അമ്മ ഓരോന്നും ഉണ്ടാക്കി കഴിക്കുന്നത് കാണുന്നത് തന്നെ ഒരു രസമാ 🥰 അമ്മേടെ ഓരോ recipies ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളി ആണ് 🥰 stay happy stay healthy അമ്മേ
@seenaganesh9283
8 ай бұрын
ഗ്രീപീസ് ഉപ്പേരി എങ്ങിനെ ഉണ്ടാകുന്നത്. പിന്നെ നിങ്ങളുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ എന്തും ചെയാം. ആരുപറയുന്നതും നിങ്ങൾ കാര്യമാക്കേണ്ട ok
@anchelas4609
8 ай бұрын
Amma kazhikunath oke ittollu...parayuna aarum kondu vannu thannitallallo... Amma kazhikunathum vaari kodukunathum kanumbol thanne kothiyanu aavarullath... ❤❤
സംഗീത ചേച്ചി സുജാതയുടെ മിക്സി അടിപൊളിയാണ് കേട്ടോ ഞാൻ 13 വർഷമായി ഉപയോഗിക്കുന്നു 13 വർഷത്തിനുശേഷം ഞാനീ കഴിഞ്ഞ വർഷമാണ് രണ്ട് ജാറ് മാറ്റി വാങ്ങിച്ചത് സുജാത മിക്സിയുടെ ജാറ് സെപ്പറേറ്റ് ആയിട്ട് വാങ്ങിക്കാൻ കിട്ടും നല്ല മിക്സിയാണ്
@dhanyamenon8508
8 ай бұрын
നിങ്ങളുടെ വീഡിയോയ്ക്ക് ഞാൻ അഡിക്ടായി ........😊
@shailaradhakrishnan
8 ай бұрын
Negative comment mind cheyanda sageetha
@Akshay-yl1ul
8 ай бұрын
ചേച്ചിടെ അസുഖം എങ്ങനെ ഉണ്ട്? ഡോക്ടറെ കാണാൻ പോയില്ലേ പിന്നെ? എന്ത് പറഞ്ഞു
അച്ഛൻ ആണ് അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം 😍അച്ഛാ &അമ്മ ഇഷ്ടം ❤️
@lovewithlife2616
8 ай бұрын
സത്യം പറഞ്ഞാൽ ഈ അമ്മ ഫുഡ് ഉണ്ടാകുന്നത്. കാണാൻ രസ.. കഴിക്കുന്നത് കാണാൻ രസ... ഫാമിലി maintain. ചെയ്യുന്നത് 👌👌👌👌
@Season170
8 ай бұрын
Sujata mixi മേടിക്ക്.... സൂപ്പറാണ്... വെണ്ണ പോലെ അരയും
@rajith66
8 ай бұрын
ഫുഡ് കഴിക്കുന്നതിനൊക്കെ നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ ചേച്ചി അവരുടെ ആരുടേയും ചിലവിലല്ല നിങ്ങൾ ജീവിക്കുന്നത് ❤❤❤
@aleenapaul9478
8 ай бұрын
Amma aswadich kazhikunnath kanumbol kothyavum....
@jasmianwar3993
8 ай бұрын
ഹലോ ഹായ് ചെറിയ ഹോസ്പിറ്റലിൽ ഒന്നും കാണിച്ച് ഓപ്പറേഷൻ ചെയ്യരുത് നല്ല ലാക്സോറി നല്ല ഡോക്ടർ ആണ് വെറുതെ ഓരോ ഹോസ്പിറ്റലിൽ കൊണ്ടിട്ട് ഓപ്പറേഷൻ ചെയ്യരുത് നിങ്ങൾ ആസ്റ്റർ ലേക്ഷോരോ അതൊക്കെ ഹോസ്പിറ്റലിൽ നോക്കി പോവരുത് പ്ലീസ് ചെറിയ ഹോസ്പിറ്റലിൽ നോക്കി പോവരുത് നമുക്ക് പൈസ ഉണ്ടാക്കാലോ നിങ്ങൾ ചാനൽ വളർന്നു വരും പൈസ അല്ല വലുത്
@unnisss
8 ай бұрын
സംഗിതേച്ചി പരിപ്പും മുരിങ്ങക്കായും ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു..❤❤❤
@rakhisuraj6668
8 ай бұрын
അമ്മ നല്ല പോലെ റസ്റ്റ് എടുക്കു കേട്ടോ❤️
@leenashiju3623
7 ай бұрын
എന്റെ വലിയൊരു ആഗ്രഹം ആണ് സംഗീത ചേച്ചി ഉണ്ടാക്കിയ ഫുഡ് കഴിക്കണം എന്ന്..... 😋നടക്കാത്ത സ്വപ്നo 🤗ആണ്.. വെറുതെ ഒരു ആഗ്രഹം 🤗
@olivefashions6244
8 ай бұрын
Food recipie vannapo Amma kazhikunnath kaanan vannatha but disappointed aayi Ammaye aanu enik kooduthal eshtam ente ammayum eganeya love u Amma
@JASFASHION123
8 ай бұрын
Hai chechii njan cmnt onnum idarilla pkshe daily video kanarund tto
@Riyasmijo
8 ай бұрын
ചേച്ചി ഫുഡ് കഴിക്കുന്ന വേണം
@jasmineshaijuj.s8495
8 ай бұрын
നമ്മൾ കഴിക്കുന്ന ഫുഡ് മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട എനിക്കി ഇഷ്ടം ആണ് ഫുഡ് കഴിക്കാൻ പറയുന്നവർ പറയട്ടെ ആ പറഞ്ഞവർക്ക് ഒന്നും കഴിക്കാൻ ഇല്ലാത്ത ആൾകാർ ആകും
@deeparegy4426
8 ай бұрын
അമ്മ കഴിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. 😋❤
Nannayitt fruits കഴിക്കുക നാടൻ ഇളനീർ കുടിക്കുക പിന്നെ മാതളം കഴിക്കാൻ നോക്കുക ,പിന്നെ നാടൻ kozhimuttayil ഒരുപാട് ചെറിയ ഉള്ളി ചേർത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുക ഇതൊക്കെ നല്ലതാണ് ക്ഷീണം മാറും 🥰
@jophybabu8647
8 ай бұрын
❤❤
@ajeesharakkal-ic5vq
8 ай бұрын
🥰🥰🥰🥰🥰🥰🥰👍👍👍👍👍
@ambru51
8 ай бұрын
Super achan amma
@sharanyaramkjugaljayshan.b9644
8 ай бұрын
❤❤❤❤
@sheenas4020
8 ай бұрын
❤️❤️❤️👍🏻👌🏻👌🏻
@saghianoop1935
8 ай бұрын
Ammaa🥰
@jithrasunil1179
8 ай бұрын
❤❤❤❤👌👌👌👌
@rasiyaph1741
8 ай бұрын
❤❤❤
@DivyaDivyaprakash-l5d
8 ай бұрын
👍👍
@abhiramiababhirami7356
8 ай бұрын
Hii 🥰
@ambilyambily8073
8 ай бұрын
First ❤️
@muhasinmuhasin453
8 ай бұрын
Hi
@preethasudheer8885
8 ай бұрын
❤❤❤
@JasminJachi-ls8tp
8 ай бұрын
super❤
@_Sujath
8 ай бұрын
Hallo
@ammus7924
8 ай бұрын
❤
@SA-be2js
8 ай бұрын
Lipstik shade parayoo
@sasilauk6996
8 ай бұрын
Chechi ningalude number tharumo enik ningale nalla estamanu
Пікірлер: 63