറയുന്നത്.........വചനം ഇത്രേ രസം ആയി പറയാൻ പുള്ളിക്ക് മാത്രേ പറ്റൂ........
@sunilkumarmk6165
21 күн бұрын
ഞാൻ നിനക്കു 'വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിൻ്റെ അരുളപ്പാട് നിൻ്റെ നാൾ ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം വന്നിരിക്കുന്നു - യിരെമ്യാവ് 50- 31)
Пікірлер: 47